Arun P Thomas Kerala PSC Expert

You might also like

Download as pdf or txt
Download as pdf or txt
You are on page 1of 14

ലോകചരിത്രം

ഫ്രഞ്ച് വിപ്ലവം

ARUN P THOMAS
Kerala PSC Expert
● ഫ്രഞ്ച് വിപ്ലവം- 1789

● വിപ്ലവങ്ങളുടെ മാതാവ് എന്നറിയാപ്പെടുന്നു.

● ജനകീയ പരമാധികാരം എന്ന ആശയം മനുഷ്യരാശിയ്ക്ക് നല്‍ക്കിയത്.

● സ്വാതന്ത്ര്യം, സമത്വം, സഹോദര്യം എന്നി മുദ്രാവാക്യങ്ങള്‍ സംഭവന


ചെയ്ത വിപ്ലവം.

● പടവാളിനേക്കാള്‍ ശക്തിയുളളതാണ് തുലിക എന്ന് തെളിയിച്ച


വിപ്ലവം,രാജ്യമെന്നാൽ പ്രദേശമല്ല രാജ്യത്തെ ജനങ്ങളാണ്

● ദേശിയതയുടെ ആവിര്‍ഭാവത്തിന് വഴിയൊരുക്കിയ വിപ്ലവം

വിപ്ലവത്തിൻ്റെ അടിസ്ഥാന കാരണങ്ങൾ :

● സാമൂഹിക കാരണങ്ങൾ.
● അഴിമതി നിറഞ്ഞ ഭരണം.
● രാജാക്കന്മാരുടെ കുപ്രസിദ്ധി.
● തത്ത്വചിന്തകരുടെ സ്വാധീനം.
● സാമ്പത്തിക പ്രതിസന്ധി.
● ഫ്രാൻസിലെ അധികാര കേന്ദ്രം - വേഴ്സായ് കൊട്ടാരം
● രാജവംശം - ബൂർബൻ രാജവംശം.
● 'ലൂയിസ്' എന്ന പേര് സ്വീകരിച്ച ബൂർബൻ രാജവംശത്തിലെ
ആദ്യത്തെ ഭരണാധികാരി - ലൂയി പതിമൂന്നാമനായിരുന്നു.

ഫ്രഞ്ച് സമൂഹം മൂന്ന് എസ്റ്റേറ്റുകളായി വിഭജിക്കപ്പെട്ടു:

1. ഒന്നാം എസ്റ്റേറ്റ് - പുരോഹിതൻ.

● കർഷകരിൽ നിന്ന് ‘തിഥെ’ എന്ന പേരിൽ നികുതി ഈടാക്കി.

2. രണ്ടാം എസ്റ്റേറ്റ് - പ്രഭുക്കന്മാർ.

3. മൂന്നാം എസ്റ്റേറ്റ് - സാധാരണക്കാർ (കർഷകർ, വ്യാപാരികൾ,


എഴുത്തുകാർ, അധ്യാപകർ, അഭിഭാഷകർ, ബാങ്കർമാർ, കരകൗശല
വിദഗ്ധർ തുടങ്ങിയവർ)

● അവർ സർക്കാരിന് ‘തൈല്ലേ ’ എന്ന ഭൂനികുതി നൽകി.


● ഗാബെല്ലെ- ഉപ്പ് ഡ്യൂട്ടി
● വിങ്ടൈം - ആദായ നികുതി
● പോൾ ടാക്സ് / ക്യാപിറ്റേഷൻ ടാക്സ്
● ബാനലിറ്റിസ്- ഫ്രഞ്ച് കർഷകർ ചില ഫ്യൂഡൽ കുടിശ്ശികകൾക്ക്
(ഫീസ്) വിധേയരായിരുന്നു, അതിനെ ബാനലിറ്റികൾ എന്ന്
വിളിക്കുന്നു.
● പ്രഭുക്കന്മാര്‍ പൊരുതും, പുരോഹിതര്‍ പ്രര്‍ത്ഥിക്കും, സാധാരണ
ജനങ്ങള്‍ നികുതിയടക്കും.
● “ഞാനാണ് രാഷ്ട്രം ഞാനാണ് നിയമം” രാജാവിന്റെ
അധികാരങ്ങളെല്ലാം ദൈവം നൽകിയതാണ് അതിനാൽ
രാജാവിനെ ചോദ്യം ചെയ്യാൻ ദൈവത്തിനു മാത്രമേ അധികാരമുള്ളൂ -
ലൂയി പതിനാലാമൻ
● “എനിക്ക് ശേഷം പ്രളയം” - ലൂയി പതിനഞ്ചാമൻ

