Download as pdf or txt
Download as pdf or txt
You are on page 1of 4

ലയാളം വിക്കിപീഡിയയുടെ തുെക്കം

2002 ഡ഻സംബർ 21-ന് അക്കഺലത്ത് അുമര഻ക്കൻ സർവ്വകലഺശഺലയ഻ൽ ഗുവഷണ


വ഻ദ്ൿഺർത്ഥ഻യഺയ഻രഽന്ന ത഻രഽവനന്തപഽരം സവുദ്ശ഻ വ഻ുനഺദ് എം.പ഻.യഺണ്
മലയഺളം വ഻ക്ക഻പ഼ഡ഻യ ഇുപഺഴഽള്ള യാ.ആർ.എൽ ആയ http://ml.wikipedia.org/
ുലക്ക് മഺറ്റഺനഽം അത് സജ഼വമഺക്കഺനഽമഽള്ള ඀പയത്നങ്ങൾക്കഽം തഽടക്കമ഻ട്ടത്.[2]
പുേ അത഻നഽ മഽൻപ് പര഼േണ വ഻ക്ക഻ രാപത്ത഻ുലഺ മുറ്റഺ മലയഺളം
വ഻ക്ക഻പ഼ഡ഻യ ന഻ലന഻ന്ന഻രഽന്നഽ എന്നഽ കഺണഽന്നഽണ്ട്. പീേ സവന്തം ീഡഺൂമൻ
മലയഺളത്ത഻ന് ഉണ്ടഺയ഻രഽന്ന഻ലല. മഺ඀തമലല വ഻ക്ക഻ സമാഹവഽം ഇലലഺയ഻രഽന്നഽ.
2002 ഡ഻സംബർ 21 ീതഺട്ടഺണ് ഇുപഺഴഽള്ള ീവബ്ബ് വ഻ലഺസത്ത഻ൽ മലയഺളം
വ഻ക്ക഻പ഼ഡ഻യ ആരംഭ഻ച്ചത്. അത഻നഺൽ ഔുദ്ൿഺഗ഻കമഺയ഻ മലയഺളം
വ഻ക്ക഻പ഼ഡ഻യ ആരംഭ഻ച്ചത് 2002 ഡ഻സംബർ 21 ന് എന്ന് പറയഺം. ആ ദ്഻വസം
വ഻ുനഺദ് എഴഽത഻യ മലയഺളം അേരമഺല എന്ന ുലഖനമഺണ് മലയഺളം
വ഻ക്ക഻പ഼ഡ഻യയ഻ീല വ഻ജ്ഞഺനസംബന്ധ഻യഺയ ആദ്ൿ ുലഖനീമന്നഽ കരഽതഽന്നഽ.
http://ml.wikipedia.org/ എന്ന വ഻ലഺസത്ത഻ീലക്ക് മഺറ഻യ ുശഷം രണ്ട്
വർഷുത്തഺളം മലയഺളം വ഻ക്ക഻പ഼ഡ഻യീയ സജ഼വമഺയ഻ ന഻ലന഻ർത്തഺൻ
඀പയത്ന഻ച്ചതഽം വ഻ുനഺദ് തീന്നയഺണ്. കഽുറ കഺലുത്തഺളം അുേഹം
ഒറ്റയ്ക്ക്കഺയ഻രഽന്നഽ ഇത഻ന്ീറ ඀പവർത്തനങ്ങൾ ീെയ്ക്ത഻രഽന്നത്. വ഻വ഻ധ
മലയഺള഻ ഓൺൂലൻ ඀ഗാപുകള഻ലഽം, െർച്ചഺുവദ്഻കള഻ലഽം മലയഺളം
ശര഻യഺയ഻ വഺയ഻ക്കഺനഽം എഴഽതഺനഽമഽള്ള സഹഺയങ്ങൾ അുനവഷ഻ച്ച് അുേഹം
എഴഽത഻യ കഽറ഻പുകൾ കഺണഽന്നഽണ്ട്. മലയഺളം വ഻ക്ക഻പ഼ഡ഻യയഽീട
ആരംഭകഺലത്ത് ഉണ്ടഺയ഻രഽന്ന അംഗങ്ങീളലലഺം വ഻ുദ്ശ മലയഺള഻കളഺയ഻രഽന്നഽ.

