Document 1155 1

You might also like

Download as pdf or txt
Download as pdf or txt
You are on page 1of 12

LSGD/PD/50241/2023-GEB2

I/208835/2024

'ഡിജി േകരളം’ സ ർ ഡിജി ൽ സാ രതാ പ തി –


മാർ നിർേ ശ ൾ

പ തി െട ല ം
സ ഹ ിെല എ ാ േമഖലയി ജന ൾ ം അടി ാന ഡിജി ൽ സാ രത ലഭ മാ ി ,
വിവരസാേ തിക വിദ െട ണ ൾ അവരിേല ് ഫല ദമായി വ ാപി ി ്, അവ െട ശാ ീകരണം
ഉറ ാ ക ം സർ ാർ നൽ ൈദനംദിന േസവന ൾ എ ിൽ ഉപേയാഗി തി ം,
വികസന പ തികളിൽ പ ാളികൾ ആയി അതിെ ഫല ൾ അ ഭവേവദ മാ തി ം ആണ് ഈ
പ തി െകാ ് ല ം വ ത്. അ ര ിൽ, സം ാനെ വൻ പൗര ാർ ം ഡിജി ൽ
സാ രത ഉറ ാ ി രാജ െ ആദ സ ർ ഡിജി ൽ സാ രത ൈകവരി സം ാനമായി
േകരളെ മാ ക എ ം പ തി വഴി ല മി .

പ തി െട നിർ ഹണ രീതി
ഓേരാ തേ ശ സ യംഭരണ ാപന പരിധിയി വൻ ജന െള ം സംബ ി
വിവരേശഖരണം നട ി, അവരിൽ ഡിജി ൽ സാ രത ഇ ാ 14 വയ ിന് കളി വൻ
പൗര ാർ ം േവാള ീയർമാർ േഖന പരിശീലനം നൽകി ഡിജി ൽ സാ രർ ആ രീതിയാണ്
അവലംബി ത്. ഡിജി ൽ സാ രതാ പരിശീലനം നൽ തിന് ഉയർ ായപരിധി
നി യി ി ിെ ി ം 14 തൽ 65 വയ ് വെര വെര മാ ം, പ തി െട ല ാ ി
അള തിന് നട വാൻ ഉേ ശി അ ിമ ല നിർ യ ിയ ് (evaluation)
വിേധയരാ ിയാൽ മതിയാ ം.
സർേ യി െട ഡിജി ൽ സാ രർ അെ ് കെ വർ ് NSS, NCC, NYK, SPC,
ംബ ീ, സാ രതാ മിഷൻ, എസ്.സി.-എസ്. ി. െ ാേമാ ർമാർ, സ േസന, ൈല റി
കൗൺസിൽ, വജനേ മ േബാർഡ്, വതീ- വാ ൾ, വിദ ാർ ികൾ എ ിവയിൽ ഉൾെ
േവാള ിയർമാരിൽ, ാർ ്േഫാൺ ഉപേയാഗി ാൻ അറിയാ വെര കെ ി പരിശീലി ി ്, അവർ
േഖനയാണ് താെഴ ത ിൽ പരിശീലനം നട ത്. ഈ ികൾ വിജയകരമായി
ർ ീകരി തിന് േവാള ിയർമാെര സഹായി തിന് ംബ ീ സംഘടനാ സംവിധാനം
ഉപേയാഗിേ താണ്.
വിവരേശഖരണം, പരിശീലനം, ല നിർ യം എ ിവ നട തിന് ഒ െമാൈബൽ
ആ ിേ ഷ ം, േശഖരി വിവര ൾ വിശകലനം നട ി തീ മാന ൾ ൈകെ ാ തി ം
ഉേദ ാഗ െട ം േവാള ിയർമാ െട ം രജിേ ഷൻ നട തി ം അവർ ് മതലകൾ
LSGD/PD/50241/2023-GEB2

I/208835/2024

നൽ തി ം ഒ െവ േപാർ ം ഉ ായിരി താണ്. അവ വികസി ി തിന് ഒ ാർ ് അ ്


ക നിെയ മതലെ ിയി ്. േവാള ിയർമാ െട രജിേ ഷൻ നട തി ലി ്
വർ ന മമാണ്. https://digikeralam.lsgkerala.gov.in/ എ ‘ഡിജി േകരളം’ പ തി െട െവബ്
േപാർ ലിൽ ഈ ലി ് ലഭ മാണ്.

