Download as pdf or txt
Download as pdf or txt
You are on page 1of 1

ഗവ.വി.എച്ച്.എസ്സ്.

എസ്സ് കല്ലറ
വായന ദിനക്വിസ്
1 കേരള ഗ്രന്ഥശാലാ പ്രസ്ഥാനത്തിന്റെ സ്ഥാപകൻ ആര് (പി.എൻ.പണിക്കർ)
2.കേരള സാഹിത്യ അക്കാദമിയുടെ മുഖപത്രം ഏത് (സാഹിത്യലോകം)
3."എന്നിലൂടെ" ആരുടെ ആത്മകഥ (കു‍ഞ്ഞുണ്ണി മാഷ്)
4.രാമായണകഥയുടെ പശ്ചാത്തലത്തിൽ സാറാജോസഫ് രചിച്ച നോവൽ ഏത് (ഊരുകാവൽ)
5.കോഴിക്കോട് നിലവിൽവരുന്ന വൈക്കംമുഹമ്മദ് ബഷീറിന്റെ സ്മാരകത്തിന്റെ പേരെന്ത്
(ആകാശമിഠായി)
6.മുൻ രാഷ്ട്രപതി രാംനാഥ്കോവിന്ദ് പി.എൻ.പണിക്കരുടെ പ്രതിമ അനാച്ഛാദനം ചെയ്തത്
എവിടെ (തിരുവനന്തപുരം)
7."ഇന്ത്യ എന്റെ രാജ്യം ,എന്റെ സ്വന്ത രാജ്യം "എന്ന വരികൾ ആരുടേതാണ്(ചെമ്മനം
ചാക്കോ)
8. e-reading എന്നതിലെ e കൊണ്ട് അർത്ഥമാക്കുന്നതെന്ത് (electronic)
9.1829 ൽ കേരളത്തിലെ ആദ്യത്തെ പൊതുവായനശാല തിരുവനന്തപുരത്ത് സ്ഥാപിച്ചതാര്
(സ്വാതിതിരുന്നാൾ)
10.അധ്യാപകർക്കിടയിലെ ഏറ്റവും നല്ല എഴുത്തുകാരന് നൽകുന്നപുരസ്കാരമേത്
(ജോസഫ് മുണ്ടശ്ശേരി അവാർഡ്)

1.സർക്കാർ ജോലി ലഭിക്കാൻ മാതൃഭാഷാപരിജ്‍ഞാനം നിർബന്ധമാക്കിയ ഇന്ത്യൻ


സംസ്ഥാനമേത് (കേരളം)
2 കേരളത്തിലെ ആദ്യത്തെ പുസ്തക ഗ്രാമമായി തെരഞ്ഞെടുത്ത സ്ഥലം
പെരുങ്കുളം(കൊല്ലം)
3 എ.പി.ജെ അബ്ദുൾകലാമിന്റെ ജന്മദിനം (october15) വായന ദിനമായി ആചരിക്കുന്നത്
എവിടെ മഹാരാഷ്ട്ര(2016 october15)
4.ആരാച്ചാർ എന്ന നോവൽ രചിച്ചതാര് (കെ.ആർ.മീര)
5 കോവിലൻ എന്ന തൂലികാനാമത്തിൽ അറിയപ്പെട്ടതാര്(വി.വി.അയ്യപ്പൻ)

You might also like