മലയഺളം വ഻ക്ക഻പ഼ഡ഻യയഽീട തഽടക്കം ഇങ്ങീന ുപജ് 1 മലയഺളം


വ഻ക്ക഻പ഼ഡ഻യയഽീട തഽടക്കം ഇങ്ങീന ുപജ് 2

മലയാളം യൂണിക്ക്കാഡും വിക്കീപീഡിയയും

മലയഺളം ുപഺലഽള്ള ഭഺഷകൾക്ക് കമ്പ്ൿാട്ടറ഻ൽ എഴഽതഺനഽം


വഺയ഻ക്കഺനഽമഽപുയഺഗ഻ക്കഽന്ന ല഻പ഻വൿവസ്ഥകള഻ൽ ആദ്ൿീമഺന്നഽം
ീപഺതഽവഺയ ഒരഽ മഺനദ്ണ്ഡമഽണ്ടഺയ഻രഽന്ന഻ലല. അത഻നഺൽ തീന്ന ഇത്തരം
ഭഺഷയ഻ൽ എഴഽതഽന്ന ുലഖനങ്ങൾ വഺയ഻ക്കഺൻ ඀പസ്തഽത ുലഖനം എഴഽത഻യ
ആൾ ഉപുയഺഗ഻ച്ച ു ഺണ്ടഽം കമ്പ്ൿാട്ടർ വൿവസ്ഥയഽം തീന്ന ഉപുയഺഗ഻ക്കണം
എന്ന സ്ഥ഻ത഻ ആയ഻രഽന്നഽ. യഽണ഻ുകഺഡ് എന്നറ഻യീപടഽന്ന കമ്പ്ൿാട്ടർ
ല഻പ഻വൿവസ്ഥ വന്നുതഺടഽകാട഻ മലയഺളം കമ്പ്ൿാട്ടറ഻നഽ വഴങ്ങഽന്ന ഒന്നഺയ഻.
മലയഺളം (യാണ഻ുക്കഺഡ് അേരവ഻ഭഺഗം) സഺർവ඀ത഻കമഺയ഻
ഉപുയഺഗ഻ക്കഽവഺൻ തഽടങ്ങ഻യുതഺീടയഺണ് മലയഺളം വ഻ക്ക഻പ഼ഡ഻യ
സജ഼വമഺയത്.
മന്ദഗതിയിലുള്ള വളർച്ച

പുേ ഒുന്നഺ രുണ്ടഺ ുപർ ുെർന്ന് ഇ඀തയഽം ബിഹത്തഺയ ഒരഽ പദ്ധത഻ മഽുന്നഺട്ട്
ീകഺണ്ടഽ ുപഺകഽന്നത് അസഺദ്ധൿം ആയത഻നഺൽ മലയഺളം വ഻ക്ക഻പ഼ഡ഻യയഽീട
തഽടക്കം വളീര മന്ദഗത഻യ഻ലഺയ഻രഽന്നഽ. 2002-ൽ തഽടങ്ങ഻യ഻ട്ടും 2006 വീര
മലയഺളം വ഻ക്ക഻യ഻ൽ കഺരൿമഺയ പഽുരഺഗത഻യഽണ്ടഺയ഻ലല. 2004 മധൿുത്തഺീട
മലയഺളം യഽണ഻ുക്കഺഡ് എഴഽത്തഽ സഺമ඀ഗ഻കൾ സജ഼വമഺയ഻ത്തഽടങ്ങ഻യ഻രഽന്നഽ.
ുലഺഗഽകള഻ലഽം മറ്റും ඀പെര഻ച്ച ഇത്തരം ൂടപ഻ങ്ങ് ഉപകരണങ്ങളുീട
സഹഺയുത്തഺീട ഏതഺനഽം ുപർ വ഻ക്ക഻പ഼ഡ഻യയ഻ലഽം സ്ഥ഻രമഺയ഻
എഴഽത഻ത്തഽടങ്ങ഻. മീറ്റലലഺ വ഻ക്ക഻കള഻ുലയഽംുപഺീല മലയഺളത്ത഻ലഽം
ഇക്കഺലത്ത് ീെറ഻യ ുലഖനങ്ങളഺയ഻രഽന്നഽ അധ഻കവഽം. അവ ീമഺത്തത്ത഻ൽ
നാീറണ്ണം ുപഺലഽം ത഻കഞ്ഞ഻രഽന്നഽമ഻ലല. 2004 ഡ഻സംബറ഻ലഺണ് മലയഺളം
വ഻ക്ക഻യ഻ൽ നാറഽ ുലഖനങ്ങൾ ത഻കയഽന്നത്. 2005 മധൿുത്തഺീട പ഻ീന്നയഽം
പഽത഻യ അംഗങ്ങൾ എത്ത഻. മലയഺളം വ഻ക്ക഻പ഼ഡ഻യയഽീട മഽഖൿതഺൾ
അണ഻യ഻ീച്ചഺരഽക്കീപട്ടു. ുലഖനങ്ങൾ വ഻ഷയഺനഽസിതമഺയ഻ ඀കമ഼കര഻ച്ചു
തഽടങ്ങ഻. 2005 ീസപ്റ്റംബറ഻ൽ ആദ്ൿീത്ത സ഻ുസഺപ഻ീന ലഭ഻ച്ചു. ഒരഽ
മഺസത്ത഻നഽുശഷം ഇുതയഺൾ ആദ്ൿീത്ത ബൿാുറഺ඀കഺറ്റുമഺയ഻. ഇുതഺീട
സഺുേത഻ക കഺരൿങ്ങള഻ൽ മലയഺളം വ഻ക്ക഻ ഏകുദ്ശം സവയം പരൿഺപ്തമഺയ഻.

