Kerala Geography

You might also like

Download as pdf or txt
Download as pdf or txt
You are on page 1of 21

KERALA GEOGRAPHY 50 MARK QUESTIONS

1. ശരിയായത്

1) പള്ളിവാസല്‍ ഡാം -

2) കൂത്തുങ്കല്‍ ഡാം -

3) ഇടമലയാര്‍ ഡാം -

4) ഷോളയാര്‍ ഡാം -

A. പന്നിയാര്‍

B. മുതിരപ്പുഴ

C. ചാലക്കുടിപ്പുഴ

D.ഇടമലയാര്‍

A). 1-B, 2-A, 3-D, 4-C

B). 1-A,2-B,3-C,4-D
C). 1-B,2-D,3-A,4-C
D). 1-D,2-C,3-A,4-B

2. പെരിയാറുമായി ബന്ധപ്പെട്ട താഴെ കൊടുത്തിരിക്കുന്ന പ്രസ്താവനകളിൽ

ശരിയായത് തിരഞ്ഞെടുക്കുക

1. കേരളത്തിലെ ഏറ്റവും നീളം കൂടിയ നദി

2. കേരളത്തിലെ നൈല്‍ എന്നറിയപ്പെടുന്നു

3. കേരളത്തിലെ ഏറ്റവും കൂടുതല്‍ ജലം വഹിക്കുന്ന നദി

4. ഏറ്റവും കൂടുതല്‍ പോഷക നദികളുള്ള കേരളത്തിലെ നദി

A). 2, 3 ,4
B). 1 ,2, 4
C). 1,2,3,4
D). 1, 3, 4
3. ഷെന്തുരുണി വന്യജീവി സങ്കേതം ആയി ബന്ധപ്പെട്ട ശരിയായ
പ്രസ്താവനകള്‍ ?

1. നിലവില്‍ വന്നത് 1984

2. ഒരു വൃക്ഷത്തിന്‍റെ പേരില്‍ അറിയപ്പെടുന്ന വന്യജീവി സങ്കേതം

3. സ്ഥിതി ചെയ്യുന്ന താലൂക്ക് - കൊല്ലം

A). 1, 2, 3
B). 1, 3
C). 1, 2
D). 2, 3

4.പെരിയാര്‍ വന്യജീവി സങ്കേതവും ആയി ബന്ധപ്പെട്ട ശരിയായ

പ്രസ്താവനകള്‍

1. കേരളത്തിലെ ഏറ്റവും വലിയ വന്യജീവി സങ്കേതം

2. പഴയ പേര് നെല്ലിക്കാംപെട്ടി ഗെയിംസ് സാങ്ച്വറി

3. സ്ഥിതി ചെയ്യുന്ന താലൂക്ക് ദേവികുളം

4. കേരളത്തിലെ ആദ്യത്തെ കടുവാ സംരക്ഷണ കേന്ദ്രം

5. ലോകബാങ്ക് ബക്കര്‍ ലിപ് പഠന പദ്ധതി നടപ്പിലാക്കുന്ന വന്യജീവിസങ്കേതം

A). 1, 2, 4 , 5
B). 2, 3, 4, 5
C). 1, 2, 3, 4, 5
D). 1, 2, 3, 5

5. കേരളത്തിലെ പ്രധാന താപവൈദ്യുത നിലയങ്ങൾ അവ യിൽ

ഉപയോഗിക്കുന്ന ഇന്ധനം എന്നിവയിൽ ശരിയായത് ഏതെല്ലാം?

A) കായംകുളം (ആലപ്പുഴ)- നാഫ്ത

B) ബ്രഹ്മപുരം (എറണാകുളം)- ഡീസൽ

C) നല്ലളം (കോഴിക്കോട്)- ഡീസൽ

D) വൈപ്പിൻ (എറണാകുളം)- പ്രകൃതിവാതകം.