തത്വചിന്തകരുടെ സ്വാധീനം

● ഫ്രഞ്ച് വിപ്ലവത്തിന്റെ പിതാവ്. -വോൾട്ടയർ


● വോൾട്ടയറിന്റെ യഥാർത്ഥ പേര് - ഫ്രാങ്കോയിസ് മേരി അറൗട്ട്
● വോൾട്ടയറുടെ കൃതി - കാൻഡിഡ
● യുക്തിചിന്ത, സമത്വം, മനുഷ്യസ്നേഹം എന്നിവ പ്രോത്സാഹിപ്പിച്ച
ചിന്തകൻ
● പുരോഹിതന്മാരുടെ ചൂഷണത്തെ പരിഹസിച്ച ചിന്തകൻ .
-വോൾട്ടയർ
● ഫ്രഞ്ച് വിപ്ലവത്തിന്റെ പ്രവാചകൻ-റൂസ്സോ

● “സ്വതന്ത്രമായി ജനിക്കുന്ന മനുഷ്യൻ എവിടെയും ചങ്ങലയിലാണ്”


“ജനങ്ങളാണ് പരമാധികാരി”

“ഭരിക്കുന്നവരും ഭരിക്കപ്പെടുന്നവരും തമ്മിലുള്ള ഒരു സാമൂഹിക


ഉടമ്പടിയുടെ ഫലമാണ് ഭരണകൂടം” - റൂസ്സോ

● റിപ്പബ്ലിക്ക് എന്ന ആശയം ആദ്യമായി അവതരിപ്പിക്കപ്പെട്ട


റൂസ്സോയുടെ ഗ്രന്ഥം - ദി സോഷ്യൽ കോൺട്രാക്ട്
● ഫ്രഞ്ച് വിപ്ലവത്തിന്റെ ബൈബിൾ എന്നറിയപ്പെടുന്ന ഗ്രന്ഥം - ദി
സോഷ്യൽ കോൺട്രാക്ട്
● വിദ്യാഭ്യാസവുമായി ബന്ധപെട്ടു റൂസ്സോ എഴുതിയ കൃതി - എമിലി
● റൂസ്സോയുടെ ആത്മകഥ - കൺഫെഷൻസ് [കുമ്പസാരം]
● ജനാധിപത്യത്തെവും റിപ്പബ്ലിക്കനെയും പ്രോത്സാഹിപ്പിച്ച
തത്വചിന്തകന്‍;ഗവണ്‍മെന്റിനെ നിയമനിര്‍മാണം,കാര്യനിര്‍വഹണം,

നീതിന്യായം എന്നീ 3 വിഭാഗങ്ങളായി തിരിക്കണമെന്ന് വാദിച്ചത് -


മൊണ്ടസ്ക്യൂ
● The spirit of laws (നിയമങ്ങളുടെ അന്ത: സത്ത) മൊണ്ടസ്ക്യൂ
● ഫ്രഞ്ച് പാർലമെന്റ് : എസ്റ്റേറ്റ്സ് ജനറൽ-1789
➔ 1ാം എസ്റ്റേറ്റ് - 285 - വൈദികർ
➔ 2ാം എസ്റ്റേറ്റ് - 308 - രാജാവ് ഒഴികെയുള്ള
രാജകുടുംബത്തിലെ അംഗങ്ങൾ, ഫ്രാൻസിലെ പ്രഭുക്കന്മാർ.
➔ 3ാം എസ്റ്റേറ്റ് - 621 : കോമൺസ്
● 175 വർഷത്തിനുശേഷം ജനങ്ങളുടെമേൽ പുതിയ നികുതി
ചുമത്താൻ ലൂയി പതിനാറാമൻ എസ്റ്റേറ്റ് ജനറലിനെ വിളിച്ചുകൂട്ടിയ
വർഷം - 1789
ടെന്നീസ് കോര്‍ട്ട് പ്രതിജ്ഞ- 1789 ജൂണ്‍ 20

