Download as pdf or txt
Download as pdf or txt
You are on page 1of 11

CURRENT AFFAIRS

(2022)
PART 1
SIPPY NOURDEEN
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ കീഴിലുള്ള
ജലാശയങ്ങളും മണ്ണ-ജലം
്‌ എന്നിവയുടെ
സ്ംരക്ഷണത്തിനായുള്ള പദ്ധതി - നീരുറവണ

2022 -ടല ടക പി ദ്ദകശവദ്ദമദ്ദനാൻ പുരസ്കാരം ലഭിച്ചതണ -


അപർണ ബാലമുരളി

ഇന്ത്യൻ ഫുെണദ്ദബാൾ നായകൻ സ്ുനിൽ ദ്ദേത്തിടയ കുറിച്ചണ


ഫിഫ അവതരിപ്പിച്ച ദ്ദ ാകയുടമന്ററി - കയാപണറൻ ഫന്റാസ്റ്റികണ

ടകാച്ചി അന്ത്ാരാത്ര പുസ്തദ്ദകാത്സവ സ്മിതിയുടെ


ബാലാമണിയമ്മ പുരസ്കാരം ലഭിച്ചതണ - വി മധുസ്ൂദനൻ നായർ

ദ്ദലാകത്തിടല ഏറവും ഉയരം കൂെിയ ശിവ ത്പതിമ (വിശവാസ്


സ്വരൂപം) സ്ഥിതി ടെയ്യുന്നതണ - രാജസ്ഥാൻ

രാജയടത്ത ആദയടത്ത ത്രാഫീൻ ഇന്നദ്ദവഷൻ ടസ്ന്റർ


ത്പവർത്തനം ആരംഭിക്കുന്നതണ - കളമദ്ദേരി

ദ്ദകരള ിജിറൽ സ്ർവകലാശാല വവസ്ണ ൊൻസ്ിലർ - സ്ജി


ദ്ദരാപിനാഥണ
ത്ബസ്ീലിടന്റ പുതിയ ത്പസ്ി ണ്ടായി 2023 -ദ്ദലക്കണ
തിരടെെുക്കടപ്പട്ടതണ - ലുല ി സ്ിൽവ

ദ്ദകരളത്തിടന്റ പുതിയ ജയിൽ വകുപ്പണ ദ്ദമധാവിയായി


നിയമിതനായതണ - ബൽറാം കുമാർ ഉപാധയായ

േിന്ന ത്രഹമായ ദ്ദത്ൊജനുകടള പഠിക്കാനുള്ള നാസ്യുടെ


ആദയ ബഹിരാകാശ ദൗതയം - ലൂസ്ി

അണ്ടർ 17 വനിത ഫുെണദ്ദബാൾ ദ്ദലാകകപ്പണ കിരീെം ദ്ദനെിയതണ -


ടെയിൻ (വഫനലിൽ ടകാളംബിയടയ ദ്ദതാൽപ്പിച്ചു , ദ്ദവദി :
ഇന്ത്യ)

2022 ജൂവല ബ്ുംബർരണ ബിലയനദ്ദയസ്ണ ഇൻ ക്സിൽ


ഏഷയയിടല ഏറവും സ്മ്പന്നയായ വനിത - സ്ാവിത്തി
ജിൻ ാൽ

2022 -ടല ദ്ദലാകമാനയ തിലകണ ദ്ദദശീയ പുരസ്കാരം ദ്ദനെിയതണ -


ടെസ്സി ദ്ദതാമസ്ണ (ഇന്ത്യയുടെ മിവസ്ൽ വനിതാ)

വഫബർ നയൂസ്ണ എന്ന ദ്ദപരിൽ സ്വന്ത്മായി വാർത്താ ൊനൽ


ആരംഭിക്കുന്ന സ്ംസ്ഥാനം - ആത്ര ത്പദ്ദദശണ
ദ്ദകത്ര ഭൗമശാത്സ്ത വകുപ്പിടന്റ മികച്ച അന്ത്രീക്ഷ
ശാത്സ്തജ്ഞനുള്ള 2022 -ടല പുരസ്കാരം ദ്ദനെിയതണ - പി എസ്ണ
ബിജു