ചാരണ വർ ന ൾ
‘ഡിജി േകരളം’ – സ ർ ഡിജി ൽ സാ രതാ പ തിെയ ് ഘ ൾ ആയി തരം
തിരി ാ താണ്. വിവരേശഖരണ ിെ ആദ ഘ ം, ഡിജി ൽ സാ രത ഇ ാ വർ ്
പരിശീലനം നൽ തിെ ര ാം ഘ ം, പരിശീലനം സി ി വർ ഡിജി ൽ സാ രത ൈകവരിേ ാ
എ ് ല നിർ യം നട ാം ഘ ം എ ിവയാണവ. ഈ ് ഘ ം വിജയകരമായി
ർ ിയാ തിന് തേ ശ സ യംഭരണ ാപന ൾ ് വി ലമായ മാനവവിഭവേശഷി ആവശ ്.
പ തി െട ആദ ഘ ം എ നിലയിൽ, ഡിജി ൽ സാ രത ം അതിെ ാധാന ം ജന ൾ ്
മനസിലാ രീതിയി ം, വജന ൾ ം കൗമാര ാർ ം േവാള ീയർ ആകാ േ രണ
നൽ വിധ ി ചാരണ പരിപാടികൾ നടേ ്. പ തി െട ആവശ കതെയ റി ം
ാധാന െ റി വാർ കൾ, പരസ ൾ, വീഡിേയാകൾ, റീ കൾ എ ിവ
ത ാറാ തി സം ാനതല ചാരണ വർ ന ൾ തേ ശസ യംഭരണ വ ിെ
േന ത ിൽ ആരംഭി ി ്. ഇേതാെടാ ം തേ ശ ാപന തല ളി ം പ തിെയ സംബ ി ്
വ ാപകമായ ചാരണ വർ ന ൾ ആരംഭിേ താണ്. പരമാവധി ജനപ ാളി ം ഉറ ്
വ തിനായി വ ാപകമായ ചരണം നൽേക താണ്. ഡിജി േകരളം പ തി മായി ബ െ
ജി ാതല വർ ന ൾ ജി ാ കല െട േന ത ിലാണ് ഏേകാപി ിേ ത്. തേ ശ ാപന
തല ിെല പരിപാടികൾ ജന തിനിധിക െട ം മ ് വിശി വ ിക െട ം സാ ി ി ം
പ ാളി ി ം നടേ താണ്.
ഡിജി േകരളം പ തി ജനകീയമാ തി ം തൽ േപെര പ തി െട ഭാഗമാ തി മായി
എ ാ തേ ശ സ യംഭരണ ാപന ളി ം "ഡിജി വാരം" ആേഘാഷിേ താണ്. ടാെത,
സം ാനെ വൻ ാമപ ായ കളിെല ം നിസി ാലി ികളിെല ം േകാർപേറഷ കളിെല ം
എ ാ വാർ കളി ം "ഡിജി സഭ" േചേര താണ്. ഡിജി വാര ിെ ഭാഗമായി ംബ ീ,
െതാഴി റ ് പ തി, ൾ വിദ ാർ ികൾ, സാ രത മിഷൻ, ൈല റി കൗൺസിൽ, എൻ.എസ്.എസ്.
ട ിയവ മായി േചർ ് പ തി െട ചരണാർ ം ഏെത ി ം ഒ പരിപാടി എ ാ ദിവസ ളി ം
തേ ശ ാപന ൾ സംഘടി ിേ താണ്. എ ാ ാമപ ായ കളി ം ൻസി ാലി ികളി ം
േകാർ േറഷ കളി ം ഡിജി ൽ സാ രത െട ാധാന ം ൻനിർ ി േത ക അയൽ
േയാഗ ൾ േചേര താണ്.

1. വിവരേശഖരണ ിയ
ഡിജി ൽ സാ രത ആവശ പരിശീലനാർ ികെള കെ തി വിവരേശഖരണം
ആരംഭിേ ്. ഡിജി ൽ സാ രതാ പ തി െട ഭാഗമായി ംബ ിെ വിവര ൾ
നൽ തിന് ത ാ േ ാ എ ് േചാദി േശഷം ത ാ ംബ െട മാ ം വിവര ൾ
േശഖരി ാൽ മതിയാ ം. ഓേരാ തേ ശ ാപന തല ി ം വ ാപകമായ ചാരണം നൽകി, ഓേരാ
വാർഡി ം/ഡിവിഷനി ം ജന തിനിധികൾ, കലാ-സാംസ്കാരിക വർ കർ, മ ് േമഖലകളിൽ
മാ കാപരമായ വർ ന ൾ വഴി ജന ൾ ിടയിൽ സ ാധീന വ ികൾ എ ിവ െട
LSGD/PD/50241/2023-GEB2

I/208835/2024

സാ ി ം ഉറ ാ ി േവണം വിവരേശഖരണ ിയ െട ആരംഭം റിേ ത്.

