Government of India Act 1919

You might also like

Download as pdf or txt
Download as pdf or txt
You are on page 1of 20

ഗവൺെമന്റ ് ഓഫ് ഇന്ത്യ

ആക്റ്റ് 1919

Arun P Thomas

Kerala PSC Expert


1858-െല ഇന്ത്യാ ഗവൺെമന്റ ് നിയമം

- ഇംഗ്ലീഷ് ഈസ്റ്റേിന്ത്യാ കമ്പ്രനിയുെട ഭരണം


അവസാനിപ്പിച്ചു.

- ഇന്ത്യൻ ഭരണത്തെിെന്റ നിയ ന്തണവും


േമൽേനാട്ടവും കാബിനറ്റ് മ ന്തിയുെട പദവിയുള്ള
"ഒരു െസ കട്ടറി ഓഫ് േസ്റ്റേറ്റിെന ഏല്പിച്ചു.

െസ കട്ടി ഓഫ് േസ്റ്റേറ്റിെന സഹായിക്കാൻ ഒരു ഇന്ത്യാ


കൗൺസിലും രൂപീകരിച്ചു.

ഇന്ത്യാ ഗവൺെമന്റിെന്റ ഭരണത്തെലവൻ ഗവർണ്ണർ


ജനറൽ തെന്നയായിരുന്നു. അേദ്ദേഹത്തെിന്
ൈവേ സായി' എന്ന സ്ഥാനേപ്പരുകൂടി നൽകി
ഗവർണ്ണർ ജനറെല/ ൈവേ സായിെയ
സഹായിക്കാൻ 5 അംഗങ്ങളുള്ള ഒരു
എക്സിക്യുട്ടീവ് കൗൺസിൽ, ഒരു നിയമനിർമ്മോണ
സമിതി എന്നിവെയ നിയമിച്ചു.

ബിട്ടീഷ് കിരീടം

െസ കട്ടറി ഓഫ് േസ്റ്റേറ്റ്

ഇന്ത്യാ കൗൺസിൽ

ഗവർണ്ണർ ജനറൽ (ൈവസായി)

എക്സിക്യൂട്ടീവ് കൗൺസിൽ (5 അംഗങ്ങൾ)

നിയമ നിർമ്മോണ കൗൺസിൽ


ഇന്ത്യൻ കൗൺസിൽ നിയമം (1861)

ൈവസായിയുെട എക്സിക്യൂട്ടീവ് കൗൺസിലിെല


അംഗസംഖ്യ ആറാക്കി (6) വർദ്ധിപ്പിച്ചു

നിയമനിർമ്മോണ കൗൺസിലിെല അംഗസംഖ്യയും


വർദ്ധിപ്പിച്ചു (പരമാവധി 12) കൗൺസിൽ ,
ഇംപീരിയൽ െലജിേസ്ലേറ്റീവ് കൗൺസിൽ എന്ന
േപരിൽ അറിയെപ്പടും കൗൺസിലിൽ ഇന്ത്യക്കാെര
ഉൾെപ്പടുത്തെും

നിയമനിർമ്മോണ കാര്യങ്ങളിൽ ഇന്ത്യക്കാെര


ബന്ധെപ്പടുത്തൊൻ തുടങ്ങിയത് ഈ നിയമാണ്.
ഇന്ത്യൻ കൗൺസിൽ നിയമം 1892

ഇംപീരിയൽ െലജിേസ്ലേറ്റീവ് കൗൺസിലിെല


അംഗസംഖ്യ വർധിപ്പിച്ചു (പമാവധി 16)

അംഗങ്ങെള പേരാക്ഷമായി
െതരെഞ്ഞെടുക്കാെമന്നും വ്യവസ്ഥ െചയ്തു

െതരെഞ്ഞെടുപ്പ് എന്ന ആശയെത്തെ ആദ്യമായി


നടപ്പിലാക്കിയത് ഈ കൗൺസിൽ നിയമാണ്
മിേന്റാ-േമാർലി പരിഷ്ക്കാരങ്ങൾ 1909

ൈവസായിയുെട എക്സിക്യൂട്ടീവ്
കൗൺസലിെല ഒരു സ്ഥാനം
ഇന്ത്യക്കാരനുേവണ്ടി നീക്കിവച്ചു.

