Download as pdf or txt
Download as pdf or txt
You are on page 1of 2

27/12/2023, 12:39 പുസ്തകവിചാരം: മനുഷ്യന് ഒരു ആമുഖം

More Create Blog Sign In

പൂമുഖം എഡിറ്റോറിയല്‍ അഭിപ്രായങ്ങള്‍ പുസ്തക വിചാരകര്‍

ബൂലോകരുടെ പുസ്തകങ്ങള്‍ മാധ്യമ വിചാരം

Tuesday, April 3, 2012 പുസ്തക


വിചാരത്തെപ്പറ്റി....
മനുഷ്യന് ഒരു ആമുഖം
ഓരോ
പുസ്തകം : മനുഷ്യന് ഒരു ആമുഖം പുസ്തകത്തിന്റെയും
രചയിതാവ് : സുഭാഷ്‌ചന്ദ്രന്‍ വായന കഴിയുമ്പോള്‍ ആ
പ്രസാധകര്‍ : ഡി.സി. ബുക്സ് പുസ്തകത്തെ കുറിച്ച്
അവലോകനം : അബ്ദുള്ള മുക്കണ്ണി എന്തെങ്കിലും രണ്ട്
ഖണ്ഡികയില്‍
കുറിച്ചിടണമെന്ന്
ഓരോരുത്തര്‍ക്കും
പ്രചോദനം നൽകാൻ‍...
മറുനാട്ടിൽ‍, മലയാള
പുസ്തകങ്ങള്‍ ലഭിക്കാതെ
പോകുന്ന
പുസ്തകസ്നേഹികള്‍ക്ക്
പുസ്തകങ്ങളെ പറ്റി
എന്തെങ്കിലും ഒരു
ധാരണയെങ്കിലും
നല്‍കാൻ‍... അങ്ങിനെ ചില
ചെറിയ ഉദ്ദേശ്യങ്ങള്‍
മാത്രമേ ഈ സം‌രംഭത്തിന്
പിന്നിലുള്ളൂ.

പുസ്തകങ്ങള്‍
പരിചയപ്പെടുത്താം

എഴുത്തുകാര്‍ക്കും
പ്രസാധകര്‍ക്കും നിങ്ങളുടെ
"ധീരനും സ്വതന്ത്രനും സര്‍വോപരി സര്‍ഗാത്മകനുമായ പുസ്തകങ്ങള്‍
പുസ്തകവിചാരത്തില്‍
മനുഷ്യശിശു അറുപതോ എഴുപതോ വര്‍ഷംകൊണ്ടു ഭീരുവും
പരിചയപ്പെടുത്താന്‍
പരതന്ത്രനുമായിത്തീര്‍ന്ന് സ്വന്തം സൃഷ്ടിപരത വംശവൃദ്ധി
അവസരം. ഇതിലേക്കായി
ക്കുവേണ്ടിമാത്രം ചെലവിട്ടു ഒടുവില്‍ വൃദ്ധ വേഷം കെട്ടിയ നിങ്ങളുടെ
വലിയൊരു കുട്ടിയായി മരിച്ചുപോകുന്നതിനെയാണ് പുസ്തകത്തിന്റെ മൂന്ന്
മനുഷ്യജീവിതം എന്ന് പറയുന്നതെങ്കില്‍,പ്രിയപ്പെട്ടവളേ കോപ്പികള്‍ ഞങ്ങള്‍ക്കയച്ചു
,മനുഷ്യനായി പിറന്നതില്‍ എനിക്ക് അഭിമാനിക്കാന്‍ ഒന്നുമില്ല" തരിക. കൂടുതല്‍
"പൂര്‍ണവളര്‍ച്ചയെത്തുംമുമ്പ് മരിച്ചുപോകുന്ന ഒരേയൊരു വിവരങ്ങള്‍ക്ക്
ജീവിയാണ് മനുഷ്യന്‍" മലയാള നോവല്‍ ചരിത്രത്തില്‍ ഒരു anwar.thazhava@gmail.com
സംഭവമാകാന്‍ പോകുന്ന സുഭാഷ്‌ചന്ദ്രന്റെ "മനുഷ്യന് ഒരു എന്ന ഇ-മെയില്‍
വിലാസത്തില്‍
ആമുഖം" എന്ന നോവലിന്‍റെ തുടക്കം ഇങ്ങിനെയാണ്‌! ,ഈ
ബന്ധപ്പെടുക.
നോവലിലൂടെ മലയാള സഹിത്യത്തിന്‍റെ പുതിയൊരു മുഖം
തുറന്നിട്ട്‌കൊണ്ട് മലയാള വായനക്കാര്‍ക് ഒരു നവ്യാനുഭവം
സൃഷ്ടിച്ചിരിക്കുകയാണ് സുഭാഷ് ചന്ദ്രന്‍. ഭാഷയിലും നോവല്‍ പുസ്തക സ്നേഹികൾ
‍ഘടനയിലും ഇത്ര ശക്തമായ പരീക്ഷണങ്ങള്‍ നടത്തിയ മറ്റൊരു
നോവല്‍ മലയാള സാഹിത്യത്തില്‍ ഇറങ്ങിയിട്ടുണ്ടോ എന്ന്
സംശയമാണ്!! ഇതിനു ഒരപവാദം ടി ഡി. രാമകൃഷ്ണന്‍റെ ഫ്രാന്‍സിസ്
ഇട്ടിക്കോര എന്ന നോവല്‍ മാത്രമായിരിക്കും,നോവലിന്‍റെ പേര്
സൂചിപ്പിക്കുന്നത് പോലെ ആമുഖമായി ജനനവും മരണവും
കലാപര മായി സമുന്വയി പ്പിച്ചുകൊണ്ട് ഇരട്ട പുറംചട്ട(കവര്‍
)കൊണ്ട് പുസ്തകത്തിനു അത്യപൂര്‍വമായ പുതുമ സൃഷ്ടിച്ച

