Download as pdf or txt
Download as pdf or txt
You are on page 1of 4

ആ പുതിയ വേലക്കാരിയയ പാൽക്കാരൻ യ ാണ്ട് യ ാടുത്തതാണ്.

േീട്ടിൽ
അതുേയര നിന്നിട്ടുള്ള വേലക്കാരിൽ നിയന്നായക്ക േയതയസ്മ ത ായി എവതാ
ഒരു സേിവേഷത യ്പാഫ. ്പവ ാധ് ുമാറിന് അേളുയട യപരുമാറ്റത്തിൽ
വതാന്നി. മൂന്നു ുട്ടി ളുയട അമ്മയായ ആ ഇരുപയത്താമ്പത് ാരി േീട്
േൃത്തിയാക്കലുും തുണി നനയ്ക്കലുും ഭക്ഷണും പാ ും യെയ്യലുും എന്ന് വേണ്ട
േീട്ടിയല സർവ്വ പണി ളുും നിേബ്ദും യെയ്തുേന്നു.

പയക്ഷ അയതാന്നുമല്ല, നരേുംേ ോസ്്തജ്ഞനായ ആ റിട്ടവയർഡ്


യ്പാഫസ്സയറ അതിേയിപ്പിച്ചത്. േീട്ടിയല മറ്റു വ ാലി ൾ യെയ്യാറുള്ളവപ്പാൾ
സാധാരണ ാണാറുള്ള ആ രവേഗും, തിടുക്കും, സാമർഥ്യും ലല് റി
മുറിയിയല ുക്ക് യഷൽഫ് േൃത്തിയാക്കുവമ്പാൾ, പുസ് ത ങ്ങൾ യപാടി തട്ടി
അടുക്കി േയ്ക്കുവമ്പാൾ അേൾക്കില്ലവല്ലാ! പലതേണ ഇത് ്േദ്ധിച്ചു.

അേളുയട േിരലു ൾ അവേഹത്തിന്യറ ്ഗന്ഥങ്ങളുയട താളു ളിലൂയട


പതുയക്ക എവതാ തിരയു യാണ്. ആ ണ്ണു ൾ ആ പുസ് ത താളു ളിയല
അക്ഷരങ്ങളിൽ ഉടക്കി നിൽക്കു യാണ്.

ഒടുേിൽ അവേഹും വൊദിച്ചു: "നീ ോയിക്കുവമാ?"

േീട്ടിയല ിസ്ക്കറ്റ് ടിന്നിൽ നിന്നുും ിസ്ക്കറ്റ് ഒളിച്ചു എടുത്തു തിന്നത്


പിടിക്കയപ്പട്ട ഒരുേളുയട ാളയതവയായട അേൾ മിണ്ടായത തല ുനിച്ചു
നിന്നു.

എന്നാൽ മുൻഷി വ്പുംെന്ദ് എന്ന വപരുവ ട്ട ഹിന്ദി എഴുത്തു ാരന്യറ യെറു
മ നായ യ്പാഫ. ്പവ ാധ് ുമാറിന്യറ അവന്നരയത്ത ്പതി രണും
അേളുയട നിഷ്ള ക ങ്ക മനസ്സിൻയറ േി ാര േിൊരങ്ങൾക്കുും
അപ്പുറമായിരുന്നു.

ആ സുംഭേും ആ പാേും വേലക്കാരിയുയട ീേിതത്തിയല ഒരു േഴിത്തിരിേ്


ആയി. യ്പാഫ. ്പവ ാധ് ുമാർ പറഞ്ഞു: ''നിനക്ക് പുസ് ത ങ്ങൾ
ോയിക്കുോൻ താല്രപ യമുയണ്ടങ്കിൽ എ്ത വേണയമങ്കിലുും ോയിവച്ചാളൂ! ഈ
ുക്ക് യഷൽഫ് ഇനി നിനക്ക് ൂടി അേ ാേയപ്പട്ടതാണ്.''

തസ്ലീമ ന്സീമിന്യറ അമർ വമവയവ ല (My girlhood) ആണ് മടിച്ചു മടിച്ചു


അേൾ ആദയും എടുത്തത്. ആർത്തിവയായട അേൾ അത് ോയിച്ചു തുടങ്ങി.
തന്യറ തയന്ന ഥ്യാവണാ താൻ ഈ ോയിക്കുന്നത്? അേൾക്ക് സുംേയും
വതാന്നി.
അയതാരു തുടക്കമായിരുന്നു.

ആോപൂർണാവദേിയുും മഹാവേേതാ വദേിയുും ുദ്ധവദേ് ഗുഹയുും എന്ന്


വേണ്ട ുംഗാൾ സാഹിതയത്തിയല ഒട്ടു മിക്ക ്പമുഖ എഴുത്തു ാരുയടയുും

പുസ് ങ്ങൾ അേൾ ദിേസങ്ങൾ യ ാണ്ട് ോയിച്ചു തീർത്തു.