i. േവാള ിയർമാ െട രജിേ ഷൻ


ഏ ം താെഴ ത ിൽ ജന ൾ ിടയിൽ വർ ി ംബ ീ സംഘടനാ
സംവിധാനെ വർ ന ൾ ് ഉപേയാഗെ േതാെടാ ം തെ തേ ശ ാപന
പരിധിയിെല ജന തിനിധികൾ, സർ ാർ ഉേദ ാഗ ർ, അ ാപകർ, വതീ- വാ ൾ,
വിദ ാർ ികൾ, NSS, NCC, NYK, SPC, ംബ ീ, സാ രതാ മിഷൻ, സ േസന, ൈല റി
കൗൺസിൽ, വജനേ മ േബാർഡ് എ ിവയിൽ ഉൾെ േവാള ിയർമാർ, ാേദശിക
േവാള ിയർമാർ എ ിവ െട േസവന ം പ തി െട സമയബ ിതമായ ർ ീകരണ ിന്
ഉപേയാഗിേ താണ്. ഇതിനായി പരമാവധി േവാള ിയർമാെര ഉൾെ തി വ ാപകമായ
ചാരണം ാേദശിക തല ി ം സാ ഹ മാധ മ ളി ം നടേ താണ്.
ടാെത, ഓേരാ തേ ശ ാപന ിെല ം വി കി ിയ ാപന ളിെല ം ജീവന ാെര ം
അവ െട താ പര ം അ സരി ്, അവ െട ൈദനംദിന േജാലികെള േദാഷകരമായി ബാധി ാ
തര ിൽ, പ തി െട വാർഡ്/ഡിവിഷൻതല േമാണി റി ിന് അതത് തേ ശ ാപന ിന്
നിേയാഗി ാ താണ്.
തേ ശസ യംഭരണ ാപന െട വർ ന ൾ ായി പരമാവധി േവാള ിയർമാെര
അതത് തേ ശസ യംഭരണ ാപന ൾ കെ ണം. ാേദശിക േവാള ിയർമാേരാെടാ ം
തേ ശസ യംഭരണ വ ിൽ വർ ി എ ാ ഉേദ ാഗ ം േവാള ീയറായി പ തിയിൽ
രജി ർ െചേ ം വിവരേശഖരണം, പരിശീലനം, ല നിർ യം ട ി വിവിധ ഘ ളിൽ ഇവ െട
േസവനം േയാജനെ ാ മാണ്. എ ാൽ േമൽ വിവരി വർ ന െട ർണ മതല
ഉേദ ാഗ ർ ് മാ മായി നൽ വാൻ പാടി .
ഇത് ടാെത, ആവശ െമ ിൽ ഓേരാ തേ ശ ാപന ിെ ം പരിധിയിൽ വർ ി
സർ ാർ ാപന ളിെല ഉേദ ാഗ ർ ം അ ാപകർ ം വാർഡ്/ഡിവിഷൻ തല ിൽ
േമാണി റിംഗ് മതല ന ാ താണ്. അവ െട ൈദനംദിന േജാലികെള േദാഷകരമായി ബാധി ാ
തര ിൽ, അവെര ഓേരാ വാർഡ്/ഡിവിഷനിേല ് നിേയാഗി തിന് അതത് തേ ശ ാപന
െസ റിമാർ ് മതല ന ാ താണ്.
"ഉ ത് ഭാരത് അഭിയാൻ" പ തി െട ഭാഗമായി ഒ േദശെ വികസനപരമായ
പ തികളിൽ അവി െ വിദ ാഭ ാസ ാപന ം വിദ ാർ ിക ം ഭാഗമാകണം എ ്
നി ർഷി ി ്. ആയതിെ അടി ാന ിൽ പ തി െട ഭാഗമാകാൻ താ പര ം അറിയി I.I.T.
പാല ാട് (വട ൻ േമഖല), േകരള അ ി ൾ ർ ണിേവ ി ി (മധ േമഖല), IISER (െത ൻ േമഖല)
ാപന െള ം, േകരള ിൽ 14 ജി കളിലായി പ തിയിൽ രജി ർ െച 186 ഉ ത വിദ ാഭ ാസ
ാപന െള ം, AICTE അംഗീകാരം ഉ എ ാ ാപന െള ം ഈ പ തി െട
ഭാഗമാേ ്. ഇ രം വിദ ാഭ ാസ ാപന ളിൽ ‘ഡിജി േകരളം’ പ തി െട ചരണാർ ം
പരിപാടികൾ സംഘടി ി ാ ം താ പര അ ാപകെര ം, വിദ ാർ ികെള ം പ തി െട
ഭാഗമാക ക ം െച ാ താണ്. അവരിൽ സാ ഹ േസവന ിെ ാധാന ം
മനസിലാ ിെ ാ ് പ തിയിൽ േചർേ താണ്. IISER തി വന രം, IIT പാല ാട്, േകരള
അ ി ൾ ർ ണിേവ ി ി, േകരള െട ി ൽ ണിേവ ി ി, ഐ. ടി. മിഷൻ എ ീ ാപന െള
പ തി വർ ന െട ഏേകാപന ിനായി നിേയാഗി ാ താണ്.
ഇേതാെടാ ം പ തി െട ് ഘ ളി ം േവാള ിയർമാരായി വർ ി വാൻ താ പര ം
LSGD/PD/50241/2023-GEB2

I/208835/2024

ഉ വൻ ംബ ീ വർ കർ ം പ തിയിൽ പ ാളികൾ ആ തിന് െവബ് േപാർ ലിൽ


രജി ർ െച വാ സൗകര ം ഒ ിയി ്. ഈ സൗകര ം ാേദശിക േവാള ിയർമാർ ം
വിദ ാർഥികൾ ം മ ് വജന ൾ ം നൽകണം.
േസവനതൽപരരായ േവാള ിയർമാർ ് ത െട േപ കൾ രജി ർ െച തി ം, ഏത്
തേ ശ ാപന ിലാണ് േസവനം െച വാൻ താ പര ം ഉ ത് എ ് േരഖെ തി ം
പ തി െട നട ി ിനായി വികസി ി െവ േപാർ ലിൽ സംവിധാനം ഏർെ ിയി ്.
വിവരേശഖരണ ിയ ഒരാ െകാ ് ർ ിയാ വാനാണ് സർ ാർ തീ മാനി ി ത്.
ആയതിനാൽ തേ ശ ാപന ിെല വൻ വീ ക െട ം കണ ് പരിേശാധി ് 30 വീ കൾ
സ ർശി തിന് ഒരാൾ, എ കണ ിൽ സർേ ായി േവാള ിയർമാെര കെ േ താണ്.
ഓേരാ തേ ശ ാപന ി ം എ േപർ ാണ് ഡിജി ൽ സാ രതാ പരിശീലനം നൽേക ത്
എ ത് ൻ ി നി യി ാൻ കഴിയി . അതിെ കണ ് വിവരേശഖരണ ിന് േശഷം മാ േമ
തി െ വാൻ കഴി ക . സർേ യിൽ കെ പഠിതാ ൾ ് പരിശീലനം നൽ തിന്,
20 പഠിതാ ൾ ് ഒ േവാള ിയർ എ കണ ിൽ േവാള ിയർമാെര നിേയാഗിേ ്. അത്
െകാ ് പരമാവധി േവാള ിയർമാെര രജി ർ െച ി തി ം ‘റിസർവ്’ ആ ി വ തി ം
ിേ താണ്.
രജിേ ഷൻ ർ ിയായി, മതിയായ േവാള ിയർമാെര കെ ി ഴി ാൽ, അവ െട
താ പര ം അ സരി ് തേ ശ ാപന ം വാർഡ്/ഡിവിഷ ം അ വദി തി സംവിധാനം
െവ േപാർ ലിൽ തേ ശ ാപനതല േ ാ ാം േകാ-ഓർഡിേന െട േലാഗിനിൽ ലഭ മാ ിയി ്.
േവാള ിയർമാ െട രജിേ ഷൻ നട തി ലി ് വർ ന മമാണ്.
https://digikeralam.lsgkerala.gov.in/ എ ‘ഡിജി േകരളം’ പ തി െട െവബ് േപാർ ലിൽ ഈ ലി ്
ലഭ മാണ്. എ ാ േവാള ീയർമാ ം ഈ ലി ിൽ കയറി രജി ർ െച തി നടപടികൾ
സ ീകരിേ താണ്.

