വില്_ പത്രം (1)

You might also like

Download as docx, pdf, or txt
Download as docx, pdf, or txt
You are on page 1of 3

(07/07/2023) രണ്ടായിരത്തി ഇരുപത്തിമൂന്ന് ജൂലൈമാസം 7-ɔo തീയതി മുവാറ്റുപുഴ

താലൂക്ക്, ആരക്കുഴ വില്ലേജ്, പണ്ടപ്പിള്ളിക്കരയില്‍ അറയ്ക്കല്‍ സക്കറിയ മകന്‍ മിലിട്ടറി പെന്‍

ഷണര്‍, 81 വയസ്സ്, A.S. ചാക്കോ ടിയില്‍ ടിയാന്‍ ഭാര്യ 75 വയസ്സ്, സാറാമ്മ V.P ഇപ്പോള്‍

താമസം അറയ്ക്കല്‍ ഹൗസ്, ശോഭറോഡ്, ടോള്‍ഗേറ്റ്, ഇടപ്പള്ളി പി.ഒ, പിന്‍ 682024

എന്നിവര്‍ ചേര്‍ന്ന് സ്വമനസ്സാലേയും സ്വയബോധത്തോടും, പരപ്രേരണ കൂടാതെയും എഴുതി

വയ്ക്കുന്ന വില്‍ പത്രം.

ഞങ്ങള്‍ക്ക് പ്രായാധിക്യവും, ശാരീരിക അസുഖങ്ങളും ഉള്ളവരാകയാലും മരണം

എപ്പോഴാണ് സംഭവിക്കുന്നത് എന്ന് നിശ്ചയമില്ലാത്തതിനാലും ഞങ്ങളുടെ സ്വത്തുവഹകളെ

സംബന്ധിച്ച് ആവശ്യമായ നിശ്ചയങ്ങള്‍ ചെയ്തു വയ്ക്കുന്നത് ഞങ്ങളുടെ കാലശേഷം

ഞങ്ങളുടെ അവകാശികളായ മക്കള്‍ തമ്മില്‍ യാതൊരുവിധത്തിലുള്ള

അഭിപ്രായവ്യത്യാസത്തിനോ അതുമൂലം സൗഹാര്‍ദ്ദകുറവിനോ ഇടവരാതിരിക്കുന്നതിനും

,ആവശ്യമാണെന്ന് ഞങ്ങള്‍ക്ക് ബോദ്ധ്യമായിരിക്കുന്നതിനാല്‍ ഞങ്ങള്‍ കൂട്ടായി ആലോചിച്ച്

തീരുമാനിച്ച പ്രകാരം ഈ വില്‍ പത്രം എഴുതി വയ്ക്കുന്നു.

ഞങ്ങള്‍ക്ക് റോജേഴ്സ് ചാക്കോ, സോബേര്‍സ് ചാക്കോ എന്നീ രണ്ട് ആണ്‍മക്കള്‍

ഉള്ളതും അവര്‍ വിവാഹിതരായി കുടുംബസമേതം വിദേശരാജ്യങ്ങളില്‍ ജോലി ചെയ്ത്

അവിടെ താമസിച്ചുവരുന്നതുമാണ്.

ഞങ്ങളില്‍ 1-ɔo പേരുകാരന് മുവാറ്റുപുഴ സബ് രജിസ്ട്രിയിലെ 1993 ലെ 3168-ɔo

നമ്പര്‍ ധനനിശ്ചയാധാര പ്രകാരം സിദ്ധിച്ച ആരക്കുഴ വില്ലേജ്, സര്‍വ്വെ 818/7 ല്‍ പ്പെട്ട 59.90

ആര്‍ സ്ഥലവും, ടി രജിസ്ട്രിയിലെ 1993 ലെ 3165-ɔo നമ്പര്‍ ധനനിശ്ചയാധാര പ്രകാരം

സിദ്ധിച്ച ആരക്കുഴ വില്ലേജ്, സര്‍വ്വെ 818/8 ല്‍ പ്പെട്ട 19.22 ആര്‍ സ്ഥലവും, ടി രജിസ്ട്രിയിലെ

1993 ലെ 3166-ɔo നമ്പര്‍ ധനനിശ്ചയാധാര പ്രകാരവും തുടര്‍ന്ന് ടി രജിസ്ട്രിയിലെ 1993 ലെ

4334-ɔo നമ്പര്‍ തണ്ടപ്പേരവകാശതീറാധാര പ്രകാരവും സിദ്ധിച്ച ആരക്കുഴ വില്ലേജ്, സര്‍വ്വെ

792/2-1 ല്‍പ്പെട്ട 10.32 ആര്‍ നിലവും വിരിവും, ടി രജിസ്ട്രിയിലെ 1976 ലെ 1074-ɔo നമ്പര്‍

