Download as pdf or txt
Download as pdf or txt
You are on page 1of 3

1/16/24, 9:43 PM അമ്പാടിയിലേക്ക് | Quizizz

Worksheets Name

അമ്പാടിയിലേക്ക് Class
Total questions: 20
Worksheet time: 10mins Date

1. കൃഷ്ണഗാഥ എന്ന കൃതിയുടെ കര്‍ത്താവ് ആര്?

a) ചെറുശ്ശേരി b) പൂനം നമ്പൂതിരി


c) എഴുത്തച്ഛന്‍

2. ചെറുശ്ശേരി ജീവിച്ചിരുന്ന കാലഘട്ടം ഏത്?

a) പതിനാറാം നൂറ്റാണ്ട് b) പതിനഞ്ചാം നൂറ്റാണ്ട്


c) പതിനെട്ടാം നൂറ്റാണ്ട്

3. എവിടെ നിന്നാണ് കൃഷ്ണഗാഥയ്ക്ക് ആസ്പദമായ ഇതിവൃത്തം സ്വീകരിച്ചിരിക്കുന്നത് ?

a) നളചരിതത്തില്‍ നിന്നും b) മഹാഭാരതത്തില്‍ നിന്നും


c) ഭാഗവതം ദശമസ്കന്ദ ത്തില്‍ നിന്നും

4. ആരുടെ യാത്രയാണ് അമ്പാടിയിലേക്ക് എന്ന കവിത?

a) കൃഷ്ണന്‍റെ b) അക്രൂരന്‍റെ
c) കംസന്‍റെ

5. ആഴിനേര്‍വര്‍ണ്ണന്‍ എന്ന് വിശേഷിപ്പിച്ചിരിക്കുന്നത് ആരെ?

a) നന്ദനെ b) അക്രൂരനെ
c) കൃഷ്ണനെ

6. അമ്പാടിയിലേക്ക് എന്ന കവിതയില്‍ കാണുന്ന മുഖ്യ രസം ഏത്?

a) ഭക്തി b) ഹാസ്യം
c) ശൃംഗാരം

https://quizizz.com/print/quiz/5f536d9ef71804001b9ab29e 1/3
1/16/24, 9:43 PM അമ്പാടിയിലേക്ക് | Quizizz

7. ആരുടെ നിര്‍ദേശപ്രകാരം ആണ് അക്രൂരന്‍ അമ്പാടിയിലേക്ക് യാത്ര തിരിച്ചത്?

a) വസുദേവരുടെ b) ദേവകിയുടെ
c) കംസന്‍റെ

8. തൂനിലാവു പോലെ എന്ന് വിശേഷിപ്പിച്ചിരിക്കുന്നത് എന്തിനെ?

a) കണ്ണന്‍റെ പുഞ്ചിരിയെ b) അക്രൂരനെ


c) കണ്ണന്‍റെ നോട്ടത്തെ

9. ഗാഥാവൃത്തം എന്നറിയപ്പെടുന്നത് ഏത്?

a) മഞ്ജരി b) കേക
c) കാകളി

10. വെണ്ണ പിരണ്ടിട്ടു തിണ്ണം കുളിര്‍ത്തിരിക്കുന്നത് എന്താണ്?

a) കണ്ണന്‍റെ ഉണ്ണിക്കൈ b) കണ്ണന്‍റെ കാല്‍പാദങ്ങള്‍


c) കണ്ണന്‍റെ കണ്ണുകള്‍

11. ആരുടെ മനസ്സിലാണ് കണ്ണന്‍ വസിക്കുന്നത് ?

a) കംസന്‍റെ b) ഗോപികമാരുടെ
c) മായം കളഞ്ഞുള്ള മാമുനിമാരുടെ

12. കണ്ണന്‍റെ നോട്ടത്തെ എന്തിനോടു ഉപമിച്ചിരിക്കുന്നു?

a) തേനിനോട് b) വെണ്ണയോട്
c) കാര്‍വണ്ടിനോട്

13. കൃഷ്ണഗാഥയുടെ മറ്റൊരു പേരെന്ത്?

a) കൃഷ്ണപ്പാട്ട് b) കൃഷ്ണ ചരിതം


c) കൃഷ്ണഗാനം

https://quizizz.com/print/quiz/5f536d9ef71804001b9ab29e 2/3
1/16/24, 9:43 PM അമ്പാടിയിലേക്ക് | Quizizz

14. കണ്ണനെ കാണാന്‍ പോകുന്ന താന്‍ ആരാണ് എന്നാണ് അക്രൂരന്‍ പറയുന്നത്?

a) പുണ്യവാന്‍ b) ദുഷ്ടന്‍
c) ദീനന്‍

15. കൃഷ്ണന്‍റെ ശരീര കാന്തിയെ എന്തിനോടു ആണ് താരതമ്യം ചെയ്തിരിക്കുന്നത്?

a) പൂവിനോട് b) പീയൂഷവാരിധിയോട്
c) ആമ്പല്‍പ്പൂവിനോട്

16. ദീനനായി നിന്നൊരു ഞാനായ പൂവ് എന്ന് വിളിക്കുന്നത് ആരെ?

a) ഗോപികമാരെ b) കംസനെ
c) അക്രൂരനെ

17. കൃഷ്ണന്‍റെ പുഞ്ചിരിയെ എന്തിനോടാണ്‌താരതമ്യം ചെയ്തിരിക്കുന്നത്?

a) കാര്‍വണ്ടിനോട് b) തേനിനോട്
c) തൂനിലാവിനോട്

18. പൂഴിയില്‍ വീണു പുരണ്ടത് ആര്?

a) കാളകള്‍ b) രഥം
c) അക്രൂരന്‍

19. അമ്പാടിയിലെത്തിയ അക്രൂരന്‍ ആദ്യമായി കണ്ടത് എന്ത്?

a) കാലടിപ്പാടുകളെ b) ഗോപികമാരെ
c) നന്ദന്‍റെ മന്ദിരം

20. അമ്പാടിയിലെത്തിയ അക്രൂരന്‍ ആദ്യം കേട്ട ശബ്ദം എന്ത്?

a) പശുക്കളെ കറക്കുന്ന ശബ്ദം b) ഗോപസ്ത്രീകളുടെ


c) കന്നുകള്‍ കരയുന്ന ശബ്ദം

https://quizizz.com/print/quiz/5f536d9ef71804001b9ab29e 3/3

You might also like