Hsslive Class 11 Malayalam Unit 2 Lesson 4 Kaippadu by Hssmozhi

You might also like

Download as pdf or txt
Download as pdf or txt
You are on page 1of 5

Join Telegram Channel: https://t.me/hsslive Downloaded from www.Hsslive.

in ®

Plus One : മലയാളം ഡനാട്ട്

മലയാളം / ഡഡാൈുമമന്ററി/ 30 മിനിറ്റ്


തിരക്കഥ, സംവിധാനം : ബാബു ൈാമ്പ്രത്ത്

ൈാടിമനക്കുറിചൄം വനയജീവിൈമളക്കുറിചൄം നാം ഏമറ ആൄലമപ്പടാറുണ്ട്. അഡതസമയം നമ്മുമട


ചുറ്റുവട്ടമത്ത പാരിസ്ഥിതിൈ പ്രശ്നങ്ങമളക്കുറിചൃ് നാം ഒട്ടം ഡവവലാതിമപ്പടാറുമില്ല. ഈ സമീപനമത്ത
മറിൈടന്നുമൈാണ്ടാണ് ' കൈപ്പാട് ' എന്ന ഡഡാൈുമമന്ററി സിനിമ ഡൈരളത്തിമല മറഞ്ഞു ഡപാൄന്ന
കൈപ്പാടുൈമളക്കുറിചൄള്ള ഉൽൈണ്ഠൈൾ പങ്കുവയ്ക്കുന്നത്. കൈപ്പാടുൈൾ എത്രമാത്രം പാരിസ്ഥിതിൈ
പ്രാധാനയമുള്ളവയാമണന്നും അവ തഡേശവാസിൈളുമട ജീവിഡതാപാധിയാവുന്നമതങ്ങമനമയന്നുമുള്ള
തിരിചൃറിവിഡലക്ക് ഈ സിനിമ നമെ നയിക്കുന്നു.

🌹 Q 1 കൈപ്പാട് എന്താണ് ? അത് ഡവറിമട്ടാരു സംസ്കാരമാണ് എന്ന് ൈരുതുന്നമതന്തുമൈാണ്ട്. ?(ഡസ്കാർ 4. )

✅ പുഴ ൈടലിൽ ഡേരുന്ന അഴിമുഖ തീരത്തിന് പിറൈിലായി ഓരു ജലം ൈയറി നിൽക്കുന്ന ൈായലുൈഡളാട്
ഡേർന്ന് ഏറ്റിറക്കങ്ങളിൽ പുഷ്ടി പ്രാപിക്കുന്ന മേളിപുതഞ്ഞ േതുപ്പുൈളാണ് കൈപ്പാട് നിലങ്ങൾ. മനുഷയനും
പ്രെതിയം പാരസ്പരയത്തിൽ പുലരുന്ന െഷിയം ജീവിതവുമാണ് കൈപ്പാട് നിലങ്ങളിൽ ൈാണുന്നത്.
അതുമൈാണ്ടാണതിമന കൈപ്പാട് ജീവിതം എന്ന് പരാമർശിക്കുന്നതും. മഴയം പുഴയം ൈായലും മനുഷയനും ഡേർന്ന്
പരുവമപ്പടുത്തുന്ന നിലത്തിമല മനൽെഷിയിലും മേെീൻ െഷിയിലും മത്സ്യബന്ധനത്തിലും മനുഷയഡനാമടാപ്പം
ൈിളിൈളും മറ്റ് പ്രാണിഡലാൈവും പങ്കാളിൈളാണ്. എല്ലാവർക്കും ആവശയത്തിനുള്ളത് ആ നിലത്തിൽ നിന്ന് ൈിട്ടന്നു.
ആധുനിൈ വാണിജയ െഷിയമട ൈടും െഷി സമ്പ്രദായങ്ങൾ ഒന്നും പിൻതുടരാത്ത കൈപ്പാടിൽ അഗ്രി ഒരു ബിസി
നസ് അല്ല. അത് ഒരു ൈൾചൃറാണ്. അതുമൈാണ്ടാണ് കൈപ്പാടിമന ഡവറിമട്ടാരു സംസ്കാരമായി ൈരുതുന്നത്.

