Download as pdf or txt
Download as pdf or txt
You are on page 1of 7

അഘ ോരം

ആമുഖം
ഭോരത പവിത്ത ഭൂമിയിൽ ജ്ഞോന ഗംഗ സദോ ഒഴുകി കകോണ്ടിരിക്കുന്നു,
അതിൽ ഒട്ടനവധി ശോസതത്തങ്ങൾ ഉത്ഭവിച്ചു ,ഘവദം, തത്രം, ആയുർഘേദം,
ഘ്യോതിഷം, പുരോണം , ഇതിഹോസം, മീമോംസ, സംഗീതം, ശില് പ കല, വോസ്ുത
ശോസതത്തം തുടങ്ങി എണ്ണിയോൽ ഒടുങ്ങോത്ത മനുഷയ നന്മയതക്കോയുള്ള
ഒട്ടനവധി പദ്ധതികൾ
ഇതിൽ തത്രം ത്പമുഖമോയ ഒരു ശോസതത്ത ശോഖ ആകുന്നു. കോരണം ഘമൽ
പറഞ്ഞതിൽ ഭൂരിപക്ഷവും തത്രത്തിൽ ഉൾകകോള്ളുന്നു
തത്രകത്ത ആഗമം, നിഗമം എന്നു ശിവ ശക്തി സംഭോഷണ രൂഘപണ
രണ്ടോയി തരം തിരിച്ചിട്ടുണ്ടത ,ശിവൻ ശക്തിക്കത ഉപഘദശിച്ച ശോസതത്തം
ആഗമം, ശക്തി ശിവനു ഉപഘദശിച്ച ശോസതത്തം നിഗമം എന്നും
ഇതു കൂടോകത തത്രകത്ത 7 മോർഗം, 7 ദർശനം,7ആമ്ോ ന യ എന്നീ രീതിയിൽ
തരം തിരിച്ചു
7മോർഗം -
വവദികം
വവഷ്വ ണ ം
വശവം
ദക്ഷിണം
വോമം
സിദ്ധോരം
കകൌളം
7ദർശനം -
വവദികം
വവഷ്വ ണ ം
വശവം
ശോക്തം
സൌരം
ഗോണപതയം
ബൌദ്ധം
7ആമ്ോന യം -
പൂർേ
ദക്ഷിണ
പശ്ചിമ
ഉത്തര
ഊർധവ
അഘധോ
അനുത്തരോ
ഇതു അല്ലോകത മൂന്നു ഭോവമോയി സോധനോ പദം പറഞ്ഞിട്ടുണ്ടത ,ഭോവം
എന്നോൽ സോധകൻ്തകറ മഘനോ സ്ഥിതി -
1 പശു
2 വീരം
3 ദിവയം.
അതോതത ഭോവം ഉള്ള സോധകൻ തനതകറ ഘയോഗയത,ഗുരു കൃപ അനുസരിച്ചു
ഓഘരോ ആമ്ോ ന യം, ദർശനം, മോർഗ്ഗത്തിൽ സോധന കെയ്യുന്നു
അഘ ോരം ( ഘ ോരതയതക്കും അപ്പുറം )
ഇനി ആഘ ോരകത്ത കുറിച്ചത പറഞ്ഞോൽ, ഇതിൽ ഘനരകത്ത പറഞ്ഞ എഴത
മോർഗ്ഗങ്ങളിൽ സിദ്ധോരം എന്ന ഉന്നത മോർഗ്ഗത്തിൽ വരുന്നതോണത
"ആഘ ോരം".
ഇതു വീര ഭോവം ഉള്ള സോധനോ പദ്ധതിയോണത, വളകര ഉന്നത അവസ്ഥ ഉള്ള
സോധകൻമോർ കെയ്യുന്ന പദ്ധതി കൂടിയോണിതത, ഇവർ മുഖയമോയി വശവ,
ശോക്ത ദർശനം പിൻ തുടരുന്നു. ദക്ഷിണ, ഉത്തര, ഊർദ്ധവ, അഘധോ
ആമ്ോ ന യം ആണത ഇവികട മുഖയമോയ ആമ്ോ ന യം
സിദ്ധോരം മോർഗ്ഗത്തിൽ തകന്ന അഘ ോരം, കോപോലികം എന്നത രണ്ടത മുഖയ
സത്രദോയം ഉണ്ടത.
