Motion

You might also like

Download as pdf or txt
Download as pdf or txt
You are on page 1of 79

ചലനം

ചലനം (motion)
• ചുറ്റുപാടുകളെ അപപക്ഷിച്ച് ഒരു വസ്തുവിനുണ്ടാകുന്ന സ്ഥാനമാറ്റമാണ് ചലനം.

• ബലം പ്പപ ാഗിക്കുപപാഴാണ് ചലനം സാധ്യമാകുന്നത് .

• ഭൂമി ിളല എലലാ വസ്തുക്കെും ചലനത്തിന് വിപധ് മാണ്

പനർപരഖാചലനം ( Linear motion )


• ഒരു വസ്തുവിന്ളെ പനർപരഖ ിലൂളട ുള്ള ചലനം .
മാങ്ങ ളെട്ടറ്റ് വീഴുന്നു , ലിഫ്റ്റ്റ് ഉ രുന്നു

പ്ഭമണം ( Rotation )

• സവന്തം അക്ഷളത്ത(Axis) അടിസ്ഥാനമാക്കി ുള്ള ചലനം .

വാഹനങ്ങെുളട ചപ്കം കെങ്ങുന്നത്,ഫാനിന്ളെ കെക്കം, പപരം കെങ്ങുന്നത്.


• കെങ്ങുന്ന വസ്തുവിന്ളെ അക്ഷം വസ്തുവിന്ളെ ഉള്ളിൽ തളന്ന വരുന്ന ചലനം - പ്ഭമണം

• ഭൂമി ുളട പ്ഭമണ പവഗം –

ഭൂമധ്യപരഖാ പ്പപേശത്ത് ഭൂമി സവ ം തിരി ാൻ എടുക്കുന്ന സമ ം 1667 km/h .

• ഭൂമി സൂരയളന ചൂറ്റാൻ എടുക്കുന്ന സമ ം 106000 km/h .

• കെങ്ങുന്ന അക്ഷം വസ്തുവിന് പുെത്തുവരുന്ന ചലനം – പരിപ്കമണം(Revolution)

• ചലനളത്ത കുെിച്ചുള്ള പഠനമാണ് – ഡൈനാമിക്സസ്(Dynamics)

• നിശ്ചലാവസ്ഥ ിലുള്ള വസ്തുക്കളെക്കുെിച്ചുള്ള പഠനം - സ്റ്റാറ്റിക്സസ് (Statics)

• ഒരു വസ്തുവിന്ളെ ചലനം മളറ്റാരു വസ്തുവുമാ ി താരതമയളെടുത്തി

മാപ്തപമ പെ ാൻ സാധ്ിക്കുക ുള്ളു കാരണം - ചലനം ആപപക്ഷികമാണ്(Relative) .


• ഒരു വസ്തുവിന്ളെ ചലനാവസ്ഥപ ാ നിശ്ചലാവസ്ഥപ ാ പ്പതിപാേിക്കാൻ നാം ഏളതാരു

വസ്തുവിളന ാപണാ അടിസ്ഥാനമാക്കിള ടുക്കുന്നത് ആ വസ്തു അെി ളെടുന്നത് അവലംബക

വസ്തു എന്നാണ് ( Reference Body ) .

• അവലംബക വസ്തുവിളന അപപഷിച്ച് ഒരു വസ്തുവിന്ളെ സ്ഥാനം മാെുന്നുളണ്ടങ്കിൽ ആ

വസ്തു ചലനത്തിലാണ് . സ്ഥാനം മാെുന്നിളലലങ്കിൽ ആ വസ്തു നിശ്ചലാവസ്ഥ ിൽ ആണ് .

േൂരവും സ്ഥാനാന്തരവും ( Distance & Displacement )

• സഞ്ചരിച്ച പാത ുളട നീെം - േൂരം

• ആേയ സ്ഥാനത്ത് നിന്ന് അന്തയസ്ഥാനപത്തക്കുള്ള പനർപരഖാ േൂരമാണ് സ്ഥാനാന്തരം

• ഇതിന് േിശ ും(direction) പരിമാണവും(magnitude) ഉണ്ട്

• സ്ഥാനാന്തരത്തിന്ളെ ൂണിറ്റ് - മീറ്റർ ( m )


• സ്ഥാനാന്തരം പ്പസ്താവിക്കുപപാൾ സഞ്ചരിച്ച േൂരത്തിന്ളെ പരിമാണപത്താളടാെം േിശ ും കൂടി

സൂചിെിച്ചാൽ മാപ്തപമ അത് പൂർണ്ണമാവുക ുള്ളു.

