Download as pdf or txt
Download as pdf or txt
You are on page 1of 6

ബഹു െകാട്ടാരക്കര സബ്ബ് േകാടതി മുന്പാെക

2007 LAR 64
2016 EP 8
വിധിഉടമസ്ഥർ - ഉസ്മാൻ കണ്ണ് റാവുത്തർ
മൂ. േപർ
Vs
വിധികടക്കാർ - േകരളാ േസ്റ്ററ്റ് മൂ. േപർ
സത�വാങ്മൂലം

1. പത്തനാപുരം താലൂക്കിൽ വിളക്കുടി വിേല്ലജിൽ െചമ്മണ്ണൂർ മുറിയിൽ


പട്ടാണി വീട്ടിൽ ഉമ്മർ റാവുത്തർ മകൻ 47 വയസ്സുള്ള നസീർ എന്ന ഞാൻ
ഭയഭക്തി വിശവ്ാസപൂർവവ്ം നിഷ്കളന്കമായി േബാധിപ്പിക്കുന്ന സതയ്വാങ്മൂലം.

2. ഞാൻ ഈ നന്പർ േകസ്സിൽ Bഅവകാശ കക്ഷിയും വിധി ഉടമസ്ഥനുമാണ്.


A അവകാശ കക്ഷി എെന്റ സേഹാദരനാണ്. ടി േകസ്സിെല കൂടുതലായി
അനുവദിച്ചിട്ടുള്ള നഷ്ടപരിഹാരം ഞങ്ങൾക്ക് രണ്ട് േപർക്കും കൂടി
അവകാശെപ്പട്ടതാണ്. A അവകാശ കക്ഷി ടിയാെന്റ ഭാഗം േകസ്സ് നടത്തി
വിധി തുക ൈകപ്പറ്റുന്നതിന് എെന്റ േപരിൽ മുക്തയ്ാർ തന്നിട്ടുളത്തും ആയത്
മുൻപിനാെല ഹാജരാക്കിയിട്ടുള്ളതും ബഹു േകാടതി ആയത് സവ്ീകരിച്ച്
എെന്ന A അവകാശ കക്ഷിക്ക് കൂടി േകസ്സ് നടത്താൻ അനുവദിച്ചിട്ടുള്ള
തുമാണ്.

3. ഈ നന്പർ േകസ്സിൽ EP 8/2016 ൽ 2/02/2021 ൻ വീഴ്ച്ചയ്ക്ക് തള്ളി


ഉത്തരവുണ്ടായിട്ടുള്ളതാണ് . ടി വിധി കടം ഇനത്തിൽ 1,15,616 രൂപയും
േമൽ പലിശയും ഇനിയും വിധികടക്കാർ ഭാഗത്ത് നിന്നും
െകട്ടിവയ്ക്കാനുള്ളതാണ്. ആയതിന് േമൽ നടപടിക്ക് േകസ്സ് അവധി
വച്ചിരുന്നതാണ്. എന്നാൽ േകാവിഡ് 19 പകർച്ചവയ്ാധി മൂലം എനിേക്കാ
എെന്റ ഭാഗം അഡവ്െക്കറ്റിേനാ 2/2/2021ന് ബഹു േകാടതി മുന്പാെക
ഹാജരാകാൻ സാധിക്കാെത വരുകയും ആകയാൽ ടി വിധി നടത്ത് ഹർജി
വീഴ്ച്ചയ്ക്ക് തള്ളി ഉത്തരവുണ്ടാകുകയുമായിരുന്നു. എന്നാൽ ടി ഹർജി തള്ളി
ഉത്തരവ് ഉണ്ടായ വിവരം ഞാൻ അറിഞ്ഞിരുന്നില്ല.27/07/2022 ന്
െകാല്ലത്തുള്ള എെന്റ അഡവ്െക്കറ്റ് ഓഫീസിൽ എത്തി അഡവ്െക്കറ്റിെന
കാണുകയും അേദ്ദഹം െകാട്ടാരക്കരയുള്ള അഡവ്േക്കറ്റ് ക്ലാർക്ക് മുഖാന്തിരം
േകാടതി ഓഫീസുമായി ബന്ധെപ്പട്ടേപ്പാഴാണ് ടി EP 8/2016 വീഴ്ച്ചയ്ക്ക് തള്ളി
ഉത്തരവ് ഉണ്ടായ വിവരം അറിയുന്നത്. തുടർന്ന് അേദ്ദഹം വക്കാലത്ത്
ഒഴിഞ്ഞു തരുകയും EP 8/2016 നന്പർ വിധി നടത്ത് ഹർജി വീണ്ടും
ഫയലിൽ എടുക്കാൻ ഹർജി േബാധിപ്പിക്കുകയുമായിരുന്നു. ടി േകാവിഡ്-19
പകർച്ചവയ്ാധിെയ തുടർന്ന് ബഹു സുപര്ീം േകാടതിയുെട ഉത്തരവിൻ
പര്കാരം ഈ നന്പർ ഹർജി ഫയൽ െചയയ്ുന്നതിേലക്ക് 29/05/2022 വെര
കാലതാമസം ഉള്ളതല്ല.. 30/05/2022 മുതൽ നാളിതുവെര 65 ദിവസെത്ത
കാലതാമസം ഉണ്ടായിട്ടുള്ളതാണ്. ഇത് ഞങ്ങളുെട മന:പ്പൂർവവ്മായ വീഴ്ച്ചേയാ
ഉദാസീന തേയാ െകാണ്ട് ഉണ്ടായിട്ടുള്ളതല്ല. മറിച്ച് േകാവിഡ്-19 മൂലം
ഓഫീസിൽ എത്താൻ സാധിക്കാഞ്ഞതു െകാണ്ടും ടി EP 8/2016 വീഴ്ച്ചയ്ക്ക്
തള്ളിയ വിവരം അറിയാഞ്ഞതിനാലുമാണ്.