🌹Q 2 . ഫീചൃർ സിനിമ, ഡഡാൈുമമന്ററി സിനിമ ഇവയമട സവിഡശഷതൈൾ താരതമയം മേയ്യുൈ. (ഡസ്കാർ 4 )

✅ ഫീചൃർ സിനിമ
* ഒരു സാങ്കല്പിൈ ൈഥമയ അടിസ്ഥാനമാക്കിയാണ് ഫീചൃർ സിനിമ നിർെിക്കുന്നത്.
* ൈഥാപാത്രങ്ങമള അവതരിപ്പിക്കുന്നത് നടീ നടന്മാരാണ്.
* ഫീചൃർ സിനിമയിൽ ൈഥാപാത്രങ്ങളുമട സംഭാഷണങ്ങൾക്ക് വലിയ പ്രധാനയമുണ്ട്.
* െത്രിമമായ രംഗസജ്ജീൈരണങ്ങൾ ഉപഡയാഗിക്കും.
* ആസൃാദന പ്രധാനമായതിനാൽ പാട്ട്, നൃത്തം, സംഘട്ടനം തുടങ്ങിയ രസനീയാംശങ്ങൾ
ഡേർക്കാറുണ്ട്.

ഡഡാൈുമമന്ററി സിനിമ
* ഒരു യഥാർത്ഥ വിഷയമാണ് ഡഡാൈുമമന്ററി സിനിമയിൽ അവതരിപ്പിക്കുന്നത്. വസ്തുനിഷ്ഠതയ്ക്കാണ്
പ്രാധാനയം. സാങ്കല്പിൈ രംഗങ്ങൾ ഉണ്ടാവില്ല.
* നടീ നടന്മാർ ഇല്ല . പ്രശ്നവുമായി ബന്ധമപ്പട്ടവർ രംഗത്ത് വരുന്നു.

1 | Updated on 01/2022 |കൈപ്പാട് | +1 Malayalam | © hssMozhi


Join Telegram Channel: https://t.me/hsslive Downloaded from www.Hsslive.in ®

* സംഭാഷണമില്ല, പൈരം വിവരണം ഉപഡയാഗിക്കുന്നു. അഭിമുഖങ്ങളും മറ്റും പ്രഡയാജനമപ്പടുത്തും.


* യഥാർത്ഥ രംഗത്ത് േിത്രീൈരിക്കുന്നു.
* ആസൃാദനമത്തക്കാൾ അറിയിക്കുൈ എന്നതിന് പ്രാധാനയം. അതുമൈാണ്ട് പാട്ട്, നൃത്തം ഡപാമലയള്ള
രസനീയാംശങ്ങൾ ഉണ്ടാവില്ല.

🌹 Q 3 . ഡഡാൈുമമന്ററി സിനിമയമട സവിഡശഷതൈൾ കൈപ്പാട് എന്ന സിനിമയമായി ബന്ധിപ്പിചൃ്


വിശദീൈരിക്കുൈ. (ഡസ്കാർ 6 )

