Kerala SSLC Malayalam II Unit I Chapter 3 - Ammathottil Notes Based On Online Class Held On 08-09-2020

You might also like

Download as pdf or txt
Download as pdf or txt
You are on page 1of 4

വിക്ടേ ർസ് ചാനലിൽ വന്ന മലയാളം ക്ലാസുകളുടെ ഉള്ള ക്കവും തു ർ പ്രവർത്തനങ്ങളും

08-09-2020

അ ിസ്ഥാന പാഠാവലി-X

അമ്മടെത്താട്ടിൽ - 4

➢ മുൻ ക്ലാസിൽ പറഞ്ഞ ആശയങ്ങളും തുടർപ്രവർത്തനവും ഓർമ്മപ്പെ ടുത്തി.

➢ കവിതയിപ്പെ" അവസാന ഖണ്ഡിക പ്പെ&ാല്ലിയവതരി ിക്കുകയും വിശദീകരിക്കുകയും

പ്പെ&യ്തു.

▪️ ഏപ്പെറത്തണുക്കുന്നു ,&ില്ലുയർത്തീടുമ്പ4ാമ്പ5ാർത്തു

..................................................

കണ്ണുകപ്പെ5മ്പ8യടയ്ക്കാപ്പെത വച്ചമ്മ നിർദയം .

➢ വല്ലാപ്പെത തണുപ്പു മ്പതാന്നിയമ്പ ാൾ മകൻ കാറിപ്പെ? &ില്ലുകൾ ഉയർത്താൻ

ശ്രമിക്കുകയാണ്..

➢ ആ സമയത്ത് മകനിൽ അമ്മയുപ്പെട മറ്റു &ി" ഓർമ്മകൾ കൂടി കടന്നുവരുന്നു.

➢ കുട്ടിക്കാ"ത്ത് അമ്മയുപ്പെട വയറ്റത്ത് പറ്റിക്കിടന്നമ്പ ാൾ "ഭിച്ച അമ്മയുപ്പെട

ശരീരത്തിപ്പെ? ചൂട്, വിയർപ്പും കാപ്പെച്ചണ്ണയുപ്പെട മണവും ക"ർന്ന അമ്മയുപ്പെട ഗന്ധം,

തണു കറ്റാൻ രാവിപ്പെ" കത്തിച്ച ഓ"പ്പെക്കാടികളുപ്പെട മണം ........

➢ ആ ഓർമ്മയിലും മകന് അമ്മപ്പെയ ഉമ്പപക്ഷിക്കാതിരിക്കാൻ ആവുന്നില്ല.

ഉമ്പപക്ഷിക്കാപ്പെത പ്പെ&ന്നാൽ ഭാര്യയുപ്പെട കുറ്റപ്പെ ടുത്തൽ ഇന്നും മ്പകൾമ്പക്കണ്ടിവരുപ്പെമന്ന്

അയാൾ ഓർക്കുന്നു.

➢ ഇതിന് മുമ്പും അമ്മപ്പെയ ഉമ്പപക്ഷിക്കാൻ ശ്രമമുണ്ടായതിമ്പനമ്പയാ , എമ്പ ാഴും

കുറ്റപ്പെ ടുത്തലുകൾ നടത്തുന്ന ഒരു ഭാര്യാഭർത്തൃ ബന്ധപ്പെത്തമ്പയാ ആകാം ഇവിപ്പെട

സൂ&ി ിക്കുന്നത്.

➢ മകൻ തിരിഞ്ഞ് മ്പനാക്കുമ്പ4ാൾ , പിറകിപ്പെ" സീറ്റിൽ അമ്മ പൂർണ്ണമായും വ"മ്പഞ്ഞാട്ട്

&ാഞ്ഞ് മയങ്ങിക്കിടക്കുകയാണ്.

➢ അമ്മയുപ്പെട കണ്ണുകൾ തുറന്നു പ്പെവച്ചിരിക്കുകയായിരുന്നു.


➢ സൂ&നകൾ അമ്മയുപ്പെട മരണപ്പെത്ത സാധൂകരിക്കുന്നു.

➢ മരണത്തിൽ കണ്ണുകൾ തുറന്ന് കിടക്കുന്നത് ആഗ്രഹങ്ങൾ പൂർത്തിയാകാത്തതിപ്പെ?

"ക്ഷണമമ്പ`. ആഗ്രഹങ്ങൾ പൂർത്തിയാക്കാപ്പെത അമ്മപ്പെയ മരണത്തിമ്പ"ക്ക്

പറഞ്ഞയച്ചവൻ എന്ന് ആളുകൾ തപ്പെന്ന കുറ്റപ്പെ ടുത്തുമ്പമാ എന്ന് മകൻ ഭയപ്പെ ടുന്നു.