കുതിപ്പ്

മലയഺളം വ഻ക്ക഻പ഼ഡ഻യ 2007-ൽ


ഉപുയഺഗ഻ച്ച഻രഽന്ന സമ്പ്ർക്ക മഽഖം ഇന്റർീനറ്റ് എക്സ്സ്ുലഺറർ 6 ඀ബൗസറ഻ൽ

മലയഺള഻കൾക്ക് മലയഺളത്ത഻ൽ ൂടപ് ീെയ്യഺനഽള്ള അജ്ഞത മാലം മലയഺളം


വ഻ക്ക഻പ഼ഡ഻യയഽീട വളർച്ച ഇഴഞ്ഞ഻ഴഞ്ഞ് ന഼ങ്ങഽകയഺയ഻രഽന്നഽ. 2006ലഺണ്
ഇത഻നഽമഺറ്റം കണ്ടഽതഽടങ്ങ഻യത്. യാണ഼ുക്കഺഡ് മലയഺളം ഉപുയഺഗ഻ച്ച്
ുകരളത്ത഻ലഽം മറഽനഺടഽകള഻ലഽം ഉള്ള അുനകർ മലയഺളത്ത഻ൽ ുലഺഗഽ
ീെയ്യുവഺൻ തഽടങ്ങ഻. ുലഺഗ഻ങ്ങ഻ലാീട മലയഺളം ൂടപ഻ങ്ങ് അനഺയഺസം
പഠ഻ീച്ചടഽത്ത ഇവര഻ൽ പലരഽുടയഽം ඀ശദ്ധ ඀കുമണ വ഻ക്ക഻പ഼ഡ഻യയ഻ുലക്ക്
ത഻ര഻ഞ്ഞഽ. അങ്ങീന ഏതഺനഽം സജ഼വ඀പവർത്തകർ
വ഻ക്ക഻പ഼ഡ഻യയ഻ീലത്ത഻യുതഺീട ുലഖനങ്ങളുീട എണ്ണവഽം ഉള്ളടക്കത്ത഻ന്ീറ
ൂവവ഻ധൿവഽം ീമച്ചീപട്ടു. 2006 ഏ඀പ഻ൽ 10ന് മലയഺളം വ഻ക്ക഻യ഻ൽ
അഞ്ഞാറഺമീത്ത ുലഖനം പ഻റന്നഽ. ുലഖനങ്ങളുീട എണ്ണം അുതവർഷം
ീസപ്റ്റംബറ഻ൽ 1000-വഽം, നവംബറ഻ൽ 1500ഉം ആയ഻ ഉയർന്നഽ. ഈ കഽത഻പ്
ഇുപഺഴഽം തഽടരഽകയഺണ്. 2007 ജനഽവര഻ 15-നഽ ുലഖനങ്ങളുീട എണ്ണം 2000-ഉം,
ജാൺ 30ന് 3000 ുലഖനങ്ങൾ എന്ന നഺഴ഻കക്കലലും മലയഺളം വ഻ക്ക഻പ഼ഡ഻യ
പ഻ന്ന഻ട്ടു .

നാഴികക്കലലുകൾ

2007 ഡ഻സംബർ 12-നഽ മലയഺളം വ഻ക്ക഻പ഼ഡ഻യയ഻ീല ുലഖനങ്ങളുീട എണ്ണം


5,000 പ഻ന്ന഻ട്ടു.