✅ ഒരു യാഥാർത്ഥ പ്രശ്നമത്ത വസ്തുനിഷ്ഠതഡയാമട അവതരിപ്പിക്കുന്നതാണ് ഡഡാൈുമമന്ററി


സിനിമയമട മുഖയ സവിഡശഷത. കൈപ്പാട് എന്ന സിനിമയിൽ സവിഡശഷ െഷിരീതി പിൻതുടരുന്ന
കൈപ്പാട് നിലങ്ങളിമല ഒരു വർഷമത്ത ജീവിതം സൂക്ഷ്മതഡയാമട വസ്തുനിഷ്ഠമായി
അവതരിപ്പിക്കുൈയാണ്. വിഷയവുമായി ബന്ധമപ്പട്ടവർ ആണ് ഡഡാൈുമമന്ററിയിൽ രംഗത്തുവരുന്നത്.
കൈപ്പാട് എന്ന സിനിമയിൽ, കൈപ്പാട് നിലങ്ങളിൽ െഷിയം മത്സ്യബന്ധനവും മത്സ്യ െഷിയം
മേയ്യുന്ന മനുഷയരും അവിടമത്ത സഹജീവിൈളായ പ്രാണിഡലാൈവുമാണ് രംഗത്തുള്ളത്. ആശയങ്ങൾ
വിനിമയം മേയ്യാൻ ദൃശയഡത്താമടാപ്പം വിവരണങ്ങൾ ഉപഡയാഗിക്കുന്നതാണ് ഡഡാൈുമമന്ററിയമട രീതി.
കൈപ്പാടിൽ ശ്രീ. അലിയാരുമട വിവരണം ദൃശയങ്ങൾക്ക് ൂർർണത നൽൄന്നു. യഥാർത്ഥ രംഗങ്ങളിൽ
േിത്രീൈരിക്കുൈ എന്നതാണ് ഡഡാൈുമമന്ററിയമട മമറ്റാരു സവിഡശഷത. കൈപ്പാട്
േിത്രീൈരിചൃിരിക്കുന്നത് കൈപ്പാടു നിലങ്ങളിൽത്തമന്നയാണ്. അവിമട െത്രിമ
രംഗസജ്ജീൈരണങ്ങൾക്ക് പ്രസക്തിയില്ല. കൈപ്പാടിമല പാരസ്പരയ ജീവിതം ആസൃാദൈരിഡലക്ക്
സൂക്ഷ്മമായി പൈർന്നു മൈാടുക്കുൈ എന്ന ലക്ഷ്യമാണ് കൈപ്പാട് എന്ന സിനിമയ്ക്കുള്ളത്.

🌹Q 4 . പരിസ്ഥിതി സംബന്ധമായ മറ്റ് ഡഡാൈുമമന്ററിൈളിൽ നിന്ന് കൈപ്പാട് എന്ന ഡഡാൈുമമന്ററി സിനിമ


ഡവറിട്ട നിൽക്കുന്നമതങ്ങമന? (ഡസ്കാർ 6 )

✅ പ്രെതിമയ സൂക്ഷ്മമായി ഒപ്പിമയടുക്കുന്ന ഡഫാഡട്ടാഗ്രാഫിയിൽ നിന്നാണ് ശ്രീ ബാബു ൈാമ്പ്രത്ത്


ഡഡാൈുമമന്ററിയിഡലക്ക് വന്നത്. അതിമന്റ സവിഡശഷതൈൾ അഡേഹത്തിമന്റ ഡഡാൈുമമന്ററിയിലും
ൈാണാം. ഓഡരാ ഫ്രയിമും ഒരു നല്ല ഡഫാഡട്ടാഗ്രാഫുഡപാമല സുന്ദരമാണ്. പ്രെതിയിമല ഒരു നല്ല ദൃശയം
ൈിട്ടാൻ ഡവണ്ടി ധയാനാത്മൈമായി ക്ഷ്മഡയാമട ൈാത്തിരിക്കുന്ന ഡഫാഡട്ടാഗ്രാഫറുമട സൂക്ഷ്മതഡയാമട ഒരു
വർഷമത്ത അഡേഹത്തിമന്റ ധയാനമാണ് കൈപ്പാട് എന്ന സിനിമ.