• പരിമാണ(magnitude)പത്താളടാെം േിശ(direction) കൂടി പ്പസ്താവിപക്കണ്ടി വരുന്ന ഭൗതിക

അെവുകൊണ് - സേിശ അെവുകൾ ( Vector quantities )

• േിശ പ്പസ്താവിപക്കണ്ടതിലലാത്ത ഭൗതിക അെവുകൊണ്- അേിശ അെവുകൾ ( Scalar quantities )

• സ്ഥാനാന്തരം ഒരു സേിശ അെവാണ്. േൂരം ഒരു അേിശ അെവാണ് .

• ഒരു വസ്തു സഞ്ചരിക്കുന്നത് പനർപരഖ ിലൂളട ഒപര േിശ ിലാ ിരിക്കുപപാൾ അതിന്ളെ

േൂരത്തിന്ളെ ും സ്ഥാനത്തിന്ളെ ും അെവുകൾ തുലയമാ ിരിക്കും .


പവഗവും പ്പപവഗവും ( Speed & Velocity )
• ൂണിറ്റ് സമ ം ളകാണ്ട് സഞ്ചരിച്ച േൂരമാണ് പവഗം(Speed) .

• ൂണിറ്റ് സമ ത്തിലുണ്ടാ സ്ഥാനാന്തരമാണ് പ്പപവഗം(Velocity) .

• ചലനത്തിലുള്ള ഒരു വസ്തു തുലയമാ ഇടപവെകെിൽ തുലയേൂരമാണ്(equal distance in equal intervals

of time) സഞ്ചരിക്കുന്നളതങ്കിൽ ആ വസ്തുവിന്ളെ പവഗം സമപവഗമാ ിരിക്കും .

• തുലയസമ ഇടപവെകെിൽ തുലയേൂരമലല സഞ്ചരിക്കുന്നളതങ്കിൽ ആ വസ്തുവിന്ളെ പവഗം

അസമപവഗത്തിലാ ിരിക്കും

• ഒരു വസ്തു ഒരു സ്ഥാനത്ത് നിന്നും മളറ്റാരു സ്ഥാനപത്തക്ക് ഏത് പാത ിലൂളട സഞ്ചരിച്ചാലും
ആേയ സ്ഥാനവും അന്തയ സ്ഥാനവും തമ്മിലുള്ള പനർപരഖാേൂരമാണ് സ്ഥാനാന്തരം(Displacement)
• ഒരു വസ്തുവിന്ളെ ചലനേിശ(direction of motion) മാെിളകാണ്ടിരിക്കുക ാളണങ്കിൽ ആ

വസ്തുവിന്ളെ പ്പപവഗവും മാെി ളകാണ്ടിരിക്കും .

• വാഹനത്തിന്ളെ പവഗം അെക്കുന്ന ഉപകരണം - സ്പീപൈാമീറ്റർ(Speedometer) .

ശരാശരി പവഗം = സഞ്ചരിച്ച ആളക േൂരം / സഞ്ചരിക്കാളനടുത്ത ആളക സമ ം

പനാട്ടിക്കൽ ഡമൽ (Noutical Mile )

• പവയാമ ാന ഗതാഗത രംഗത്തും സമുപ്േഗതാഗത രംഗത്തും േൂരം അെക്കുന്നതിനുള്ള ൂണിറ്റാണ്

പനാട്ടിക്കൽ ഡമൽ (ഒരു പനാട്ടിക്കൽ ഡമൽ - 1.852 km)

• മണിക്കൂെിൽ ഒരു പനാട്ടിക്കൽ ഡമൽ എന്ന പതാതിൽ സഞ്ചരിക്കുന്ന പവഗമാണ്- ഒരു പനാട്ട് ( Knot )

• കെലുകെുളട ും വിമാനങ്ങെുളട ും പവഗം അെക്കുന്നതിനുള്ള ൂണിറ്റ് –

പനാട്ട്
Motion in One, Two and Three Dimensions
i. Motion in one dimension
• One dimensional motion is the motion of a particle moving along a straight line.
• This motion is sometimes known as rectilinear or linear motion

For example, if a car moves from position A to position B along x-direction, as shown in Figure. then the variation in x-
coordinate alone is noticed.