ii. േവാള ിയർമാർ പരിശീലനം


ഈ പ തി മായി ബ െ എ ാ പരിശീലന ം കില െട േന ത ിലായിരി ം
നട ത്. വിദ ാർ ികൾ, മ ് േവാള ീയർമാർ എ ിവ െട പരിശീലനം എൻ.എസ്.എസ്., IIT
പാല ാട്, േകരള അ ി ൾ ർ ണിേവ ി ി, IISER എ ീ ാപന ൾ കില മായി സഹകരി ്
ർ ിയാേ താണ്. േമൽ വിവരി മാ കയിൽ വിവരേശഖരണ ിന് 30 വീ കൾ
സ ർശി തിന് ഒ േവാള ിയർ എ ം, 20 പഠിതാ ൾ ് പരിശീലനം നൽ തിന് ഒ
േവാള ിയർ എ ം കണ ിൽ മതിയായ എ ം േവാള ിയർമാെര പരിശീലി ിേ ്.
ഇ ര ിൽ ഓേരാ തേ ശ ാപന ി ം വിവരേശഖരണം നട തിന് ആെക വീ ക െട എ ം
അ സരി ് വിവരേശഖരണ വർ ന ി േവാള ിയർമാ െട ഏകേദശ എ ം അതത് തേ ശ
ാപന െസ റിമാർ തി െ േ താണ്. വിവരേശഖരണ ി പരിശീലനം നൽ തി
വീഡിേയാ േ ാറിയൽ സം ാന െസൽ ലഭ മാ താണ്.
തേ ശ ാപന െസ റിമാർ തി െ േവാള ിയർമാ െട ഏകേദശ എ ം, ജി ാ
േജായി ് ഡയറ ർമാർ േശഖരി ് ഓേരാ ജി യി ം ഏകേദശം എ േവാള ിയർമാെര
പരിശീലി ിേ ി വ ം എ ് കണ ാേ ം മതിയായ എ ം മാ ർ െ യിനർമാെര
കെ േ മാണ്. സ േസവനം, േന പാടവം തലായ വിഷയ ളിൽ പരിശീലനം നൽ വാൻ
േശഷി വ ം േവ േചാദനം നൽകി േവാള ീയർമാെര ഈ പ തി െട ഭാഗമാ വാൻ
LSGD/PD/50241/2023-GEB2

I/208835/2024

കഴി വ ം ാർ ്േഫാൺ ഉപേയാഗി ാൻ അറിയാ വെര മാണ് മാ ർ െ യിനർമാരായി


െതരെ േ ത്. ഇതിനായി ംബ ീ ഒ ിലറി ് അംഗ ൾ, സാ രതാ േ ര ാർ,
എൻ.എസ്.എസ്., ബ . ഖ മ ി െട സ േസന എ ിവയിൽ വർ ി വരിൽ
താ ര വെര ം മാ ർ െ യിനർമാരായി പരിഗണി ാ താണ്. ഓേരാ ജി യിെല ം ജി ാതല
മാ ർ െ യിനർമാ െട പ ിക ജി ാ േജായി ് ഡയറ ർമാർ ിൻസി ൽ ഡയറ ർ ്
സമർ ിേ ം, മാ ർ െ യിനർമാ െട പരിശീലനം ർ ിയാേ മാണ്. ജി േമാണി റിംഗ്
ക ി ി പരിശീലന മായി ബ െ ് ടർനടപടികൾ േമാണി ർ െച താണ്. മാ ർ െ യിനറായി
െതരെ െ വർ https://form.jotform.com/232680992045057 എ ലി ിൽ അവ െട
വിവര ൾ േരഖെ തിന് അതത് േജായി ് ഡയറ ർമാർ നടപടി സ ീകരിേ താണ്.
ടർ ്, േവാള ിയർമാ െട പരിശീലനം തേ ശ ാപന തല ളിൽ ർ ിയാ ണം .

2. പഠിതാ ൾ പരിശീലനം
i. പരിശീലന രീതി
െതരെ േവാള ിയർമാ െട േസവനം വിനിേയാഗി ്, വെട േചർ ി രീതികളിൽ
ആയിരി ണം പഠിതാ ൾ ് പരിശീലനം നൽേക ത്.

a. ർ രീതി – ംബ ീ െട േന ത ിൽ നട ിയ “ബാ ് ൾ” പ തി െട
മാ കയിൽ ംബ ീ ഓ ിലറി ് അംഗ െള ഉപേയാഗി ് െപാ വിദ ാഭ ാസ
ാപന ളിൽ ർ മാ കയിൽ പരിശീലനം നൽകാ താണ്. ഇതിനായി 'ബാ ് ൾ'
പ തി ് അ വദി ് ത േപാെല സർ ാർ/എ ഡഡ് കൾ അ വദി ് നൽ തിനായി
െപാ വിദ ാഭ ാസ വ ിേനാട് ആവശ െ ി ്. ടാെത, ൈല റി കൗൺസിലിെ
അംഗീകാര വായനശാലകളിൽ സായാഹ്ന ാ ക ം സംഘടി ി ാ താണ്.
അനാഥാലയ ൾ, വർ േഹാ കൾ, ആ പ ികൾ, ജയിൽ ട ിയ ല ളിൽ
അവിെട ഉേദ ാഗ െര ഉപേയാഗി ് ഡിജി ൽ സാ രത ാ കൾ
സംഘടി ി ാ താണ്.
b. െതാഴി റ ് പ തി ൈസ ് േപാെല ആ കൾ ഒ മി ് ല ളിൽ പരിശീലനം
നൽ രീതി - െതാഴി റ ് പ തി ൈസ ് േപാെല ആ കൾ ം ല ളിൽ വ ്
പരിശീലനം ആവശ ം ഉ വർ ് അത് നൽ രീതി അവലംബി ാ താണ്. ഇ െന
പരിശീലനം നൽ േ ാൾ അവ െട േജാലി സമയം കഴി ഇടേവളകളിൽ മാ േമ
പരിശീലനം നൽ വാൻ പാ . ഡിജി ൽ സാ രതാ പരിശീലനം ഒ തര ി ം അവ െട
ിെയ ബാധി ി ാെയ ് ഉറ ് വ േ മാണ്.
c. വീ കൾ േക ീകരി ് പരിശീലനം – കളിേല ം വായനശാലകളിേല ം എ ിെ ടാൻ
കഴിയാ പരിശീലനാർഥികൾ ് വീ കളിൽ എ ി പരിശീലനം നൽകാ സംവിധാനം
ഏർെ ാ താണ്. ഡിജി ൽ സാ രതാ പരിശീലനം ആവശ ് എ ്
കെ വർ ് അവ െട വീ കളിൽ തെ , ാർ ് േഫാൺ ഉപേയാഗി ് പരിചയ ,
വതീ- വാ െള ം വിദ ാർ ികെള ം ഉപേയാഗി ് പരിശീലനം ന ാ താണ്. ഇ െന
പരിശീലനം നൽ േ ാ ം ർ രീതിയിൽ വിവരി മാ കയിൽ പഠിതാവിെന ഒ
േവാള ിയ െട കീഴിൽ ‘map’ െച േശഷം മാ േമ പരിശീലനം നൽ വാൻ പാ . ത
പഠിതാവ് ഡിജി ൽ സാ രത േനടി എ ് ഉറ ാേ മതല ബ െ േവാള ിയ േടത്
LSGD/PD/50241/2023-GEB2