കപോല സോധനയിൽ ത്പമുഖ സ്ഥോനം കകോടുക്കുന്ന സോധകർ കോപോലികർ
എന്നത അറിയകപ്പടുന്നു, ഇവർ സദോ കപോല ധോരണം കെയ്യുന്നു, എല്ലോ
ത്കീയകളിലും ഇവർ കപോല ഉപഘയോഗം കെയ്യോറുണ്ടത, കപോലകത്ത
ത്ബഹ്മോണ്ഡ സവരൂപമോയി ആരോധിക്കുന്നു,
ഇവർ മുഖയമോയി ശക്തികയയോണത ഉപോസന നടത്തുന്നതത, അഘ ോര
സോധകർ ശ്ശ മ ോന വോസികളോണത , ശവ സോധന, മുണ്ഡി സോധന, ശ്ശ മ ോന
സോധന, വഭരവി സോധന, െിതോ സോധന തുടങ്ങിയുള്ള സോധന മോർഗ്ഗം
ഇവർ പിൻതുടരുന്നു,അഘ ോരികളിൽ തകന്ന വശവം, ശോക്തം രണ്ടും
കെയ്യുന്ന സോധകർ ഉണ്ടത. ശ്ശ മ ോന കോളി, അഘ ോര കോളി, കോല വഭരവൻ,
അഘ ോര ശിവൻ തുടങ്ങി യുള്ള ഘദവതമോകര ഇവർ സോധന കെയ്യുന്നു
കോപോലിക സത്രദോയം അഘ ോരത്തിനു ഘശഷം വന്നതോകണന്നും,
കോപോലികത്തിൽ നിന്നു അഘ ോരം വകന്നന്നും രണ്ടു പക്ഷമുണ്ടു ,
ത്ബഹ്മഘദവൻ്തകറ അഹങ്കോരം ശമിപ്പിക്കോൻ കോല വഭരവൻ ത്ബഹ്മ ശിരസ്സത
നുള്ളി എടുത്തു ,ആ കപോലം വകയിൽ പിടിച്ചതു മുതൽ വഭരവ
ത്കമത്തിനത പിൻഗോമി ആയി കോപോലിക മതം വന്നു. അഘ ോര സത്രദോയം
അഘ ോര ശിവനിൽ നിന്നു തുടങ്ങിയതോണത ഇതത അനോദിയുമോണത.
കോപോലികൻമോർ വഭരവനോണത മുഖയത കകോടുക്കുന്നതത ,ശ്ശ മ ോന കോളി,
ശ്ശമ ോന തോരോ, ഛിന്നമസ്ക ത , ത്തിപുര വഭരവി ഇവരുകട മുഖയ ഉപോസനോ
ഘദവതകളോണത, ഇവർ ആസുരിക ശക്തികകളയും ഉപോസിച്ചു ഘപോരുന്നു
,ബലിയോണത ഇവരുകട മുഖയമോയ പൂ്ോ രീതി , നര ബലി വകര
കകോടുത്തിരുന്ന ഒരു കോല ട്ടം ഉണ്ടോയിരുന്നു ഇന്നും െിലിടത്തു
നടക്കുന്നു എന്നു പറയകപ്പടുന്നു, ശങ്കരോെോരയർ കോപോലികകത്ത
എതിർത്തതും ഇതു കകോണ്ടു തകന്ന ഇന്നു ഈ സത്രദോയം അധികം ഇല്ലോ
എന്നു തകന്ന പറയോം, പഞ്ചമകോര സോധന കതോട്ടു അഷ്ട മകോര സോധനോ
പദ്ധതികൾ വകര ഇവർ കെയ്തു ഘപോരുന്നു
അഘ ോര സത്രദോയം രണ്ടത രീതിയിൽ ഇന്നു നില കകോളളുന്നു ഒന്നു
ത്പോെീൻ അഘ ോര സത്രദോയം.
മകറോന്നത നോഥ സത്രദോയം പിൻതുടരുന്ന ആഘ ോര മോർഗ്ഗം,
മൂല അഘ ോര സത്രദോയത്തിലുള്ളവർ രണ്ടത രീതിയിൽ സോധന കെയ്യുന്നു
ഗൃഹസ്ഥ അവധൂതത ത്കമത്തിലും, ശമതശോന വോസി ത്കമത്തിലും
ഗൃഹസ് ത അഘ ോരികളിൽ അടുത്ത കോലത്തത ഡത്ബോൾ ബോബ ഉജ്ജയതൻ
ത്പശസ്സ ത ോധകനോയിരുന്നു.
