Download as pdf or txt
Download as pdf or txt
You are on page 1of 26

േകരളം-ഭരണവും

ഭരണസംവിധാനങ്ങളും

തണ്ണീർ ത്തട സംരക്ഷണം -1

ANILKUMAR K
Kerala PSC Expert
● തണ്ണീർത്തടങ്ങൾ
കര പേദശങ്ങൾക്കും തുറന്ന ജലപ്പരപ്പിനുമിടയിൽ
കിടക്കുന്ന ജലപൂരിതേമാ, െവള്ളം
െകട്ടിക്കിടക്കുന്നേതാ ആയ േമഖലകളാണ്
തണ്ണീർത്തടങ്ങൾ. മഴക്കാലത്ത് െവള്ളം
െകട്ടിക്കിടക്കുന്നവയും േവനൽക്കാലത്ത് െവള്ളം
ഇറങ്ങിേപ്പായി കരയായി മാറുന്ന പേദശങ്ങളും
തണ്ണീർത്തടത്തിെന്‍റെ നിർവ്വചനത്തിൽ ഉൾെപ്പടും.
❏ തണ്ണീർത്തട സംരക്ഷണം
( Watershed Management )
● തണ്ണീർത്തടങ്ങൾ
➔ ഉപരിതല ജലം സംഭരിക്കെപ്പടുന്ന സ്വാഭാവിക
ഇടങ്ങളാണ് തണ്ണീർത്തടങ്ങൾ
➔ വർഷത്തിൽ ആറുമാസെമങ്കെിലും ജലത്താൽ
ആവൃതേമാ ജലനിർഭരേമാ ആയതും തനതായ
പാരിസ്ഥിതിക സവിേശഷതകൾ ഉള്ളതുമായ
ഭൂ പേദശമാണ് തണ്ണീർത്തടം (Wetland).
● തണ്ണീർത്തടങ്ങൾ
➔ പകൃതിയിെല സ്വാഭാവിക ജലസംഭരണികൾ

➔ ഭൂമിയുെട വൃക്കകൾ
എന്നറിയെപ്പടുന്നു
● പാരിസ്ഥിതിക സംതുലനത്തിൽ തണ്ണീർത്തടങ്ങൾ
നിർവഹിക്കുന്ന ധർമങ്ങൾ ?
➔ ജലശുചീകരണം
➔ െവള്ളെപ്പാക്കനിയ ന്തണം
➔ ഭൂഗർഭജല വിതാനം ഉയർത്തൽ
➔ തീരസംരക്ഷണം
➔ സസ്യജന്തുജാലങ്ങളുെട സ്വാഭാവിക
ആവാസ വ്യവസ്ഥയായി
വർത്തിക്കുന്നു
● തണ്ണീർത്തടങ്ങൾ
➔ േലാകത്തിെല ഏറ്റവും വലിയ തണ്ണീർത്തടം - പാന്റെനൽ ,
സൗത്ത് അേമരിക്ക
● റംസാർ ഉടമ്പടി
➔ തണ്ണീർത്തടങ്ങളുെടയും തണ്ണീർത്തട
വിഭവങ്ങളുെടയും സംരക്ഷണത്തിനും
വിേവകപൂർണ്ണമായ വിനിേയാഗത്തിനുമായി
അന്തരാഷ് ടതലത്തിൽ നിലവിൽ വന്ന
ഉടമ്പടി
❏ റംസാർ ഉടമ്പടി
● റംസാർ ഉടമ്പടിയ്ക്ക് രൂപം നൽകിയ

കൺവൻഷൻ നടന്നത് -

➔ 1971 െഫ ബുവരി2 ന്

➔ റംസാർ(ഇറാൻ)
● റംസാർ ഉടമ്പടി
➔ റംസാർ ഉടമ്പടി രൂപംെകാണ്ടത് - 1971
െഫ ബുവരി2 ന്
➔ റംസാർ ഉടമ്പടി നിലവിൽ വന്നത് - 1975
ഡിസംബർ 21
➔ റംസാർ കൺെവൻഷൻ പകാരമുള്ള
ഉടമ്പടിയിൽ നിലവിെല അംഗരാജ്യങ്ങൾ - 172
രാജ്യങ്ങൾ