Other Examples
• Motion of a train along a straight railway track.
• An object falling freely under gravity close to Earth.
ii. Motion in two dimensions
• If a particle is moving along a curved path in a plane, then it is said to be in two dimensional motion.

For instance, when a particle is moving in the y - z plane, x does not vary, but y and z vary as shown in Figure.

Examples
• Motion of a coin on a carrom board.
• An insect crawling over the floor of a room.
ii. Motion in three dimensions
• A particle moving in usual three dimensional space has three dimensional motion.
• In this motion, all the three coordinates specifying the position of an object change with respect to time. When a particle
moves in three dimensions, all the three coordinates x, y and z will vary.

Examples
• A bird flying in the sky.
• Random motion of a gas molecule.
• Flying of a kite on a windy day.
സമപ്പപവഗവും അസമപ്പപവഗവും (Uniform velocity and Non uniform velocity )

• ഒരു വസ്തുവിന്ളെ സ്ഥാനാന്തരത്തിന്ളെ അെവ് തുലയമാ ഇടപവെകെിൽ

തുലയമാ ിരിക്കുക ും ഒപര േിശ ിൽ സഞ്ചരിക്കുക ും ളചയ്യുപപാൾ ആ വസ്തുവിന്ളെ

പ്പപവഗം സമപ്പപവഗമാ ിരിക്കും(A body has uniform velocity if it covers equal displacements in

• the same direction in equal intervals of time)

ഉോഹരണം : പ്പകാശം ശൂനയത ിലൂളട സഞ്ചരിക്കുന്നത്

• ഒരു വസ്തുവിന്ളെ ചലനേിശ ും പവഗവും മാെിളകാണ്ടിരിക്കുക ാളണങ്കിൽ ആ

വസ്തുവിന്ളെ പ്പപവഗം അസമപ്പപവഗമാ ിരിക്കും(Non uniform velocity)

ഉോഹരണം : പസ്റ്റഷനിൽ നിന്ന് പുെളെട്ടു നീങ്ങുന്ന ളപ്ട ിൻ .


Relative velocity
• The relative velocity is defined as the velocity of an object with respect to another observer.
• It is the time rate of change of relative position of one object with respect to another object.
Q) A motorcycle travelling on the highway at a velocity of 120 km/h passes a car travelling at a velocity of 90 km/h. From the
point of view of a passenger on the car, what is the velocity of the motorcycle?

Solution:

Let us represent the velocity of the motorcycle as VA and the velocity of the car as VB.

Now, the velocity of the motorcycle relative to the point of view of a passenger is given as

VAB = VA – VB

Substituting the values in the above equation, we get

VAB = 120 km/h – 90 km/h = 30 km/h

Hence, the velocity of the motorcycle relative to the passenger of the car is 30 km/h.
തവരണം (Acceleration)

• പ്പപവഗ മാറ്റത്തിന്ളെ നിരക്കാണ് തവരണം(Rate of change in velocity)

• തവരണം ഒരു സേിശ അെവാണ്(Vector quantity) .

തവരണം = പ്പപവഗമാറ്റം / സമ ം Acceleration = change in velocity/time


തവരണത്തിന്ളെ ൂണിറ്റ് = m/s2 Unit of acceleration = m/s2

• തവരണമുണ്ടാകുന്ന സന്ദർഭങ്ങൾ :

ളതങ്ങിൽ നിന്നും താപഴക്ക് പതിക്കുന്ന പതങ്ങ ുളട ചലനം

ഉരുട്ടിവിട്ട പന്ത് നിശ്ചലമാകുന്നത്

ഇെക്കത്തിൽ ഉരുട്ടിവിട്ട പന്തിന്ളെ ചലനം


• ഒരു വസ്തു നിശ്ചലാവസ്ഥ ിൽ നിന്ന് ാപ്ത ആരംഭിക്കുപപാഴും നിർബാധ്ം താപഴക്ക്

പതിക്കുപപാഴും അതിന്ളെ ആേയ പ്പപവഗം(initial velocity) - പൂജ്യം

• ഒരു വസ്തു നിശ്ചലാവസ്ഥ ിലാകുപപാൾ ആ വസ്തുവിന്ളെ അന്തയപ്പപവഗം(final velocity)

