Download as pdf or txt
Download as pdf or txt
You are on page 1of 2

Lesson 14

Formation of conscience

1. മന:സാക്ഷി എന്നാൽ എന്ത്? What is conscience?

നൻമയുടെ പ്രചേദനങ്ങൾ നല്കി അവ അനുസരിച്ച്


പ്രവർത്തിക്കാൻ ഒരുവടന ചപ്രരിപ്പിക്കുന്ന ശക്തമായ ആന്തരിക
ആഹ്വാനമാണ് മന:സാക്ഷി.

Conscience is the powerful interior voice that inspires a person with good and persuades
him to act accordingly.

2. മന:സാക്ഷിയുും വിശവാസവുും തമ്മിലുള്ള ബന്ധടമന്ത്? What is the


relationship between faith and conscience?

ഈചശായിൽ വിശവസിക്കുന്നവർക്ക് അവരുടെ വിശവാസും


തടന്നയാണ് മന:സാക്ഷിയുടെ അെിസ്ഥാനും. അതിനാൽ വിശവാസ
സതയങ്ങൾക്കനുസരിച്ച് ഓചരാ വിശവാസിയുും തന്ടെ മന:സാക്ഷി
രൂരടപ്പെുത്തണും . പ്കിസ്തീയ വിശവാസത്തിന് അനുസൃതമായ
ധാർമ്മികസവരടത്തയാണ് പ്കിസ്തീയ മനസാകിടയന്നു രെയുന്നത്.

For those who believe in Jesus, the faith itself is the basis for their conscience. Hence,
the faithful will have to form their conscience according to the principles and teachings of
their faith. The moral voice formed according to Christian faith is Christian conscience.

3. മന:സാക്ഷി രൂരികരണും ആവശയമായിരിക്കുന്നത് എന്തു


ടകാണ്ട്? Why is it necessary that we must form conscience?

നൻമയുും തിൻമയുും എന്താടണന്ന് അെിയുക എന്നതാണ്


മന:സാക്ഷിരൂരികരണത്തിടല ഒന്നാമടത്ത കാരയും. തിൻമടയ
ഉചരക്ഷിക്കാനുും നൻമയ്ക്ക്ക് അനുകൂലമായി
തീരുമാനങ്ങടെെുക്കാനുും മനസ്സിനു നൽകുന്ന രരിശീലമാണ്
രണ്ടാമടത്ത കാരയും. നൻമയിൽ ജീവിക്കുചപാൾ ഉണ്ടാകുന്ന
ടവലലുവിെികടെ ടേെുത്തു നിൽക്കാനുും നൻമയിൽ ഉെച്ചു
നിൽക്കാനുും ചവണ്ട രകവതയുും ശക്തിയുും ഈ രരിശീലും
വഴിമനസ്സിനു ലഭിക്കുന്നു.

The first thing in the formation of good conscience is to discern what is good and what is
evil. The second thing is the training of the mind to take decisions giving up evil and
accepting the good. This training gives the mind the power and maturity to face the
challenges of living in goodness and to remain faithful to it.

4. പ്കിസ്തീയ മന:സാക്ഷി രൂരീകരിക്കാൻ ആവശയമായ കാരയങ്ങൾ


എടന്തലലാും? What are the factors necessary to form Christian conscience?

1. ശരിയായ അെിവു ചനെണും. 2. സുംശയങ്ങൾ ദൂരീകരിക്കണും.


3. മനസ്സിന്ടെ സവാതപ്ന്തയും സുംരക്ഷിക്കണും. 4.
രരിശുദ്ധത്മാവിന്ടെ സഹ്ായും ചതെണും.

1. Get proper knowledge. 2. Clear the doubts. 3. Preserve the freedom of mind. 4. Seek
the assistance of the Holy Spirit.

5. മന:സാക്ഷി നടമ്മ ഏടതലലാും വിധത്തിൽ സഹ്ായിക്കുന്നു? How


does conscience help us?

ദദവവേനവുും തിരുസ്സഭയുടെ കല്രനകെുും അനുസരിച്ച്


രൂരീകൃതമായ പ്കിസ്തീയ മന:സാക്ഷി യഥാർത്ഥ
പ്കിസ്തുശിഷ്യരായി വെരുവാൻ നടമ്മ സഹ്ായിക്കുും. ശരിയായ
മന:സാക്ഷി രൂരീകരണും നെന്നാൽ ആത്മാർത്ഥമായി
ആത്മചശാധനടേയ്യുവാനുും അതനുസരിച്ച് ജീവിതടത്ത
പ്കമീകരിക്കാനുും നമുക്കു കഴിയുും.

A conscience formed according to the Word of God and teaching of the church will help
us to grow in true discipleship of Christ. If we have formed the right conscience, we will
be able to examine our conscience sincerely and regulate our lives accordingly.

You might also like