Download as docx, pdf, or txt
Download as docx, pdf, or txt
You are on page 1of 3

തന്നന്നം താനന്നം താളത്തിലാടി

തന്നന്നം താനന്നം താളത്തിലാടി


മന്ദാരക്കൊമ്പത്തൊരൂഞ്ഞാലിലാടി
ഒന്നിച്ചു രണ്ടോമല്‍പ്പൈങ്കിളികൾ
ഒന്നാനാം കുന്നിന്റെയോമനകൾ
കാടിന്റെ കിങ്ങിണികൾ

തന്നന്നം താനന്നം താളത്തിലാടി


മന്ദാരക്കൊമ്പത്തൊരൂഞ്ഞാലിലാടി

തുമ്പീ വാ തുമ്പക്കുടത്തിൽ

തുമ്പീ വാ തുമ്പക്കുടത്തിൻ‌
തുഞ്ചത്തായ് ഊഞ്ഞാലിടാം‌(2)
ആകാശപ്പൊന്നാലിന്നിലകളെ
ആയത്തിൽ തൊട്ടേ വരാം‌(2)
തുമ്പീ വാ തുമ്പക്കുടത്തിൻ‌
തുഞ്ചത്തായ് ഊഞ്ഞാലിടാം‌(2)

ഓണപ്പാട്ടിന്‍താളംതുള്ളും

ഓണപ്പാട്ടിന്‍താളംതുള്ളും തുമ്പപൂവേ
നിന്നെ തഴുകാനായ്‌കുളികാറ്റിന്‍കുഞ്ഞിക്കൈകള്‍
ഓണവില്ലില്‍ഊഞ്ഞാലാടും വണ്ണാത്തിക്കിളിയേ
നിന്നെ പുല്‍കാനായ്‌കൊതിയൂറും മാരികാറും

ഓണപ്പാട്ടിന്‍താളംതുള്ളും തുമ്പപൂവേ
നിന്നെ തഴുകാനായ്‌കുളികാറ്റിന്‍കുഞ്ഞിക്കൈകള്‍
ഓണവില്ലില്‍ഊഞ്ഞാലാടും വണ്ണാത്തിക്കിളിയേ
നിന്നെ പുല്‍കാനായ്‌കൊതിയൂറും മാരികാറും

ആലായാൽ തറ വേണം
ആലായാല്‍തറ വേണം അടുത്തൊരമ്പലം വേണം
ആലിനു ചേര്‍ന്നൊരു കുളവും വേണം
കുളിപ്പാനായ് കുളം വേണം കുളത്തില്‍ചെന്താമര വേണം
കുളിച്ച് ചെന്നകം പുക്കാന്‍ചന്ദനം വേണം

ആലായാല്‍തറ വേണം അടുത്തൊരമ്പലം വേണം


ആലിനു ചേര്‍ന്നൊരു കുളവും വേണം

ഒരു മധുരക്കിനാവിൻ

ഒരു മധുരക്കിനാവിൻ ലഹരിയിലെങ്ങോ


കുടമുല്ലപ്പൂവിരിഞ്ഞൂ
അതിലായിരമാശകളാലൊരു പൊൻ‌വലനെയ്യും
തേൻ‌വണ്ടു ഞാൻ
അലരേ തേൻ‌വണ്ടു ഞാൻ

ഒരു മധുരക്കിനാവിൻ ലഹരിയിലെങ്ങോ


കുടമുല്ലപ്പൂവിരിഞ്ഞൂ
അതിലായിരമാശകളാലൊരു പൊൻ‌വലനെയ്യും
തേൻ‌വണ്ടു ഞാൻ
അലരേ തേൻ‌വണ്ടു ഞാൻ

കുട്ടനാടൻ പുഞ്ചയിലെ

ഓ തിത്തിത്താരാ തിത്തിത്തെയ്
തിത്തൈ തിത്തൈ തകതെയ് (2)
കുട്ടനാടൻ പുഞ്ചയിലെ
തെയ് തെയ് തക തെയ് തെയ് തോം
കൊച്ചു പെണ്ണെ കുയിലാളേ
തിത്തിത്താതി തെയ് തെയ്
കൊട്ടുവേണം കുഴൽവേണം കുരവവേണം
ഓ തിത്തിത്താരാ തിത്തിത്തെയ്
തിത്തൈ തിത്തൈ തകതെയ് (4)

You might also like