Download as pdf or txt
Download as pdf or txt
You are on page 1of 6

International Journal of All Research Education and Scientific Methods (IJARESM)

ISSN: 2455-6211, Volume 4, Issue 10, October - 2016, Impact Factor: 2.287

Gender @ Cyber Space – Cyber Feminism and After


ൈസബർ ഇട�ിെല ലിംഗപദവികൾ - ൈസബർ െഫമിനിസ�ം �ടർ�ക�ം.

Santhosh H.K.

Abstract
Cyber feminism is a unique ideology that was formed in the 1990s as part of the third wave of
feminist thought. This paper reviews the feminist conditions in Malayalee cyberspace in the context
of the history of the cyber feminist movement and the discrimination faced by women in cyberspace.

KEYWORD: Cyber Feminism, Cyber Violence, For a better FB, Social Media

�ീവാദചി��െട ��ാം തരംഗ�ിെ� ഭാഗമായി 1990 കളിൽ �പം െകാ� സവിേശഷ


ചി�ാധാരയാണ് ൈസബർ െഫമിനിസം. ൈസബർ�ല�ം വ�വഹാര�ം സം�ാര�ം സംബ�ി�
�ീവാദചി�കെള�ം ഈ േമഖലയിൽ ആവിഷ്കരി�െ��� �ീവിചാര�െള�മാണ് ൈസബർ
െഫമിനിസം �തിനിധാനം െച��ത് എ�് സാമാന�മായി പറയാം. േകാളണീയാന�രചി� അ�വെര
�ാനമ�ല�ിൽ നിലനി�ി�� ��ഷാധിപത�പര�ം അധീശത�പര�മായ പരിക�നകൾെകാ�്
സമീപി�ി�� വിഷയേമഖലകെള ൈവ�ാനികധാരണകെള അപേകാളണീകരി�് വായി�ാ�ം
അപനിർ�ി�ാ�ം �മി�. 1980 കൾ വെര പാ�ാത�െഫമിനി�് ചി�ാധാരയിൽ �ബലമായി��
ശാ�സാേ�തികതെയ സംബ�ി� ആശ�കെള�ം െപാ�ധാരണകെള�മാണ് ൈസബർ
െഫമിനി�കൾ െപാളിെ��തിയത്.

െടക്േനാ സയൻസിേനാ�� ആദ�കാല െഫമിനി�ക�െട എതിർ�് അത് ��ഷാധിപത�പരമായ


ബലത�ം അ�ർനിഹിതമായ ��ഷ�തലാളി��ിെ� ഉത്പ�മാണ് എ�തായി��. “The
pessimism of the 1980s feminist approaches that stressed the inherently masculine nature of
techno-science.” (Helga Nowotny, 2006:100) െടക്േനാളജി ഒ� മാ�ലിൻ സ�തിയാെണ�
ധാരണെയ എൺപ�കളിൽതെ� േഡാണ ഹരാേവെയേപാ�� ൈസബർ േസാേഷ�ാജി�കൾ േചാദ�ം
െച���്. േസാഷ�ലി�് െഫമിനിസ�ിെ� ചി�ാധാരയിൽനി�െകാ�് ഒ� േപാ�് െജൻേഡർഡ്
സ�ഹെ��തി�� ഒ� ആദർശ�ലമായി ൈസബർ െ�യ്സിെന ഉപദർശി�ത് ഹരാേവയാണ്. A
Cyborg Manifesto: Science, Technology, and Socialist-Feminism in the Late Twentieth Century
എ� ശീർഷക�ിൽ 1985 -ൽ വ� ഹരാേവ�െട �ബ�ം ഈ ദിശയി�� ആദ��വടായികാണാം.
Zyborg എ� െടക്േനാ സയൻസ് �പെ���ിയ �തിയ സ�ാവിേശഷെ� �ൻ നിർ�ിയാണ്
ഹരാേവ തെ� വാദ�ൾ �േ�ാ�െവ��ത്. മ�ഷ��ം യ��ം ഇടകലർ� ൈസബർെ�സിൽ
പര�രം സ�ിേവശി�െ�� ഒ� ൈഹ�ിഡ് സ�യായാണ് ൈസേബാർഗിെന പരിക�ന
െച�ി��ത് മ�ഷ�ൻ/�ഗം മ�ഷ�ൻ/ യ�ം, ആൺ/ െപൺ െപാ�/ സ�കാര�ം �ട�ിയ
സാ�ദായികവിപരീതദ�����െട അതിർ�ികൾ മാ�േപായ ഒ� അവ�വിേശഷമാണത്. േദശം
ജാതി വർ�ം ലിംഗപദവി �ട�ിയ മ�ഷ�സാ�ഹ�നിർ�ിതികൾ�ം േ�ണീകരണ�ി�മ�റ�� ഒ�
അ�ിത�മാണത്.പ�ി�്/ ൈ�വ�് എ� വിഭജനം, മ�് േ�ണീകരണ�ൾ, െപാ�േബാധം
എ�ിവയിൽ പിറ�കേയാ വള�കേയാ െച�ാ� ൈസേബാർ�കൾ�്സാ�ഹ��മ�മാേയാ
ബാഹ�േലാക�മാേയാ േനരി�് ബ�മി�. അതിനാൽ�െ� സ�ം/ അപരം എ�
വിപരീതദ����ിൽനി�് അവ േലാകെ� മന�ിലാ��മി� എ�ാണ് ഹരാേവ പറ��ത്. “cyborg
"has no truck with pre-oedipal symbiosis, unalienated labor, or other seductions to organic
wholeness through a final appropriation of all powers of the parts into a higher unit.” (Haraway, 1991)
ഒ� േദവതയായിരി��തിേന�ാൾ താനാ�ഹി��ത് ഒ� ൈസേബാർഗ് ആയിരി�ാനാെണ�്
ഹരാേവ പറ���്.