2022 -ടല ബിജു പെണനായികണ്‌അന്ത്ാരാത്ര സ്മാധാന


പുരസ്ണ്‌കാര ദ്ദജതാവണ - സ്രീപണ മർവ

2022 -ടല ഓസ്ണ്‌ദ്ദത്െലിയൻ ഓപ്പൺ പുരുഷ സ്ിംരിൾസ്ണ


ദ്ദജതാവണ - റാദ്ദഫൽ നദാൽ (ടെയിൻ) ,വഫനലിൽ
ാനിയൽ ടമദവദ്ദദവണടന (റഷയ) ദ്ദതാൽപ്പിച്ചു

2022 -ടല ഓസ്ണ്‌ദ്ദത്െലിയൻ ഓപ്പൺ വനിതാ സ്ിംരിൾസ്ണ


ദ്ദജതാവണ - ആഷണ്‌ലി ബാർട്ടി (ഓസ്ണദ്ദത്െലിയ) , ാനിദ്ദയലി ദ്ദറാസ്ണ
ദ്ദകാളിൻസ്ിടന (യു എസ്ണ്‌എ) ദ്ദതാൽപ്പിച്ചു

25 മതണ വയസ്ിൽ ടെന്നിസ്ിൽ നിന്നും വിരമിച്ച ദ്ദലാക ഒന്നാം


നമ്പർ താരം - ആഷണ്‌ലി ബാർട്ടി

2022 -ടല ത്ഫഞ്ചണ ഓപ്പൺ പുരുഷ സ്ിംരിൾസ്ണ ദ്ദജതാവണ -


റാദ്ദഫൽ നദാൽ (ടെയിൻ) ,വഫനലിൽ കാടെർ റു ിടന
(ദ്ദനാർദ്ദവ) ദ്ദതാൽപ്പിച്ചു
2022 -ടല ത്ഫഞ്ചണ ഓപ്പൺ പുരുഷ സ്ിംരിൾസ്ണ ദ്ദജതാവണ - ഇരാ
സ്വിയണടെകണ (ദ്ദപാളണ്ടണ) , വഫനലിൽ ദ്ദകാദ്ദകാ രഫിടന (യു
എസ്ണ എ) ദ്ദതാൽപ്പിച്ചു

ദ്ദകരള രവൺടമന്റ് കിഫണ്‌ബി-ക്കണ കീഴിൽ ആരംഭിക്കുന്ന


കൺസ്ൾട്ടൻസ്ി കമ്പനി - കിഫണദ്ദകാൺ
്‌ (KIFCON)

ദ്ദകരള സ്ാഹിതയ അക്കാ മിയുടെ ത്പസ്ി ന്റ് -


ദ്ദകായംപറമ്പതണ സ്ച്ചിതാനരൻ (ടക സ്ച്ചിതാനരൻ)
2021 - ടല ദ്ദകരള സ്ാഹിതയ അക്കാദമി പുരസ്കാരങ്ങൾ

മികച്ച ദ്ദനാവൽ - ആർ.രാജത്ശീ (കലയാണിടയന്നും


ദാക്ഷായണിടയന്നും ദ്ദപരായ രണ്ടണ ത്സ്തീകളുടെ കഥ ) &
വിദ്ദനായണ ദ്ദതാമസ്ണ (പുറണ)

മികച്ച കവിത - അൻവർ അലി (ടമഹബൂബണ എക്സണത്പസ്ണ)

മികച്ച ടെറുകഥ - ദ്ദദവദാസ്ണ വി എം (വഴി


കണ്ടുപിെിക്കുന്നവർ)

ബാലസ്ാഹിതയം - രഘുനാഥണ പാദ്ദലരി (അവർ മൂവരും ഒരു


മഴവില്ും)

നാെകം - ത്പദീപണ മുണ്ടൂർ (നമുക്കണ ജീവിതം പറയാം)

ജീവെരിത്തം/ആത്മകഥ- െി ടജ ദ്ദജാസ്ഫണ (അറുദ്ദപാകാത്ത


ഓർമ്മകൾ) & എം.കുൊമൻ (എതിരണ)