A). A, C, D എന്നിവ മാത്രം

B). A, B, C, D എന്നിവ.
C). B, C, Dഎന്നിവ.
D). A, B, D എന്നിവ മാത്രം

6. ചേരുംപടി ചേർക്കുക

(1) നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി

(2) കരിമ്പ് ഗവേഷണ കേന്ദ്രം

(3) കൈതച്ചക്ക ഗവേഷണ കേന്ദ്രം

(4) കേരള അഡ്വാൻസ്ഡ് വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട്

a. തിരുവല്ല

b. തിരുവനന്തപുരം

c. ആലപ്പുഴ

d. വാഴക്കുളം

A). 1-b, 2-d, 3-a, 4-c

B). 1-b, 2-a, 3-d, 4-c
C). 1-c, 2-d, 3-a, 4-b
D). 1-c, 2-a, 3-d, 4-b

7. താഴെ തന്നിരിക്കുന്നവയിൽ തെറ്റായ ജോഡികളേവ

(1) കേരള ഫോറസ്റ്റ് ഡെവലപ്മെന്റ് കോർപ്പറേഷൻ - കോട്ടയം

(2) കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് - പീച്ചി

(3) കേരള ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റ്- അരിപ്പ

(4) കേരളത്തിലെ ആദ്യ ഫോറസ്റ്റ് അക്കാദമി - വഴുതക്കാട്

A). (1), (3) എന്നിവ

B). (2), (4) എന്നിവ
C). (3), (4) എന്നിവ
D). (1), (2) എന്നിവ

8. ചുവടെപ്പറയുന്ന ദേശീയപാതകൾ, അവ ബന്ധിപ്പിക്കുന്ന സ്ഥലങ്ങൾ

എന്നിവ ശരിയായ രീതിയിൽ ചേരും പടി ചേർക്കുക.

A. NH-66- 1. കൊച്ചി - ദോണ്ടി പോയിന്റ്

B. NH 966B - 2. കോഴിക്കോട് - മൈസൂർ

C. NH 766 -3. കുണ്ടന്നൂർ - വെല്ലിങ്ടൺ

D. NH 85 - 4. പൻവേൽ - കന്യാകുമാരി.

A). .a -1,b-3, c-4, d2

B). a-1, b-2, c-4, d-3
C). a-4, b-3, c-2, d-1
D). a-1, b-2, c-3, d-4

9. ചുവടെ പറയുന്ന കാർഷിക ഗവേഷണ കേന്ദ്രങ്ങൾ, അവയുടെ ആസ്ഥാനം

എന്നിവ ശരിയായ രീതിയിൽ ചേരുംപടി ചേർക്കുക.

A. കേന്ദ്ര തോട്ടവിള ഗവേഷണകേന്ദ്രം-1. കാസർഗോഡ്

B. നാളികേര ഗവേഷണ കേന്ദ്രം 2. ബാലരാമപുരം കേന്ദ്രം(തിരുവനന്തപുരം).

C. കശുവണ്ടി ഗവേഷണ കേന്ദ്രം 3. ചൂണ്ടൽ (വയനാട്)

D. കാപ്പി ഗവേഷണ കേന്ദ്രം-4. ആനക്കയം (മലപ്പുറം)

A). A-2, B-1, C-3, D-4

B). A-2, B-1, C-4, D-3
C). A-1, B-2, C-4, D-3
D). A-1, B-2, C-3, D-4

10. കേരളത്തിലെ പ്രധാനപ്പെട്ട നദികൾ അവയുടെ അപരനാമങ്ങൾ എന്നിവ

ശരിയായ രീതിയിൽ ചേരുംപടി ചേർക്കുക
A. നിള/ പേരാർ-1. ഭാരതപ്പുഴ

B. തലയാർ - 2. പാമ്പാർ

C. മഞ്ഞ നദി -3. പെരിയാർ

D.ചൂർണി - 4.കുറ്റ്യാടിപ്പുഴ

A). A-1, B-2, C-3, D-4

B). A-2, B-1, C-3, D-4
C). A-1, B-2, C-4, D-3
D). A-2, B-1, C-4, D-3.