അവസാനമായി അംഗമായത് -
ANGOLA (2021 OCTOBER 10)
➔ റംസാർ കൺെവൻഷൻ പകാരമുള്ള
ഉടമ്പടിയിൽ അംഗമായ രാജ്യങ്ങൾ - 172
➔ േലാകത്തു ആെക റംസാർ ൈസറ്റുകൾ
-2471(നിലവിൽ)
➔ റംസാർ ൈസറ്റുകൾ ഏറ്റവും കൂടുതലുള്ള
രാജ്യം - ഇംഗ്ലണ്ട്
● ഇന്ത്യ റംസാർ ഉടമ്പടിയിൽ
അംഗമായത് ?
➔ 1982 FEB 1
● നിലവിൽ ഇന്ത്യയിെല റംസാർ
ൈസറ്റുകളുെട എണ്ണം - 75
● നിലവിൽ ഇന്ത്യയിെല റംസാർ ൈസറ്റുകളുെട
എണ്ണം - 75
● 2022 െഫ ബുവരി 2 ന് േലാക തണ്ണീർതടദിനത്തിൽ
പഖ്യാപിക്കെപ്പട്ട ഇന്ത്യയിെല റാംസാർ
ൈസറ്റുകൾ - 2 എണ്ണം
1)ഖിജാഡിയ വന്യജീവി സേങ്കെതം,
ഗുജറാത്ത്
2)ബഖീര വന്യജീവി
സേങ്കെതം, ഉത്തർ പേദശ്
ഇന്ത്യെയ പതിനിധീകരിച്ച്
റംസാർ കൺെവൻഷനിൽ
പെങ്കെടുത്തത്
ഇന്ത്യെയ പതിനിധീകരിച്ച്
? േഡാ.എസ് .എ. .
േഡാ.എസ്
െഹജ്മദി റംസാർ ഉടമ്പടിയിൽ
എ.െഹജ് മദി
ഒപ്പുെവക്കുന്നു
➔ ഇന്ത്യയിൽ ഏറ്റവും കൂടുതൽ റംസാർ
ൈസറ്റുകളുള്ള സംസ്ഥാനം -
തമിഴ്നാട്(11 എണ്ണം )
➔ ഇന്ത്യയിെല ഏറ്റവും വലുപ്പംകുറഞ്ഞ
റംസാർ ൈസറ്റ് - േരണുക തണ്ണീർത്തടാകം ,
ഹിമാചൽ പേദശ് (20 ha)
➔ ഇന്ത്യയിെല ഏറ്റവും വലുപ്പംകൂടിയ റംസാർ
ൈസറ്റ് - സുന്ദ്രർബൻ െവറ്റ് ലാൻഡ്സ്
(4,23,000 ha)
● േകരളത്തിെല റംസാർ േക ന്ദ്രങ്ങൾ -
അഷ്ടമുടി തണ്ണീർത്തടം , േവമ്പനാട് േകാൾ
തണ്ണീർത്തടം, ശാസ്താംേകാട്ട തടാകം ( 2002 ൽ
പഖ്യാപിക്കെപ്പട്ടു )
● േകരളത്തിെല ഏറ്റവും വലിയ റംസാർ ൈസറ്റ് -
േവമ്പനാട് േകാൾ തണ്ണീർത്തടം
(VEMBANAD COL WETLAND)
● തണ്ണീർ തടങ്ങളുെട കവാടം
എന്നറിയെപ്പടുന്ന
േകരളത്തിെലതണ്ണീർ തടം -
അഷ്ടമുടി തണ്ണീർത്തടം
(െകാല്ലം ജില്ല)
േവമ്പനാട് കായൽ

➔ േകരളത്തിെല ഏറ്റവും വലിയ റാംസർ ൈസറ്റ്(ഏറ്റവും വലിയ കായൽ)


➔ ഇന്ത്യയിെല ഏറ്റവും നീളം കൂടിയ കായൽ
➔ ആലപ്പുഴ,േകാട്ടയം,എറണാകുളം
➔ േവമ്പനാട് കായലിെല ഏറ്റവും വലിയ പകൃതിദത്ത ദ്വീപ് - പാതിരാമണൽ
(ആലപ്പുഴ ജില്ലയിൽ)
➔ കുട്ടനാടിെന്‍റെ െനൽ കൃഷിയിൽ ഉപ്പ് െവള്ളം കയറുന്നത് തടയാനായി
േവമ്പനാട്ട് കായലിൽ നിർമ്മിച്ചിരിക്കുന്ന ബണ്ട്
തണ്ണീർമുക്കം ബണ്ട് (1975)
➔ കുമരകം വിേനാദ സഞ്ചാര േക ന്ദ്രം സ്ഥിതി
െചയ്യുന്നത് േവമ്പനാട് കായലിെന്‍റെ തീരത്താണ്
➔ വീരൻപുഴ എന്ന് െകാച്ചിയിൽ അറിയെപ്പടുന്ന കായൽ
േവമ്പനാട് കായൽ
േവമ്പനാട് കായൽ