ഹരാേവ�െട ഈ നിരീ�ണ��െട �ടർ�യിൽ 1992 ൽ ൈസബർ െഫനിനിസം എ� ആശയം


ഒേരസമയം േലാക�ിെല വ�ത��മായ ��് ഇട�ളിൽനി�് വികസി�തായി കേരാളിൻ െഗ�ർ�ിൻ

69
International Journal of All Research Education and Scientific Methods (IJARESM)
ISSN: 2455-6211, Volume 4, Issue 10, October - 2016, Impact Factor: 2.287

പറ��. കാനഡയിൽ ൈസബർ െഫമിനിസം എ� േലഖനം നാൻസി പാേ�ഴ്സൺ എ� െപർേഫാമർ


എ����ം ആസ്േ�ലിയയിെല അഡൈലഡിൽ നി�് നാ� െച���ാരികൾ വീന�് മാ�ി�് എ�
�വ്െമ�് ആരംഭി���ം �ി�നിൽ സം�ാരപഠിതാവായ സാഡീ �ാ�് ൈസബർ െഫമിനിസെ�
സംബ�ി� ആദ� അ�ാദമി�് പഠന�ിന് �ട�ം �റി���ം ഈ വർഷമാണ്.
െവർജീനിയ ബരാ�്, �ലിയാന പിേയഴ്സ്,�ാൻസി� ഡ റിമിനി, േജാസൈഫൻ �ാർസ് എ�ിവർ
േചർ�ാണ് വി എൻ എസ് മാ�ി�് എ� ��് �ാപി��ത്. െടക്േനാ പാ�ിയാർ�ൽ �മ�ിെ�
ആൺ അധീശത��ിൽ പക�നിൽ�ാെത ഇലക്േ�ാണി�് െ�യ്സിേല�് �യിഡ് ആയ
ശരീരേബാധ�ം രാ�ീയ ഇ�ാശ�ി�മായി �ീകൾ �േവശി�ണെമ�തായി�� അവ�െട കാ��ാട്.
ഇ�ർെന�ിെന the parthenogenetic bitch-mutant feral child of big daddy” എ�ാണവർ
വിേശഷി�ി�ത് ആ അർ��ിൽ �തലാളി� പി� അധികാരഘടനയിൽ നി�് �തറിമാറിയ ഒ�
�ലമായാണവർ ൈസബർ �ലെ� ക�ത്.ശരീരം െപാ�ി�ക�� എ�ാമ നി�ിതത��ിലാ��
വസ്�ത�ം ആവിയായിേപാ�� ഒ� �ലെ�യാണവർ സ��ം ക�ത്. എ�ാ െപ��ൾ�ം േമാഡം
േവണം എ� വിേമാചന��ാവാക���ാ��ത് അ�െനയാണ്.
വീന�് മാ�ി�ിെ� �സി�മായ ൈസബർ മാനിെഫേ�ായിൽ ൈസബർ േലാകെ�
ൈവറ�കളായണവർ സ�യം വിഭാവനം െച�ത്. വി ആർ ദി ഫ��ർ ക�് എ�്
��ഷാധിപത�സദാചാരസംഹിതകെള വന�മായ ഭാഷയിൽ ആ�മി�െകാ�് ൈസബർ െ�യ്സിെല
ത��െട സ�ാത��ം �ഖ�ാപി�� അവ�െട മാനിെഫേ�ാ ഇതായി��.