ഒരു ദിേസും പുറത്തു വപായ യ്പാഫസ്സർ യ്യിൽ ഒരു വപനയുും ഒരു വനാട്ടു
പുസ് ത േുമായാണ് തിരിയച്ചത്തിയത്. അേളുയട ല യിൽ അേ ഏൽപ്പിച്ചു
യ ാണ്ട് അവേഹും പറഞ്ഞു:

"നീ എഴുതണും.''

അയതാരു ആജ്ഞയായിരുന്നു. ഒരു പിതാേിന്യറ മ വളാടുള്ള ല്ന പ . അയത,


താൻ താത്തൂസ് എന്ന് േിളിക്കുന്ന ആ േലിയ മനുഷയൻ അേൾക്കു പിതൃ
തുലയനായിരുന്നു. അവേഹത്തിന് അേൾ മ ളുും.

അവേഹത്തിന്യറ ല്ന പ അേൾക്കു നിരാ രിക്കുോൻ ഴിയില്ല. എങ്കിലുും


മടിച്ചു മടിച്ചു അേൾ വൊദിച്ചു:"ഞാവനാ, ഞാൻ എത് എഴുതാൻ?
എനിയക്കയതഴുതാൻ ഴിയുും?"

"നിനക്ക് എഴുതാൻ പറ്റുും, നിനക്ക് നിയന്ന ുറിച്ച് എഴുതാൻ ഴിയുും. നിന്യറ


ഥ്വയാളും ഹൃദയ സ്ർപ േിയായ ഒരു ആത്മ ഥ്യുണ്ടാേില്ല”
:താത്തൂസിന്യറ ോക്കു ൾ അേളുയട യനഞ്ചിൽ തറച്ചു. അങ്ങയന അേൾ
തന്യറ ഥ് എഴുതി തുടങ്ങി.

അമ്മയുയട സ്വനഹത്തിനു വേണ്ടി ദാഹിച്ചു തളർന്നു, ോടി രിഞ്ഞു വപായ


ഒരു നാല് േയസ്സു ാരിയുയട രളലിയിക്കുും ലേേേയത്ത ുറിച്ച്,
അച്ഛന്യറയുും രണ്ടാനമ്മയുയടയുും യ ാടുും ് ൂരത ളിൽ േി ൃതമാക്കയപ്പട്ട
അേളുയട ാലയത്തിന്യറ ദയനീയ മുഖയത്തക്കുറിച്ചു , 12- ആും േയസ്സിൽ
തയന്നക്കാൾ 14 േയസ്സ് മൂപ്പുള്ള ഒരായള േിോഹും ഴിച്ചു 14 - ആും േയസ്സിൽ
അയാളുയട ുട്ടി ളുയട അമ്മയാോൻ തുടങ്ങിയതിയന ുറിച്ച്,
അനുഭേിവക്കണ്ടിേന്ന യ ാടുും യാതന യള ുറിച്ച്, അേസാനും അയാളുയട
പീഡനും സഹിക്ക േയ്യാണ്ട് ആ മൂന്നു പിഞ്ചു ുട്ടി യളയുും ൂട്ടി പശ്ചിമ
ുംഗാളിയല തന്യറ ്ഗാമത്തിൽ നിന്നുും ഓടി വപാന്നു, ദില്ലിയിൽ എത്തി ഒരു
േീട്ടു വ ാലിക്കാരിയായി ീേിതും രുപ്പിടിപ്പിച്ചതിയന ുറിച്ച്, തന്യറ
ീേിത യാ്തയിൽ താൻ സഹിച്ച അപമാനങ്ങയള ുറിച്ച്, അേവഹളനങ്ങയള
ുറിച്ച്, വനരിട്ട ദുരതങ്ങയളയുും, അനുഭേിച്ച വേദന യളയുും ുറിച്ച്,
എല്ലാത്തിനുയമാടുേിൽ താത്തൂസ് എന്ന ലദേ തുലയനായ ആ
യ്പാഫസറുയട േീട്ടിൽ എത്തയപ്പട്ടതിയന ുറിച്ച് ഒയക്കയുും അേൾ തന്യറ
വനാട്ട് ുക്കിൽ ുത്തിക്കുറിച്ചു തുടങ്ങി.

ആറാും ക്ലാസ്സിൽ പഠനും അേസാനിപ്പിച്ചിരുന്ന അേൾ ഇരുേർഷങ്ങള്ക്കു


വേഷും ആദയമായി എയതങ്കിലുും എഴുതു യായിരുന്നു. അക്ഷരങ്ങൾ
പലതുും മറന്നിരുന്നു. േള്ളി ളുും പുള്ളി ളുും ുത്തു ളുും വ ാമ ളുും
അേൾക്കു അപരിെിതമായിട്ടുണ്ടായിരുന്നു. എങ്കിലുും അേൾ എഴുതി
തുടങ്ങി. തങ്ങൾക്കു എഴുവതണ്ട വനാട്ട് ുക്കു ളിൽ അമ്മ എഴുതുന്നത് ണ്ട്
അേളുയട ുട്ടി ൾ അതും േിട്ടു.