➔ െനഹ്റു േ ടാഫി വള്ളംകളി നടക്കുന്ന ആലപ്പുഴയിെല


പുന്നമടക്കായൽ േവമ്പനാട് കായലിെന്‍റെ ഭാഗമാണ്

● ശാസ്താംേകാട്ട തടാകം( ശാസ്താംേകാട്ട കായൽ)


➔ േകരളത്തിെല ഏറ്റവും വലിയ ശുദ്ധജലതടാകം

➔ െകാല്ലം ജില്ല
● റംസാർ പട്ടികയിൽ േകരളത്തിൽ നിന്ന്
അടുത്തതായി ഇടംേനടുെമന്ന് കരുതെപ്പടുന്ന
തണ്ണീർത്തടം - കവ്വായികായൽ(കണ്ണൂർ)
നാഷണൽ െവറ്റ്ലാൻഡ് പദ്ധതി പകാരം
േകരളത്തിൽ അംഗീകരിക്കെപ്പട്ടിട്ടുള്ള
തണ്ണീർത്തടങ്ങൾ?
5 ( േവമ്പനാട്ടു കായൽ , ശാസ്താംേകാട്ട
കായൽ ,അഷ്ടമുടി കായൽ, േകാട്ടൂളി
കായൽ , കടലുണ്ടി കായൽ )
● MONTREUX RECORDഎന്നറിയെപ്പടുന്നത് ?
➔ റംസാർ ലിസ്റ്റിെന്‍റെ ഭാഗമായി തെന്ന നിലവിലുള്ള
ലിസ്റ്റാണ് ‘MONTREUX RECORD’
റംസാർ ലിസ്റ്റിെന്‍റെ ഭാഗമായിട്ടുള്ളതും എന്നാൽ നിലവിൽ
മലിനീകരണവും, മാനുഷിക ഇടെപടലുകളും കാരണം
പാരിസ്ഥിതിക അസന്തുലനം സംഭവിച്ചു
െകാണ്ടിരിക്കുന്നതുമായ തണ്ണീർതടങ്ങെളയാണ്
MONTREUX RECORD ൽ ഉൾെപ്പടുത്തുന്നത്
● MONTREUX RECORD
➔ ഇന്ത്യയിെല MONTREUX RECORD ൽ ഉൾെപ്പട്ട
റംസാർ ൈസറ്റുകൾ?

1)േകവ്ലാേദവ് നാഷണൽ പാർക്ക് (Keoladeo


National Park),രാജസ്ഥാൻ
2)േലാക്ക്ധാക് േലക്ക്(Lokthak Lake) മണിപ്പൂർ
❏ േലാക തണ്ണീർത്തട ദിനം
★ െഫ ബുവരി 2
★ 1997 െഫ ബുവരി 2 മുതലാണ് ആേഗാളതലത്തിൽ
തണ്ണീർത്തട ദിനം ആചരിക്കാൻ തുടങ്ങിയത്
❏ േലാക തണ്ണീർത്തട ദിനം
★ േലാക തണ്ണീർത്തട ദിനത്തിെന്റെ പേമയം -
2020 - Wetland And Biodiversity
★ 2021 - Wetland And Water
(തണ്ണീർത്തടവുംശുദ്ധജലവും)
★ 2022 - Wetlands Action for People and Nature
“ആളുകൾക്കും പകൃതിക്കും േവണ്ടിയുള്ള
തണ്ണീർത്തട പവർത്തനം”
● 2021 െഫ ബുവരി 2 ന് 50 ആം വാർഷികം
ആേഘാഷിച്ച പാരിസ്ഥിതിക സംരംഭം

റംസാർ ഉടമ്പടി

റംസാർ ഉടമ്പടി ഒപ്പുെവച്ചത് - 1971 െഫ ബുവരി2 ന്


2021 െഫ ബുവരി 2 ന് റംസാർ ഉടമ്പടി 50 വർഷം പിന്നിട്ടു
THANK YOU

You might also like