I/208835/2024

തെ ആയിരി ം.

ii. പരിശീലന േമാഡ ൾ


ഡിജി ൽ സാ രതാ പരിശീലനം ആവശ ഒ വ ി ് ാർ ് േഫാൺ ഉപേയാഗി ്
അടി ാനപരമായ പരിശീലനം നൽ തി േമാഡ ൾ ആണ് ത ാറാ ിയി ത്. കില െട
േന ത ിൽ നട ിയ സം ാനതല വർ ്േഷാ ിൽ ചർ െച ് അ ിമമാ ിയ േമാഡ ൾ ആണ്
ഇതിന് ഉപേയാഗി ത്. പരിശീലന േമാഡ ൾ ഡിജി ൽ േകാ ിയായി ത ാർ െച ് തേ ശ
ാപന ൾ ് നൽ താണ്. ആയതിെ ആവശ ം എ ം േകാ ികൾ അതത് തേ ശ ാപനം
ി ് െച ് പഠിതാ ൾ ് വിതരണം െചേ താണ്.

3. ല നിർ യ ിയ
ഓേരാ പഠിതാവിെ ം പരിശീലന ിെ േരാഗതി േരഖെ തി ‘ഡിജി ൽ
േ ാ സ് കാർഡ്’ സംവിധാനം െമാൈബൽ ആ ്ളിേ ഷനിൽ ഉ ായിരി ം. ഓേരാ ഘ ം
പരിശീലന ി ം േന േരാഗതി ഈ ‘ഡിജി ൽ േ ാ സ് കാർഡ്’-ൽ പരിശീലനം നൽ
േവാള ീയർമാർ േരഖെ താണ്. പരിശീലനം വിജയകരമായി ർ ിയാ ആ ക െട പഠന
േരാഗതി, പരിശീലന ിനായി വികസി ി െമാൈബൽ ആ ് തെ ഉപേയാഗി ്
വിലയി േ താണ്. ഇതിനായി ഒ ‘evaluation module’ െമാൈബൽ ആ ്ളിേ ഷനിൽ
ഉൾേ ർ താണ്. പരിശീലനം നൽകിയ മാ കയിൽ െതരെ െ േവാള ിയർമാെര
നിേയാഗി ് തെ യായിരി ം ല നിർ യ ം നടേ ത്. എ ാൽ ഒ പഠിതാവിന് പരിശീലനം
നൽകിയ േവാള ിയർ യാെതാ കാരണവശാ ം അേത പഠിതാവിെ പഠന േരാഗതി ല നിർ യം
നട വാൻ പാടി . ഓേരാ പഠിതാവിെ ം ഡിജി ൽ സാ രത പരിേശാധി ് അത് െമാൈബൽ
ആ ്ളിേ ഷനിൽ േരഖെ ി കഴി േ ാൾ ല നിർ യ ിയ വിജയകരമായി
ർ ിയാ വർ ് അേ ാൾ തെ ഒ 'ഡിജി ൽ സാ രതാ സാ പ ം' നൽകി അവർ
വിജയി തായി കണ ാ താണ്.
ല നിർ യ ിൽ പരാജയെ വർ ് വീ ം ആവശ മായ പരിശീലനം നൽ ക ം
ഡിജി ൽ സാ രത ലഭി എ ് ഉറ ാ ി വീ ം ല നിർ യം നട ക ം േവണം. ് തവണയിൽ
തൽ പരാജയെ ാൽ തേ ശ ാപന തല ിൽ പീകരി ഡിജി ൽ സാ രതാ സമിതി,
ഇവർ ് േത ക പരിഗണന നൽകി ഓേരാ വ ി ം േത കം നൽകി പഠി ിെ േ താണ്.
ഡിജി േകരളം പ തി വിജയകരമായി ർ ിയാ തേ ശ ാപന ൾ ം, നിേയാജക
മ ല ൾ ം, ജി കൾ ം ബ . ഖ മ ി െട സി. എം. ഡിജി ൽ അവാർഡ് നൽ താണ്.
സം ാനെ 1034 തേ ശ സ യംഭരണ ാപന ളിൽ നി ് െതരെ 10
ാപന ൾ ം, 140 നിേയാജക മ ല ളിൽ നി ് െതരെ 10 മ ല ൾ ം 14
ജി കളിൽ 4 ജി കൾ ം അവ െട വർ ന െട അടി ാന ിൽ ാ ിനം, സ ർ ം, െവ ി,
െവ ലം എ ി െന അവാർഡ് നൽ താണ്.