➢ മപ്പെറ്റാരർത്ഥത്തിൽ തുറന്നു പിടിച്ച ആ കണ്ണുകൾ മകമ്പനാടുള്ള കരുത"ിമ്പ?താണ് .

മരണത്തിലും ആ അമ്മ മകന് മ്പവണ്ടി കരുതമ്പ"ാപ്പെട കൺമിഴിച്ചിരിക്കുന്നു.

➢ ഒ ം ആ കണ്ണുകൾ ഇന്നപ്പെത്ത സൂഹത്തിന് മ്പനപ്പെരയുള്ള തുറന്നു പിടിച്ച കണ്ണുകൾ

കൂടിയാകണം. വൃദ്ധജനങ്ങപ്പെ5 പ്പെതരുവിലുമ്പപക്ഷിക്കുന്ന പുതിയ കാ"ത്തിന് മ്പനപ്പെര

തുറന്ന് പിടിച്ച കണ്ണുകൾ.

➢ പിൻസീറ്റ് - എന്ന പ്രമ്പയാഗവും സവിമ്പശഷാർത്ഥത്തിലുള്ളതാണ്.

ജീവിത്തിപ്പെ? പിൻസീറ്റ് കൂടിയാണത്.ജീവിതത്തിപ്പെ? - പുറമ്പ4ാക്കിമ്പ"ക്ക് തള്ളപ്പെ ടുന്ന

ജീവിതമാണമ്പല്ലാ അമ്മയുമ്പടതും.

------- - - - - - - - - - - - - - - - - - - - - -

➢ കുറിപ്പുകാരപ്പെ? കൂട്ടിമ്പച്ചർക്കൽ:

➢ ഓർമ്മയിപ്പെ" ഗന്ധ, സ്പർശ ബിംബങ്ങൾ :

 കവിതയിപ്പെ" മകന് അനുഭവപ്പെ ടുന്ന തണു ് മ്പകവ"ം കാ"ാവസ്ഥയാൽ

ശരീരത്തിൽ അനുഭവപ്പെ ടുന്ന കു5ിരിപ്പെ? സ്പർശമായിരിക്കില്ല.

 മ്പoഹരാഹിത്യത്തിപ്പെ? കുറ്റമ്പബാധം പ്പെകാണ്ട് അയാളുപ്പെട മനസ്സിൽ ഉണ്ടാകുന്ന

മരവി ാകണം.

 ക4ി5ി അമ്മയുപ്പെട മ്പoഹത്തിപ്പെ? ചുടുള്ള ഓർമ്മയാണ്.

 സങ്കടങ്ങളുപ്പെട ഏത് തണു ിൽ നിന്നും മകപ്പെന സംരക്ഷിക്കുന്നത് അമ്മയുപ്പെട

മ്പoഹത്തിപ്പെ? ചൂടാണ്.

 അമ്മപ്പെയ കുറിച്ചുള്ള ഓർമ്മകൾ അമ്മയുപ്പെട മണം കൂടിയാണ്. അമ്മ വയറ്റപ്പെത്ത ചൂടും ,

വിയർപ്പും കാപ്പെച്ചണ്ണയും മ്പ&ർന്ന അമ്മയുപ്പെട മണവും മകനിൽ അമ്പ ാഴും നിറഞ്ഞു


നിൽക്കുന്നു. തണു ാറ്റാമ്പനാ , തനിക്കായ് ചൂടുപ്പെവള്ളപ്പെമാരുക്കാമ്പനാ കത്തിച്ച

ഓ"പ്പെക്കാടികളുപ്പെട ഗന്ധവും കുട്ടിക്കാ"ത്തിപ്പെ? ഓർമകൾക്ക് ചൂട് പകരുന്നു.

 കുട്ടിക്കാ"ത്തിപ്പെ? സ്മൃതിക5ിൽ ഏറ്റവും പ്രധാനപ്പെ ട്ടതാണ് സ്പർശം പ്പെകാണ്ടും ഗന്ധം

പ്പെകാണ്ടും ആവാഹിച്ച അനുഭവങ്ങൾ.

----------------------------------------------

➢ വൃദ്ധജനങ്ങപ്പെ5 സംരക്ഷിമ്പക്കണ്ടതിപ്പെ?യും അവമ്പരാട് നന്നായി

പ്പെപരുമാമ്പറണ്ടതിപ്പെ?യും ആവശ്യകത മ്പബാധ്യപ്പെ ടുത്തുന്നതാണ് 'അമ്മപ്പെത്താട്ടിൽ'

എന്ന കവിതയുപ്പെട സമ്പyശം എന്ന് ഉണർത്തി.