പൂജ്യമാ ിരിക്കും

• മുകെിപലക്ക് എെി ളെടുന്ന വസ്തുക്കൾ അതിന്ളെ സഞ്ചാരപഥത്തിളല ഏറ്റവും ഉ ർന്ന

സ്ഥാനത്ത് എത്തുപപാൾ അന്തയപ്പപവഗം പൂജ്യമാ ിരിക്കും

മന്ദീകരണം ( Retardation )
• തവരണം ളനഗറ്റീവ് ആളണങ്കിൽ അതിളന മന്ദീകരണം അഥവാ ളനഗറ്റീവ് തവരണം എന്ന് പെ ുന്നു .

• മന്ദീകരണത്തിന്ളെ ൂണിറ്റും m/s2 തളന്ന ാണ്

• ഏറ്റവും പവഗതപ െി ജ്ീവി – ചീറ്റെുലി

• 25 m/s മുതൽ 30 m/s വളര ാണ് ചീറ്റെുലി ുളട പവഗത


• v അന്തയപ്പപവഗവും ( final velocity ) u ആേയപ്പപവഗവും(initial velocity) a തവരണവും(acceleration) t

സമ വും ആ ി പരിഗണിക്കുന്നു

• സമപവഗത്തിൽ ചലിക്കുന്ന ഒരു വസ്തുവിന്ളെ സ്ഥാന - സമ പ്ഗാഫ്റ് പനർപരഖ ിലാ ിരിക്കും

• സ്ഥാന സമ പ്ഗാഫ്റ് പനർപരഖ ിലലലാത്ത സന്ദർഭത്തിൽ വസ്തുവിന്ളെ ചലനം

അസമപവഗത്തിലാ ിരിക്കും

• ഒരു പ്പപവഗ - സമ പ്ഗാഫിൽ നിശ്ചിത സമ ഇടപവെകൾക്കിട ിൽ വസ്തുവിനുണ്ടാകുന്ന

സ്ഥാനാന്തരം പ്ഗാഫിന് ചുവളട ുള്ള ഭാഗത്തിന്ളെ പരെെവിന് തുലയമാ ിരിക്കും

• നിർബാധ്ം ഭൂമി ിപലക്ക് വാ ുവിന്ളെ പ്പതിപരാധ്മിലലാളത പതിക്കുന്ന ഏളതാരു

വസ്തുവിന്ളെ ും പവഗത 9.8 m/s2 ആ ിരിക്കും .


ചലനസമവാകയങ്ങൾ
Q) A toy is accidentally dropped by a kid from his roof. The final velocity of the toy before it reached the ground was 8m/sec.
Find the height of the building.

Solution:

Acceleration of the toy is equal to the acceleration due to gravity.

a = g = 9.8m/sec2

Final velocity= 8m/sec

Initial velocity= 0m/sec

Applying Third equation of motion, v2= u2+ 2aS

82 = 0+ 2×9.8 × S

S = 64/9.8×2

S = 3.26 meters

Hence, the height of the building is 3.26 meters.


Q) Find the final velocity of an object that traveled a distance of 500meter with an initial speed of 2m/sec and acceleration of
the object was 0.5m/sec2.

Solution:

The third equation of motion is suitable for this example,

Third equation of motion, v2= u2+2aS

v= ?, u=2m/sec, a=0.5m/sec2, S= 500m

v2= 22+2× 0.5 × 500

v2= 4+ 2 × 0.5 × 500

v2= 504
v = 22.4m/sec
Q) A Body at rest was accelerated, and it traveled for 5 minutes. The constant acceleration provided to the body was 2 m/sec2.
Find the final velocity the object had before coming to a stop. Also, answer the equation of motion used to find out the final
velocity.

Solution:

The first equation of motion is the best suitable here to find out the final velocity.