4. സംഘടനാ സംവിധാനം
‘ഡിജി േകരളം’ പ തി െട വർ ന ൾ ഓേരാ തല ി ം ഏേകാപി ി തി ം
പരിേശാധി തി ം വെട േചർ ി മാ കയിൽ സംഘടനാ സംവിധാന ൾ
പീകരിേ താണ്. എ ാതല ി ം പീകരി േമാണി റിംഗ് സമിതികൾ പ തി െട
LSGD/PD/50241/2023-GEB2

I/208835/2024

െമാ ി നിർ ഹണ ി ം േമാണി റി ി ം േമൽേനാ ം വഹിേ താണ്. പ തി െട


നിർ ഹണ മായി ബ െ സാേ തിക കാര ൾ, െമാൈബൽ ആ ്ളിേ ഷൻ, െവ േപാർ ൽ,
റിേ ാർ കൾ ത ാറാ ൽ എ ിവ സാേ തിക സമിതി െട മതലയായിരി ം.

i. സം ാന തലം
‘ഡിജി േകരളം’ പ തി മായി േയാജി ് വർ ി വ ക െട സം ാനതല
ഉേദ ാഗ െര േചർ ് ബ മാനെ തേ ശ സ യംഭരണ വ ് മ ി െട അ തയിൽ ‘ഡിജി
േകരളം’ സം ാന േമാണി റിംഗ് സമിതി പീകരിേ താണ്.

‘ഡിജി േകരളം’ സം ാനതല േമാണി റിംഗ് സമിതി

ബ . ഖ മ ി- െചയർമാൻ
ബ . തേ ശ സ യംഭരണ വ ് മ ി – ൈവസ് െചയർമാൻ
ിൻസി ൽ െസ റി, തേ ശ സ യംഭരണ വ ് –കൺവീനർ
ിൻസി ൽ െസ റി ഐ. ി. വ ് – അംഗം
ിൻസി ൽ െസ റി ഉ ത വിദ ാഭ ാസ വ ് – അംഗം
ിൻസി ൽ ഡയറ ർ - സം ാന േനാഡൽ ഓഫീസർ
ഡയറ ർ, റൽ - അംഗം
ഡയറ ർ, അർബൻ - അംഗം
എ ിക ീവ് ഡയറ ർ, ംബ ീ – അംഗം
എ ിക ീവ് ഡയറ ർ, ഇൻഫർേമഷൻ േകരളാ മിഷൻ – അംഗം
ഡയറ ർ ജനറൽ - കില
െചയർമാൻ, നിസി ൽ െചയർെപ ൺസ് േച ർ - അംഗം
െചയർമാൻ, േമേയ ് കൗൺസിൽ - അംഗം
സിഡ ,് ാമപ ായ ് സിഡ ്സ് അേസാസിേയഷൻ - അംഗം
സിഡ ,് േ ാ ്പ ായ ് സിഡ ്സ് അേസാസിേയഷൻ - അംഗം
സിഡ ,് ജി ാപ ായ ് സിഡ ്സ് അേസാസിേയഷൻ - അംഗം
ഡയറ ർ, സാ ഹിക സ േസന- അംഗം
ഡയറ ർ, സാ രത മിഷൻ- അംഗം
െസ റി, േ ് ൈല റി കൗൺസിൽ- അംഗം
LSGD/PD/50241/2023-GEB2

I/208835/2024

െസ റി, ് െവൽഫയർ േബാർഡ്- അംഗം


േ ് േകാർഡിേന ർ, എൻ എസ് എസ്- അംഗം
രജി ാർ, െട ി ൽ ണിേവ ി ി- അംഗം
രജി ാർ, ഡിജി ൽ ണിേവ ി ി- അംഗം
െഡപ ി ഡയറ ർ എൽ.എസ്.ജി.ഡി., ിൻസി ൽ ഡയറ േറ ് – അസി ് േനാഡൽ ഓഫീസർ
അസി ് ഡയറ ർ എൽ.എസ്.ജി.ഡി., ിൻസി ൽ ഡയറ േറ ് – അസി ് േനാഡൽ
ഓഫീസർ

ii. ജി ാ തലം
സം ാന മാ കയിൽ ജി ാതല ിൽ ബ . എം.പി.മാർ, എം.എൽ.എ.മാർ, ജി ാ
പ ായ ് സിഡ ് എ ിവർ ര ാധികാരികൾ ആ ം ജി ാ കല ർ അ ം ആയി ‘ഡിജി
േകരളം’ ജി ാതല േമാണി റിംഗ് സമിതി ം പീകരിേ താണ്.

‘ഡിജി േകരളം’ ജി ാതല േമാണി റിംഗ് സമിതി

ജി ാ പ ായ ് സിഡ ് –െചയർമാൻ
ജി ാ കള ർ –േകാ-െചയർമാൻ
ജി ാ േജായി ് ഡയറ ർ, തേ ശ സ യംഭരണ വ ് – കൺവീനർ & ജി ാ േനാഡൽ ഓഫീസർ
തേ ശ ാപന അ ാ െട സംഘടനാ തിനിധികൾ - അംഗ ൾ
േ ാജ ് ഡയറ ർ/ െഡപ ി ഡയറ ർ– അംഗം
തേ ശ സ യംഭരണ വ ് അസി ് ഡയറ ർമാർ - അംഗ ൾ
ജി ാ മിഷൻ േകാ-ഓർഡിേന ർ, ംബ ീ – അംഗം
ജി ാ േകാ-ഓർഡിേന ർ, ഇൻഫർേമഷൻ േകരളാ മിഷൻ – അംഗം
െസ റി, ജി ൈല റി കൗൺസിൽ-അംഗം
െ ാജ ് ഓഫീസർ/TEM/TDM- അംഗം
ൈകല െട തിനിധി- അംഗം
സാ രത മിഷൻ ജി േകാർഡിേന ർ- അംഗം
എൻ.എസ്.എസ്. ജി േകാർഡിേന ർ- അംഗം
ജി ാ േ ാ ാം മാേനജർ - അംഗം
ക ണി ി ഡവല െമ ്റ് എ ർ ് – അംഗം
LSGD/PD/50241/2023-GEB2