ശ്തശമ ോന അഘ ോരിമോരിൽ കിന്നരംബോബ അതി ത്പശസ്ഥനോയിരുന്നു
,കൂടോകത അവധൂതത രോമ ബോബ, സീതോരോമത അഘ ോരി, മനസോ രോമത
അഘ ോരി ,ഗംഗോരോം അഘ ോരി തുടങ്ങി അനവധി സോധകർ ഉണ്ടത
നോഥത അഘ ോരി സത്രദോയം നവ നോഥന്മോരോൽ ത്പെരിക്കകപ്പട്ടതോണത
മഘയയത്രനോഥത, ഘഗോരകത നോഥത
ഖനീഫോ നോഥത തുടങ്ങി നവ നോഥന്മോർ ഈ സത്രദോയത്തിനത മൂല ഗുരു
വരയന്മോരോകുന്നു
ത്ശീ രോമ നോഥത ആഘ ോരി ഘനപ്പോൾ, ആഘേഹതിൻ്തകറ ശിഷയൻ
തയോഗിനോഥത അഘ ോരി ഇഘപ്പോഴും ്ീവിച്ചിരിക്കുന്നതിൽ ഘത്ശഷ്ഠനോണത.
അഘ ോരം എന്നതിൻ്തകറ സോമോനയമോയ അർത്ഥ തലം എടുത്തോൽ
ഘ ോരത്തിൽ ഘ ോരമോയ രൂപം എന്നോകുന്നു, എന്നോൽ ഗൂഢോർത്ഥ
രൂഘപണ െിരിച്ചോൽ
സൌമയമോയ രൂപം അധവോ ശുദ്ധ സവരൂപം ,പുറത്തു നിന്നത അഘ ോരി
ഘ ോര രൂപമോയി ഘതോന്നിയോലും.
അവൻ ഉള്ളിൽ നിന്നത പരമ ശുദ്ധനും , സൌമയനും കരുണ
ഉള്ളവനുമോയിരിക്കും
അവൻ ശവ സോധന, ശ്ശ മ ോന സോധന, െിതോ സോധന എന്നിവയോൽ ഈ
ഘലോകത്തിനതകറ നശവരോവസ്ഥ തിരിച്ചറിയും, തങ്ങൾക്കു
പുറത്തുള്ളകതല്ലോം മിഥയോധോരണയോണത എന്നു കണക്കോക്കുന്നു .അവർ
സംസോര ഘമോഹം, ഘദഹഘബോധം എന്നിവ കവടിഞ്ഞു പരമമോയ
ശുദ്ധോവസ്ഥ വകവരിക്കുന്നു അതു വഴി അവർക്കത യഥോർത്ഥ ശിവ
ഘബോധം സിദ്ധിക്കും അധവോ, സതത െിതത ആനരോവന്ഥ ത്പോപിക്കും
,അതിനോയിട്ടോണത അവർ ഈ ഉത്ഗ സോധനോരീതി തിരകഞ്ഞടുക്കുന്നതത
എങ്ങകന മറു ഘലോഹങ്ങളോൽ മൂടകപ്പട്ട സവർണ്ണം സ്ുഫ ടം കെയ്ത തനി
തങ്കമോക്കുന്നുഘവോ അതു ഘപോകല ഉത്ഗ തപത്തോൽ അഘ ോരികൾ തൻ്തകറ
ഉള്ളിൽ ഉള്ള മോയോ മലം നശിപ്പിച്ചു അവൻ പരിശുദ്ധ ശിവ ഘബോധം
ആയി പരിണമിക്കുന്നു കോല െത്കത്തിനും അതീതനോയ മഹോകോലനോയി
വർത്തിക്കുന്നു
അഘ ോര സോധന അത്ത എളുപ്പമല്ല വളകര കഠിനമോയ സോധനോ രീതികൾ
അവർ പിൻതുടരുന്നു, സോധോരണ ഒരു മനുഷയനു ഈ മോർഗ്ഗം
െിരിക്കോവുന്നതിലും അപ്പുറമോണു നിരരരമോയ ത്പയതതനം തപം
മഘനോബലം ധർമ്മം സതയം എന്നിവ ്ീവിത ത്വതമോക്കി ഗുരുവിലും
ഘദവതയിലും മനസ്സും ശരീരവും സമർപ്പിച്ചു ഈ മോർഗ്ഗത്തിൽ
എത്തോനുള്ള മോനസിക സ്ഥിതി അവർ വകവരിക്കുന്നു
മ ോന സോധന
1 ശ്ശ
2 െിതോ സോധന
3 മുണ്ഡി സോധന
4 ശവ സോധന
5 വഭരവി സോധന
അങ്ങകന പല വിധ ട്ടത്തിലൂകടയും പരീക്ഷണങ്ങളിലൂകടയും
സോധകൻ കടന്നു വരണം പലരും ഈ പറഞ്ഞ ട്ടങ്ങൾ കടക്കോറില്ലോ
എന്നതോണു സതയം പലരും പരീക്ഷണ കോഠിനയത്തോൽ ഉഘപക്ഷിക്കും
അകല്ലങ്കിൽ എകരങ്കിലും ദുർഗതി സംഭവിച്ചത െിത്ത ത്ഭമഘമോ മൃതയുഘവോ
