Download as pdf or txt
Download as pdf or txt
You are on page 1of 1

ച ോദ്യം 1: " സമൃദ്ധി കണ്ണീരെത്ര പുളിച്ചോലും വെം; അചയോ,

ദ്െിത്ദ്രെ മെവിപ്പോണസഹനീയം !”

- ഇവിരെ ചരന്മോവ് കവിയുരെയും മോമ്പഴം കവിരയുരെയും ത്പരീകമോയി മോറുന്നുചടോ?


കവിര വിശകലനം ര യ്ര് സമർഥിക്കുക.

ഉത്തെം: സമൃദ്ധിയുരെ കോലം കഴിഞ്ഞ് അെുത്ത വസന്തത്തിചലക്കു കെക്കും മുൻപ്


വീടും ഒെു സഫലജന്മം ചരന്മോവ് ആത്രഹിക്കുന്നു. കോക്കയുരെയും അണ്ണോന്മോെുരെയും
കെന്നുവെവ് ആച ോഷമോയി എങ്കിലും അരിനു ചനെിചെടി വന്ന കചേറും ത്പയോസവും

ഓർത്ത് അെിശരപ്പെുന്ന വസന്ത ചദ്വന് മോവു നൽകുന്ന മറുപെിയിലൂരെ കണ്ണീെിരെ


െു ിയും ഏരു കയ്ചപറിയ അനുഭവരത്തയും ഉൾരക്കോള്ളോൻ ജീവിരരത്ത
പോകരപ്പെുത്തുന്നരിന് അരിനുള്ള ശക്തിയും ഓർമ്മിപ്പിക്കുകയോണ് മോവ് . കോയുള്ള
മോവിചല കരേറിയൂ എന്നോണചേോ ര ോേ്. കവിരയിചലക്കുള്ള പുരിയ വഴിരവട്ടോൻ
രകോരിക്കുന്നയോളോണ് കവി. സമൃദ്ധമോയ രരെ സർരോത്മകരയോണ് കവിരകരള
വോയനക്കോെുരെ ത്ശദ്ധയിരലത്തിക്കുന്നര് എന്ന് അചേഹത്തിനറിയോം.വിമർശകെുരെ
കെുത്ത വോക്കുകളോകുന്ന കചേറ് പുത്തൻ അനുഭവങ്ങളിചലക്കും ആശയങ്ങളിചലക്കും
സൃഷ്െികളിചലക്കും നയിക്കുരമന്ന് അചേഹം രിെിച്ചറിയുന്നു. വീടും വീടും
കവിരകളോകുന്ന മോമ്പഴങ്ങൾ ഉടോകോൻ ത്പോർഥിക്കുന്നു.ആശയങ്ങള ം
അനുഭവങ്ങള മിേോരര ദ്െിത്ദ്മോയ ഒെു മെവിച്ച ജീവിരം അരചേഹത്തിന്
അസഹനീയമോണ്. രവേ വിളികരളയും പീഡനങ്ങരളയും അരിജീവിക്കോനുള്ള കെുത്തു
കൂെിയോണ് സർരോത്മകര . ഇവിരെ കവിരയിരല മോവ് മോനവീയമോയ ഒെു ത്പരീകമോയി
ത്പവർത്തിക്കുന്നു; അരിരെ ത്പോർഥന കവിമനസ്സിരെ അരിജീവനത്പോർഥനയും .

ച ോദ്യം 2: “ അയൽപ്പോരവക്കത്തന്നു വഴിപ്പണിക്കുെച്ചിചട്ടോ –

െുെുളൻ കേ കൾരക്കോരക്കച്ചിറകും വന്നു "

കേ കൾക്ക് ിറകു വന്നു എന്ന കല്പനയുരെ ഭംരി വിവെിക്കുക.

ഉത്തെം: വസന്തചത്തോെുള്ള ഒെു മോവിരെ ത്പോർഥന ബോലകഥോെൂപത്തിൽ


അവരെിപ്പിക്കുന്ന ഇെചേെിക്കവിരയോണ് അചര ത്പോർഥന . അെിമുെി പൂത്തു പിരന്ന
കോയ്ച്ച നിൽക്കുന്ന മോവിന് ുറ് ം മോയിക നരെം ചപോരല ജീവിരത്തിരെ
ഉേോസചമളങ്ങൾ ഉയർന്നു. .ആയിെം അണ്ണോർക്കണ്ണന്മോെും ആയിെം കോക്കകള ം
കുട്ടികള ം ആ മോവിനു ുവട്ടിരലത്തി. എേോത്തിനും ിറകുമുളയ്ക്കുന്ന ആസവോദ്യമോയ
വസന്തകോലമോണചേോ. ഫല സമൃദ്ധി കട് കേ കൾക്കു ചപോലും ിറകു മുളച്ച . വഴി
രവട്ടോരനോെുക്കിയ കേ കൾ രരന്നയോണ് ഏറിനുള്ള ഉപകെണമോയര്. കവിയും
കവിരയിൽ പുത്തൻ വഴികൾ ചരെുന്നയോളോണ്. അരിനുള്ള വഴിരവട്ടലോണ് വിമർശനം.
വോക്കുകൾ രകോടുള്ള ആ കചേചററ്് കവിര കൂെുരൽ ശക്തവും മിഴിവും
ഉള്ളരോയിത്തീെുന്നരിന് അരു സഹോയിക്കും. മോവിരന സംബന്ധിച്ച് കുട്ടികള ം
കോക്കകള ം അണ്ണോനും എന്നരു ചപോരല അരിരെ സമൃദ്ധിരയ ആച ോഷിക്കുന്നരിരെ
മരറ്ോെു വഴിയോണ് കചേറും.

You might also like