2008 ഏ඀പ഻ൽ 9-നഽ ുലഖനങ്ങളുീട എണ്ണം 6,000 പ഻ന്ന഻ട്ടു

2008 ജാൂല 19-നഽ ുലഖനങ്ങളുീട എണ്ണം 7,000 പ഻ന്ന഻ട്ടു

2008 ജാൂല 19-നഽ മലയഺളം വ഻ക്ക഻പ഼ഡ഻യയഽീട ඀പധഺന തഺൾ പഽതഽക്ക഻.

2009 ീ ඀ബഽവര഻ 24-നഽ എണ്ണം 9,000 പ഻ന്ന഻ട്ടു.

2009 ജാൺ 1-നഽ് ുലഖനങ്ങളുീട എണ്ണം 10,000 പ഻ന്ന഻ട്ടു.

2009 ീസപ്റ്റംബർ 27-നഽ് ുലഖനങ്ങളുീട എണ്ണം 11,000 പ഻ന്ന഻ട്ടു.

2010 ീ ඀ബഽവര഻ 19-നഽ് ുലഖനങ്ങളുീട എണ്ണം 12,000 പ഻ന്ന഻ട്ടു.

2010 ജാൺ 25-നഽ് ുലഖനങ്ങളുീട എണ്ണം 13,000 പ഻ന്ന഻ട്ടു.

2010 ീസപ്റ്റംബർ 6-ന് ുലഖനങ്ങളുീട എണ്ണം 14,000 പ഻ന്ന഻ട്ടു.

2010 നവംബർ 10-ന് ുലഖനങ്ങളുീട എണ്ണം 15,000 പ഻ന്ന഻ട്ടു

2010 ഡ഻സംബർ 21 മലയഺളം വ഻ക്ക഻പ഼ഡ഻യയഽീട എട്ടഺം പ഻റന്നഺൾ. 16,000 -ൽ


പരം ുലഖനങ്ങളഺയ഻..,

2011 മഺർച്ച് 10-ന് ുലഖനങ്ങളുീട എണ്ണം 17,000 പ഻ന്ന഻ട്ടു.

2011 ുമയ്ക് 22-ന് ുലഖനങ്ങളുീട എണ്ണം 18,000 പ഻ന്ന഻ട്ടു.

2011 ീസപ്റ്റംബർ 5-ന് ുലഖനങ്ങളുീട എണ്ണം 20,000 പ഻ന്ന഻ട്ടു.

2012 ജാൂല 22-ന് ുലഖനങ്ങളുീട എണ്ണം 25,000 പ഻ന്ന഻ട്ടു.

2012 ജാൂല 26-ന് മലയഺളം വ഻ക്ക഻പ഼ഡ഻യയ഻ീല ത഻രഽത്തലഽകളുീട എണ്ണം


പത഻നഞ്ച് ലേം കവ഻ഞ്ഞഽ.

2012 ീസപ്റ്റംബർ 1-ന് മലയഺളം വ഻ക്ക഻പ഼ഡ഻യയ഻ീല ുലഖനങ്ങളുീട എണ്ണം


26,000 പ഻ന്ന഻ട്ടു.
2012 ീസപ്റ്റംബർ 25-ന് മലയഺളം വ഻ക്ക഻പ഼ഡ഻യയ഻ൽ അംഗതവീമടഽത്ത഻ട്ടുള്ള
ഉപുയഺക്തഺക്കളുീട എണ്ണം 40,000 പ഻ന്ന഻ട്ടു.

2012 നവംബർ 6-ന് മലയഺളം വ഻ക്ക഻പ഼ഡ഻യയ഻ീല ത഻രഽത്തലഽകളുീട എണ്ണം


പത഻നഺറ് ലേം കവ഻ഞ്ഞഽ.

2012 നവംബർ 12-ന് മലയഺളം വ഻ക്ക഻പ഼ഡ഻യയ഻ീല ുലഖനങ്ങളുീട എണ്ണം


27,000 പ഻ന്ന഻ട്ടു.

2012 ഡ഻സംബർ 21-ന് മലയഺളം വ഻ക്ക഻പ഼ഡ഻യ പത്തഺം വഺർഷ഻കം


ആുഘഺഷ഻ച്ചു.

2013 ജനഽവര഻ 14-ന് മലയഺളം വ഻ക്ക഻പ഼ഡ഻യയ഻ീല ത഻രഽത്തലഽകളുീട എണ്ണം


പത഻ുനഴ് ലേം കവ഻ഞ്ഞഽ.

You might also like