Prarthana Ganam Njangal Paadam Malayalam Lyrics

You might also like

Download as pdf or txt
Download as pdf or txt
You are on page 1of 2

20/09/2023, 17:05 Prarthana Ganam Njangal Paadam Malayalam Lyrics - MADELY Christian Song Lyrics

PRARTHANA GANAM NJANGAL PAADAM


Scan the QR Code to get Manglish Lyrics

പ്രാര്‍ത്ഥനാഗാനം ഞങ്ങള്‍ പാടാം


M
പാവനമാം ആലയത്തിനുള്ളില്‍
പ്രാര്‍ത്ഥനാഗാനം ഞങ്ങള്‍ പാടാം
F
പാവനമാം ആലയത്തിനുള്ളില്‍
M പാഴിലാകരുതേ, പാത തേടുമ്പോള്‍
F പാഴിലാകരുതേ, നിന്‍ പാത തേടുമ്പോള്‍
A താപമേറും മാനസേ.. വാസമാകണമേ

പ്രാര്‍ത്ഥനാഗാനം ഞങ്ങള്‍ പാടാം


A
പാവനമാം ആലയത്തിനുള്ളില്‍
—————————————–
സാന്ത്വനം… കേള്‍ക്കുവാന്‍… നായകാ
M
ദേവാ സാദരം​..​ദീപമേന്തി നിന്നിടാം
സാന്ത്വനം… കേള്‍ക്കുവാന്‍… നായകാ
F
ദേവാ സാദരം​..​ദീപമേന്തി നിന്നിടാം
പൊന്നിടം വാണിടും പാലകാ
M
ഞങ്ങള്‍ യാചക..രായ് നിന്നു പാടാം
പൊന്നിടം വാണിടും പാലകാ
F
ഞങ്ങള്‍ യാചക..രായ് നിന്നു പാടാം

പ്രാര്‍ത്ഥനാഗാനം ഞങ്ങള്‍ പാടാം


A
പാവനമാം ആലയത്തിനുള്ളില്‍
—————————————–
സാഗരം.. മീതെ.. നടന്നവന്‍
F
പാരില്‍ സര്‍വ്വദാ ദീപ്‌തിയാകും ജ്യോതിസ്സേ
സാഗരം.. മീതെ.. നടന്നവന്‍
M
പാരില്‍ സര്‍വ്വദാ ദീപ്‌തിയാകും ജ്യോതിസ്സേ
പ്രീതിയേറും ചെയ്‌തികള്‍ ചെയ്‌തീടാന്‍
F
എന്നും നേര്‍വഴി… കാട്ടണേ… ഞങ്ങളെ
പ്രീതിയേറും ചെയ്‌തികള്‍ ചെയ്‌തീടാന്‍
M
എന്നും നേര്‍വഴി… കാട്ടണേ… ഞങ്ങളെ

https://madely.tk/lyrics/prarthana-ganam-njangal-paadam/ 1/2
20/09/2023, 17:05 Prarthana Ganam Njangal Paadam Malayalam Lyrics - MADELY Christian Song Lyrics

പ്രാര്‍ത്ഥനാഗാനം ഞങ്ങള്‍ പാടാം


F
പാവനമാം ആലയത്തിനുള്ളില്‍
പ്രാര്‍ത്ഥനാഗാനം ഞങ്ങള്‍ പാടാം
M
പാവനമാം ആലയത്തിനുള്ളില്‍
F പാഴിലാകരുതേ, പാത തേടുമ്പോള്‍
M പാഴിലാകരുതേ, നിന്‍ പാത തേടുമ്പോള്‍
A താപമേറും മാനസേ.. വാസമാകണമേ

പ്രാര്‍ത്ഥനാഗാനം ഞങ്ങള്‍ പാടാം


A
പാവനമാം ആലയത്തിനുള്ളില്‍

https://madely.tk/lyrics/prarthana-ganam-njangal-paadam/ 2/2

You might also like