സംഭവിക്കും ,തീർത്തും ഗുരു മുഖ പദ്ധതിയോണത ഈ മോർഗ്ഗകത്ത കുറിച്ചു
ഉത്തമ ഘബോധമുള്ള ഗുരു ഇല്ലോത്ത പക്ഷം സവയം വിനോശമോണു ,അതു
കകോണ്ടത തകന്ന മനസ്സിലോക്കോനുള്ളതത ഇന്നു അഘ ോരി എന്ന ഘപരിൽ
കോണുന്ന പലരും കവറും ത്പഛന്നഘവഷ ധോരികൾ മോത്തമോണത , ഇനി ഈ
സോധനോ മോർഗ്ഗത്തികല ത്പധോന ട്ടങ്ങളിൽ ഒന്നോയ ശ്ശ മ ോന സോധന
ശ്ശമ ോനം എന്നോൽ എല്ലോം ഒടുങ്ങുന്ന സ്ഥലം അഗ്നി തത്തവം
കുടികകോള്ളുന്ന ്ോത്ഗതോ ഭൂമി ,ശ്ശ മ ോനം കുണ്ഡലിനി ശക്തിയുകട
ത്പതീകമോണത െിതത കുണ്ഡലിനികയ ഉണർത്തോൻ ത്പകൃതിയികല മഹോ
ശ്ശ മ ോനത്തിൽ സോധകൻ സോധന കെയ്യുന്നു, ത്ബഹ്മോണ്ഡത്തിൻ്തകറ
മധയത്തിൽ സോക്ഷോൽ മഹോ കോലനും മഹോ കോളിയും വസിക്കുന്നതു ഈ
മഹോ ശ്ശ മ ോനത്തിലോണത അവികടയോണത മുപ്പത്തി മുഘക്കോടി
ഘദവതകളുകടയും വോസ സ്ഥലമോണത, മഹോശ്ശ മ ോനം പഞ്ച ഭൂതങ്ങളും
വിലീനമോയി ഭവിക്കുന്ന സോക്ഷോൽ മഹോകോലൻ്തകറ വോസ സ്ഥലമോണത,
ശ്ശ മ ോന സോധന കെയ്യുന്ന ഒരു സോധകൻ തൻ്തകറ െിതത കുണ്ഡലിനികയ
ഉണർത്തി അതു വഴി സംസോര മോയയിൽ നിന്നുള്ള ബന്ധനത്തിൽ നിന്നത
മുക്തനോകുന്നു എല്ലോം നശവരമോണത എന്നു ഘബോധയകപ്പട്ടത ഘദഹ ഘബോധം
കവടിഞ്ഞു ശുദ്ധ ഘബോധം ത്പോപിക്കുന്നു
1 ശ്ശ മ ോന സോധന -
ഇതത അഘ ോര ദീക്ഷ ലഭിച്ച സോധകൻ ആദയമോയി കെയ്യുന്ന സോധനോ
മോർഗ്ഗമോണത
ഇതിൽ ഗുരു ഘത്പോക്ത മോർഗ്ഗത്തിൽ ശ്ശ മ ോന വോസി ആയി, ഖപരത്തിൽ
മോത്തം ഘഭോ്നം കഴിച്ചു, െിതോ ഭസ് മ ധോരിയോയി, െിതോ മോംസം ഭക്ഷിച്ചു (
സോധനയുകട ഒരു ട്ടത്തിൽ ) ഖപരത്തിൽ തകന്ന കോരണം ( മധയം )
കുടിച്ചു, െുടല കനലിൽ ഭക്ഷണം പോകം കെയ്യതതു ,ശ്ശ മ ോനത്തിൽ ്പം
കെയ്ത ഗുരു പറയുന്ന കോലം വകര അവികട തകന്ന വസിക്കുന്നു,
അവൻ്തകറ വോസ സ്ഥലം ശമശോന ഭൂമി തകന്ന ,ഖപരം എന്നോൽ
മനുഷയൻ്തകറ തലഘയോട്ടിയുകട ഘമൽ ഭോഗമോകുന്നു ഇതിൽ ആണത
അഘ ോരികൾ പൂ്കൾ കതോട്ടു ഭക്ഷണം വകര കഴിക്കുന്നതു
ദീക്ഷ കഴിഞ്ഞോൽ ഗുരു ശിഷയനു ഖപരം കകോടുക്കും ലക്ഷണകമോത്ത
തലഘയോട്ടി ഘതടി പിടിച്ചു കകോടുക്കും , കതലി കകോപ്പടി എന്നു പറയും
എണ്ണ മയമുള്ള തലഘയോട്ടി ഗുപ് ത സമുധോയത്തിലുള്ളവരികലതു
ഘത്ശഷ്ഠകമന്നു പറയുന്നു ,ഘശഷം ഗുരു ആ ഖപരകത്ത മത്രത്തിൽ
ഉണർത്തി ശിഷയനു കകോടുക്കും. ഈ ഖപരകത്തമഹോ ശംഖം എന്നു
സംസ്ൃ ക തത്തിൽ വിളിക്കും ,ഈ മഹോ ശംഖം ത്ബഹ്മോണ്ഡ ത്തിനതകറ
ത്പതീകമോണത.