പരിസ്ഥിതി സംബന്ധമായ സിനിമൈൾ ൈാഴ്ചക്കാരിൽ മെട്ടഡലൽപ്പിക്കുൈയാണ് പതിവ്. പരിസ്ഥിതി


വിനാശത്തിമന്റ നടുക്കുന്ന ൈാഴ്ചൈൾ നിരത്തി നമെ അസൃസ്ഥരാക്കി ഡബാധവത്ൈരിക്കാനാണ് മിക്ക
പരിസ്ഥിതി ഡഡാൈുമമന്ററിൈളും ശ്രമിക്കുൈ. പഡക്ഷ് ബാബു ൈാമ്പ്രത്ത് പ്രെതിയിമല ഏറ്റവും സുന്ദരമായ
ൈാഴ്ചൈൾ നമുക്ക് ൈാണിചൄ തരുന്നു. മനസിമന ൄളിർപ്പിക്കുന്ന പ്രെതിയമട ഈടുവയ്പ്പുൈൾ ൈാണിചൄ
തന്നിട്ട് അവ നഷ്ടമപ്പട്ട ഡപാൈാതിരിക്കാൻ നെൾ ജാഗ്രത്താഡവണ്ടതിമന്റ ആവശയൈത
ഡബാധയമാക്കുന്നു. മനസിമന അസൃസ്ഥമാക്കുന്ന ൈാഴ്ചൈളിഡലക്കല്ല പ്രെതിയമട മഹാ
വിസ്മയങ്ങളിഡലക്കാണ് ശ്രീ. ബാബുവിമന്റ ൈയാമറ ഡനാക്കിയിരിക്കുന്നത്. ഒചൃപ്പാടും ബഹളങ്ങളുമില്ലാമത
ആ വിസ്മയങ്ങൾ അഡേഹം പൈർത്തുന്നു. കൈപ്പാട് , ൈാനം, ബികഹന്റ് ദി മിസ്റ്റ്, മദർ ഡബഡ് എന്നീ
ഡഡാൈുമമന്ററിൈളിൽ എല്ലാം അഡേഹം സൃീൈരിചൃ സമീപനം ഇതാണ്.

🌹Q 5 . ഡവരുൈൾ നഷ്ടമപ്പടുത്തുന്നവർ എന്ന പരിസ്ഥിതി ഡലഖനത്തിൽ ശ്രീ.എൻ . എ. നസീർ അവതരിപ്പിക്കുന്ന


'പചൃയിഡലക്ക് മടങ്ങുൈ' എന്ന പരിസ്ഥിതി ദർശനത്തിമന്റ മിൈചൃ മാതൃൈയാണ് കൈപ്പാട് ജീവിതം .
വിലയിരുത്തുൈ. (ഡസ്കാർ 6 )

✅ പചൃയിഡലക്കു മടങ്ങുൈ എന്ന പരിസ്ഥിതി ദർശനത്തിലൂമട ശ്രീ. നസീർ പറയന്നത് പ്രെതിഡയാട്


ഡേർന്ന് ജീവിക്കുൈ എന്നാണ്. സർവ്വ ജീവജാലങ്ങളുമടയം എഡന്നക്കുമുള്ള നിലനിൽപ്പിമന മാനിചൄം
പരിഗണിചൄം അവയിൽ ഒരു ൈണ്ണി മാത്രമാണ് താൻ എന്ന ഡബാധയഡത്താമട ജീവിക്കുൈ എന്നതാണ്
പചൃയിഡലക്ക് മടങ്ങൽ. കൈപ്പാട് നിലങ്ങളിൽ ൈാണുന്നത് അത്തരമമാരു ജീവിതമാണ്. ആ
ജീവിതത്തിൽ മനുഷയൻ ഒരു ൈണ്ണി മാത്രമാണ്. ഒന്നിമന്റയം അധിൈാരിയം അവൈാശിയമല്ല. മനുഷയനും