we are the modern cunt.


positive anti reason
unbounded unleashed unforgiving
we see art with our cunt we make art with our cunt
we believe in jouissance madness holiness and poetry
we are the virus of the new world disorder
rupturing the symbolic from within
saboteurs of big daddy mainframe
the clitoris is a direct line to the matrix

VNS MATRIX

terminators of the moral codes


mercenaries of slime
go down on the altar of abjection
probing the visceral temple we speak in tongues
infiltrating disrupting disseminating
corrupting the discourse
we are the future cunt (A Cyberfeminist Manifesto for the 21st Century’ , 1991)

ക���റിൽനി�് �ീെയ അസ്�ശ�രാ�� പാ�ിയാർ�ി�െട നി�ഢാവരണെ�


പറിെ�റി�കയായി�� ത��െട ല��െമ�് െവർജീനിയ ബരാ�് പറ���്. ഇേത കാലയളവിലാണ്
അ�ാദമി�ിൽ ൈസബർ െഫമിനിസെ� വ�വ�െ���ിയ സാഡീ �ാ�് ഇ�ർെന�്
അടി�ാനപരമായി െഫമിനിൻ ആെണ� വാദം �േ�ാ�െവ��ത്. Zeros + Ones: Digital Women +
the New Technoculture (1997)എ� അവ�െട �ബ��ിൽ അേരഖീയമായ പടർ�കൾ,സ�യം
ആവർ�ി�ൽ, കണക്�ിവി�ിയി�� ഊ�ൽ �ട�ി ഇ�ർെന�ി�ം �ീ�ം ത�ിൽ പല
സമാനതക��െ��ം ��ഷെ� പിടിവി�േപായ അപകടകാരിയായ െപ�ിടമാണ് ഇ�ർെന�് എ�ം
അവർ സമർ�ി���്.
ൈസബർ െ�സിെന സംബ�ി� ഈ അതിവാദ�ൾ�് പേ� അധികം ആ���ായി�
െതാ��ക�െട അവസാനമാ�േ�ാേഴ�ം െജൻഡർന��ൽ ആയ ഒ� �ലമാണ് ൈസബർ െ�യ്സ്

70
International Journal of All Research Education and Scientific Methods (IJARESM)
ISSN: 2455-6211, Volume 4, Issue 10, October - 2016, Impact Factor: 2.287

എ� വാദം റ�ാ�െ�� . വീന�് മാ�ി�് ആദ� പരീ�ണകൗ�ക�ൾ അവസാനി�േ�ാൾ പലവഴി�


ചിതറിേ�ായി. വീന�് മാ�ി�ിെ� ഇ�പ�ിയ�ാം വാർഷിക�ിൽ സിഡ്നി േകാേളജിൽ അവർ
ഒ�ി�േ�ാൾ A Tender Hex for the Anthropocene എ� �തിയ പാഠം അവതരി�ി�ക��ായി.

ൈസബർെഫമിനിസ�ിെനതിരായവിമർശ�ൾ

ആദ�കാല ൈസബർ െഫമിനി�കൾെ�തിരായി ഈ മ�ല�ിൽനി�തെ� ഉയർ�


�ധാന വിമർശം അത് ഒ� �ിവിേലജ്ഡ് �ാ�ിെ� മാ�ം കാ��ാടാെണ�തായി�� .
െവ��ാര�ാ� ക���േറാ ഇ�ർെനേ�ാ സ��ം കാണാൻ കഴിയാ� ബ��രിപ�ം
�ീസ�ഹ�ിെ��ം ��ം അത� എ�ായി�� വിമർശക�െട നിലപാട്.

