Malayalam QP Word

You might also like

Download as docx, pdf, or txt
Download as docx, pdf, or txt
You are on page 1of 5

STAR SCHOOL INDIA

EXAMINATION
SUBJECT: MALAYALAM TIME :3 Hrs
IST TERM

GENARAL INSTRUCTIONS

 All questions are mandatory*


 Don’t Write Anything on the question paper
 Copying is strictly prohibited If anyone is caught serious action would have been taken

I - ശരിയായ ഉത്തരം തിരഞ്ഞെടുക്കുക


1. ഒരു ചിത്രം എന്ന കവിത എഴുതിയതാര്

എ ജി കുമാരപിള്ള, ബി വള്ളത്തോൾ നാരായണമേനോൻ, സി റോസ് മേരി

2. മലയാള ഭാഷയുടെ പിതാവ്

എ കുമാരനാശാൻ ബി എഴുത്തച്ഛൻ സി ഉള്ളൂർ സ് പരമേശ്വരയ്യർ

3. എതിർലിംഗം കണ്ടെത്തൂ മാതാവ്

എ പിതാവ് ബി പശു സി പല്ല്പആത്രം

4. അർഥം കണ്ടതു ചേലുള്ള

എ മനോഹരമായ ബി സൗന്ദര്യമുള്ള സി ഭംഗിയുള്ള

5. പര്യയം കണ്ടുപിടിക്കു അമ്മ

എ മാതാവ് - മലർ, ജനനി - മാതാവ്, പൂവ് - കുസുമം

6. വിപരീതം എഴുതുക കൃതജ്ഞത

എ കൃതഘ്നത ബി മുത്യം സി കൃതഘ്നതാ

7. മുകൻ എന്ന വാക്കിന്റെ ഒരു പദം പറയു

എ - അവസാരോം ബി - മിണ്ടാത്തവൻ സി - സത്സവബവി

8. ഹാമലിന് കുഴുളുത്തുകാരന്റെ ഉർമം എങ്ങനെയായിരുന്നു

എ - പച്ച വരകൾ, ബി മഞ്ഞ വരകൾ, സി നില വരകൾ

Malayalam Exam 1 Term


1
9. സുനാമി എന്താന്ന്

എ കുസുമം ബി താമര സി കുശുമാം

10. കണ്ണുനീർ മറ്റു ഒരു പധം

എ മുല ബി വധം സി ബാഷ്പം

III – പൂരിപ്പിക്കുക

11 - ______________ പ്രതിബന്ധകളെ ഭയപ്പെട്ടു

12 - പപ്പുവിന്റെ വണ്ടിയാണ് മുട്ടിയത് എന്ന് _______________ പറഞ്ഞു

13 - ______________ മുന്നിൽ വന്നപ്പോൾ അയാൾ പുതിയൊരു നജ്മ


ആലപിച്ചു

14 - മനസ്സ് മടുത്ത് _______________ ഇങ്ങനെയൊരു വിളംബരം


പുറപ്പെടുവിച്ചു

15 - ഒറ്റയ്ക്കായപ്പോൾ ആ _____________ കുന്നിൻചെരുവിൽ നിന്നും


കരഞ്ഞു

16 - _______________ തു വെണ്ണ യോ ഇത് തമ്പുരാനെ

17 - മഞ്ഞു തുള്ളി എഴുതിയത് ____________

18 - പിരിച്ചെഴുതുക തുള്ളിച്ചാടി ________________

19 - ചേർത്തെഴുതുക പിന്നെ + ഒന്നും ________________

20 – ഒറ്റ വാക്കിൽ എഴുതുക വാദവും പ്രതിവാദവും


_______________________

IV - ചേരുംപടി ചേർക്കുക

എ ബി

21 - സാഹിത്യമഞ്ജരി പി കേശവ ദാസ്

22 - ജീവനുള്ള പട്ടു റോസ് മേരി

23 - ഒറ്റയിൽനിന്നു ഉള്ളൂർ

Malayalam Exam 1 Term


2
24 - മഞ്ഞുതുള്ളി വള്ളത്തോൾ

25 - ഹാമാലിങ്കുഴലൂത്തുകാരൻ ജി കുമാരപിള്ള

V - ഒറ്റ വക്കിൽ ഉത്തരമെഴുതുക

26 - ഉണ്ണിയുടെ കണ്ണിൽ നിറഞ്ഞു നിന്ന ഭാവം എന്തായിരുന്നു ?

27 - കുഴുളുത്തുകാരൻ കുട്ടികളെ എവിടേക്കാണ് കൊണ്ടുപോയത് ?

28 - പപ്പു യാത്ര കാരന് കോടത വാക്ക് എന്താന്ന് ?

29 - ബാലന്റെ ചുണ്ടിൽ എന്താണ് തഞ്ചിടുന്നത് ?

30 - മുടന്തനായ കുട്ടി വിഷമിക്കാൻ കരണോം എന്ത് ?

VI - രണ്ടോ മൂന്നോ വക്കിൽ ഉത്തരം എഴുതുക

31 . ഇതിൽ കൂടുതൽ കാശു ഞാൻ തരില്ല ? ആരാണ് പറഞ്ഞത് ?


സന്ദർബോം എഴുതുക ?
32 . എന്തുകൊണ്ടാണ് ഉണ്ണിക്കണ്ണൻ ആർക്കും എടുത്തു ഉമ്മ
വെച്ചിടുവാൻ തോന്നുന്നത് ?
33 - ഈ ജനാല തൻ മുന്നിൽ ആറക്ഷണോം മുക്കയി നിന്നിട്ടു പോകണം
ആര് പറഞ്ഞു ?

34 . വിഷദോമായി എഴുതുക ?

a) പാഠപുസ്തകത്തിൽ നിന്ന് 4 വാരി ഒരു കവിത എഴുതുക ?

b) കുഴലൂത്തു കാരന്റെ രൂപം വിവരിക്കുക ?

c) മഞ്ഞുതുള്ളിയുടെ മനോഹാരിത വിവരിക്കുക ?

d) കുഴലൂത്തുകാരൻ എങനെ എല്ലാമാണ് എലികളെ തുരത്തിയത് ?

35. ഓടയിൽ വീണ കുട്ടിയെ വിവരിക്കുക ? കുട്ടിയുടെ പേര്


എന്തായിരുന്നു ?

ബി വിഭാഗം

Malayalam Exam 1 Term


3
36. കുറിപ്പ് എഴുതുക

കവിത്രയം

37. കഥാപാത്രനിരുപണോം

പപ്പു

അല്ലെങ്കിൽ

കുഴലൂത്തുകാരൻ

38. കവിയെ കുറിച്ച് എഴുതക

ജി കുമാരപിള്ള

അല്ലെങ്കിൽ

Malayalam Exam 1 Term


4
വള്ളത്തോൾ നാരായണ മേനോൻ

Malayalam Exam 1 Term


5

You might also like