ആകയാൽ ടി ഹർജി ഫയൽ െചയയ്ാനുണ്ടായ 65


ദിവസെത്ത കാലതാമസം മാപ്പ് െചയ്ത് ടി EP 8/2016 തിരിെച്ചടുക്കാനുള്ള
ഹർജി ഫയലിൽ എടുത്ത് ഉത്തരവ് ഉണ്ടാകാനുള്ളതാണ്. ആയതിന് ഇത്
സഹിതം ഹർജി േബാധിപ്പിച്ചിട്ടുള്ളതും അത് അനുവാദിപ്പാനുള്ളതുമാണ്.
അല്ലാത്ത പക്ഷം ഞങ്ങൾക്ക് അപരിഹാരയ്മായ കഷ്ടനഷ്ടത്തിന്
ഇടയാകുന്നതാണ്.

േമൽ വിവരിച്ചെതല്ലാം എെന്റ അറിവിലും


വിശവ്ാസത്തിലും െശരിയും സതയ്വുമാണ്.

ഇത് സതയ്ം സതയ്ം സതയ്ം.

Deponent

നസീർ
ബഹു െകാട്ടാരക്കര സബ്ബ് േകാടതി മുന്പാെക
2007 LAR 64
2016 EP 8
2022 EA
1. ഉസ്മാൻ കണ്ണ് റാവുത്തർ
പട്ടാണി വീട്,വിളക്കുടി വിേല്ലജ്
പുനലൂരിെന പര്തിനിധീകരിച്ച് ഹർജികക്ഷികൾ
മുക് തയ്ാർകാരനും B അവകാശ അവകാശകക്ഷികൾ
കക്ഷിയുമായ നസീർ
2. നസീർ
പട്ടാണി വീട്,വിളക്കുടി വിേല്ലജ്
പുനലൂർ
Vs.
1. േകരളാ േസ്റ്ററ്റിെന
പര്തിനിധീകരിച്ച് ജില്ലാ
കളക്റ്റർ,െകാല്ലം എതിർകക്ഷികൾ
2. ദക്ഷിണ െറയിൽേവ വിധി കടക്കാർ
പര്തിനിധീകരിച്ച്
സീനിയർ െസക്ഷൻ എൻജിനിയർ
(കൺസ്ടര്ക്ഷൻസ്)
ദക്ഷിണ െറയിൽേവ,പുനലൂർ

ടി നന്പറിൽ വിധി ഉടമസ്ഥർ ഭാഗം അഡവ്േക്കറ്റ് റ്റി.എസ്സ് അഖിലകുമാർ സിവിൽ


നടപടി നിയമം Order 9 Rule 9 പര്കാരവും 151-ാം വകുപ്പ് പര്കാരവും
േബാധിപ്പിക്കുന്ന ഹർജി.