First equation of motion, v=u +at

Initial velocity= 0 m/sec

Time for which object was in motion= 5 minute = 5× 60sec= 300 seconds

The constant acceleration provided to the object= 2 m/sec2

v= u+ at

v= 0+ 2× 300

v= 600m/sec
Q) A ball is dropped from a certain height. It took the ball 15 seconds to reach the ground. What is the height at which the ball
was initially, also answer which equation of motion is used to answer this question? [Take g=10m/sec2]

Answer:
The second equation of motion is the best suitable for answering this type of question,

Second equation of motion, S= ut + 1/2(at2)

The height at which ball is dropped= h

As the ball is dropped, u= 0 m/sec

a= g (acceleration due to gravity), g= 10m/sec2

h= 0+ 1/2(gt2)

h= 1/2(10× 15×15)

h= 1125meters

The height at which ball was present initially was 1.125kms.


Q) A Car with an initial speed of 1 m/sec was in motion for 10 minutes, and then it came to a stop, the velocity right before it
stopped was 5 m/sec. What was the constant acceleration of the car?

Solution:Initial Velocity= 1 m/sec

Final Velocity= 5 m/sec

Time for which the car was in motion = 10 mint

Acceleration = ?

Using First equation of motion,


v = u+ at

5 = 1+ a× (10×60)

a × 600 = 4

a = 4/600

a = 0.0066 m/sec2
Q) A cycle covered 2 km in 8 minutes and the initial velocity of the cycle was 1 m/sec. Find the acceleration that the cycle had
in its motion.

Solution:
Displacement covered= 2km

Total Time Taken = 8minutes= 8× 60= 480 seconds.

Initial Velocity= 1 m/sec

Using Second equation of motion to find the acceleration of the cycle,

Second Equation of motion, S= ut + 1/2(at2)

2000= 1× 480 + 1/2(a×4802)


2000= 480+ 115200a
1520= 115200a
a= 0.0139m/sec2
ചലനവും ചലനനി മങ്ങെും

• ഒരു വസ്തു ചലിക്കണളമങ്കിൽ അസന്തുലിതമാ ബാഹയബലം പ്പപ ാഗിക്കണം .

• സമതവരണത്തിലുള്ള വസ്തുക്കൾ സഞ്ചരിക്കുന്ന േൂരം സമ ത്തിന്ളെ വർഗത്തിന് പനർ

അനുപാതത്തിലാളണന്ന് കളണ്ടത്തി ശാസ്പ്തജ്ഞൻ - ഗലീലിപ ാ ഗലീലി

• വാ ുവിന്ളെ പ്പതിപരാധ്മിളലലങ്കിൽ എലലാ വസ്തുക്കെും ഭൂമി ിൽ പതിക്കുന്നതിളനടുക്കുന്ന

സമ ം ഒന്നാളണന്ന് ളതെി ിച്ചത് ഐസക്സ നയൂട്ടനാണ് .


നയൂട്ടന്ളെ ചലനനി മങ്ങൾ

ഒന്നാം ചലന നി മം
• അസന്തുലിതമാ ഒരു ബാഹയ ബലം പ്പപ ാഗിക്കളെടുന്നതുവളര ഏളതരുവസ്തുവും
നിശ്ചലാവസ്ഥ ിപലാ പനർപരഖാസമാചലനത്തിപലാ തുടരുന്നതാണ് . ഇതാണ് നയൂട്ടന്ളെ ഒന്നാം
ചലന നി മം .
ജ്ൈതവം (Inertia )

• ഒരു വസ്തുവിന് സവ ം അതിന്ളെ നിശ്ചലാവസ്ഥപക്കാ ചലനാവസ്ഥപക്കാ മാറ്റം വരുത്താനുള്ള


കഴിവിലലാ ിമ ാണ് ജ്ൈതവം

• ജ്ൈതവം രണ്ട് തരമുണ്ട് . നിശ്ചല ജ്ൈതവവും ചലനജ്ൈതവവും .

• നിശ്ചലാവസ്ഥ ിലുള്ള വസ്തുവിന് അതിന്ളെ നിശ്ചലാവസ്ഥ ിൽ തളന്ന തുടരാനുള്ള

പ്പവണത ാണ് നിശ്ചല ജ്ൈതവം .