ധനനിശ്ചയാധാര പ്രകാരം സിദ്ധിച്ച ആരക്കുഴ വില്ലേജ്, സര്‍വ്വെ 793/3 പ്പെട്ട 5.67 ആര്‍

നിലവും, ടി രജിസ്ട്രിയിലെ 1993 ലെ 4332-ɔo നമ്പര്‍ ധനനിശ്ചയാധാര പ്രകാരം സിദ്ധിച്ച സര്‍

വ്വെ 816/5/1 ല്‍പ്പെട്ട 15.38 ആര്‍ സ്ഥലവും അടക്കമുള്ള വഹകള്‍ 1-ɔo പേരുകാരന്‍ സകല

വിധ ക്രയവിക്രയ സ്വാതന്ത്ര്യത്തോടെ കൈവശം വച്ച് കരം തീര്‍ത്ത് അടക്കി അനുഭവിച്ച്

വരുന്നതാകുന്നു.

1. എ എസ് ചാക്കോ

2. സാറാമ്മ വി പി
ഞങ്ങളില്‍ 2-ɔo പേരുകാരിക്ക് ഇടപ്പള്ളി സബ് രജിസ്ട്രിയിലെ 3784-ɔo നമ്പര്‍

തീറാധാരപ്രകാരം സിദ്ധിച്ച തൃക്കാക്കര വടക്ക് വില്ലേജ്, സര്‍വ്വെ 140/10 ല്‍ പ്പെട്ട 3.26 ആര്‍

വസ്തുവും, ടി വസ്തുവില്‍ 1-ɔo പേരുകാരന്റെ പേരില്‍ കൂട്ടി കരം ഒടുക്കി വരുന്ന 33/156 ഉം 33/157

എന്നീ നമ്പരുകളോടുകൂടിയ ഇരുനില കെട്ടിടവും അടക്കമുള്ള വഹകള്‍ 2-ɔo പേരുകാരി

സകലവിധ ക്രയവിക്രയ സര്‍വ്വ സ്വാതന്ത്ര്യത്തോടെ കൈവശംവച്ച് കരം തീര്‍ത്ത് അടക്കി

അനുഭവിച്ച് വരുന്നതുമാകുന്നു.

മേല്‍പ്പറഞ്ഞ സ്ഥാവര സ്വത്തുക്കള്‍ക്ക് പുറമേ 1-ɔo പേരുകാരന്റെ പേരില്‍ ഫെഡറല്‍

ബാങ്ക് ഇടപ്പള്ളി ശാഖയില്‍ സേവിംഗ് അക്കൗണ്ട് നം. 11840100084256 നമ്പരിലും, SBI

ഇടപ്പള്ളി ശാഖയില്‍ 1-ഉം 2-ഉം പേരുകാരുടെ കൂട്ടായ പേരിലുള്ള അക്കൗണ്ട് നം. 57016098701

നമ്പരിലും, സൗത്ത് ഇന്‍ഡ്യന്‍ ബാങ്ക് ഇടപ്പള്ളി ശാഖയില്‍ സേവിംഗ് അക്കൗണ്ട് നം.

0484050000020030 നമ്പരിലും, കൊടാക്ക് മഹിന്ദ്ര ബാങ്കിന്റെ ഇടപ്പള്ളി ശാഖയിലെ കൂട്ടായ

പേരിലുള്ള 1146002613, 564010023616 അക്കൗണ്ട് നമ്പരിലും, എറണാകുളം ജില്ലയിലെ

ആരക്കുഴ സര്‍വ്വീസ് കോപ്പറേറ്റീവ് ബാങ്ക് ക്ലിപ്തം നം. 493 ശാഖയിലെ 1343-ɔo നമ്പര്‍

അക്കൗണ്ടിലും, ഇടപ്പള്ളി പോസ്റ്റ് ഓഫീസ് സേവിങ്ങ് സ്കീം കൂട്ടായ അക്കൗണ്ട് നമ്പര്‍

3623653417 എന്നീ ധനകാര്യസ്ഥാപനങ്ങളില്‍ ഇപ്പോള്‍ 1-ɔo പേരുകാരന്റെ പേരിലും 2-ɔo

പേരുകാരിയോട് കൂട്ടായും ചേര്‍ന്ന് ഇപ്പോഴുള്ളതും മേലാല്‍ ഉണ്ടാകാവുന്നതുമായ എല്ലാ


സംഖ്യകളും, ഡെപ്പോസിറ്റുകളും, ലോക്കര്‍ സൗകര്യങ്ങളും കൂടാതെ ഞങ്ങളില്‍ 2-ɔo

പേരുകാരിയുടെ പേരില്‍ ഫെഡറല്‍ ബാങ്ക് ഇടപ്പള്ളി ശാഖയിലെ സേവിങ്ങ് അക്കൗണ്ട് നം.