➢ നഷ്ടപ്പെ ട്ട മാനവികയിമ്പ"ക്കുള്ള തിരിച്ചു മ്പപാക്കാണ് കവിത "ക്ഷ്യമിടുന്നത് എന്ന്

വി"യിരുത്തിപ്പെക്കാണ്ട് കവിതയുപ്പെട സമകാ"ിക പ്രസക്തി ചൂണ്ടിക്കാട്ടി.

➢ 'അമ്മപ്പെത്താട്ടിൽ' എന്ന ശീർഷകത്തിപ്പെ? ഔ&ിത്യം വ്യക്തമാക്കി.

▪️ ഉമ്പപക്ഷിക്കപ്പെ ടുന്ന കുഞ്ഞുങ്ങൾക്ക് മ്പവണ്ടി 2007 മുതൽ സർക്കാർ നട ി"ാക്കിയ

പുനരധിവാസ പദ്ധതിയാണ് 'അമ്മപ്പെത്താട്ടിൽ'.

 എന്നാൽ ഇന്ന് അമ്മമാരാണ് ഉമ്പപക്ഷിക്കപ്പെ ടുന്നത്. അമ്മമാർക്ക് ഒരഭയമ്പകന്ദ്രം

മ്പവണ്ടി വന്നിരിക്കുന്നു.

 അമ്മപ്പെത്താട്ടിൽ എന്ന വാക്ക് അക്ഷരാർത്ഥത്തിൽ ഇമ്പ ാഴാണ് ശരിയാകുന്നത്.

 കുഞ്ഞിനുള്ള പ്പെതാട്ടിൽ അമ്മയ്ക്കായി മാറുന്നതിപ്പെ" വൈവരുദ്ധ്യമാണ് ത"വാ&കപ്പെത്ത

അർത്ഥപൂർണ്ണമാക്കുന്നത്.

➢ പ്രമ്പമയം പ്പെകാണ്ട് അമ്മപ്പെത്താട്ടി"ിമ്പനാട് മ്പ&ർത്ത് വായിക്കാവുന്ന ര&നകൾ

പരി&യപ്പെ ടുത്തി.

➢ അമ്പങ്ങ വീട്ടിമ്പ"ക്ക് - ഇടമ്പƒരി മ്പഗാവിyൻ നായർ

➢ വൃദ്ധസദനം - ടി വി പ്പെകാച്ചുബാവ

➢ അമ്മയുപ്പെട എഴുത്തുകൾ - മധുസൂദനൻ നായർ

➢ അമ്മ, മ്പകാ"ാട്, പ്പെനയ്പായസം - മാധവിക്കുട്ടി .

➢ അമ്മയുപ്പെട വൈക ട - പ്രഭാവർമ്മ


➢ അമ്മ - വൈവക്കം മുഹമ്മദ് ബഷീർ

➢ കുട്ടികൾ തുടർന്ന് പ്പെ&മ്പ†ണ്ട കാര്യങ്ങൾ ഓർമ്മപ്പെ ടുത്തി -

➢ കവിത നന്നായി വായിക്കുക

➢ കവിതയ്ക്ക് അനുമ്പയാജ്യമായ ഈണങ്ങൾ കപ്പെണ്ടത്തുക

➢ കവിതയുപ്പെട ആശയം സംഗ്രഹിക്കുക.

➢ സവിമ്പശഷ പ്രമ്പയാഗങ്ങൾ തിരിച്ചറിഞ്ഞ് ഔ&ിത്യം മനസ്സി"ാക്കുക.

➢ തുടർപ്രവർത്തനങ്ങൾ കൃത്യമായി പ്പെ&യ്തു തീർക്കുക.

➢ കവിത പൂർണ്ണമായി ഒരിക്കൽ കൂടി പ്പെ&ാല്ലിമ്പക്കൾ ിച്ചു.

തു ർപ്രവർത്തനം

1. അമ്മപ്പെയ ഉമ്പപക്ഷിക്കാൻ മകൻ നടത്തുന്ന യാ` മകപ്പെ? മുൻകാ"

ജീവിതാനുഭവങ്ങ5ിമ്പ"ക്കുള്ള യാ`കൂടിയാണ്.

ഈ പ്രസ്താവനമ്പയാടുള്ള നിങ്ങളുപ്പെട പ്രതികരണ കുറി ് ത†ാറാക്കുക.

ത†ാറാക്കിയത് : നവാസ് മന്നൻ

GHSS ശ്രീകണ്ഠപുരം

You might also like