ഇതു സഹിതം ഹാജരാക്കുന്ന സതയ്വാങ് മൂലത്തിൽ


വിവരിക്കുന്ന കാരണങ്ങളാൽ ബഹു:േകാടതിയിെല സമക്ഷെത്ത ദയവുണ്ടായി
ഈ നന്പർ േകസ്സിൽ EP 8/2016 ,02/02/2021-ന് വീഴ്ച്ചയ്ക്ക് തള്ളിയ ഉത്തരവ്
അസ്ഥിരെപ്പടുത്തി ടി ഹർജി വീണ്ടും ഫയലിൽ എടുത്ത് ഉത്തരവുണ്ടാകണെമന്ന്
അേപക്ഷിക്കുന്നു.

08/02/2022 വിധി ഉടമസ്ഥർ ഭാഗം അഡവ്േക്കറ്റ്

റ്റി. എസ്സ് അഖിലകുമാർ


ബഹു െകാട്ടാരക്കര സബ്ബ് േകാടതി മുന്പാെക
2007 LAR 64
2016 EP 8
വിധിഉടമസ്ഥർ - ഉസ്മാൻ കണ്ണ് റാവുത്തർ
മൂ. േപർ
Vs
വിധികടക്കാർ - േകരളാ േസ്റ്ററ്റ് മൂ. േപർ
സത�വാങ്മൂലം