ഇംപീരിയൽ െലജിേസ്ലേറ്റീവ് കൗൺസിലിെല


അംഗസംഖ്യ 16-ൽ നിന്ന് 60 ആക്കി ഊർജ്

പേത്യക നിേയാജകമണ്ഡലങ്ങൾ
ഏർെപ്പടുത്തെി.
ഗവൺെമന്റ ് ഓഫ് ഇന്ത്യ ആക്റ്റ് 1919 [െമാേണ്ടഗു
െചംസ്േഫാർഡ് പരിഷ്കാരങ്ങൾ]

● പവിശ്യകളിൽ ദ്വിഭരണം ( Diarchy) ഏർെപ്പടുത്തെി


● േക ന്ദ്രത്തെിൽ രണ്ടു മണ്ഡലങ്ങളുള്ള നിയമനിർമ്മോണ
സഭ രൂപീകരിച്ചു.(Bicameral Legislature)
● െലജിേസ്ലേറ്റീവ് അസംബ്ലി (അേധാമണ്ഡലം) 145
അംഗങ്ങൾ) രാജ്യസഭ (ഉപരിസഭ, 60 അംഗങ്ങൾ)
● “ഇന്ത്യൻ ൈഹ കമ്മേിഷണർ' എന്ന പുതിയ
ഉേദ്യാഗസ്ഥെന നിയമിച്ചു. െസ കട്ടറി ഓഫ് േസ്റ്റേറ്റിെന്റ
അധികാരം െവട്ടിക്കുറച്ച് ഇേദ്ദേഹത്തെിനു നൽകി
കമ്മേിഷണറുെട ശമ്പ്രളം ഇന്ത്യാ ഗവൺെമന്റ ്
നൽകണം.
● പത്യക്ഷ െതരെഞ്ഞെടുപ്പ് ആദ്യമായി
െകാണ്ടുവന്നു

● നിയമം ഭരണ വിഷയങ്ങളുെട പട്ടികെയ രണ്ടായി


തരം തിരിച്ചു. േക ന്ദ്രപട്ടികയും പവിശ്യാ
പട്ടികയും, േസ്റ്റേറ്റ് െസ കട്ടറിയുേടയും
അേദ്ദേഹത്തെിെന്റ സഹായികളുേടയും ശമ്പ്രളം
ബിട്ടീഷ് ഗവൺെമന്റ ് തെന്ന നൽകും

● നിയമം പാസ്സാക്ക് തിനുേശഷം 10 െകാല്ലം കഴി


ഞ്ഞൊൽ ഗവൺെമന്റിെന്റ പവർത്തെനങ്ങെള
വിലയി രുത്തൊനും ആവശ്യമായ മാറ്റങ്ങൾ
നിർേദ്ദേശിക്കാനും ഒരു കമ്മേീഷെന നിയമിക്കും.
ദ്വിഭരണം

സംവരണം െചയ്യെപ്പട്ട ഭരണ വിഷയങ്ങൾ

ധനകാര്യം, നിയമം, കമസമാധാനം,


ജലേസചനം

ഭരണ ചുമതല - ഗവർണറും എക്സിക്യൂട്ടീവ്


കൗൺസിലും

ൈകമാറ്റം െചയ്യെപ്പട്ട ഭരണ വിഷയങ്ങൾ

വിദ്യാഭ്യാസം, പാേദശിക സ്വയംഭരണം,


െപാതുജനാേരാഗ്യം, കൃഷി

ഭരണ ചുമതല - ഗവർണറും മ ന്തിമാരും


േക ന്ദ്ര നിയമ നിർമാണ സഭ

െലജിേസ്ലേറ്റിവ് അസംബ്ലി (അേധാമണ്ഡലം)