ഇതല്ലോകത അഘ ോരികൾ ത്പധോനമോയി വകയിൽ കകോണ്ടു നടക്കുന്ന
ഒന്നോണത "െിമതട്ടോ "ഇതത ഇരുരു കകോണ്ടത ഉള്ള ഒരു വലിയ കുഡലി ഘപോലുള്ള
ഒരു ദണ്ഡോണത.ഇതത കകോണ്ടോണത അവർ െിതയിൽ മോംസം െുട്ടു
എടുക്കുന്നതും അവർക്കു ആവശയമോയ , തലഘയോട്ടി, എല്ലുകൾ എന്നിവ
കപോട്ടിച്ചു എടുകുന്നതും അതല്ലോകത ്പം, പൂ് എന്നീ സമയം സവ
സോമിപയം ഭൂമിയിൽ തറച്ചു വയതക്കോൻ ഇതു ഉപഘയോഗിക്കും,ഇതികല
അത്ഗത്തിൽ വഭരവനും, ദണ്ഡിൽ നോരോയണനും, അവസോനത്തിൽ
മഹോശ്ശ മ ോനവും ആടങ്ങുന്നു , ഇതു നോഥ ഗുരുകന്മോരുകട ത്പതീകം
കൂടിയോണത.
ഇതു കൂടോകത അവരുകട വകയിൽ ഒരു ദണ്ഡ ഉണ്ടോകും ഇതികന
വഭരവ ദണ്ഡ എന്നു വിളിക്കും, ഇതത വഭരവൻ്തകറ ത്പതീകമോണത. ഇതു
മത്രപൂർേകം അവൻ വഭരൻ്തകറ സോന്നിദ്ധയം വരുത്തി സദോ കൂകട
കകോണ്ടു നടക്കും ഇതു സൂക്ഷമ ശക്തികളിൽ നിന്നും മറുമുള്ള രക്ഷോ
ദണ്ഡു കൂടിയോണു
പികന്ന അവർ െില്ലം ഉപഘയോഗിച്ചു ഭോംഗത വലിക്കുന്നു ഇതു അഘ ോര
ശിവനും, കഞ്ചോവത വഭരവ സവോമിക്കു ഘഭോഗം കകോടുക്കോൻ
ഉപഘയോഗിക്കും ,ഇതത കുണ്ഡലിനി ശക്തിഘയ ബോഹയ ഘത്പരണയോൽ
ഉണർത്തോൻ കൂടിയോണത , കുണ്ഡലിനികയ ഉണർത്തോൻ ഇതിനു
അസോദയമോയ ശക്തി ഉകണ്ടന്നു പറയുന്നു
ഗുരു പറയുന്നതത വകര ശ്ശ മ ോന സോധന കെയ്യതത ശവോന ്ീവിതം
നയിക്കണം, നോയയത ഘപോകല എവികടയും കിടക്കണം എരും കഴിക്കണം
അവികട ശുദ്ധോശുദ്ധി ഇല്ല, ശ്ശ മ ോന സോധനയിൽ.
മ ോന ത്പഘവശം, ശ്ശ
ശ്തശ മ ോന വരനം, ഘദഹ രക്ഷ, അഷ്ട വഭരവത, അഷ്ട
വഭരവി സോധന, ശ്ശ മ ോന വഭരവി സോധന, കതോട്ടു മഹോകോലത, ശ്ശ മ ോന
കോളി പൂ് വകര വരും
ഇതത അല്ലോകത ശ്ശ മ ോന ്ോത്ഗതി എന്ന വിഘശഷ ത്കിയ ഉണ്ടത അതത ശ്ശ മ ോന
സോധനയുകട അരയ ട്ട ത്തിൽ കെയ്യുന്ന ത്കീയയോണത ,അതിൽ
ശ്ശ മ ോനകോളി, ശ്ശ മ ോന തോര സഹിതം ശ്ശ മ ോനത്തികല എല്ലോ ശക്തികകളയും
ഉണർത്തി സോധകൻ അമോനുഷിക സിദ്ധികൾ വകവരിക്കും
ശ്തശ മ ോനങ്ങൾ മൂന്നത തരം ഉണ്ടത.