● മൂന്നാം എസ്റ്റേറ്റ് ഓരോ അംഗത്തിനും ഒരു വോട്ട് ആവശ്യപ്പെട്ടു. ഇത്


ഫ്രഞ്ച് പാർലമെന്റ് വിയോജിച്ചു.
● അങ്ങനെ അവർ ടെന്നീസ് കോർട്ട് പ്രതിജ്ഞ നടത്തി - ജൂൺ 20,
1789.
● കോമൺസ് എന്നറിയപ്പെടുന്ന ഫ്രാൻസിലെ മൂന്നാം എസ്റ്റേറ്റ്
ദേശീയ അസംബ്ലിയായി സ്വയം പ്രഖ്യാപിച്ചു.
● ഒരു ഭരണഘടന സ്ഥാപിക്കുന്നത് വരെ ഒരിക്കലും യോഗം
നിർത്തില്ലെ ന്ന് ദേശീയ അസംബ്ലി പ്രതിജ്ഞയെടുത്തു.
● ബാസ്റ്റില്‍ ജയില്‍ തകര്‍ത്ത വര്‍ഷം- 1789 ജൂലൈ 14
● ഫ്രഞ്ച് ദേശിയ ദിനമായി ആചരിക്കുന്നത്- ജൂലൈ 14
● ഫ്രഞ്ച് ദേശീയ അസംബ്ലി മനുഷ്യാവകാശ പ്രഖ്യാപനം പാസാക്കിയ
വര്‍ഷം- 1789 ആഗസ്റ്റ് 12


● 1789 ഒക്ടോബറില്‍ പാരിസ് നഗരത്തിലെ ജനങ്ങള്‍ “ഭക്ഷണം
വേണം” എന്ന മൂദ്രാവക്യവുമായി വേഴ്സായ് കൊട്ടാരത്തിലേയ്ക്ക് പ്രകടനം
നടത്തി.

● “നിങ്ങള്‍ക്ക് റൊട്ടിയില്ലെങ്കിലെന്താ കേക്ക് തിന്നുകൂടെ ?” - മേരി


അന്റോയിനറ്റ് (ലൂയി പതിനാറാമന്റെ ഭാര്യ)

● “രാജാവ് എവിടെയോ അവിടെ ഭക്ഷണം ഉണ്ട്” എന്ന് പ്രഖ്യാപ്പിച്ച


ജനങ്ങള്‍ ലൂയി 16ാം മനെ തടവിലാക്കി പാരിസിലേക്ക് കൊണ്ടു
പോയി .

● ദേശീയ സഭ സാമ്പത്തിക പ്രശ്നം പരിഹരിക്കുവാൻ ശ്രമിച്ചു


കത്തോലിക്കാ സഭയുടെ സ്വത്തുക്കൾ കണ്ടുകെട്ടി

● 1790 ൽ സിവിൽ വൈദിക ഘടന ( Civil Constitution of


Clergy) നിയമപരമായി വിളംബരം ചെയ്യപ്പെട്ടു

● അസിഗ്നാറ്റ് എന്ന പുതിയൊരു കടലാസ് കറൻസി ഏർപ്പെടുത്തി

● ദേശീയ സഭ ഫ്രാൻസിന് പുതിയൊരു ഭരണഘടന ഉണ്ടാക്കി


ഫ്രാൻസിനെ ആദ്യത്തെ ലിഖിത ഭരണഘടന (1791)

● അധികാര വിഭജനത്തിൽ അധിഷ്ഠിതമായിരുന്നു ഈ ഭരണഘടന

● നിയമനിർമാണ അധികാരം ചേംബർ ഓഫ് ഡെപ്യൂട്ടിസ് എന്ന ഒരു


സഭയിലും നിർവ്വഹണാധികാരം രാജാവിലും അർപ്പിക്കപ്പെട്ടു

● ഇംഗ്ലണ്ട് മാതൃകയിൽ ഒരു നിയന്ത്രിത രാജവാഴ്ച സ്ഥാപിതമായി


● 1792 സെപ്റ്റംബറിൽ, പുതുതായി രൂപീകരിച്ച ഭരണഘടന പ്രകാരം
തിരഞ്ഞെടുക്കപ്പെട്ട ദേശീയ കൺവെൻഷൻ ഫ്രാൻസിനെ ഒരു
റിപ്പബ്ലിക്കായി പ്രഖ്യാപിച്ചു.
● രാഷ്ട്രീയ തടവുകാരുടെ കൂട്ടക്കൊല - സെപ്റ്റംബർ കൂട്ടക്കൊല (1792),
● ലൂയി പതിനാറാമൻ വധിക്കപ്പെട്ടു.
● 1792-ൽ ഫ്രഞ്ചുകാർ ഓസ്ട്രിയക്കെതിരെ യുദ്ധം പ്രഖ്യാപിച്ചു.
● ഭരണഘടനയെ ഇല്ലാതാക്കിക്കൊണ്ട് ദേശീയ കൺവെൻഷൻ
പാർട്ടി മേധാവിത്വം ഉറപ്പിക്കുന്നു.