ആെക അംഗങ്ങൾ 145

െതരെഞ്ഞെടുക്കെപ്പടുന്നവർ 103

നാമനിർേദ്ദേശം െചയ്യെപ്പടുന്നവർ 42

കാലാവധി 3 വർഷം
കൗൺസിൽ ഓഫ് േസ്റ്റേറ്റസ് ഉപരിമണ്ഡലം

ആെക അംഗങ്ങൾ 60

െതരെഞ്ഞെടുക്കെപ്പട്ടവർ 33

നാമനിർേദ്ദേശം െചയ്യെപ്പട്ടവർ 27

കാലാവധി 5 വർഷം
1919-െല ഇന്ത്യാ ഗവൺെമന്റ ് നിയമം രാജ്യ ത്തെിെന്റ
ഭരണഘടനാപരമായ വികാസത്തെിെല ഒരു സു പധാന
കാൽെവയ്പ്പായിരുന്നു.

ഇന്ത്യയിൽ പാർലെമന്ററി ഗവൺെമന്റ ് സ മ്പ്രദായത്തെിനു


തുടക്കം കുറിച്ചത് ഈ നിയമമാണ്.

പത്യക്ഷ െതരെഞ്ഞെടുപ്പ് ആദ്യമായി െകാണ്ടുവന്നതും


ഈ പരിഷ്ക്കാരങ്ങളാണ്.

േവാട്ടവകാശം വിപുലീകരിച്ചും, നിയമനിർമ്മോണസഭ


കളുെട അംഗസംഖ്യ വർദ്ധിപ്പിച്ചുെകാണ്ടും എളിയ
േതാതിെലങ്കിലും ജനായത്തെ ഭരണത്തെിനു തുടക്കമിടാൻ
ഈ നിയമത്തെിനു കഴിഞ്ഞെു.
ഇന്ത്യക്കാെര ഉത്തെരവാദിത്വ ഭരണത്തെിെന്റ
ബാലപാഠങ്ങൾ പരിശീലിപ്പി ച്ചതും 1919-െല
പരിഷ്ക്കാരങ്ങളാണ്.

ഭരണെത്തെ ഇന്ത്യവൽക്കരിക്കാനുള്ള പ കിയക്ക്


നാന്ദ്രികുറിച്ചത് ഈ നിയമമായിരുന്നു

പരിഷ്ക്കാരങ്ങളുെട േപാരായ്മകളും,
പത്യാഘാതങ്ങളും

ഇന്ത്യയിലത് സ്വയംഭരണേമാ ജനാധിപത്യേമാ


െകാണ്ടുവന്നില്ല.
പത്യക്ഷമായ െതരെഞ്ഞെടുപ്പ്
ഏർെപ്പടുത്തെിെയങ്കിലും േവാട്ടവകാശം
പരിമിതമായിരുന്നു.

സ്വത്തെടിസ്ഥാനത്തെിലാണ് േവാട്ടകാശം
നൽകിയിരുന്നത്

പവിശ്യകളിെല ദ്വിഭരണം വൻ പരാജയമായിരുന്നു.


ധനകാര്യം ഗവർണർ കയ്യടക്കി െവച്ചിരുന്നതിനാൽ
മ ന്തിമാർക്കും അേദ്ദേ ഹെത്തെ
ആ ശയിേക്കണ്ടിവന്നു.

പരിമിതമായ അധികാരങ്ങേള
മ ന്തിമാർക്കുണ്ടായിരുന്നുള്ളു. ഒേര സമയം രണ്ടു
യജമാനന്മാെര അവർക്കു േസവിേക്കണ്ടിവന്നു.
ഗവർണേറയും നിയമസഭേയയും.
മ ന്തിമാർക്കിടയിൽ
കൂട്ടുത്തെരവാദിത്വമുണ്ടായിരുന്നില്ല.
ഉേദ്യാഗസ്ഥന്മാരുെട േമൽ അവർക്ക് യാെതാരു
നിയ ന്തണവും ഇല്ലായിരുന്നു.