https://malayalambookreview.blogspot.com/2012/04/blog-post.html 1/6
27/12/2023, 12:39 പുസ്തകവിചാരം: മനുഷ്യന് ഒരു ആമുഖം
സൈനുല്‍ ആബിദീന്‍ പ്രശംസ അര്‍ഹിക്കുന്നു! പുസ്തകത്തിന്‍റെ Followers (441) Next
ആദ്യ പുറം ചട്ട കണ്ടു മുഖം ചുളിച്ചു പോകുന്ന വായനക്കാരന്‍
അടുത്ത കവര്‍ തുറക്കുന്നതോടെ അനുഭവിക്കുന്ന ഞെട്ടല്‍
കുറച്ചൊന്നുമല്ല! നോവലിന്‍റെ കവര്‍ പേജില്‍ നിന്നു
തുടങ്ങുന്നവിസ്മയമയ കരമായ ആ ഞെട്ടല്‍ വായനയുടെ അന്ത്യം
വരെ നിലനിര്‍ത്താന്‍ നോവലിസ്റ്റിന് കഴിഞ്ഞിട്ടുണ്ട്!അതാണ് ഈ
നോവലിന്‍റെ വിജയം ! തീര്‍ച്ചയായും ഈ കൃതി മറ്റൊരു
ഇതിഹാസമാണ്!!എറേ ചര്‍ച്ചചെയ്യപ്പെടാന്‍ സാധ്യതയുള്ള ഈ
നോവലിന് മലയാള സാഹിത്യ വിമര്‍ശകരുടെസമഗ്രമായ
പഠനങ്ങള്‍ തന്നെ വേണ്ടിവരും!മാറ്റൊരു മലയാള നോവലിലും
മുന്‍പെങ്ങും കണ്ടു പരിചയമില്ലാത്ത കവിതയൂറുന്ന ഇതിലെ ഭാഷ
Follow
പ്രത്യേകം എടുത്തു പറയേണ്ടിയിരിക്കുന്നു രണ്ടു നൂറ്റാണ്ടുകളുടെ
കഥ, ഇരുപതാം നൂറ്റാണ്ടില്‍ നിന്നു തുടങ്ങി ഇരുപത്തൊന്നാം
നൂറ്റാണ്ടില്‍കൃത്യമായി പറഞ്ഞാല്‍ രണ്ടായിരത്തി ഇരുപത്താറു
സെപ്തംബറില്‍ മാസത്തിലെ ഒരുനനഞ്ഞ വൈകുന്നേര മായിരുന്നു, പുസ്തക…
1K പിന്തുടരുന്ന…
മുഖ്യ കഥാ പത്രമായ ജിതേന്ദ്ര ന്‌.അന്ന് അമ്പത്തിനാലാം വയസ്സ്!.(
കഥയെ കുറിച്ച് ഇവിടെ ഒന്നും പരാമര്‍ശിക്കുന്നില്ല കാരണം മുന്‍
വിധിയില്ലാതെ ഈ പുസ്തകം വായനക്കാരുടെ കൈകളിലെത്താന്‍
ഞാന്‍ ആഗ്രഹിക്കുന്നു ) പറവെച്ചു പണമളന്നിരുന്ന അയ്യാട്ടുമ്പിള്ളി പേജ് പിന്തുടരുക