യാത്താവിവരണം - ദ്ദവണു (നഗ്നരും നരദ്ദഭാജികളും)

വിശിരാംരതവം ലഭിച്ചവർ - വവശാഖൻ (എം ടക


ദ്ദരാപിനാഥൻ നായർ), ടക പി ശങ്കരൻ
2022 ജൂവലയിടല റിദ്ദപ്പാർട്ടണ ത്പകാരം ഇന്ത്യയിടല ആടക
റാംസ്ർ വസ്റുകളുടെ എണ്ം - 54

2022 ജൂവലയിൽ ഇന്ത്യയിടല റംസ്ാൻ വസ്റുകളായതണ -

1 ) കരികിലി പക്ഷി സ്ദ്ദങ്കതം (തമിഴണനാെണ)

2 ) പല്ികരവന െതുപ്പണ വനം (തമിഴണനാെണ)

3 ) പിച്ചാവരം കണ്ടൽ വനം (തമിഴണനാെണ)

4 ) സ്ഖയസ്ാരർ തൊകം (മധയത്പദ്ദദശണ)

5 ) പാല തണ്ീർത്തെം (മിദ്ദസ്ാറാം)


നിലവിൽ , 2022 ഓരസ്റ്റിടല റിദ്ദപ്പാർട്ടണ ത്പകാരവും ഇന്ത്യയിടല
ആടക റാംസ്ർ വസ്റുകളുടെ എണ്ം - 75

2022 ഓരസ്റ്റിൽ ഇന്ത്യയിടല റംസ്ാൻ വസ്റുകളായതണ -

1 ) രൾഫണ ഓഫണ മാന്നാർ മവറൻ ബിദ്ദയാസ്ഫിയർ റിസ്ർവണ


(തമിഴണനാെണ)

2 ) ടവമ്പന്നൂർ തണ്ീർത്തെം (തമിഴണനാെണ)

3 ) ടവദ്ദള്ളാെണ പക്ഷി സ്ദ്ദങ്കതം (തമിഴണനാെണ)

4 ) ദ്ദവെൻതങ്കൾ പക്ഷി സ്ദ്ദങ്കതം (തമിഴണനാെണ)

5 ) ഉദയമാർത്താണ്ഡപുരം പക്ഷി സ്ദ്ദങ്കതം (തമിഴണനാെണ)

6 ) കൂന്ത്ൻകുളം പക്ഷി സ്ദ്ദങ്കതം (തമിഴണനാെണ)

7 ) െിത്തൻരു ി പക്ഷി സ്ദ്ദങ്കതം

8 ) ശുെീത്രം ദ്ദതരൂർ തണ്ീർത്തെം

9 ) വെുവുർ പക്ഷി സ്ദ്ദങ്കതം

10 ) കാെിരൻകുളം പക്ഷി സ്ദ്ദങ്കതം

11 ) നര തൊകം (ദ്ദരാവ)

12 ) രംരനതിട്ട പക്ഷി സ്ദ്ദങ്കതം (കർണാെക)

13 ) സ്ിർപുർ തണ്ീർത്തെം (മധയ ത്പദ്ദദശണ)

14 ) യശവന്ത്ണ സ്ാരർ തൊകം ( മധയ ത്പദ്ദദശണ)

15 ) ഹിരാക്കു ണ ാം (ഒ ിഷ)
16 ) ൊമ്പാറ തൊകം (ഒ ിഷ)

17 ) അൻസ്ുപ തൊകം (ഒ ിഷ)

18 ) സ്തണദ്ദകാശിയാ ദ്ദരാർജണ (ഒ ിഷ)

19 ) താദ്ദന ത്കീകണ (മഹാരാത്ര)

20 ) വഹരം തണ്ീർത്തെം (ജമ്മു കാശ്മീർ)

21 ) ഷാൾബരണ തണ്ീർത്തെം (ജമ്മു കാശ്മീർ)


ഏറവും കൂെുതൽ റംസ്ാർ വസ്റുകൾക്കുള്ള സ്ംസ്ഥാനം -
തമിഴണനാെണ (14)