ആദ�കാല ൈസബർെഫമിനി�കൾ �ീകളിെല വർ�-വർഗവ�ത�ാസ�ൾ


ഡിജി�ൽഡിൈവഡ് എ�ിവെയ പരിഗണി�ി� എ�മാ�മ� ൈസബർെ�യ്സിെന��ി ഉേ�ാപ�നായ
ഒ� കാ��ാടാണ്�ലർ�ിേ�ാ�ത്. ൈസബർ��ിയി�്, ൈസബർ��പേയാഗ�ൾ,
ൈസബർെ�യ്സിെല ആൺേനാ��ൾ, �ീകൾെ�തിരായ ൈസബർആ�മണ�ൾ എ�ിവെയ
സംബ�ി�്�ർ�നിശ�ത പാലി�കയാണവർ െച�ത്. സ�ീർ�മായ വിവരസാേ�തികവ�വ�െയ
േകവലം ഉപകരണ��ികളിേല�് അവർ ���ിെ��ി എ�് ക�ൻ�ാ�്സർവകലാശാലയിെല
െഫമിനി�്പ�ിതയായ �സൻ �ക്മാൻ വിമർശി���്. ഈ സാേ�തികത ഉത്പാദി�ി�െ��
ഉപേയാഗി�െ�� ചരി�സാഹചര�െ��ം അതിെ� രാ�ീയെ��ം അവഗണി�കയാണ്
ആദ�കാലെഫമിനി�കൾ െച�ത് എ�് അവർ ആേരാപി��. ( S. Luckman, (En) gendering the
digital body: Feminism and the Internet, 1999) െടക്േനാളജി�ം അധികാര�ം ത�ി�� ബ�െ�
വി�രി��ത്. ഈ അധികാരവ�വ� എേ�ാ�ം ധനാ�കമാവി�. സം�ാര�ിൽ ഈ
സാേ�തികത�െട ഇടെപടലിെന��ി�� േബാധ�േ�ാെട യാണ് അതിനക�്�വർ�ിേ��ത്.
ഇ�ർെന�ിെ� െവ��അംബാസഡർമാരായി മാറി �ീസ�ഹെ� അതിേല�് വലി���ി�കയ�,
മറി�് ഇ�ർെന�ിൽ ഒ��ി�ി�ൽ എൻേഗജ്െമ�് നട�ാൻ �ാ�രാ�കയാണ് അഭികാമ�ം.

ൈസബർെഫമിനിസം- ഉ�രഘ�ം

െപാ�സ�ഹ�ം സം�ാര�ം ഉത്പാദി� സാ�ഹ�സാം�ാരിക����ൾ തെ�യാണ്


ൈസബർെ�യ്സി�ം �വർ�ി��ത് എ�താണ് യാഥാർ��ം. �ീകൾ �ാൻസ്െജൻഡ�കൾ
ഭാഷാന�നപ��ൾ �ട�ി �ാ�വത്കരി�െ�� ഗണ�ൾ�ം അവ�െട ജീവിതാവ�കൾ�ം
കാ��ാ�കൾ�ം ��തൽ വിസിബിലി�ി ൈസബർെ�യ്സി�ം അ�വഴി െപാ�സ�ഹ�ി���ായി
എ��ം അത് ഈേമഖലകളിെല സാ�ഹികശാ�ീകരണ�ി�ം നവജനാധിപത��േ���ൾ�ം
കാരണമായി എ��ം വസ്�തയാണ്. എ�ി�ം ഒ� മിലി�റി അ�ിേ�ഷനായി �പെ�� ഇ�ർെന�ിെ�
സ�ാവിേശഷം അേമരി�ൻ െവ��ാരാനായ ആണിേ�താെണ�ം ��ഷാധിപത��ിെ�
���പമായി �ബലസംസ്�തി�െട അധികാര�വർ�ന�ിെ�, അധികാരേ�ണീകരണ�ിെ�
എ�്െ�ൻഷനായി�െ� ൈസബറിട�ൾനിലെകാ�� എ��� തിരി�റിവ് ൈസബർ
െഫമിനി�കൾ�ിടയിൽ തെ���ായി. ൈസബർെഫമിനിസ�ിെ� ഉ�രഘ�ം
ഇതിൽനി�ാണാരംഭി��ത്. ഇ�പ�ിെയാ�ാം ��ാ�ിൽ ൈസബർെ�യ്സിെല
ആണധികാര�െള�ം ൈസബർവ�വഹാര�ിെല �ീകർ�ത��െള�ം ��വത്കരി�െകാ�്
�േറ�ടി ൈസ�ാ�ികമായ വിശകലന�ിന് ഊ�ൽനൽ�� ൈസബർെഫമിനി�് സമീപനം
വികസി�വ�. ൈസബർെഫമിനിസ�ൾ എ�് ബ�വചന�പ�ിലാണ് ഇ�് ഈവിഷയം തെ�
നിലനിൽ��ത്. ൈസബർെ�യ്സിെല �ിയവ�കൾ, അവിെട ഉത്പാദി�ി�െ���
�ന�ത്പാദി�ി�െ��� സാ�ഹ�അ�ിത��ൾ �ല��ൾ ലിംഗവിേവചന�ൾ േ�ണീകരണ�ൾ
ആ�മണ�ൾ എ�ിവയിലാണവർ ഊ��ത്. ൈവവി���ളിേല�� ൈസബർെഫമിനിസ�ിെ�
����ാ�ിൽ സംഭവി� ഈ ദിശാമാ�െ���ി രാധികഗ�ലെയേപാ��വർ വിശദീകരി���്.