2 | Updated on 01/2022 |കൈപ്പാട് | +1 Malayalam | © hssMozhi


Join Telegram Channel: https://t.me/hsslive Downloaded from www.Hsslive.in ®

മഴയം പുഴയം ഡേർന്നാണ് കൈപ്പാട് നിലം െഷിക്ക് ഒരുക്കുന്നത്. െഷിയിൽ മനുഷയനും ൈിളിൈളും മറ്റ്
പ്രാണിഡലാൈവും പങ്കാളിൈളാണ്. ലാഭ ലക്ഷ്യമുള്ള വാണിജയെഷിയമട ൈടുംെഷി സമ്പ്രദായങ്ങൾ ഒന്നും
കൈപ്പാടിൽ ഉപഡയാഗിക്കുന്നില്ല. മത്സ്യസമ്പത്തും മനുഷയർക്ക് മാത്രം അവൈാശമപ്പട്ടതല്ല..
ൈിളിൈൾക്കുള്ളത് ൈിളിൈൾക്ക് മനുഷയനുള്ളത് മനുഷയന് . മത്സ്യം വളർത്തലും പ്രെതിയമട താളം
മതറ്റിക്കാമതയാണ്. ൈായലിമല മത്സ്യക്കുഞ്ഞുങ്ങൾ കജവസമൃദ്ധമായ കൈപ്പാടിൽ ൈയറി വളരാൻ
സാഹേരയം ഒരുക്കുൈ മാത്രഡമ മനുഷയൻ മേയ്യുന്നുള്ളൂ. സർവ്വ ജീവജാലങ്ങളും ഒത്തുജീവിക്കുൈ,
അവരവരുമട ആവശയത്തിന് ഡവണ്ടത് മാത്രം എടുത്ത് ജീവിക്കുൈ അതാണ് കൈപ്പാട് ജീവിതത്തിമന്റ
ൈാഴ്ചപ്പാട്. ആരുമടയം ആർത്തിക്ക് ഡവണ്ടത് കൈപ്പാടിൽ ഇല്ല. ഈ ൈാഴ്ചപ്പാടാണ് കൈപ്പാടിമന
പചൃയിഡലക്ക് മടങ്ങുൈ എന്ന ദർശനത്തിമന്റ മിൈചൃ മാതൃൈയാക്കുന്നത്.

🌹Q 6 . പ്രെതിയിമല മറ്റ് ജീവജാലങ്ങമളഡപ്പാമല തമന്ന പ്രഡതയൈ അധിൈാരാവൈാശങ്ങമളാന്നുമില്ലാത്ത ഒരു


ൈണ്ണി മാത്രമാണ് മനുഷയൻ എന്ന അഗാധ പാരിസ്ഥിതിൈാവഡബാധമാണ് കൈപ്പാടിൽ ൈാണുന്നത് . ബാബു
ൈാമ്പ്രത്തിമന്റ 'കൈപ്പാട് ' എന്ന ഡഡാൈുമമന്ററി സിനിമമയ അടിസ്ഥാനമാക്കി വിശദീൈരിക്കുൈ. ( ഡസ്കാർ 8 )

✅ പ്രെതിയമട സൂക്ഷ്മഭാവങ്ങൾ ഒപ്പിമയടുത്ത ഡഫാഡട്ടാഗ്രാഫിയിൽ നിന്നാണ് ശ്രീ.ബാബു ൈാമ്പ്രത്ത്