മര ട്ടത , ശമശോനം, മഹോ ശ്ശ മ ോനം
മര ട്ടത -ഇതത കെറിയ ആകളോഴിഞ്ഞ സ്ഥലത്തികല ശ്ശ മ ോന ഭൂമിയോണത.
ഇവികട വല്ലഘപ്പോഴും മോത്തം െിത കത്തും
ശ്ശ മ ോനം ( ശിതില ശിവോലയം ) - ഇതത കുറച്ചു കൂടി വലിയ ശ്ശ മ ോന
ഭൂമിയോണത ,ഇവികട നിതയം െിതകൾ ദഹിപ്പിക്കും
മഹോ ശ്ശ മ ോനം ( ്ോത്ഗതോ ശ്ശ മ ോനം ) -ഇതത മുഖയമോയി എട്ടത എന്നും അഞ്ചത
എന്നും പറയുന്നു, ഇവികട ഇടതടവില്ലോകത െിതകൾ സദോ
ഭസ്ീമ കരിക്കുന്നു , ഈ ശ്ശ മ ോനങ്ങൾ ഊർജ്ജ ഘകത്രങ്ങൾ കൂടിയോകുന്നു
ഓഘരോ ഘദവത സോധന അനുസരിച്ചത മര മ ോനം, മഹോ ശ്ശ
ട്ടത , ശ്ശ മ ോനം എന്നീ
രീതിയിൽ സോധനോ വിധിമോറുന്നു .
െിതോ സോധന
ശ്ശ മ ോന സോധനയതക്കു ഘശഷം കെയ്യുന്ന സോധനോ ത്കമമോണത െിതോ സോധന
,െിത ത്പതയക്ഷ അഗ്നി കുണ്ഡമോണത ഇതിലും പവിത്തമോയ അഗ്നികയ
മഹോയോഗഘമോ മകറോന്നില്ല, 96 തത്തവങ്ങൾ അടങ്ങിയ മഹോ പവിത്തമോയ
മോനവ ശരീരമോണിവികട ഹവിസ്സത, ആ െിത ത്ബഹ്മോണ്ഡ കുണ്ഡലിനിയുകട
ത്പതീകമോണത െിദഗ്നികുണ്ഡ സംഭൂതോം ഈ െിതയുകട നടുവിൽ ഉള്ള
മഹോ പവിത്ത ്വോലയിൽ മഹോ കോലനും മഹോകോളിയും ( തോര ) വിപരീത
രതിയിൽ ആനര നടനമോടുന്നു ത്ബഹ്മോണ്ഡകത്ത തന്നിഘലക്കത
ലയിപ്പിക്കുന്ന സംഹോര തോണ്ഡവം ആണിവികട, ഈ സോധന
ഗുരുവിൻ്തകറ സമക്ഷം ഉത്തമ ശിഷയൻ അഭയസിക്കുന്നു ഈ സോധനോ
തതവം വളകര രഹസയ സവഭോവഘമറിയതോണത
മുണ്ഡി സോധന
ഇതിൽ സോധകൻ ഗുരു നിർഘേശോനുസരണം എക മുണ്ഡി ,ത്തി മുണ്ഡി,
പഞ്ച മുണ്ഡി , നവ മുണ്ഡി മുതൽ ശത, സഹത്സ മുണ്ഡി സോധന വകര
കെയ്യും, ഗുരു നിർഘദശോനുസരണം ലക്ഷണകമോത്ത നര മുണ്ഡത്തിൽ
വിധി ത്പകോരം പൂ്ോദികർമ്മങ്ങൾ കെയ്തു ബലിയോദികൾ കകോടുത്തു
രക്തോദികൾ കകോണ്ടു തർപ്പണം കെയ്ത അലങ്കരിക്കും ,എന്നിട്ടത അതിനു
മുകളിൽ ഇരുന്നത ്പിക്കുന്ന രീതിയുണ്ടത അല്ലോകത ഘദവതോ സവരൂപമോയി
മുണ്ഡോരോധയും ഉണ്ടത
ഈ സോധനയിലൂകട സോധകൻ സൃഷ്ടി സ്ഥിതി സംഹോരം തിഘരോധോനം
അനുത്ഗഹം ഇതിനുള്ള കഴിവു ഘനടി ശിവസവരൂപനോയി തീരും
പരിപൂർണ്ണ കുണ്ഡലിനി സഹത്സോര സഘമ്മളനം നടക്കും
ശവ സോധന