വീട്ടിലെ നാറാപിള്ളയില്‍ തുടങ്ങുന്നു ഒരുനൂറ്റാണ്ടി ന്‍റെ കഥ ഒപ്പം


കേരളത്തിന്‍റെ സാമൂഹ്യ പരിവര്‍ത്തനങ്ങളും പെരിയാറി ന്‍റെ
കരയിലെ തച്ചനക്കര എന്ന ഒരു ഗ്രാമത്തി ന്റെയും അയ്യാട്ടുമ്പിള്ളി
എന്ന തറവാട്ടിന്‍റെയും ഒപ്പം അവിടത്തെ പച്ച മനുഷ്യരുടേയും കഥ
അതിന്‍റെ തനിമയോടെ നമുക്കിതില്‍ വായിക്കാം!!ജിതന്‍
കാമുകിയായ ആന്‍ മേരിക്കയച്ച കത്തുകളിലൂടെ പുനര്‍ ജനിക്കുന്ന
മുന്നൂറ്റിഎഴുപത്തിരണ്ട് പേജുള്ള ഈ കൃതി മലയാള നാടിന്‍റെ
സാംസ്കാരിക ചരിത്രമാണ്‌!ഒരു ജനതയുടെ നേര്‍ ചിത്രമാണ്‌!
ഇതിന്റെ പുറം കവറില്‍ എഴുതിയത് ഞാന്‍ കുറിക്കുകയാണ്!!
അര്‍ത്ഥരഹിതമായ കാമനകള്‍ക്ക് വേണ്ടി ജീവിതമെന്ന പുസ്തക വിചാരകര്‍
വ്യര്‍ത്ഥകാലത്തിലൂടെ സഞ്ചരിക്കുന്ന മനുഷ്യജന്മങ്ങള്‍ക്ക്
ഒരാമുഖം! മുന്നൂറ്റി നാല്പത്തിയാറാം പേജിലെ ഒരു വാക്ക് കൂടി deepdowne (7)
ചേര്‍കട്ടെ."പറമ്പില്‍ മണ്ണ് പുതച്ചു കിടന്ന ഒരു കരിഞ്ഞ പൂത്തിരി P.R (1)
ഗോവിന്ദന്‍മാഷ്‌കുനിഞ്ഞെടുത്തു.പോയ രാത്രിയുടെ ഇരുട്ടില്‍ അനാഗതശ്മശ്രു (1)
പ്രകശം വിതറിയ അതിലെ മണ്ണൂതി ക്കൊണ്ട് അദ്ദേഹം അത് അനാമിക (1)
ജിതിന്‍റെ കയ്യില്‍ കൊടുത്തിട്ടു പറഞ്ഞു "എപ്പൊഴും ഓര്‍മവേണം അന്വേഷകന്‍ (1)
ഇത്രയേ ഉള്ളൂ ജീവിതം " കത്തിയമര്‍ന്ന പൂത്തിരിയുടെ കബന്ധവും
അബ്ദുള്ള മുക്കണ്ണി (5)
പേറി കുറേ നേരം ജിതന്‍ പറമ്പില്‍ ഒറ്റയ്ക്ക് നിന്നു. മറ്റൊരു പേജില്‍
അമര്‍നാഥ് കെ. ചന്തേര
സുഭാഷ്‌ഇങ്ങിനെ കുറിക്കുന്നു (1)
അരുണ്‍ ഭാസ്കരന്‍ (1)
"ദൈവം ആ ചോദ്യം ഉന്നയിക്കുന്ന അതി ഭയങ്കരമായ നിമിഷത്തെ
ആത്മ (1)
കുറിച്ചോര്‍ത്ത് ഞാന്‍ എന്നും നടുങ്ങിയിരുന്നു. "ഒരു തെളിവ്
ഇ.ഹരികുമാര്‍ (1)
കാണിച്ചു തരൂ" അദ്ദേഹം നിര്‍ ദയനായി ചോദിക്കും:
ഇന്ദിരാബാലൻ (1)