ഡഡാൈുമമന്ററിയിഡലക്ക് വന്നത്. നമ്മുമട ചുറ്റുവട്ടത്ത് തമന്ന അതീവ ശ്രദ്ധ ൈിഡട്ടണ്ട പാരിസ്ഥിതിൈപ്രശ്നങ്ങൾ
നിലനിൽക്കുന്നു എന്ന് ഓർെമപ്പടുത്തിയ ൈാനം, കൈപ്പാട്, ബികഹന്റ് ദി മിസ്റ്റ്, മാദർ ഡബഡ് എന്നീ
ഡഡാൈുമമന്ററിൈൾ അന്താരാഷ്ട്ര േലചൃിത്ര ഡമളൈളിൽ വലിയ ശ്രദ്ധ ഡനടി. പ്രെതിയമട മനം മയക്കുന്ന ൈാഴ്ചൈൾ
ൈാണിചൄതന്ന് പ്രെതി സംരക്ഷ്ണത്തിന് മനമസാരുക്കുൈ എന്ന ഡപാസിറ്റീവ് സമീപനമാണ് ശ്രീ. ൈാമ്പ്രത്ത്
സൃീൈരിക്കുന്നത്.
ശ്രീ. ബാബു ൈാമ്പ്രത്തിമന്റ കൈപ്പാട് എന്ന സിനിമയിൽ സവിഡശഷമായ ഒരു ആവാസ വയവസ്ഥയമട
സൂക്ഷ്മാവതരണമാണ് ൈാണുന്നത്. പുഴ ൈടലിൽ ഡേരുന്ന അഴിമുഖത്തിന് പിന്നിൽ രൂപമപ്പടുന്ന ഫലപുഷ്ടമായ
എക്കൽ നിലമായ കൈപ്പാടിമല ഒരു വർഷമത്ത ജീവിതമാണ് ഈ സിനിമയിൽ ൈാണുന്നത്. ജീവിതം എന്നത്
മനുഷയരുമടത് മാത്രമല്ല. കൈപ്പാടിമല പ്രാണിഡലാൈത്തിമന്റതു ൅ടിയാണ്.
ലവണാംശമുള്ള കൈപ്പാടിമന െഷി ഡയാഗയമാക്കുന്നത് മഴയാണ്. ചുരുക്കത്തിൽ പുഴയം മഴയം ൈായലും ഒപ്പം
മനുഷയനും ഡേർന്നാണ് കൈപ്പാടിമന െഷിക്ക് പരുവമപ്പടുത്തുന്നത്. അതിൽ വിമത്തറിയഡമ്പാൾ മുതൽ മൈായ്ത്തു
ൈാലം വമര കൈപ്പാടിമല പക്ഷ്ിൈളും മറ്റ് പ്രാണിൈളും െഷിമയ്ക്കാപ്പമുണ്ട്. എല്ലാവർക്കും
അവർക്കാവശയത്തിനുള്ളത് കൈപ്പാടിൽ നിന്ന് ൈിട്ടം. മനുഷയനും അവമന്റ വിഹിതം ൈിട്ടം. മത്സ്യസമ്പത്ത് പങ്ക്
വയ്ക്കുന്നതിലും ഈ പാരസ്പരയം ൈാണാം. മേെീൻ വളർത്തുന്ന ഘട്ടത്തിലും ൈായലിമല മേെീൻ ൄഞ്ഞുങ്ങമള
കൈപ്പാടിൽ ൈയറി വളരാൻ അവസരം ഒരുക്കുൈ മാത്രമാണ് മനുഷയൻ മേയ്യുന്നത്. കൈപ്പാടിൽ പറമന്നത്തുന്ന
ആയിരക്കണക്കിന് ഡദശാടനക്കിളിൈളും കൈപ്പാടിമന്റ സമൃദ്ധിയിൽ പങ്ക് പറ്റുന്നു. ഇവിമടമയാന്നും മനുഷയൻ
ആർത്തിഡയാമട പ്രെതിമയ ചൂഷണം മേയന്നില്ല. കൈപ്പാടിൽ അഗ്രി ബിസിനസല്ല, ൈൾചൃറാണ്.
മറ്റ് ജീവജാലങ്ങൾമക്കാപ്പം പാരസ്പരയഡത്താമട ജീവിതം നയിക്കുന്ന മനുഷയമരയാണ് കൈപ്പാടിൽ ൈാണുന്നത്.
പ്രെതിയമട താളം മതറ്റിക്കാമത ഇണങ്ങി ജീവിക്കുന്ന മനുഷയരാണവർ. മറ്റ് പ്രാണിൈൾക്കുള്ളതിൽ ൅ടുതൽ ഒരു
അധിൈാരാവൈാശവും ഈ പ്രെതിയിൽ മനുഷയനില്ല എന്ന അഗാധ പാരിസ്ഥിതിൈാവഡബാധമാണ് കൈപ്പാട്
ജീവിതം ൈാണിചൄ തരുന്നത്.