മരിച്ച ശരീരത്തിനു ഘമൽ ഇരുന്നു കെയ്യുന്ന അഘ ോര സോധന ശവം
വെതനയ ഹീനമോയ ത്ബഹ്മോണ്ഡത്തിൻ്തകറ ത്പതീകമോണത ശക്തി
ഹീനമോയ ത്ബഹ്മോണ്ഡം നിശ്ചലമോണത അതു ഘപോകലയോണു വെതനയ
ഹീനമോയ ശരീരവും , ഈ നശവരോവസ്ഥ അറിഞ്ഞു മോയോ യവനികകയ
ഘഭദിച്ചു പൂർണ്ണ ഘബോധം സോധകനു വകവരും, അവികട സോധകൻ
സവയകത്ത ശവമോക്കി ബഹിർമുഖമോയ ഇത്രിയങ്ങകള അരർമുഖമോക്കി
്ഗതത വെതനയമോയ ശിവകയ അറിയും
വഭരവി സോധന
ശക്തിയുകട ത്പതയക്ഷ രൂപമോണു നോരി അവൾ ്ഗതത ്നനിയോകുന്നു ആ
്ഗതത ്നനിയോകുന്ന വഭരവി പഞ്ച മകോരങ്ങൾ പൂ് കെയ്തു പരമമോയ
ഉല്ലോസം പൂർണ്ണോനരം സച്ചിതോനര അവസ്ഥ വകവരിക്കുന്ന
സോധനയോണു വഭരവി സോധന ,അഘ ോരത്തിൻ്തകറ ഒരവസ്ഥയിൽ
സോധകൻ ഈ സോധന കെയ്യും
അഘ ോരം സതയവും മിഥയയും
യഥോർത്ഥത്തിൽ ശിവ സവരൂപനോണു അഘ ോരി ശിഘവോഹം എന്ന
ഘബോധം ഘനടോനുള്ള മോർഗ്ഗമോണു, അതിലുപരി അഘ ോരം എന്നതു ഒരു
അവസ്ഥയോണത ത്പതയക്ഷ ത്പകൃതി പൂ്യോണു അഘ ോരം ത്പകൃതി
വിരുദ്ധമോയി ഒന്നും നടക്കുന്നില്ല ,
അഘ ോരത്തിൽ ശുദ്ധ ത്പകൃതി രൂപ ത്തിൽ സോധകൻ ഗുരു നിർഘദശം
അനുസരിച്ചത ലയിച്ചു ഈ പഞ്ച ഭൂത ഘദഹകത്ത വക വിട്ടു, പരമമോയ ശിവ
ഘബോധം മോത്തം ആയി ശുദ്ധ ത്ബഹ്മ രൂപം ആയി മോറുന്നു
അഗോധ ്ൻമങ്ങളുകട തപസ്സിൽ നിന്നും ആർജ്ജിച്ച പുണയം കകോണ്ടത
മോത്തം ഒരുവൻ ആഘ ോര അവസ്ഥ വകവരിക്കൂ, അഘ ോരി
എന്നോൽ"ശിവൻ "അഘ ോര സത്രദോയത്തിനത മൂല ഗുരു കോല വഭരവനും
അഘ ോര ശിവനും തകന്ന ആകുന്നു. അഘേഹത്തിൽ നിന്നത ഈ പരരര
ദത്തോഘത്തയ തുടങ്ങി നവ നോഥൻമോർ കതോട്ടു ഭോരതം മുഴുവൻ വയോപിച്ചു.
ഇതിൽ മുന്നു മുഖയ പരരര ഉണ്ടത.
1 രോമ എന്ന ദീക്ഷോ നോമം ഉളവർ -കിന്നോ രോം
2 നോഥത എന്ന നോമം ഉളവർ - രോമനോഥത
3 ആനരത നോഥത നോമം ഉളവർ.
ഇതിൽ ആദയം രണ്ടും വശവ അഘ ോര പരരരയും ,പികന്ന ഉള്ളതത
ശോക്ത അഘ ോരയുമോണു
ഭോരത്തിൽ ഒരു പോടത അഘ ോര പീഠങ്ങൾ ഉണ്ടത
കോശി
ഉജ്ജയതൻ
തോരോ പീഠം
കോമോഖയ
ആരോവലി പർവതം
ത്തയംബഘകശവരം നോസിക്കത
െോമുണ്ഡി ഹിൽ വമസൂർ
െണ്ഡി ട്ടത ഹരിദവോർ
തുടങ്ങി ഒരു പോടത.