71
International Journal of All Research Education and Scientific Methods (IJARESM)
ISSN: 2455-6211, Volume 4, Issue 10, October - 2016, Impact Factor: 2.287

ൈസബർകമ�ണി�ി, ൈസബർവ�വഹാരം ൈസബർകർ�ത�ം എ�ീ സ��ന�െള��ി��


ൈസ�ാ�ികഅടി�റയിൽനി�െകാ�മാ�േമ ൈസബർെഫമിനിസ�ിൽ സംഭവി� ഈ
�വ�മാ�െ� വിശകലനംെച�ാനാ�. ഏ�തരം കർ�ത�മാണ് ൈസബറിട�ിൽ
�വർ�ി��െത�് മന�ിലാ�ിെ�ാ�േവണം അതിനകെ� അധികാരഘടനെയ
അപനിർ�ിേ��ത്.
ആേഗാളവത്കരണകാലെ� ആേഗാള�ാമം എ� വിളി�െ��� ഒ� �ല� ജീവി�� ,
േദശരാ� �മിശാ� സ���ളിൽനി�ം സാ�ഹ�സംവിധാന�ളിൽനി�ം വി��നായ , െന�ിസൺ
എ�് വിളിേ��� ഒ� ൈസബർസി�ിസെനയാണ് ൈസബർമാധ�മ�ൾ
കർ�വത്കരി��ത്.വലയിത�ം അ�ിര�ം ചര�ം തിര�ീനഗതി���മായ ഈ
വ�വഹാരമ�ല�ിന് �ർ��പ�ളിെ��പറയാം.
സ�ത��ിെ� �യിഡി�ി�ം വ�ാജ�തിനിധാന��ം ഖരകർ�ത��ിെ� അവകാശികളായി
നടി�� ഒ� �സറിന് വലിയ�തിസ�ി�ം ഭയ�ംഅര�ിതത��ം��ി���്.
ൈസബർെ�സിെല ലിംഗപദവിെയ�ം അധികാര�െള�ം ഈ പ�ാ�ല�ിൽേവണം
വിലയി��ാൻ.
�ടാെത െമാൈബലിെ��ം േസാഷ�ൽെന�് വർ�ക�െട�ം േമധാവി�ം ഇ�ർെന�ിെ�
സ�ഭാവെ�തെ� മാ�ിമറി�ി��്. േസാഷ�ൽ െന�് വർ�കൾ തെ� ഇ�് പ�ി�് േസാഷ�ൽ െന�്
വർെ��ം ൈ�വ�് േസാഷ�ൽ െന�് വർെ��ം വിഭജി�െ��ിരി��. െഫയ്സ്��ിെ�േയാ
ൈമേ�ാേ�ാഗി�് ൈസ�ായ ട�ി�റിെ�േയാ സ�ഭാവമ� െമാൈബൽ അധി�ിത ചാ�ി�് ആ�കളായ
വാട്സാ�ി�ം �ാ�്ചാ�ി���ത്. ഓേരാ ആവശ��ൾ�ം വ�ത�� േസാഷ�ൽ െന�് വർ�കൾ
ഉപേയാഗി�ക അവിെടെയാെ� വ�ത�����െള ��ി�ക എ�താണ് �തിയ
ൈസബർജീവിത�ിെ� രീതി.
�തിയ േസാഷ�ൽമീഡീയാകാല�് െമയിൽേഡാമിനൻസ് �റ�ക�ം �ികൾ�ം ൈലംഗിക
ന�നപ��ൾ�ം ��തൽ വിസിബിലി�ി കി�ക�ം െച���്. എ�ി�ം പ�ി�്
േസാഷ�ൽമീഡിയയിെല െജൻഡർ�സൻസ്റിയൽ േസാഷ�ൽൈലഫിെല എ�്�ൻഷൻ തെ�യാണ്.
അത� സ�ഹ�ളി�� െജൻഡർ ഫിേ�ഷനിൽ�െ� ൈസബർ െ�യ്സിെല
ലിംഗപദവിക�ംഉറ�നിൽ��. അ�െകാ�തെ� ൈസബർ�ല�ംസദാചാരപര�ം
സാ�ഹ�നിയമാധി�ിത�മായി�ട�� – �ർ�ി േപാ�� മതാധികാരം �വർ�ി�� സ�ഹ�ളിൽ
ഈ െസ�ിേഗഷൻ ��തൽ �ശ�മാണ്.
�ർ�ിയിൽഅവിവാഹിതരായ െപൺ��ികൾ വ�ാജെ�ാൈഫൽ പി�കൾഇ�� അ�വഴി
േസാഷ�ൽേനാർമ്സിെന സംര�ി�ക�ം എ�ാൽ �തിയ െ�യ്സിൽ സ�ത�മായി
�വർ�ി�ാ�� െ�യ്സ്�ടി കി�ക�ംെച�� . ൈചനയിൽ കല�ാണം കഴി�േ�ാൾ
െഫയ്സ്��ിൽ നി�്��്സിെന കള�കേയാ ഐഡി കള�കേയാ വെര െച�ാ��് .
ഇ�ലിയിലാകെ� കല�ാണം കഴി� �ീകൾ ത��െട േഫാേ�ാ െഫയ്സ്��ിലി��തിൽ വി�ഖരാണ് .