1793-94 ഭീകരവാഴ്ച

● ഫ്രാൻസിലെ രാഷ്ട്രീയ ക്ലബ്ബുകളിൽ ഏറ്റവും പ്രധാനപ്പെട്ടത് റോബർട്ട്


സിപിയറുടെ നേതൃത്വത്തിലുള്ള ജാക്കോബിൻ ക്ലബ്ബായിരുന്നു
എന്നാൽ നിയമസഭയിൽ ഭൂരിപക്ഷം ഉണ്ടായിരുന്നത് ജിറോണ്ടുകൾ
എന്ന് റിപ്പബ്ലിക്കൻ കക്ഷിക്കായിരുന്നു

● പൊതുസുരക്ഷാകമ്മിറ്റിക്ക് നേതൃത്വം നല്‍കിയ റോബിസ്പിയര്‍,


ഹെബെർട്, മിറാബോ, ഡാൻടൺ എന്നിവർ ഭീകരവാഴ്ച്ചക്ക്
തുടക്കം കുറിക്കുന്നു.

● വധിക്കാന്‍ ഉപയോഗിച്ച ആയുധം - ഗില്ലറ്റിന്‍


● ഗില്ലറ്റിന് ഇരയായി വധിക്കപ്പെട്ട പ്രമുഖര്‍
● ലൂയി പതിനാറാമൻ , ഭാര്യ മേരി അന്റോയിനറ്റ്

● റോബിസ്‌പിയര്‍
● ശാസ്ത്രജ്ഞൻ-അന്റോണിയോ ലാവോസിയര്‍

നെപ്പോളിയൻ
● ജനനം- സെന്റ് കോഴ്സിക്ക ദ്വീപ് [ 1769 Aug 15]
● 1799 ല്‍ നെപ്പോളിയൻ അധികാരം പിടിച്ചെടുത്തു.

● 1804 ല്‍ സ്വയം ചക്രവർത്തിയായി പ്രഖ്യാപിച്ചു.

● കർഷകരെ കൃഷിഭൂമിയുടെ ഉടമകളാക്കി, റോഡുകൾ


നിർമ്മിച്ചു,പുരോഹിതന്മാരുടെ മേൽ നിയന്ത്രണം
ഏർപ്പെടുത്തി

● ബാങ്ക് ഓഫ് ഫ്രാൻസ് സ്ഥാപിച്ചു

● സിങ്കിംഗ് ഫണ്ട് സൃഷ്ടിച്ചു- പൊതു കടം അടയ്ക്കാൻ വേണ്ടി.


● നെപ്പോളിയൻ്റെ പരിഷ്കാരങ്ങൾ യൂറോപ്പിലുടനീളം വ്യാപിക്കുമെന്ന
യൂറോപ്യൻ രാജ്യങ്ങളുടെ ഭയം ബ്രിട്ടൻ്റെ നേതൃത്വത്തിൽ
നെപ്പോളിയനെതിരെ പോരാടാൻ അവരെ പ്രേരിപ്പിച്ചു.

● "ഫ്രാൻസ് തുമ്മിയാൽ, യൂറോപ്പിനാകെ ജലദോഷം പിടിക്കും"


മെറ്റേര്‍ണി (ആസ്ട്രിയൻ ഭരണാധികാരി )
● 1814-ൽ നെപ്പോളിയനെ ആദ്യമായി നാടുകടത്തിയ ദ്വീപ് -
എൽബ ദ്വീപ്.

● നെപ്പോളിയന് അധികാരം നഷ്‌ടമായ യുദ്ധം- വാട്ടർ ലൂ യുദ്ധം [1815


ജൂണ്‍ 18]

● വാട്ടർ ലൂ യുദ്ധത്തിൽ നെപ്പോളിയനെ പരാജയപ്പടുത്തിയത്

- ആർതർ വെല്ലസ്ലി / ഡ്യൂക്ക് ഓഫ് വെല്ലിംഗ്ടൺ

● വാട്ടർ ലൂ യുദ്ധത്തിൽ പരാജയപ്പെട്ട നെപ്പോളിയനെ സെന്റ് ഹെലേന


ദ്വീപിലേക്ക് നാടുകടത്തി, 1821 മേയ് 5 ന് അവിടെ വെച്ച് അന്തരിച്ചു.