ഇന്ത്യയിലാദയമായി സ്ംസ്ഥാന തലത്തിൽ ഒളിമ്പികണ ടരയിംസ്ണ


നെത്തുന്ന സ്ംസ്ഥാനം - ദ്ദകരളം

(മുഖമുത്ദ : "നീരജണ" എന്ന മുയൽ , നീരജണ ദ്ദൊത്പയുള്ള


ബഹുമാനാർത്ഥം നൽകിയ ദ്ദപരാണണ)

മൗലാനാ ആസ്ാദണ ഉറുദു സ്ർവകലാശാലയുടെ ൊൻസ്ിലർ


ആയി നിയമിതനായതണ - ത്ശീ എം (മുംതാസ്ണ അലി ഖാൻ)

18-നും 20-നും ഇെയിൽ ത്പായമുള്ളവരുടെ കുറകൃതയം


തെയുന്നതിനായി 'ഓപ്പദ്ദറഷൻ റിവവവിങണ' എന്ന പദ്ധതി
ആരംഭിച്ചതണ - തൃേൂർ സ്ിറി ദ്ദപാലീസ്ണ

ടപരാസ്സ്ണ അദ്ദനവഷണത്തിനണ നിയമിക്കടപ്പട്ട സ്ാദ്ദങ്കതിക


വിദഗ്ദ്ധ സ്മിതിയുടെ ദ്ദമൽദ്ദനാട്ട െുമതല വഹിക്കുന്ന മുൻ
സ്ുത്പീം ദ്ദകാെതി ജ ണജി - ആർ വി രവീത്രൻ

ഇന്ത്യ ടപരാസ്സ്ണ ഇത്സ്ായിലിൽ നിന്നും വാങ്ങി എന്നതണ


റിദ്ദപ്പാർട്ടണ്‌ടെയ്ത മാധയമം - നയൂദ്ദയാർക്കണ വെംസ്ണ
"നാട്ടറിവുകൾ" എന്ന പുസ്തക പരമ്പരയുടെയും "കൃഷി രീത"
മാസ്ികയുടെയും എ ിറർ ആയിരുന്ന വയക്തി - ദ്ദ ാ സ്ി
ആർ രാജദ്ദരാപാലൻ

നിരാലംബരായ ത്ൊൻസ്ണജൻദ്ദ ർസ്ിടന അെിയന്ത്ിര


ഘട്ടങ്ങളിൽ സ്ഹായിക്കാൻ സ്ാമൂഹയ നീതി വകുപ്പിടന്റ
കീഴിൽ ആരംഭിക്കുന്ന പദ്ധതി - കരുതൽ

CIAL -ടന്റ ദ്ദനതൃതവത്തിൽ സ്ൗദ്ദരാർജ പ്ലാന്റ് സ്ഥാപിതമായതണ -


പയ്യന്നൂർ (കണ്ൂർ)

എറണാകുളം തദ്ദട്ടക്കാെണ പക്ഷി സ്ദ്ദങ്കതത്തിനു സ്മീപത്തുള്ള


ജലാശയത്തിൽ നിന്നും കടണ്ടത്തിയ പുതിയ ഇനം തവള -
യൂവഫടലറിസ്ണ ജലധാര

രയുദ്ദമസ്ിയ ഒദ്ദച്ചായണ എന്ന പുതിയ ഇനം ദ്ദഫാസ്ിൽ


(ദിദ്ദനാസ്ർ) കടണ്ടത്തിയതണ - അർജന്റീന

റഷയ, യുവത്കൻ യുദ്ധടത്ത തുെർന്നണ യുവത്കനിലുള്ള


ഇന്ത്യക്കാടര തിരിടക ടകാണ്ടു വരുന്നതിനു ഇന്ത്യ നെത്തുന്ന
രക്ഷാ ദൗതയം - ഓപ്പദ്ദറഷൻ രംര

ആരുടെ കൃതിയാണണ ‘ത്കിസ്തു രാഥ’- മാതയു ഉലകംതറ

You might also like