I/208835/2024

iii. നിേയാജക മ ലതലം


ജി ാ മാ കയിൽ നിേയാജക മ ല തല ിൽ ബ െ എം.എൽ.എ. അ ം ജി ാ
േനാഡൽ ഓഫീസർ കൺവീന ം ആയി ‘ഡിജി േകരളം’ നിേയാജക മ ലതല േമാണി റിംഗ്
സമിതി ം പീകരിേ താണ്.

‘ഡിജി േകരളം’ നിേയാജക മ ലതല േമാണി റിംഗ് സമിതി

ബ െ എം.എൽ.എ.– അ ൻ
എം.എൽ.എ. നിർേ ശി ഉേദ ാഗ ൻ– കൺവീനർ
നഗരസഭാ അ ാർ - അംഗ ൾ
നഗരസഭാ െസ റിമാർ - അംഗ ൾ
േ ാ ്പ ായ ്അ ാർ - അംഗ ൾ
േ ാ ്പ ായ ് െസ റിമാർ – അംഗ ൾ
ാമപ ായ ്അ ാർ - അംഗ ൾ
ാമപ ായ ് െസ റിമാർ – അംഗ ൾ

iv. തേ ശ സ യംഭരണ ാപനതലം


പ തി െട ഫീൽഡ് തല വർ ന ൾ എ ാം നട ത് തേ ശ ാപനതല ിൽ
ആയതിനാൽ എ ാ വർ ന ം ഏ ം കാര മമായി ഏേകാപി ി തി ം േമാണി ർ
െച തി ം ഒ തേ ശ ാപനതല ക ി ി ം ഒ െട ി ൽ സ ് ക ി ി ം
പീകരിേ താണ്.

‘ഡിജി േകരളം’ – തേ ശ ാപനതല േമാണി റിംഗ് സമിതി

തേ ശ ാപന അ ൻ–അ ൻ
തേ ശ ാപന െസ റി – കൺവീനർ
എ ാ ാ ിംഗ് ക ി ി അംഗ ം – അംഗ ൾ
ഖ രാ ീയ പാർ ി തിനിധികൾ - അംഗ ൾ
‘ഡിജി േകരളം’ േകാ-ഓർഡിേന ർ* - അംഗം
േ ാ ്പ ായ ് ഡിവിഷൻ െമ ർമാർ - അംഗ ൾ
േ ാ ്പ ായ ിെല മതല ഉേദ ാഗ ൻ - അംഗം
സി.ഡി.എസ്. െചയർേപ ൺ - അംഗം
LSGD/PD/50241/2023-GEB2

I/208835/2024

തേ ശ ാപനതല അസി ് െസ റി–േനാഡൽ ഓഫീസർ


േ ാ ്പ ായ ് ഉേദ ാഗ തിനിധി - അംഗം
േ ാ ് ആർ.ജി.എസ്.എ. േകാ-ഓർഡിേന ർ, ThematicExpert - അംഗം
െട ി ൽ അസി ്, ഐ.െക.എം. – അംഗം
സാ രത േ രക്- അംഗം
SC െ ാേമാ ർ- അംഗം
ST െ ാേമാ ർ- അംഗം
െ ാ ാം ഓഫീസർ എൻ എസ് എസ്- അംഗം
*- സ േസവനതൽപരത ം സംഘാടന മിക ഒ വ ിെയ തേ ശ ാപനം ‘ഡിജി
േകരളം’ േകാ-ഓർഡിേന ർ* ആയി െതരെ േ താണ്. ആവശ െമ ിൽ തേ ശ ാപനം
തീ മാനി ഒേ ാ രേ ാ അംഗ െള ടി സമതി െട ഭാഗമാ ാ താണ്.

വാർഡ്/ഡിവിഷൻ തലം
വാർഡ്/ഡിവിഷൻ തല ിെല വർ ന ൾ ഏേകാപി ി തി ം േമാണി ർ
െച തി ം വാർഡ്/ഡിവിഷ ൻതല േമാണി റിംഗ് സമിതി പീകരിേ താണ്. പ തി
േമാണി റിംഗിനായി വാർഡ് തല േകാർഡിേന റായി ാമസഭ േകാർഡിേന െറ
മതലെ ാ താണ്.

‘ഡിജി േകരളം’ – വാർഡ്/ഡിവിഷൻതല േമാണി റിംഗ് സമിതി

വാർഡ് െമ ർ/ഡിവിഷൻ കൗൺസിലർ – അ ൻ


വാർഡ് /ഡിവിഷൻതല മതല ഉേദ ാഗ /ൻ – കൺവീനർ
സി.ഡി.എസ്. അംഗം - അംഗം
എ.ഡി.എസ്. അംഗ ൾ - അംഗം

5. പ തി വിഭവേ ാത ്
േവാള ീയർമാ െട ഭ ണം, അവർ ് േവ ര ിതമായ യാ ഒ ൽ, മ ് ി ിംഗ്
െചല കൾ ട ി ഡിജി േകരളം പ തി മായി ബ െ എ ാ െചല ക ം സാ രതാ
വർ ന അ ൗ ിൽ നി ് തേ ശ ാപന ൾ വഹിേ താണ്. ത അ ൗ ിൽ
കയിെ ിൽ മാ ം തനത് ഫ ിൽ നി ം ക െചലവഴി ാ താണ്. (ഇതിനായി ാമ
പ ായ കൾ ് പരമാവധി ഒ ല ം പ ം നിസി ാലി ികൾ ് പരമാവധി ്ല ം പ ം
േകാർ േറഷ കൾ ് പരമാവധി അ ് ല ം പ ം തനത് ഫ ിൽ നി ം െചലവഴി ാ
ഉ രവ് റെ വി താണ്).
LSGD/PD/50241/2023-GEB2