പ്തണ്ടാും േയസ്സിൽ നടന്ന േിോഹയമന്ന ആ െടങ്ങുും ആദയരാ്തി മുതൽ


ഭർത്താേു എന്ന് പറയുന്ന ആ പുരുഷനിൽ നിന്നു വനരിട്ട ് ൂര
ലാത്സുംഗങ്ങളുും പതിന്നാലാും േയസ്സിയല ആദയ ്പസേത്തിന്യറ
വേദനയുും എല്ലാും അേളുയട ോക്കു ളിൽ നിറഞ്ഞു നിന്നിരുന്നു.
അടുക്കളയിൽ പച്ചക്കറി നുറുക്കുന്നതിനിടയിൽ, പാ്തും
വമാറുന്നതിനിടയിൽ, േീട് അടിച്ചു ോരുന്നതിനിടയിൽ, പാതി രാ്തിയിൽ
ുട്ടി ൾ ഉറക്കും പിടിച്ചു ഴിയുവമ്പാൾ ഒയക്കയുും അേൾ എഴുതി.
ോക്കു ൾ അേളുയട തൂലി യിൽ നിന്നുും ്പേഹിക്കു യായിരുന്നു.

യ്വപറിയ തന്യറ ീേിതാനുഭേങ്ങയള ടലാസിവലക്ക് പ ർത്തുോൻ


അേവളാട് പറയുവമ്പാൾ, ആ ദുുഃഖങ്ങളിൽ നിന്നുും വേദന ളിൽ നിന്നുും
അേളുയട മനസ്സിന് ഒരു താൽക്കാലി വമാെനും മാ്തമാണ് അവേഹും
ഉവേേിച്ചിരുന്നത്. എന്നാൽ, പച്ചക്കറി നുറുക്കുന്ന ലാഘേവത്തായട രെന
നിർേഹിക്കുന്ന അേൾ, അേളുയട ുറിപ്പു ൾ, യ്പാഫസ്സയറ തീർത്തുും
ആശ്ചരയയപ്പടുത്തി. എയതങ്കിലുും ഒന്ന് എഴുതണയമങ്കിൽ തനിക്കു എ്ത
തയ്യായറടുപ്പു ൾ വേണും. സേതും വമേയുും എഴുത്തുമുറിയുും തന്വറതായ
വപനയുും ഇയല്ലങ്കിൽ തനിക്കു ഒന്നുും എഴുതാൻ ഴിയില്ല. ഇേിയട ഈ
ോലയക്കാരി, സരസേതി വദേിയുയട ടാക്ഷും മാ്തും ല മുതലായ ഇേൾ
ഇയതാന്നുമില്ലായത എഴുതി ൂട്ടുന്നു!

അേിേേസനീയും!

അേളുയട ആ വനാട്ടു പുസ് ത ും താത്തൂസ് അവേഹത്തിന്യറ എഴുത്തു ാർ


സുഹൃത്തുക്കയള ാണിച്ചു. ഏേർക്കുും ഒരു അത്ഭുതമായിരുന്നു അതിയല
േരി ൾ. അയതാരു പുസ് ത രൂപത്തിൽ ്പസിദ്ധീ രിക്കുോൻ അേർ
തീരുമാനിച്ചു.
''ആവലാ അന്ധാരി'' എന്ന േിഖയാത ൃതിയുയട ആേിർഭാേമായിരുന്നു അത്.
വ ി ഹൽദർ എന്ന ്പേസ് ത സാഹിതയ ാരിയുയട ഉദയേുും.

ആവലാ അന്ധാരി എന്നാൽ ഇരുളുും യേളിച്ചേുും. പാേയപട്ട ഒരു േീട്ടു


വേലക്കാരിയുയട ഥ്മാ്തമല്ല, ീേിത ്വളേും അനുഭേിക്കുന്ന ഓവരാ
യപണ്ണിന്യറയുും ഥ്യാണിത്. ഷ്ടത നിറഞ്ഞ ീേിതങ്ങളുയട ഇരുട്ടിവലക്ക്
യേളിച്ചും േീേുന്ന ആ പുസ് ത ും േിേിധ ഭാരതീയ ഭാഷ ളിവലക്കുും, േിവദേ
ഭാഷ ളിവലക്കുും പിന്നീട് പരിഭാഷയപ്പടുത്തി.

ഇതയൻ സാഹിതയത്തിയല സ്്തീ േക്തിയുയട ്പതീ ങ്ങളിയലാരായി വ ി


ഹൽദർ എന്ന എഴുത്തു ാരി ഉയർത്തയപ്പട്ടു. ആവലാ അന്ധാരിക്ക് വേഷും
അേരുയട പുസ് ത ങ്ങൾ പിയന്നയുും പലതുും ്പസിദ്ധീ രിക്കയപ്പട്ടു . Woman
writer of the year അോർഡിനർഹയാണ് വ ി ഹൽദർ.

- ടപ്പാട്

You might also like