ഇ��യി�ം േകരള�ി�ം �ിതി വ�ത��മ� .ൈ�ണെമ� വിളി�ാ�� വസ്��ൾ


ആഭരണ�ൾ ,മ�് െഫമിനി�ി എെലെമ�കൾ : ഫാമിലിേഫാേ�ാകൾ ,��റി എേ�ായ്ഡറി ,േ��
ദർശനം നട�� ചി��ൾ ��ിക�െട അെ��ിൽ ��ംബചി��ൾ എ�ിവെയാെ�
െ�ാൈഫലിലിടാൻ താത്പര�ം കാണി��വരാണ്.

ൈബ�കൾ ,വില �ടിയ കാ�കൾ ,േ�ാർട്സ് ,ബാ�ിലർപാർടി, െവ�മടി െപാളി�ി�്മീ�കൾ


�ട�ി മ�ലിൻ ആയ െ�ാൈഫ�കളിലാണ് ആൺസാ�ിധ��ൾ അഭിരമി��ത് .
െമ�ാലിക്ഗാങ്�ാ ഇേമ�കൾ ആണ് ആൺ �വത ആവിഷ്കരി��ത് .ആണി� ബീ�ം െപ�ി�
ൈവ�ം എ� മ�ി�� െജൻഡർറീെ�ാഡ�ൻആണ് വികസിത സ�ത�സ�ഹ�ളിൽ േപാ�ം
കാ��ത് .

72
International Journal of All Research Education and Scientific Methods (IJARESM)
ISSN: 2455-6211, Volume 4, Issue 10, October - 2016, Impact Factor: 2.287

െമയിൽെഗയ്സാണ് ഇൻഡൻ േസാഷ�ൽമിഡിയയിെല ഭരണ�ടം എ�് ഒ� പഠനം


നിരീ�ി���് .ലിംഗവിേവചനം േപാെല ജാതി�ം ഇ��ൻ േസാഷ�ൽ മീഡിയെയ �ബലമായി
സ�ാധീനി��െ��് ഈ പഠനം കെ����് .പലേ�ാ�ം മ��കാല �ാ�ണി�് �ല��െള
ൈസബർ വ�വഹാര�ൾ റീൈസ�ിൾ െച�� എ�ം നിരീ�ി�െ��� .അ�വഴി
പാര�ര�ചി���െട�ം �ല���െട�ം ശാ�ീകരണമാ� സംഭവി��ത്.