"ഭൂമിയില്‍ ധൂര്‍ത്തടിച്ച ലക്ഷക്കണക്കിന് മണി ക്കൂറുകള്‍കിടയില്‍
,സ്വന്തം ശരീരത്തിന്‍റെ യുംമനസിന്‍റെയും ഇന്ദ്രസേന (4)
സുഖങ്ങള്‍ക്കായല്ലാതെ,വരും തലമുറകള്‍ക്കായി നീ കൊളുത്തി ഇസ്മായില്‍ കെ (1)
വെച്ച ഏതെങ്കിലുമൊരു വെളിച്ചത്തിനുള്ള ഒരു തെളിവ് " അതെ ഉമ്മു അമ്മാര്‍ (1)
ഈ നോവല്‍ മലയാളത്തിലെ മറ്റൊരു ഇതിഹാസമാണ്. സുഭാഷ്‌ ഉഷാകുമാരി.ജി. (8)
ചന്ദ്രന്‍റെ സുവര്‍ണ തൂലികക്ക് മുന്നില്‍ എന്‍റെ ആദരാഞ്ജലികള്‍!! എം.ആര്‍.വിഷ്ണുപ്രസാദ്
(ക്ഷമിക്കണം ജീവിച്ചിരിക്കുന്ന സുഭാഷ് ചന്ദ്രന് ആദരാഞ്ജലികള്‍ (3)
അര്‍പിക്കുകയോ? ഈ വാക്കിനെ കുറിച്ച് നോവലിസ്റ്റു തന്നെ എം.ടി.
നമ്മോടു പറയുന്നുന്നത് ഇങ്ങിനെ വായിക്കാം! ആദരാഞ്ജലി എന്ന വാസുദേവന്‍നായര്‍ (1)
വാക്കിന് ആദരവോടെയുള്ള കൈകൂപ്പല്‍ എന്നാണ് അര്‍ത്ഥം. എച്മുകുട്ടി (2)
നമുക്കത് ജീവിച്ചിരിക്കുന്ന ഒരാള്കും അര്‍പിക്കാവുന്നതെയുള്ളൂ!! എന്‍.പ്രഭാകരന്‍ (4)
രസമിതാണ്:മലയാളികള്‍ക്കിടയില്‍ ആ വാക്കിനു എൻ‍.ബി.സുരേഷ് (1)
മരണാനന്തരത്തിന്‍റെ മണം പുരണ്ടിരിക്കുന്നു, ആദരാഞ്ജലി എന്ന കരിപ്പാറ സുനില്‍ (1)
വാക്കിനപ്പുറം എല്ലാ എപ്പോഴും ഒരുജഡം കിടക്കുന്നത് നാം
കരുണാകരന്‍ (1)
കാണുന്നു.മരിച്ചവനെ മാത്രമേ മലയാളി കൈകൂപ്പൂ
കല്ലേലി രാഘവൻപിള്ള
എന്നായിരികുന്നൂ! (1)
കാട്ടിപ്പരുത്തി (2)
തല്പം, പറുദീസാ നഷ്ടം ,ഘടികാരങ്ങള്‍ നിലക്കുന്ന സമയം
കുഞ്ഞിക്കണ്ണന്‍
തുടങ്ങിയ ചെറു കഥകളി ലൂടെ അത്ഭുതങ്ങള്‍ സൃഷ്ടിച്ച സുഭാഷ്‌ വാണിമേല്‍ (16)
തന്‍റെ ആദ്യ നോവലിലൂടെ മലയാള സാഹിത്യത്തിന്‍റെ ഉന്നതങ്ങള്‍
കുഞ്ഞൂസ് (3)
കീഴടക്കിയിരിക്കുന്നു. (വില 195രൂപ)
കുമാരന്‍ (2)
കുഴൂര്‍ വിത്സന്‍ (2)
at 8:20 PM
കെ.എ.ബീന (6)

https://malayalambookreview.blogspot.com/2012/04/blog-post.html 2/6

You might also like