1. പത്തനാപുരം താലൂക്കിൽ വിളക്കുടി വിേല്ലജിൽ െചമ്മണ്ണൂർ മുറിയിൽ


പട്ടാണി വീട്ടിൽ ഉമ്മർ റാവുത്തർ മകൻ 47 വയസ്സുള്ള നസീർ എന്ന
ഞാൻ ഭയഭക്തി വിശവ്ാസപൂർവവ്ം നിഷ്കളന്കമായി േബാധിപ്പിക്കുന്ന
സതയ്വാങ്മൂലം.
2. ഞാൻ ഈ നന്പർ േകസ്സിൽ Bഅവകാശ കക്ഷിയും വിധി
ഉടമസ്ഥനുമാണ്. A അവകാശ കക്ഷി എെന്റ സേഹാദരനാണ്. ടി
േകസ്സിെല കൂടുതലായി അനുവദിച്ചിട്ടുള്ള നഷ്ടപരിഹാരം ഞങ്ങൾക്ക്
രണ്ട് േപർക്കും കൂടി അവകാശെപ്പട്ടതാണ്. A അവകാശ കക്ഷി ടിയാെന്റ
ഭാഗം േകസ്സ് നടത്തി വിധി തുക ൈകപ്പറ്റുന്നതിന് എെന്ന
ചുമതലെപ്പടുത്തി എെന്റ േപരിൽ മുക്തയ്ാർ തന്നിട്ടുളത്തും ആയത്
മുൻപിനാെല ഹാജരാക്കിയിട്ടുള്ളതും ബഹു േകാടതി ആയത് സവ്ീകരിച്ച്
എെന്ന A അവകാശ കക്ഷിക്ക് കൂടി േകസ്സ് നടത്താൻ അനുവദിച്ചിട്ടുള്ള
തുമാണ്.
3. ഈ നന്പർ േകസ്സിൽ വിധി ഉടമസ്ഥരുെട കണക്ക് പര്കാരം EP 8/2016
ഫയൽ െചയ്തിരുന്നതും ആയത് പര്കാരം 273664 രൂപയും േമൽ
പലിശയും ലഭിക്കാനുള്ളതായിരുന്നു. വിധി കടക്കാർ ഭാഗത്ത് നിന്നും
28/06/2016-ൽ 66,793 രൂപ െകട്ടിവച്ചിട്ടുള്ളതും അത് ഞങ്ങൾ
വാങ്ങിെയടുത്തിട്ടു ള്ളതുമാണ്. ബാക്കി തുക ഈടാക്കി
എടുക്കുന്നതിേലക്ക് േമൽ നടപടികൾ നടത്തുന്നത്തിന് േകസ്സ് അവധി
വച്ചിരുന്നതും ആയതിൽ നടപടിെയടുക്കന്നതിനും ബാലൻസ്
േസ്റ്ററ്റ്െമന്റ് ഫയൽ െചയയ്ുന്നതിനും ഞങ്ങളുെട ഭാഗം അഡവ്േക്കറ്റുമായി
സംസാരിച്ചിരുന്നതും അേദ്ദഹം എല്ലാം െചയ്തുെകാള്ളാെമന്ന് ഉറപ്പ്
നല്കിയിരുന്നതുമാണ്. എന്നാൽ കഴിഞ്ഞ 27/7/2022 ന് െകാല്ലത്തുള്ള ടി
അഡവ്െക്കറ്റിെന െചന്ന് കണ്ട സമയം, ടി വിധിനടത്ത് ഹർജി വീഴ്ച്ചയ്ക്ക്
തള്ളി ഉത്തരവായതായി അറിയാൻ സാധിച്ചിട്ടുള്ളതും വക്കാലത്ത്
ഒഴിഞ്ഞ് തിരിെക തന്നിട്ടുള്ളതുമാണ്.
4. വിധികടക്കാരൻ ഭാഗത്തു നിന്നും അവരുെട കണക്കിൻ പര്കാരമുള്ള
വിധി കടത്തിൽ ഒന്ന് പകുതി തുക മാത്രമാണ് െകട്ടിവച്ചിട്ടുള്ളത്
എന്നാണ് മനസ്സിലാവുന്നത്. ഇനിയും ബാക്കി തുക െകട്ടി വയ്ക്കാനുള്ളതാ
ണ്. എന്കിൽ മാത്രേമ വിധി നടത്ത് ഹർജി satisfy ആകുകയുള്ളൂ.
5. ആകയാൽ ടി വീഴ്ച്ച്ക്ക് തള്ളി ഉത്തരവുണ്ടായ EP 8/2016 വീണ്ടും
ഫയലിൽ എടുത്ത് ബാലൻസ് തുക തിട്ടെപ്പടുത്തി വിധി കടക്കാരെന
െകാണ്ട് െകട്ടി െവപ്പിയ്ക്കാനുള്ളതാണ്. വിധി ഉടമസ്ഥർ ഭാഗം കണക്ക്
വിവരം അനുസരിച്ച് 1,15,616 രൂപയും േമൽ പലിശയും ഇനിയും
വിധിക്കടം ഇനത്തിൽ ലഭിക്കാനുള്ളതാണ്.
6. EP 8/2016 വിധി നടത്ത് ഹർജി 2/2/2021-ലാണ് വീഴ്ച്ചയ്ക്ക് തള്ളി
ഉത്തരവുണ്ടായിട്ടുള്ളത്. േകാവിഡ്-19 പകർച്ചവയ്ാധിെയ തുടർന്ന്
എനിേക്കാ എെന്റ അഡവ്െക്കറ്റിേനാ ബഹു:േകാടതിയിൽ ഹാജരാകുന്ന
തിേനാ േമൽ നടപടി എടുക്കുന്നതിേനാ സാധിക്കാെത വന്നതുെകാ
ണ്ടാണ് വിധി നടത്ത് ഹർജി തള്ളി ഉത്തരവ് ആകാൻ ഇടയായത്. ഇത്
മന:പ്പൂർവവ്മായ വീഴ്ച്ചേയാ ഉദാസീനതേയാ െകാണ്ടല്ല. ടി േകാവിഡ്-19
പകർച്ചവയ്ാധിെയ തുടർന്ന് ബഹു സുപര്ീം േകാടതിയുെട ഉത്തരവിൻ
പര്കാരം ഈ നന്പർ ഹർജി ഫയൽ െചയയ്ുന്നതിേലക്ക് 29/05/2022
വെര കാലതാമസം ഉള്ളതല്ല. തുടർന്ന് 30/05/2022 മുതൽ നാളിതുവെര
65 ദിവസെത്ത കാലതാമസം ഈ നന്പർ ഹർജി ഫയൽ െചയയ്ുന്നതിന്
ഉണ്ടായിട്ടുളതാണ്. ആയത് മാപ്പ് െചയയ്ുന്നതിന് േപര്േതയ്കം ഹർജി
േബാധിപ്പിക്കുന്നതാണ്.
7. ഇത് ഞങ്ങളുെട മന:പ്പൂർവവ്മായ വീഴ്ച്ചേയാ ഉദാസീനതേയാ മൂലം
സംഭവിച്ചതല്ല ടി േകാവിഡ്-19 പകർച്ചവയ്ാധി ആയതിനാൽ െകാല്ലത്ത്
േപായി അഡവ്െക്കറ്റിെന കാണുന്നതിനും മറ്റും നിയന്ത്രണങ്ങൾ
ഉണ്ടായിരുന്നതിനാലും, ടി േകസ്സ് വീഴ്ചയക്ക് തള്ളി േപായ വിവരെത്ത
പറ്റി അറിവ് ലഭികാതിരുന്നതുെകാണ്ടുമാണ് യഥാസമയം ഹർജി ഫയൽ
െചയയ്ാൻ സാധികാഞ്ഞത്. 27/7/2022 -ൽ മാത്രമാണ് ടി വിധി നടത്ത്
ഹർജി വീഴ്ച്ചയ്ക്ക് തള്ളി ഉത്തരവ് ഉണ്ടായ വിവരം ഞാൻ അറിയുന്നത്.