ഇതിൽ അഘ ോര മതം അനുസരിച്ചു കോശി ആണത സർേ മുഖയ പീഠ.
ത്പശ്തത സ മോയ ത്കീം കുണ്ഡ ഇവികടയോണു
കോശി പീഠത്തിൽ മണികർണിക ോട്ടത ആകുന്നു ത്തി ഖണ്ഡക മഹോ
ശ്ശമ ോനം ഇതത പരമ പൂ്യമോയ അഘ ോര ഭൂമിയോണത
ഇവികട ഉത്ഗ തോരോ, നവ െണ്ഡിക, അഷ്ട കോളി, ഭൂതത നോഥത വഭരവൻ,
ശ്ശ മ ോൻ നോഥത ,എന്നിവർ വസിക്കുന്നു, കോല്ലുറോം ബോബയുകട ആഘ ോര
അഗ്നി നിതയം ്വലിച്ചു കകോണ്ടത ഇരിക്കയോണത. അവിടകത്ത ഓകരോ
െിതയും ആ െിതോഗ്നിയിൽ നിന്നോണു ഘഡോം രോ് ( ശ്ശ മ ോനത്തിൽ െിത
കത്തിക്കുന്നവർ ) അഗ്നി പകരുന്നതു, ആ െിത കോലങ്ങളോയി സദോ
അണയോകത ്വലിക്കുന്നു വളകര ഗുപ്മ ത ോയ ശ്ശ മ ോന ഭൂമിയോണിവിടം,
ഇവികട ഗുപ്മ ത ോയി മഹോ അഘ ോരി സോധകർ ഇന്നും സോധന കെയുന്നു.
തത്ര സോധകരുകട ഇഷ്ട ഭൂമി കൂടിയോണിവിടം
കോലു രോം തുടങ്ങി, കിണോ രോം കതോട്ടു അഘനകം ശിവ സവരൂപി ആയ
സോധകർ ഇവികട സോധന കെയ്തു വന്നിരുന്നു, ഇനിയും ആ പരരരയിൽ
മഹോ സോധകർ ഇവികട ഗുപ്മ ത ോയി സോധന കെയുന്നു. ഇന്നും ശ്ശ മ ോന നോഥത
ശിവൻ ഇവികട അഘ ോര രൂപത്തിൽ കോളിയുമോയി ഓഘരോ ക്ഷണം
കോമകല വിലോസം നടത്തുന്നു.
കോശി പീഠത്തിനു വളകര ത്പധോനയത ഉണ്ടത. ഈ ഭൂമി കോശി
വിശവനോഥൻ്തകറ ത്തിശൂലത്തിനത ഘമകല ആണത നില കകോള്ളുന്നതത ,ഇവികട
84 െരുസത്ശ ഘയോനി മുഖയ ട്ടത ഉണ്ടത അതിൽ 64 ട്ടതകൾ ത്പോധോനയഘമറുന്നു
ഇതു 64 തത്രത്തിനു രൂപമോയി കണക്കോക്കുന്നു
ഇവികട 72 ശിവ ലിംഗങ്ങൾ ഉണ്ടത.
ഇതത വിശവനോഥത ഭഗവോൻ്തകറ സൂക്ഷ് മ ശരീരമോയി കണക്കോകുന്നു ,
വരുണയിൽ നിന്നു അസി വകര ഉള്ള ോട്ടുകൾ ഇഡോ, പിംഗളോ
നോഡിയോയി കരുതുന്നു , ഗംഗോ ഘദവി സദോ അമൃത വർഷം ഇവികട
കെരിയുന്നു ,ഇന്നും രോത്തി 12 മണിക്കത ഘശഷം വിശവനോഥനും
വിശോലോക്ഷിയും മണികണ്ണികോ ോട്ടിൽ മൃതോത്മോക്കൾക്കു തോരകോ
മത്രം ഉപഘേശിക്കുന്നു എന്നോണു വിശവോസം
അന്നപൂർണ വിശോലോക്ഷി ഇവികട ഇന്നും അന്നദോനം കെയ്ത മോതൃ
രൂപത്തിനത ത്പതീകം ആയി നിലകകോള്ളുന്നു. ദശമഹോവിദയകളുകടയും
സോന്നിദ്ധയം ഇവികട ഉണ്ടു, കോല വഭരവൻ സദോ കോശിക്കു രക്ഷോ
ഘദവതയോയി നിലകകോള്ളുന്നു
അത്തയും പോവനവും അഘ ോര സോധയുകട ഘകത്ര ഭൂമി കൂടി ആണത
കോശി. അഘ ോരവും കോശിയും വിഭിന്നമല്ല

You might also like