11. കേളപ്പജി കോളേജ് ഓഫ് അഗ്രികള്‍ച്ചറല്‍ എഞ്ചീനിയറിങ്ങ് ആന്‍ഡ്

ടെക്നോളജി എവിടെയാണ്

A). പയ്യന്നൂര്‍
B). തവനൂര്‍
C). പീച്ചി
D). വെള്ളാനിക്കര
12. തീരപ്രദേശത്തെ പ്രധാന കാര്‍ഷിക വിളകള്‍

A). കശുവണ്ടി
B). നെല്ല്, തെങ്ങ്
C). ഗോതമ്പ്
D). പയറുവര്‍ഗങ്ങള്‍

13. കേരളത്തിന്റെ ഏറ്റവും തെക്കേ അറ്റത്തുള്ള ശുദ്ധജല തടാകം

A). വേളി കായൽ

B). അഷ്ടമുടി കായൽ
C). ശാസ്‌താംകോട്ട കായൽ
D). വെള്ളായണി കായൽ

14. നെഹ്റു ട്രോഫി വള്ളംകളി നടക്കുന്ന കായല്‍

A). അഷ്ടമുടിക്കായല്‍
B). ശാസ്താംകോട്ട കായല്‍
C). പുന്നമടക്കായല്‍
D). ഉപ്പളക്കായല്‍

15. കേരളത്തിലെ പ്രകൃതിയാലുള്ള ഏക ഓക്സോബോ തടാകം

A). ഏനവാക്കല്‍ തടാകം

B). പീച്ചി തടാകം
C). പൂക്കോട്ട് തടാകം
D). വൈന്തല തടാകം

16. ഇംഗ്ലീഷ് അക്ഷരമാലയിലെ F ൻ്റെ ആകൃതിയിലുള്ള കായൽ

A). കൊടുങ്ങല്ലൂർ കായൽ

B). വേമ്പനാട്ട് കായൽ
C). വെള്ളായണി കായൽ
D). ശാസ്താംകോട്ട കായൽ

17. മലമ്പുഴ ഡാം ഏത് നദിയിലാണ്

A). പെരിയാർ
B). കണ്ണാടി പുഴ
C). മലമ്പുഴ നദി
D). തൂതപുഴ

18. വടക്ക്-കിഴക്കന്‍ മണ്‍സൂണ്‍ കേരളത്തിലേക്ക് പ്രവേശിക്കുന്ന പാത

A). അരുള്‍വാമൊഴിചുരം
B). ആര്യങ്കാവ് ചുരം
C). പാലക്കാട് ചുരം
D). അഗസ്ത്യാര്‍കൂടം

19. കേരളത്തിൽ ഏറ്റവും കൂടുതല്‍ മഴ ലഭിക്കുന്നത്

A). തെക്ക് കിഴക്ക് മണ്‍സൂണ്‍

B). വടക്ക് കിഴക്കന്‍ മണ്‍സൂണ്‍
C). വടക്ക് പടിഞ്ഞാറ് മണ്‍സൂണ്‍
D). തെക്ക് പടിഞ്ഞാറന്‍ മണ്‍സൂണ്‍

20. റെഡ് ഡാറ്റ ബുക്കിൽ ഉൾപ്പെടുത്തിയ കേരളത്തിലെ വന്യജീവിസങ്കേതം

A). പറമ്പിക്കുളം വന്യജീവിസങ്കേതം

B). നെയ്യാർ വന്യജീവിസങ്കേതം
C). പെരിയാർ വന്യജീവിസങ്കേതം
D). മുത്തങ്ങ വന്യജീവിസങ്കേതം

