Download as pdf or txt
Download as pdf or txt
You are on page 1of 1

# 7.

3 മനുഷ്യാണാാം സഹസ്രസഷ്ു കശ്ചിദ്യതതി സിദ്ധസ്േ


േതതാമപി സിദ്ധാനാാം കശ്ചിൻമാാം സ്േത്തി തത്തവതഃ
ആേിരക്കണക്കിനാളുകളിൽ ചിലസ്പാൾ ഒരാൾ പൂർണ്ണത സ്നടാനുദ്യമിസ്േേകക്കാാം. അങ്ങനന പൂർണ്ണത
സ്നടിേേരിലുാം ഒന്നിസ്ലനെസ്പർ എനന്ന തികേുാം അെിേുന്നതുമില്ല
#7.14 ദദ്േീ സ്ഹയഷ്ാ ഗുണമേീ മമ മാോ ദ്ുരതയോ
മാസ്മേ സ്േ രപപദ്യസ്േ മാോസ്മതാാം തരേി സ്ത
മൂന്നക രപകൃതിഗുണങ്ങളടങ്ങിേ എനകനെ ദ്ിേയശക്തിനേ അതിജീേിക്കുക എളുപമല്ല. എന്നാൽ എനിക്കാേി
സവോം സമർപിക്കുന്നേർക്കക അതക നിഷ്കരപോസാം സാധിക്കുാം
#8.5 അേകാസ്ല ച മാസ്മേ സ്മരൻമുക്തവാ കസ്ളേരാം
േഃ രപോതി സ മദ്കഭാോം ോതി നാസകതയരത സാംശേഃ
മരണ സമേത്തക എനന്നത്തനന്ന സ്മരിേുനകാണ്ടക ശരീരാം തയജിക്കുന്നേൻ, എനകനെ ഭാേനത്ത ഉടൻ
തനന്ന രപാപിക്കുനമന്നതിനക സാംശേമില്ല
#9.2 രാജേിദ്യാ രാജഗുഹയാം പേിരതമിദ്മുത്തമാം
രപതയക്ഷാേഗമാം ധർമയാം സുസുഖാം കർതുമേയോം.
ഈ ജ്ഞാനാം രാജേിദ്യോണക. രഹസയങ്ങളിൽനേേക രഹസയേുാം ഏറ്റേുാം പേിരതമാേതുമാണിതക. സ്നരിട്ടക
ആത്മസാക്ഷാതകകാരാം നൽകുന്നതുനകാണ്ടക, ധർമ്മത്തിനകനെ പരിപൂർണ്ണതോണിതക. ശാശവതേുാം
സസ്ോഷ്സ്ത്താനട നചയ്യാേുന്നതുമാണക
#9.14 സതതാം കീർതേസ്ോ മാാം േതേശ്ച ദ്ൃഢരേതാഃ
നമസയേശ്ച മാാം ഭക്തയാ നിതയേുക്താ ഉപാസസ്ത
എല്ലാേകസ്പാഴുാം എനകനെ കീർത്തികളാലപിേുാം, നിശ്ചേദ്ാർഢയസ്ത്താനട രപേതകനിേുനകാണ്ടുാം എനകനെ
മുമ്പിൽ രപണമിേുനകാണ്ടുാം ഈ മഹാത്മാക്കൾ നിരേരാം എനന്ന ഭക്തിസ്ോടുകൂടി ആരാധിക്കുന്നു.
#9.26 പരതാം പുഷ്പാം ഫലാം സ്താോം സ്ോ സ്മ ഭക്തയാ രപേച്ഛതി
തദ്ഹാം ഭക്തയുപഹൃതമശ്നാമി രപേതാത്മനഃ
സകസ്നഹസ്ത്താടുാം ഭക്തിസ്ോടുാംകൂടി ഒരാൾ എനിക്കർപിക്കുന്നനതേുാം, ഇലസ്ോ പൂസ്ോ ഫലസ്മാ ജലസ്മാ
ആകനട്ട, ഞാൻ അതക സവീകരിക്കുാം
#9.27 േതകകസ്രാഷ്ി േദ്ശ്നാസി േജ്ജുസ്ഹാഷ്ി ദ്ദ്ാസി േതക
േതകപസയസി കൗസ്േോ തതകകുരുഷ്വ മദ്ർപണാം
നീ എേക നചയ്യുന്നുസ്ോ, എേക നിസ്േദ്ിക്കുന്നുസ്ോ, ഭക്ഷിക്കുന്നുസ്ോ, എേക ദ്ാനാം നചയ്യുന്നുസ്ോ, എേക
തപശ്ചരയകളനുഷ്ഠ ിക്കുന്നുസ്ോ, കുേീപുരതാ, അനതല്ലാാം എനിക്കാേർപിേുനകാണ്ടുനചയ്യുക
#10.8 അഹാം സർേസയ രപഭസ്ോ മത്തഃ സർോം രപേർതസ്ത
ഇതി മതവാ ഭജസ്േ മാാം ബുധാ ഭാേസമനവിതാഃ
ഭൗതികാദ്ധയാത്മികസ്ലാകങ്ങളുനട ഉെേിടാം ഞാനാണക, എല്ലാാം എന്നിൽ നിന്നാണുണ്ടാേതക. ഇതക പൂർണ്ണമാേി
അെിേുന്ന ബുദ്ധിമാന്മാർ എനകനെ സ്സേനത്തിസ്ലർനപടുകേുാം എനന്ന ഉള്ളഴിഞ്ഞാരാധിക്കുകേുാം നചയ്യുാം.
#10.9 മേിത്താ മദ്കഗതരപാണാ സ്ബാധേേഃ പരസ്പരാം
കഥേേശ്ച മാാം നിതയാം തുഷ്യേി ച രമേി ച
എനകനെ ശുദ്ധഭക്തന്മാരുനട ചിേ എന്നിൽ കുടിനകാള്ളുന്നു. അേരുനട ജീേിതാം തികേുാം എനകനെ
സ്സേനത്തിനാേി സമർപിതമാേിരിക്കുാം. എനന്നക്കുെിേുള്ള സാംഭാഷ്ണങ്ങളിസ്ലർനപട്ടക പരസ്പരാം സ്ബാധ
ദ്ീപ്തരാേുക േഴി അേർ സാംതൃപ്തിേുാം ആനന്ദേുാം അനുഭേിക്കുന്നു.