ഉോഹരണം : -

മാവിന്ളെ ളകാപ് കുലുക്കുപപാൾ അത് ചലിക്കാൻ തുടങ്ങുന്ന അവസരത്തിൽ മാങ്ങ

അടർന്നു വീഴുന്നു

നിർത്തി ിരിക്കുന്ന ബസ് മുപന്നാട്ടു എടുക്കുപപാൾ ാപ്തക്കാർ

പിപന്നാട്ട് വീഴാനുള്ള പ്പവണത കാണിക്കുന്നു


• ചലനാവസ്ഥ ിലുള്ള ഒരു വസ്തുവിന് അതിൽ തുടരാനുള്ള പ്പവണത ാണ് ചലനജ്ൈതവം

• മാസ് കൂടുപപാൾ ജ്ൈതവവും കൂടുന്നു .

ആക്കം ( Momentum )
• ചലിച്ചുളകാണ്ടിരിക്കുന്ന വസ്തുക്കെുളട സവിപശഷ ഗുണമാണ് ആക്കം (momentum) .

• ഇത് ഒരു സേിശ അെവാണ് .

• ചലിച്ചു ളകാണ്ടിരിക്കുന്ന വസ്തുക്കെുളട മാസും പ്പപവഗവും കൂടുപപാൾ അവക്ക്

ഉെവാക്കാൻ കഴി ുന്ന ആഘാതവും കൂടുന്നു , ഈ സവിപശഷ ഗുണമാണ് ആക്കം

ആക്കം = മാസ് × പ്പപവഗം


രണ്ടാം ചലന നി മം

• ഒരു വസ്തുവിനുണ്ടാകുന്ന ആക്ക വയതയാസത്തിന്ളെ നിരക്ക് ആ വസ്തുവിൽ പ്പപ ാഗിക്കുന്ന

അസന്തുലിത ബാഹയബലത്തിന് പനർ അനുപാതത്തിലും അപത േിശ ിലുമാ ിരിക്കും ( F = ma ) .

ഇതാണ് നയൂട്ടന്ളെ രണ്ടാം ചലന നി മം


ആപവഗം (impulse)

• ളചെി ഒരു സമ പത്തക്ക് പ്പപ ാഗിക്കുന്ന വലി ബലമാണ് ആപവഗം (impulse)

ആപവഗം = ബലം × സമ ം
മൂന്നാം ചലനനി മം

• ഏളതാരു പ്പവർത്തനത്തിനും തുലയവും വിപരീതവുമാ ഒരു പ്പതിപ്പവർത്തനം

ഉണ്ടാ ിരിക്കും . ഇതാണ് നയൂട്ടന്ളെ മൂന്നാം ചലനനി മം

• ചലന നി മങ്ങൾ ആവിഷ്ക്ക്കരിച്ചത് ഐസക്സ നയൂട്ടൺ ആണ് ,അതിനാൽ അപേഹപത്താടുള്ള


ബഹുമാനത്താലാണ് ബലത്തിന്ളെ ൂണിറ്റിന് അപേഹത്തിന്ളെ പപര് നൽകി ത്.
• ഒരു വസ്തുവിന്ളെ വൃത്തപാത ിലൂളട ുള്ള ചലനമാണ് വർത്തുെചലനം(circular motion)

• വർത്തുെചലനത്തിലുള്ള വസ്തുവിന് ആരത്തിലൂളട വൃത്തപകപ്ന്ദത്തിപലക്ക് അനുഭവളെടുന്ന

തവരണം – അഭിപകപ്ന്ദതവരണം(Centripetal acceleration)

• ഒരു വസ്തുവിൽ അഭിപകപ്ന്ദതവരണം ഉണ്ടാകാൻ ആവശയമാ ബലം –

അഭിപകപ്ന്ദബലം(Centripetal force)

• അഭിപകപ്ന്ദബലവും അഭിപകപ്ന്ദതവരണവും അനുഭവളെടുന്നത് വൃത്തപകപ്ന്ദത്തിപലക്കാണ്


അഭിപകപ്ന്ദബലം(FC ) = mv^2 / r [ m = mass ,v = velocity , r = radius of circle]