ൈസബർ ഇടെ� മലയാളി�ീകൾ


U

മലയാളം ൈസബർ െ�യ്സിെല �ീക�െട അവ��ം വ�ത��മ� .�ബ�കാരൻ 2013 ൽ നട�ിയ


േസാഷ�ൽ െന�് വർ�ി�ം മലയാളി �ീക�ം എ� പഠന�ിെ� ഭാഗമായ ഒ� സർേ�യിൽ ൈസബർ
�ല�് സജീവമായ അ�േതാളം �ീ എ��കാ�ം ആക്�ിവി�ക�ം പെ���ക��ായി .ൈസബർ
ഇട�ിൽ ��ഷസദാചാര�ം ര�ാകർ�ത��ം ആണധികാര�ം �ീ�െട സ�ത�വിനിമയ�ൾ�്
തടയി��തായി മി�വ�ം അഭി�ായെ��. (�സ്�തപഠനം മലയാളനാട് െവ�് േജർണലിെ� 2013
െമയ് ല��ിൽ �സി�ീകരി�ി��്.)

റിലീജിയ�് ഫ�െമ�ലി�കൾ ,െപാളി�ി�ൽഫ�െമ�ലി�കൾ ,ഫാൻസ്


അേ�ാസിേയഷ�കൾ ഈ ��് തരം ആൺ ആൾ�� അ�മണ�ൾ�ാണ് െപാ�െവ ൈസബർ
െ�യ്സിൽ �ീ ഇരയാ�െ���ത് .സ�ത�ചി��� �ീകള്� േനെര�ം രാ�ീയ വിഷയ�ളിൽ
േസാഷ�ൽ മീഡീയയിൽ ഇടെപ�� �ീകൾ� േനെര�മാണ് ഏ��ം വലിയ ൈസബർ ��ിയി�ം
വയലൻ���ാ��ത് എ�ത് �േ�യമാണ്.

ൈസബർ ��ിയി�ി�ം ൈസബർ െറയ്�ി�ം വെര െസലി�ി�ികളട�ം കഴി� കാല�ളിൽ


ഇരയാ�െ��ക��ായി ��ഷ�ാർ ത�ിെല ൈസബർ ആ�മണ�ളിൽ േപാ�ം അവ�െട
വീ�ിലിരി�� �ീകളാണ് ഇരയാ�െ��ത് .ന�ിയ ,അൻസിബ ,പാർ�തി ,സജിത മഠ�ിൽ ,റീമ
ക�ി�ൽ എ�ീ ചല�ി�നടികൾെ�തിരായ ൈസബർ ആ�മണ�ൾ അ�േമാ�കമായ ആൺ
ൈലംഗികത�െട �കടന�ളായി�� .ൈസബർ �ലെ� വ�ാജ ഐ ഡികൾ െപാ�െവ �ീ
കർ�ത�ം. സ�ീകരി���ം അതിൽ�െ� മി��ം നായർെതാ� േമേലാ�� സവർണ ഹി�
ജാതിവാ�കൾ ത��െട വ�ാജ ഐ ഡിയിൽ േചർ���ം മലയാള ൈസബർ െ�യ്സിെല ഒ�
സവിേശഷതയാണ് .സവർ�ത മലയാളി ൈസബർ െ�സിെ� ഒ� �ധാന��മായി പല�ം
��ി�ാ�ിയി��് .കി�് ഓഫ് ലവ് േപാ�� �തിേരാധരാ�ീയസമര�ളിൽ േപാ�ം െവ��ിന് ��തൽ
വിസിബിലി�ി കി�ി എ�് ആേരാപണ��് .