3 | Updated on 01/2022 |കൈപ്പാട് | +1 Malayalam | © hssMozhi


Join Telegram Channel: https://t.me/hsslive Downloaded from www.Hsslive.in ®

യ ാട്ട് തയ്യാറാക്കി ത് :

അജ കുമാർ ബി , ഗവ . HSS , ചു ക്കര , ആലപ്പുഴ

ഈ പാഠത്തിന്റെ വീഡിയ ാ ക്ലാസ്

1 . Click Here Or
SCAN
OR

SCAN

4 | Updated on 01/2022 |കൈപ്പാട് | +1 Malayalam | © hssMozhi


Join Telegram Channel: https://t.me/hsslive Downloaded from www.Hsslive.in ®

പ്രിയ വിദയാർത്ഥിൈമള ,

HSS Mozhi - ഹയർ മസക്കണ്ടറി മലയാളം അധയാൈരുമട ഒരു ൅ട്ടായ്മയാണ്. + 1 , +2 മലയാളം


വിദയാർത്ഥിൈൾക്കാവശയമായ പഠന വിഭവങ്ങൾ െങ്ങൾ തയ്യാറാക്കുന്നു.
- മൂന്ന് തലത്തിലാണ് അവ ആസൂത്രണം മേയ്തിരിക്കുന്നത്.
1 . YouTube Channel - പാഠയപദ്ധതി ഉഡേശയങ്ങമളയം ടീചൃർ മടക്സ്റ്റ്റിമനയം െതയമായി പിന്തുടരുന്ന
വീഡിഡയാ ക്ലാസുൈൾ ോനലിൽ ലഭയമാക്കിയിരിക്കുന്നു. Link : - Click Here
2 . Telegram Channel : + 1 , +2 ക്ലാസുൈൾക്ക് മവഡവ്വമറ ോനലുൈൾ ഉണ്ട്. യ ടൂബ് ോനലിമല
ക്ലാസുൈൾ ക്രമമായി ഇവിമട ൈാണാം. ൅ടാമത പാഠഭാഗവുമായി ബന്ധമപ്പട്ട അധിൈ വിവരങ്ങൾ ,
ആഡിഡയാൈൾ, വീഡിഡയാൈൾ , മാതൃൈാ ഡോദയങ്ങൾ, ഡോഡദയാത്തരങ്ങൾ , ഡനാട്ട് തുടങ്ങിയവ ഇവിമട
ലഭയമായിരിക്കും. +1 Channel Link : Click Here
3 . Note - ഓഡരാ പാഠഭാഗത്തിമന്റയം ഡനാട്ട് തയ്യാറാക്കിയിരിക്കുന്നു. മടലഗ്രാം
ോനലിൽ ലഭയമാണ്.
വീഡിഡയാ ക്ലാസുൈളും ഡനാട്ടം ഉപഡയാഗിചൃ് പഠനം മുഡന്നാട്ട മൈാണ്ടുഡപാവുൈ. ഫുൾ ഡസ്കാർ ഡനടാൻ
അവ നിങ്ങമള സഹായിക്കുൈ തമന്ന മേയ്യും.

ഡേഹഡത്താമട,
hssMozhi

Pl Visit Our Online Malayalam Books Shop


https://www.amazon.in/shop/highersecondarymalayalamclass

5 | Updated on 01/2022 |കൈപ്പാട് | +1 Malayalam | © hssMozhi

You might also like