I/208835/2024

അ ബ ം
Digi Keralam – Survey Questionnaire
(The mobile application to collect the field level details of digitally illiterate shall be designed on the
following sequence of questions asked and responses received)
1.േപര് -
2. വയ ് -
3. ലിംഗം -
4. വിദ ാഭ ാസ േയാഗ ത -
5. െതാഴിൽ -
6. ംബ ീ അംഗമാേണാ ?
7. െതാഴി റ ് പ തി േജാബ് കാർഡ് ഉേ ാ ?
8. ാർ ്േഫാൺ/ക ർ ഉപേയാഗി ാൻ അറിയാേമാ ?
(ഈ േചാദ ിന് ‘അ ’ എ ാണ് ഉ രം എ ിൽ ഡിജി ൽ സാ രത ഇ എ ം, ‘അെത’
എ ാണ് ഉ രം എ ിൽ ഇനി േചാദ ൾ േചാദി ാ താണ്)
9. സ മായി േസാഷ ൽ മീഡിയ ൈസ കൾ ഉപേയാഗി ാൻ അറിയാേമാ?
10. വെട േചർ ി ഏെത ി ം സർ ാർ പ തി വഴിയാേണാ ഡിജി ൽ സാ രത ൈകവരി ത്
i. ബാലസഭ ii. അയൽ ം iii. ഇ- ം iv. അ യ v. മ വ
11. ഏെതാെ േസാഷ ൽ മീഡിയ ൈസ കൾ ഉപേയാഗി ാൻ അറിയാം – Whatsapp, Facebook,
Instagram, Twitter, Telegram, Signal, etc.
(ഈ േചാദ ിന് ഉ രം നൽ വാൻ check box നൽ ം. ഏെത ി ം ഒ േസാഷ ൽ മീഡിയ
ആ ്ളിേ ഷൻ ഉപേയാഗി ാൻ അറിയാം എ ിൽ അ ഘ ിേല േചാദ ൾ േചാദി ാം)
12. ഓൺൈലൻ ആയി സാധന സാമ ികൾ വാ ാൻ അറിയാേമാ?
13. ാർ ് േഫാൺ ഉപേയാഗി ് സ മായി ഓൺൈലൻ ബാ ിംഗ്/ െപെ ൻറ് ആ കൾ
ഉപേയാഗി ാൻ അറിയാേമാ?
14. സർ ാർ േസവന ൾ ഓൺൈലൻ ആയി േയാജനെ ാൻ അറിയാേമാ?

പരിശീലന െമാഡ ൾ
െമാഡ ൾ-1
LSGD/PD/50241/2023-GEB2

I/208835/2024

1. ാർ ് േഫാൺ ഓൺ െച ാ ം ഓഫ് െച ാ ം അറി ക.


2. ാർ ് േഫാൺ ഉപേയാഗി ് ഒ േകാൾ െച ാ ം സ ീകരി ാ ം അറി ക.
3. ാർ ് േഫാൺ ഉപേയാഗി ് േഫാേ ാ എ ാൻ അറി ക.
4. ാർ ് േഫാൺ ഉപേയാഗി ് െമേ കൾ അയ വാ ം സ ീകരി വാ ം അറി ക.
5. ാർ ് േഫാണിൽ ഒ തിയ ആ ിേ ഷൻ ഇൻ ാൾ െച ാൻ അറി ക.

െമാഡ ൾ-2
1. ാർ ് േഫാൺ ഉപേയാഗി ് ഇ-െമയിൽ അയ വാ ം സ ീകരി വാ ം അറി ക.
2. ഒ േസാഷ ൽ മീഡിയ ആ ിേ ഷനിൽ (Whatsapp, Facebook േപാ വ) സ മായി
െ ാൈഫൽ ഉ ാ വാ ം ഒ facebookേപജ് like െച ാ ം അറി ക.
3. ഒ േസാഷ ൽ മീഡിയ ആ ിേ ഷൻ (Whatsappേപാ വ) ഉപേയാഗി ് െട ് െമേ കൾ
അയ ാ ം സ ീകരി ാ ം അറി ക.
4. ഒ േസാഷ ൽ മീഡിയ ആ ിേ ഷൻ (Whatsappേപാ വ) ഉപേയാഗി ് േവാ സ്
െമേ കൾ അയ വാ ം സ ീകരി ാ ം അറി ക.
5. ഓൺൈലൻ മാധ മ ളിൽ വീഡിേയാ േകാൺഫറൻസ് ( ഗിൾ മീ ് േപാ വ) ആ ിേ ഷൻ
ഉപേയാഗി വാൻ അറി ക
െമാഡ ൾ-3
1. ഗിൾ െസർ ് വഴി വിവര ൾ, ചി ൾ േശഖരി വാൻ അറി ക
2. YouTube ഉപേയാഗി ് വീഡിേയാ കാ വാ ം, ഒ YouTube ചാനൽ subscribe െച ാ ം
അറി ക
3. ഓൺൈലൻ ആയി ഗാർഹിക ഉപേയാഗ ി ഗ ാസ് ് െച ാ ം ൈവദ തി ബി കൾ
െപെ ് നട ാ ം അറി ക
4. സർ ാർ േസവന ൾ ഓൺൈലൻ ആയി ഉപേയാഗി വാൻ അറി ക (ILGMS, KSMART,
eDistrict, തലായവ)
5. ബ . ഖ മ ി െട ‘സത േമവ ജയേത’ പ തി െട വിശദാംശ ൾ
*************************
M.G. RAJAMANICKAM IAS
PRINCIPAL DIRECTOR

You might also like