�ീ�െട സ�കാര�തേയാ സ�ാത��േമാ സംര�ി�െ��� സാഹചര��ം ഇ�് ൈസബർ


�ല�ി� മാധ�മ�വർ�കർ സാധാരണ വീ��മാർ ,രാ�ീയ സാ�ഹ��വർ�കർ
�ട�ിയവെരാെ� ൈസബർ ഇട�ിൽ ൈലംഗികാ�മണ�ൾ�് വിേധയരാ�െ��� .
ൈസബർ ��ിയി�ിെനതിരാ�ം േസാഷ�ൽ െന��ർ�ിൽ �ീകൾ�േവ�
അവകാശ�ൾ�ാ�ം േകരളം േക�മാ�ി നട� ഒ� സമരെ��ടി ഈ സ�ർഭ�ിൽ
പരാമർശിേ����് .രാ�ീയസംവാദ��െട �ടർ�യായി സംഭവി� ൈസബർ ആ�മണെ� അേത
നാണയ�ിൽ �തിേരാധി� ചില �ീ അക്�ിവി�ക�െട െഫയ്സ് ��് അകൗ�കൾ മാ�്
റിേ�ാർ�ി�ി�െട ��ി��മായി ബ�െ��നട� െഫയ്സ് ��് റിയൽ െനയിം
േപാളിസിെ�തിരായി2015 ൽനട� 'േഫാർ എ െബ�ർ എഫ് ബി ക�ാെ�യിൻ 'ആരംഭി�ത് എ�
മലയാളി�ീകൾ േചർ�ാണ് .�ീകൾെ�തിരായി ൈസബർ െ�യ്സിൽ അർ�ി�വ��
ആ�മണ�ളിൽനി�് അവെര ര�ി��തി�ം �ര�ിതമായ േസാഷ�ൽ െന��ർ�ി�്
സാ��മാ��തി�ം േവ�ി �ീകൾ�ം �ാൻസ് െജൻഡ�കൾ�ം ത��െട യഥാർ� ഐ ഡി
മറ�െവ�െകാ�് മ�് േപ�കളിൽ െഫയ്സ് ��ിൽ നിലനിൽ�ാ��
സ�ാത���ി�േവ�ിയായി�� ഈ ക�ാെ�യിൻ നട�ത് .(വിശദാംശ�ൾ�് േഫാർ എ െബ�ർ
എഫ് ,ബി േ�ാഗ് കാ�ക.)
ഈ ക�ാെ�യിനിൽ ഉപേയാഗി� ഒ� േപാ�ർ സവിേശഷ��യർഹി��. ൈസേബാർ�
ക�മായി ബ�െ��് ൈസബർെഫമിനി�്�വ്െമ�ിെ� ആദ�കാല�പേയാഗി�െ�� ഒ�

73
International Journal of All Research Education and Scientific Methods (IJARESM)
ISSN: 2455-6211, Volume 4, Issue 10, October - 2016, Impact Factor: 2.287

േപാ�റിെ� അ�കരണമായി�� അത് .വളെര മ�ലിൻ ആയ എ�ാൽ ആെണേ�ാ െപെ�േ�ാ


ഉ� ലിംഗ�ചനകൾ ഇ�ാ� മ�ഷ��ം യ��ം ഇടകലർ� ഒ� �ീ�െട ശ�ി�കടനമായി��
പഴയ േപാ�റിേലെത�ിൽ േഫാർ എ െബ�ർ എഫ് ബി ക�ാെ�യിനിൽ പർ�ധരി� സ്ൈ�ണത
���� ക�ക�� ഒ� �ീ�െട ശ�ി�കടന�ിെ� ഇേമജാണ് അവതരി�ി�െ��ത് .േപാ�്
െജൻേഡർഡ് ആയ ഒ� സ�ഹ�ിെ� ഉേ�ാപ�ൻ സ���ിൽ ജീവി�� െഫമിനി�കളിൽ നി�്
സ��ം െജൻഡർ ഐഡ�ി�ിെയ നിലനിർ�ിേ�ാരാ�� ൈസബർ ഇട�ിെല �തിയ �ീെയ ഈ
േപാ�ർ ആവിഷ്കരി�� .ൈസബർ െഫമിനിസ�ി��ായ വികാസപരിണാമ�െള ഈ
േപാ��ക�െട ചി�വിചാര�ി�െട പഠി�ാൻ കഴി�ം .

റഫറൻസ്
U

[1] David Bell(2007) Cyber Culture Theorist Routledge Publications


[2] Gajjala R &Veon Ju Oh (Ed) (2012) Cyber feminism 2.0, Peter Lang, Digital Formation Series.
[3] Helga Nowotny ( Ed) : Cultures of Technology and the Quest for InnovationBerghahn Books 2006
[4] Michael Benedikt, ed., Cyberspace: First Steps (Cambridge, Mass.: The MIT Press, 1991).
[5] Mark C. Taylor, Esa Saarinen - ‘Shifting Subjects’, Imagologies: Media Philosophy, Published by
Routledge, 1994
[6] Sadie Plant (11997) Zeroes + Ones : Digital Women and the New Technoculture , Doubleday
[7] S. Gillis, G. Howie, R. Munford (Ed) : Third Wave Feminism: A Critical Exploration Palgrave
MacMillan 2004
[8] Slavoj Žižek, ‘Cyberspace, or, how to traverse the fantasy in the age of the retreat of the big
other’, Public culture, Vol. 10, issue 3 (1998), str. 483-513

74

You might also like