#10.10 സ്തഷ്ാാം സതതേുക്താനാാം ഭജതാാം രപീതിപൂർേകാം


ദ്ാദ്ാമി ബുദ്ധിസ്ോഗാം താം സ്േന മാമുപോേി സ്ത
സ്രപമഭക്തിസ്ോനട എനന്ന സദ്ാ ആരാധിക്കുന്നേർക്കക, എനന്ന രപാപിക്കാനുതകുന്ന ബുദ്ധിേിസ്ശഷ്ാം ഞാൻ
നല്ുാം
#10.11 സ്തഷ്ാസ്മോനുകമ്പാർഥമഹമജ്ഞാനജാം തമഃ
നാശോമയാത്മഭാേസ്ഥാ ജ്ഞാനദ്ീസ്പന ഭാസവതാ
അേരിൽ സേിസ്ശഷ്ാനുകമ്പസ്ോനട ഞാൻ, ഹൃദ്േഥനാേിട്ടക, ജ്ഞാനദ്ീപാംനകാണ്ടക അേരുനട
അജ്ഞാനജനയമാേ തമസ്സിനന അകറ്റുന്നു.

#10.41 േദ്ക േദ്ക േിഭൂതിമതക സത്തവാം രശീമദ്ൂർജിതസ്മേ ോ


തതക തതക ഏോേഗച്ഛ തവാം മമ സ്തസ്ജാഽംാംശ സാംഭോം
േിഭൂതിമത്തുാം, സുന്ദരേുാം, സ്തജസ്സുറ്റതുമാേ ഏനതാരു സൃഷ്ടിേുാം എനകനെ സ്തജസ്സിനകനെ ഒരു കണികേിൽ
നിന്നക ഉദ്കഭേിേതുതനന്ന എന്നു മനസ്സിലാക്കുക.

You might also like