Download as docx, pdf, or txt
Download as docx, pdf, or txt
You are on page 1of 7

Malyalam quiz

1.അമ്പോ
മഹിമാവിതാർഷഭൂവേ
! തവ
വമ്പോർക്കളത്തിലും
നിഷ്ക്കാമ കാഹളം
വേട്ടക്കുടിലിലും ബ്രാഹ്മണ്യ
സമ്പത്തി
വേശത്തെരുവിലും ചാരിത്ര
സൗരഭം ‘ - ?
= കൊച്ചു സീത

o ഹിന്ദു മുസ്ലിം
ഐക്യത്തിന്റെ ഉത്തമ
ചിത്രം
വരച്ചുകാണിക്കുന്ന
വള്ളത്തോൾ കവിത
o = ഭാരത സ്ത്രീകൾ
തൻ ഭാവശുദ്ധി
o
o വള്ളത്തോളിനെക്കു
റിച്ച് ഒ.എൻ വി
എഴുതിയ കവിത?
o = സ്മൃതി ലഹരി
o
o 63) പ്രഥമ വ
ളളത്തോൾ
പുരസ്കാരം നേടിയ
കവി ?
o = പാലാ
നാരായണൻ നായർ
o
o 64)
സാഹിത്യമഞ്ജരിയുടെ
അവതാരിക?
o =കുറ്റിപ്പുഴ
കൃഷ്ണപിള്ള
o
o 65) വള്ളത്തോളിന്റെ
നിശിത
വിമർശനത്തിന്
വിധേയമായ ആശാൻ
കൃതി?
o = ലീല

ചമ്പകവല്ലി ഏതു
കവിതയിലെ
നായികയാണ്?
= കൊച്ചു സീത

57)വള്ളത്തോൾ
പച്ചവെള്ളത്തെ
മുന്തിരിച്ചാറാക്കി എന്നു
പറഞ്ഞതാര്?
= | K.M ജോർജ്

58) ചിത്രയോഗത്തിന്റെ
ഇതിവൃത്തം എവിടെ
നിന്നാണ് സ്വീകരിച്ചത്?
= കഥാ സരിത് സാഗരം
59) മുഹമ്മദ് നബിയെ
പ്രകീർത്തിക്കുന്ന
വള്ളത്തോൾ കവിത?
= ജാതകം തിരുത്തി

60) മക്കയിൽ നിന്ന്


മദീനയിലേക്കുള്ള മുഹമ്മദ്
നബിയുടെ യാത്ര
പരാമർശിക്കുന്ന കവിത?
= അല്ലാഹ്
61) ബുദ്ധമതതത്വങ്ങൾ
പ്രകീർത്തിക്കുന്ന
വള്ളത്തോൾ കൃതി?
= നാഗില

You might also like