ആകയാൽ ടി EP 8/2016വീണ്ടും ഫയലിൽ എടുത്ത് േമൽ


നടപടി നടത്തി ബാക്കി വിധിക്കടം െകട്ടി വയ്പ്പിക്കുന്നതിേലക്ക് ഇതു സഹിതം
ഹർജി േബാധിപ്പിക്കുന്നതും ആയത് അനുവദിപ്പാനുള്ളതുമാണ്. അല്ലാത്ത പക്ഷം
ഞങ്ങൾക്ക് അപരിഹാരയ്മായ കഷ്ടനഷ്ടത്തിന് ഇടയാകുന്നതുമാണ്.
േമൽ വിവരിച്ചെതല്ലാം എെന്റ അറിവിലും വിശവ്ാസത്തിലും
െശരിയും സതയ്വുമാണ്.

ഇത് സതയ്ം സതയ്ം സതയ്ം .


Deponent

നസീർ
ബഹു െകാട്ടാരക്കര സബ്ബ് േകാടതി മുന്പാെക
2007 LAR 64
2016 EP 8
2022 EA
1. ഉസ്മാൻ കണ്ണ് റാവുത്തർ
പട്ടാണി വീട്,വിളക്കുടി വിേല്ലജ്
പുനലൂരിെന പര്തിനിധീകരിച്ച് ഹർജികക്ഷികൾ
മുക് തയ്ാർകാരനും B അവകാശ അവകാശകക്ഷികൾ
കക്ഷിയുമായ നസീർ
2. നസീർ
പട്ടാണി വീട്,വിളക്കുടി വിേല്ലജ്
പുനലൂർ
Vs.
1. േകരളാ േസ്റ്ററ്റിെന
പര്തിനിധീകരിച്ച് ജില്ലാ
കളക്റ്റർ,െകാല്ലം എതിർകക്ഷികൾ
2. ദക്ഷിണ െറയിൽേവ വിധി കടക്കാർ
പര്തിനിധീകരിച്ച്
സീനിയർ െസക്ഷൻ എൻജിനിയർ
(കൺസ്ടര്ക്ഷൻസ്)
ദക്ഷിണ െറയിൽേവ,പുനലൂർ

ടി നന്പറിൽ വിധി ഉടമസ്ഥർ ഭാഗം അഡവ്േക്കറ്റ് റ്റി.എസ്സ് അഖിലകുമാർ


ഇൻഡയ്ൻ ലിമിേറ്റഷൻ ആക്ട് 5-ാം വകുപ്പ് പര്കാരം േബാധിപ്പികുന്ന ഹർജി

ഇതു സഹിതം ഹാജരാക്കുന്ന സതയ്വാങ് മൂലത്തിൽ വിവരിക്കുന്ന കാരണങ്ങളാൽ


ബഹു:േകാടതിയിെല സമക്ഷെത്ത ദയവുണ്ടായി ഈ നന്പർ േകസ്സിൽ EP
8/2016 വീണ്ടും ഫയലിൽ എടുക്കാൻ ഹർജി ഫയൽ െചയയ്ാനുണ്ടായ 65
ദിവസെത്ത കാലതാമസം മാപ്പ് െചയ്ത് ഹർജി ഫയലിൽ എടുത്ത് ഉത്തരവ്
ഉണ്ടാകണെമന്ന് അേപക്ഷിക്കുന്നു.

02/08/2022
വിധി ഉടമസ്ഥർ ഭാഗം അഡവ്േക്കറ്റ്

റ്റി. എസ്സ് അഖിലകുമാർ

You might also like