21. ചിമ്മിണി വന്യജിവി സംരക്ഷണ കേന്ദ്രത്തില്‍ നിന്ന് ഉത്ഭവിക്കുന്ന നദി

A). ശിരുവാണി
B). തൂതപ്പുഴ
C). കുറുമാലിപ്പുഴ
D). ചാലക്കുടിപ്പുഴ

22. സേവ് സൈലന്‍റ് വാലി മൂവ്മെന്‍റിന്‍റെ സ്മരണാര്‍ത്ഥം കേരള ശാസ്ത്ര

സാഹിത്യ പരിഷത്ത് സൈലന്‍റ് വാലി ദിനമായി ആചരിച്ചതെന്ന്

A). 1984 മാര്‍ച്ച് 08

B). 1980 മാര്‍ച്ച് 15
C). 1986 മെയ് 15
D). 1986 ഏപ്രില്‍ 06

23. കേരളത്തിലെ ആദ്യത്തെ കമ്മ്യൂണിറ്റി റിസര്‍വ്വ്

A). കോതമംഗലം
B). കുമരകം
C). കടലുണ്ടി -വള്ളിക്കുന്ന്
D). നെയ്യാര്‍

24. വെള്ളപ്പൊക്കത്തേയും ലവണാംശത്തെയും അതിജീവിക്കാന്‍ ശേഷിയുള്ള

നെല്ലിനം

A). IR 8
B). ഗന്ധകശാല
C). ജീരകശാല
D). പൊക്കാളി

25. എസ്.കെ. പൊറ്റക്കാടിന്‍റെ നാടന്‍ പ്രേമം എന്ന കൃതിയില്‍

പ്രതിപാദിച്ചിരിക്കുന്ന നദി

A). കോരപ്പുഴ
B). കല്ലായിപ്പുഴ
C). ഇരുവഴിഞ്ഞിപ്പുഴ
D). മയ്യഴിപ്പുഴ

26. ഏഴുമാന്തുരുത്ത് സ്ഥിതിചെയ്യുന്ന ജില്ല

A). കണ്ണൂർ
B). വയനാട്
C). തിരുവനന്തപുരം
D). കോട്ടയം

27. ഇന്ത്യൻ യൂണിയൻ്റെ എത്ര ശതമാനമാണ് കേരളത്തിന്റെ ഭൂവിസ്തൃതി

A). 2.42%
B). 7.15%
C). 3.14%
D). 1.18%

28. കടല്‍ത്തീരമില്ലാത്ത ഏക കോര്‍പ്പറേഷന്‍

A). എറണാകുളം
B). കോഴിക്കോട്
C). തൃശ്ശൂര്‍
D). തിരുവനന്തപുരം

29. കായൽ കടലുമായി ചേരുന്ന ഭാഗത്തെ മണൽത്തിട്ട അറിയപ്പെടുന്നത്

A). ആഴി
B). തുറമുഖം
C). പൊഴി
D). തടയണ

30. ഇന്ത്യയിലെ ഏറ്റവും വലിയ തടാകതുറമുഖം

A). കൊല്ലം
B). കൊച്ചി
C). കോട്ടയം
D). വിഴിഞ്ഞം

31. തെന്മല ഡാം ഏത് നദിയിലാണ്

A). കല്ലട
B). ഭാരതപ്പുഴ
C). പെരിയാർ
D). മണലി

32. പാലക്കാട് ചുരത്തിലൂടെ കടന്നുപോകുന്ന ദേശീയപാത

A). NH-544
B). NH-217
C). NH-57
D). NH-712

33. തുലാവര്‍ഷത്തിന്‍റെ കാലയളവ്

A). ജൂണ്‍ മുതല്‍ സെുപ്തംബര്‍ വരെ

B). ഒക്ചടോബര്‍ മുതല്‍ നവംബര്‍ വരെ
C). മാര്‍ച്ച് മുതല്‍ മെയ് വരെ
D). നവംബര്‍ മുതല്‍ ഫെബ്രുവരി