ഭരണവിഷയങ്ങെള രണ്ടായി തിരിച്ച് അതിെന്റ


ഭരണചുമതല രണ്ടു വിഭാഗങ്ങെള ഏൽപ്പിക്കുന്ന
രീതി തികച്ചും അശാസ് തീയമായിരുന്നു. ഇത്
ഭരണരംഗത്തെ് കുഴപ്പങ്ങളുണ്ടാക്കി.

സ്വരാജിസ്റ്റേു പാർട്ടിയുെട ശക്തമായ എതിർപ്പും


ദ്വിഭരണത്തെിെന്റ പരാജയത്തെിനു വഴിെയാരുക്കി.
1919-െല പരിഷ്ക്കാരങ്ങൾ ഇന്ത്യൻ
േദശീയവാദികളിൽ നിരാശയും
പതിേഷധവുമുളവാക്കി.

ഹസ്സൻ ഇമാമിെന്റ അദ്ധ്യക്ഷതയിൽ േചർന്ന


േകാൺ ഗസ്സ് സേമ്മേളനം െമാേണ്ടഗു
െചംസ്േഫാർഡ് പരിഷ്ക്കാരങ്ങൾ
നിരാശാജനകവും
അതൃപ്തികരവുമാെണന്ന് പഖ്യാപിച്ചു

സുേര ന്ദ്രനാഥ ബാനർജിയുെട േനതൃത്വത്തെിൽ ഒരു


വിഭാഗം േകാൺ ഗസുകാർ പരിഷ്കരണങ്ങെള
അനുകൂലിച്ചു
പാർട്ടി വിട്ടുപുറത്തെു േപായ ഇവർ ഇന്ത്യൻ ലിബറൽ
െഫഡേറഷൻ എെന്നാരു പാർട്ടി രൂപീകരിക്കുകയും
െചയ്തു ലിബറലുകൾ (Liberals) എന്ന േപരിൽ
അറിയെപ്പട്ടു

1919െല പരിഷ്കാരങ്ങളിൽ ആനിബസ്ന്റ ് സ്വാഗതം


െചയ്തു പരിഷ്ക്കാരങ്ങൾ പഖ്യാപിച്ച ഉടെന
അവർ േഹാംറൂൾ പസ്ഥാനം നിർത്തെി െവക്കുകയും
െചയ്തു
● 1919 ഡിസംബർ 23-ന് ഗവൺെമന്റ ് ഓഫ്
ഇന്ത്യ ആക്ടിന് രാജകീയ അനുമതി
ലഭിച്ചു.
● ഇന്ത്യയുെട ചരി തത്തെിെല ആദ്യെത്തെ
തിരെഞ്ഞെടുപ്പ് നടന്നത് - 1920 ൽ
● െമാണ്ടാഗു െചംസ്േഫാർഡ് പരിഷ്കരണ
നിയമം പാസാക്കിയ സമയത്തെ് േസ്റ്റേറ്റ്
െസ കട്ടറി - എഡ്വിൻ െമാണ്ടാഗു
● 1919 െല ഗവൺെമന്റ ് ഓഫ് ഇന്ത്യ ആക്റ്റ്,
റൗലറ്റ് ആക്റ്റ്, ജാലിയൻ വാലാബാഗ്,
ഖിലാഫത്തെ് പസ്ഥാനം, നിസ്സഹകരണ
പസ്ഥാനം എന്നിവയുെട സമയെത്തെ
ഇന്ത്യയുെട ൈവേ സായി - െചംസ്േഫാർഡ്
THANK YOU

You might also like