11840100052378 നമ്പരിലും, എറണാകുളം സബ് ട്രഷറി അക്കൗണ്ട് നമ്പര്‍ PTSB 1233

നമ്പരിലും, സബ് ട്രഷറി ഡെപ്പോസിറ്റ് അക്കൗണ്ട് നം. 799010100065257 നമ്പരിലും 2-ɔo

പേരുകാരി പേരിലും, 1-ɔo പേരുകാരനോട് ചേര്‍ന്നും ഇപ്പോഴുള്ളതും മേലാല്‍

ഉണ്ടാകാവുന്നതുമായ സംഖ്യകളും, ഡെപ്പോസിറ്റുകളും 33/156, 157 നമ്പര്‍ കെട്ടിടത്തില്‍

ഉള്ളതുമായ വീട്ടുപകരണങ്ങള്‍ ഞങ്ങള്‍ക്ക് ജംഗമ സ്വത്തുക്കളായി ഉള്ളതുമാകുന്നു.

ഞങ്ങള്‍ക്കുള്ള മേല്‍പ്പറഞ്ഞ സ്വത്തുക്കള്‍ ഞങ്ങളുടെ കാലശേഷം മക്കളിരുവര്‍ക്കുമായി

തുല്യമായി ചെന്നു ചേരണമെന്ന് ഞങ്ങള്‍ ഇതിനാല്‍ നിശ്ചയം ചെയ്തു വച്ചിരിക്കുന്നു.

ഞങ്ങളില്‍ ഒരാള്‍ മരണപ്പെട്ടു പോയാല്‍ ജീവിച്ചിരിക്കുന്നയാള്‍ക്ക് ടിയാന്റെ മരണം

വരെ ഞങ്ങളുടെ എല്ലാ വിധ വഹകളും കൈവശം വയ്ക്കുന്നതിനും ക്രയവിക്രയം

ചെയ്യുന്നതിനും സകല അവകാശങ്ങളും ഉണ്ടായിരിക്കുന്നതാകുന്നു. ഞങ്ങളിരുവരുടേയും

1. എ എസ് ചാക്കോ

2. സാറാമ്മ വി പി
കാലത്ത് ഈ വില്‍പത്രം ഭേദഗതി ചെയ്യുന്നതിന് അധികാരം ഉണ്ടായിരിക്കുന്നതാകുന്നു.

ഞങ്ങളുടെ രണ്ടുപേരുടേയും മരണശേഷം മാത്രം ഈ മരണപത്രത്തില്‍ വ്യവസ്ഥ ചെയ്തിട്ടുള്ള

വഹകള്‍ മക്കള്‍ക്ക് തുല്യമായി ലഭിക്കുന്നതാകുന്നു.

ഈ വില്‍ പത്രത്തിലെ നിശ്ചയങ്ങള്‍ ഞങ്ങളുടെ കാലശേഷം മാത്രം പ്രാബല്യത്തില്‍

വരുന്നതും ഇതിലെ നിശ്ചയങ്ങള്‍ മുഴുവനായോ, ഭാഗികമായോ മാറ്റം വരുത്തുന്നതിന്

ഞങ്ങള്‍ക്ക് അവകാശവും അധികാരവുമുള്ളതാകുന്നു. അപ്രകാരം ഒന്നും തന്നെ ഞങ്ങള്‍

എഴുതി വച്ചിട്ടില്ലെങ്കില്‍ ഇത് ഞങ്ങളുടെ അവസാനത്തെ മരണ പത്രം ആയിരിക്കുന്നതും

ഇതിലെ നിശ്ചയങ്ങള്‍ പ്രകാരം കാര്യങ്ങള്‍ നടക്കേണ്ടതാണെന്നും ഇതിനാല്‍ ഞങ്ങള്‍

നിശ്ചയം ചെയ്തുകൊള്ളുന്നു.

മേല്‍ പ്രകാരമെല്ലാം ഞങ്ങള്‍ പൂര്‍ണ്ണമായി നിശ്ചയിച്ചും സമ്മതിച്ചും താഴെ എഴുതുന്ന

സാക്ഷികള്‍ കാണ്‍കെ ഞങ്ങളും ഞങ്ങളുടെ മുന്‍പാകെ സാക്ഷികളും ഈ വില്‍പത്രത്തില്‍

1-ɔo പേരുകാരന്റെ പേരില്‍ കരം ഒടുക്കി വരുന്ന ഇടപ്പള്ളി ശോഭ റോഡിലെ 33/156, 157 - ɔo

നമ്പര്‍ വീട്ടില്‍ വച്ച് ഇതില്‍ ഒപ്പിട്ടിരിക്കുന്നു.

1. എ എസ് ചാക്കോ

2. സാറാമ്മ വി പി

You might also like