● നെപ്പോളിയന്റെ ശവകുടീരം - ലെസ് ഇൻവാലിഡ്‌സ്


● നെപ്പോളിയന്റെ കുതിര - മാരംഗോ

● വെല്ലസ്ലിയുടെ കുതിര - കോപ്പൻ ഹേഗൻ

● ഫ്രഞ്ച് വിപ്ലവത്തിന്റെ ഓർമയ്ക്കായി തന്റെ തലസ്ഥാനമായ


ശ്രീരംഗപട്ടണത്ത് സ്വാതന്ത്ര്യത്തിന്റെ മരം നട്ട, ഫ്രഞ്ച് ക്ലബായ
ജാക്കോബിനിൽ അംഗമായ ഇന്ത്യൻ ഭരണാധികാരി

- ടിപ്പു സുൽത്താൻ

● ഫ്രഞ്ച് വിപ്ലവത്തിന്റെ ശിശു, വിധിയുടെ മനുഷ്യൻ, ആധുനിക


ഫ്രാൻസിന്റെ ശില്പി

- നെപ്പോളിയൻ ബോണപ്പാർട്ട്

● “അസാധ്യമെന്നത് എന്റെ നിഘണ്ടുവിലില്ല”


● “100 ബയണറ്റുകളേക്കാള്‍ ശക്തമാണ് 4 പത്രങ്ങള്‍”
● “​എനിക്ക് നല്ല അമ്മമാരെ തരു ഞാന്‍ നിങ്ങള്‍ക്ക് നല്ല രാഷ്ട്രം തരാം”-
നെപ്പോളിയൻ
● സമുദ്രഗുപ്തനെ ഇന്ത്യന്‍ നെപ്പോളിയന്‍ എന്ന് വിശേഷിപ്പിച്ച വിന്‍സന്റ്
സ്മിത്തിന്റ കൃതി Early History of India
● ഫ്രഞ്ച് വിപ്ലവത്തിന് ചിന്തകർ നൽകിയ സംഭാവനകൾ
വിശദീകരിക്കുക:


നെപ്പോളിയൻ്റെ പരിഷ്കാരങ്ങളിൽ ഫ്രഞ്ച് വിപ്ലവം മുന്നോട്ടുവച്ച
ആശയങ്ങളുടെ സ്വാധീനം വിശദീകരിക്കുക:

● മധ്യവർഗത്തിൻ്റെ വളർച്ച, ഫ്യൂഡലിസത്തിൻ്റെ അവസാനം,


ദേശീയത.
● കർഷകരെ കൃഷിഭൂമിയുടെ ഉടമകളാക്കി.
● 'സിങ്കിംഗ് ഫണ്ട്’.
● റോഡുകളുടെ നിർമ്മാണം.
● വൈദികരുടെ മേലുള്ള നിയന്ത്രണം.
● ബാങ്ക് ഓഫ് ഫ്രാൻസ്.
● നിയമസംഹിത.

പട്ടിക I പട്ടിക II

i) "ഞാനാണ് രാഷ്ട്രം" a) ലൂയിസ് XV

ii)"എനിക്ക് ശേഷം, പ്രളയം" b) മേരി ആന്റോനെറ്റ്

iii) "അവർ കേക്ക് കഴിക്കട്ടെ" c) മെറ്റർനിച്ച്

iv) "ഫ്രാൻസ് തുമ്മുകയാണങ്കിൽ, യൂറോപ്പിൻ്റെ d) ലൂയിസ് XIV


മറ്റ് ഭാഗങ്ങൾക്ക് ജലേദാഷം പിടിക്കും"

പട്ടിക I, പട്ടിക II എന്നിവ പരിശോധിച്ച് ഉചിതമായി ക്രമീകരിക്കുക:

(a) i – c, ii - d, iii - a, iv - b

(b) i – d, ii – a, iii - b, iv - c

(c) i – d, ii – b, iii - c, iv - a

(d) i – c, ii - a, iii - d, iv - b

► മാചുപിക്ചുവിന്റെ ഉയരങ്ങൾ എന്ന കൃതി എഴുതിയത് ആരാണ്


-പാബ്ലോ നെരുദ
► മാചുപിക്‌ചു പർവ്വതനിര ഏതുരാജ്യത്ത് - പെറു
► ലാറ്റിനമേരിക്കൻ രാജ്യങ്ങൾ സ്വതന്ത്രമാവാൻ നേതൃത്വം നല്കിയവർ
-ജോസേഡി സാൻ മാർട്ടിൻ ഫ്രാൻസിസ്കോ മിരാഡാ, സൈമൺ
ബോളിവർ

THANK YOU


You might also like