• വൃത്തപാത ിലൂളട സഞ്ചരിക്കുന്ന ഒരു വസ്തു തുലയസമ ം ളകാണ്ട് തുലയേൂരം

സഞ്ചരിക്കുന്നുളവങ്കിൽ അത്തരം ചലനം അെി ളെടുന്നത് സമവർത്തുെ ചലനം

(Uniform circular motion) എന്നാണ്

• പലാക്കിളല ളസക്കന്് സൂചി ുളട അപ്ഗത്തിന്ളെ ചലനം സമവർത്തുെ ചലനമാണ്


പോലനം ( Oscillation )

• ഒരു വസ്തു ഒരു തുലനസ്ഥാനളത്ത ആസ്പേമാക്കി ഇരുവശങ്ങെിപലക്കും ചലിക്കുന്നത്.

ഉോഹരണം : പലാക്കിളല ളപൻൈുലത്തിന്ളെ ചലനം , ഊഞ്ഞാലിന്ളെ ചലനം ,


വാഹനങ്ങെുളട ഡവെെിന്ളെ ചലനം .

കപനം (vibration )

• പ്േുതഗതി ിലുള്ള പോലനങ്ങളെ കപനം എന്ന് പെ ുന്നു .

വപ്കപരഖാ ചലനം

• വസ്തുക്കെുളട വപ്കപരഖ ിലൂളട ഉള്ള ചലനം


േൂപരക്ക് എെി ുന്ന പബാെിന്ളെ ചലനം.
പ്കമാവർത്തനചലനം (Periodic Motion )

• ഒരു നിശ്ചിത സമ ത്തിൽ ആവർത്തിച്ചു വരുന്ന ചലനം

ഭൂമി ുളട പ്ഭമണം

പലാക്കിന്ളെ ളപൻൈുലത്തിന്ളെ ചലനം

• തുലയസമ ത്തിൽ തുലയേൂരം സഞ്ചരിക്കുന്ന ചലനം – സമചലനം(Uniform motion)

• തുലയസമ ത്തിൽ വയതയസ്ത േൂരം സഞ്ചരിക്കുന്ന ചലനം – അസമചലനം(Non uniform motion)

പൽച്ചപ്കങ്ങൾ ( Gears )

• ഒരു പ്ന്തഭാഗത്തിന്ളെ കെക്കം ഉപപ ാഗളെടുത്തി വയതയസ്ത പവഗത ിലും േിശ ിലും

ഒന്നിപലളെ പ്ന്തഭാഗങ്ങൾ ചലിെിക്കുവാൻ സഹാ ിക്കുന്നു .


• ളചെി പൽച്ചപ്കം ഉപപ ാഗിച്ച് വലി പൽച്ചപ്കം കെക്കുപപാൾ ചലനപവഗം കുെ ുന്നു .

• വലി പൽച്ചപ്കം ഉപപ ാഗിച്ച് ളചെി പൽച്ചപ്കം കെക്കുപപാൾ ചലനപവഗം കൂടുന്നു .

പപ്പാളജ്ക്സഡടൽ(projectile)

• അന്തരീക്ഷത്തിപലക്ക് ചരിച്ച് വിപക്ഷപിക്കുന്ന വസ്തുക്കൊണ് പപ്പാളജ്ക്സഡടലുകൾ

• പപ്പാളജ്ക്സഡടലിന്ളെ പാത പരാളബാൊ ാണ്(Parabola)

• പപ്പാളജ്ക്സഡടലിന്ളെ വിപക്ഷപണ പകാൺ 45 ൈിപ്ഗി ആ ിരിക്കുപപാൾ പെഞ്ച് ഏറ്റവും


കൂടുതലാ ിരിക്കും
ഉോഹരണം : ൈിസ്കസ് പപ്താ, ളഹഡ് ളചയ്ത ഫുട്ബാെിന്ളെ ചലനം
• ഒരു ബാഹയബലമിളലലങ്കിൽ ഒരു വയൂഹത്തിന്ളെ ആളക ആക്കം സ്ഥിരമാ ിരിക്കും എന്ന്

പെ ുന്ന നി മം - ആക്കസംരക്ഷണ നി മം

You might also like