34. ആറളം വന്യജീവി സങ്കേതത്തിലൂടെ ഒഴുകുന്ന നദി

A). ചിറ്റൂര്‍ പുഴ

B). ചീങ്കണ്ണിപ്പുഴ
C). കണ്ണാടിപ്പുഴ
D). വളപട്ടണം പുഴ

35. പാത്രക്കടവ് പദ്ധതിക്കെതിരായ പ്രക്ഷോഭത്തെ കുറിച്ച് പഠിക്കാന്‍

നിയോഗിച്ച കമ്മീഷന്‍റെ അദ്ധ്യക്ഷന്‍

A). ആനന്ദ്
B). കെ.എന്‍. രാജ്
C). കസ്തൂരി രംഗന്‍
D). എം.ജി.കെ. മേനോന്‍

36. ദേശാടന പക്ഷികളുടെ പറുദീസ എന്നറിയപ്പെടുന്ന പക്ഷിസങ്കേതം

A). മംഗളവനം
B). കടലുണ്ടി പക്ഷിസങ്കേതം
C). കുമരകം
D). തട്ടേക്കാട്

37. കേരളത്തിലെ പ്രധാനപ്പെട്ട നെല്ലുല്പാദന മേഖല

A). കോള്‍നിലങ്ങള്‍
B). ഇടനാട്
C). പീഠഭൂമി
D). മലനാട്

38. ഒ.വി.വിജയന്‍റെ ഗുരു സാഗരം എന്ന കൃതിയില്‍ പ്രതിപാദിച്ചിരിക്കുന്ന നദി

A). മയ്യഴിപ്പുഴ
B). പമ്പ
C). തൂതപ്പുഴ
D). ഇരുവഴിഞ്ഞിപ്പുഴ

39. ചാലിയാര്‍ പതിക്കുന്ന കടല്‍

A). ബംഗാള്‍ ഉള്‍ക്കടല്‍

B). ചെങ്കടല്‍
C). മെഡിറ്ററേനിയന്‍ കടല്‍
D). അറബിക്കടല്‍

40. പെരിങ്ങല്‍കുത്ത് ജലവൈദ്യുത പദ്ധതി സ്ഥാപിച്ചിരിക്കുന്ന നദി

A). ഭാരതപ്പുഴ
B). പെരിയാര്‍
C). ചാലക്കുടിപ്പുഴ
D). പന്പ

41. നെയ്യാറിന്‍റെ ഉത്ഭവ സ്ഥാനം

A). നീലഗിരി
B). ബാലപ്പൂണി കുന്നുകള്‍
C). മഹേന്ദ്രഗിരി
D). അഗസ്ത്യമല

42. കേരളത്തിനോട് ഏറ്റവും അടുത്തായി അറബിക്കടലിൽ സ്ഥിതി ചെയ്യുന്ന

ദ്വീപ് സമൂഹം

A). ലക്ഷദ്വീപ്
B). ആൻഡമാൻ നിക്കോബാർ
C). മാലി ദ്വീപ്
D). ഇന്തോനേഷ്യ

43. ഏറ്റവും കൂടുതല്‍ കടല്‍ത്തീരമുള്ള കേരളത്തിലെ ജില്ല

A). എറണാകുളം
B). കോഴിക്കോട്
C). കണ്ണൂര്‍
D). തിരുവനന്തപുരം

44. കുട്ടനാടിനെ വെള്ളപ്പൊക്കത്തിൽ നിന്ന് രക്ഷിക്കുന്നതിനായി വേമ്പനാട്ട്

കായലിൽ നിർമിച്ചിരിക്കുന്ന തടയണ

A). മാട്ടുപ്പെട്ടി ഡാം

B). പൊന്മുടി ഡാം
C). തണ്ണീർമുക്കം ബണ്ട്
D). തോട്ടപ്പള്ളി സ്പിൽവേ

45. അഷ്ടമുടി കായലിനെ റംസാർ പട്ടികയിൽ ഉൾപ്പെടുത്തിയ വർഷം

A). 2004
B). 2008
C). 2002
D). 2006

46. ശബരി ഡാം ഏത് നദിയിലാണ്

A). ഭാരതപ്പുഴ
B). കബനി
C). പമ്പ
D). പെരിയാർ

47. ഇന്ത്യയിലെ 38-ാമത്തെ കടുവാ സങ്കേതം

A). തട്ടേക്കാട്
B). സൈല ന്‍റ് വാലി
C). പറമ്പിക്കുളം
D). മുത്തങ്ങ

48. ഏറ്റവും കുറവ് മഴ ലഭിക്കുന്ന ജില്ല

A). തിരുവനന്തപുരം
B). കണ്ണൂര്‍
C). മലപ്പുറം
D). കാസര്‍കോഡ്

49. കേരളത്തിലെ 17-ാമത് വന്യജീവി സങ്കേതം

A). ചിന്നാര്‍
B). കൊട്ടിയൂര്‍ വന്യജീവി സങ്കേതം
C). ആറളം
D). കക്കയം

50. പെരിയാര്‍ ടൈഗര്‍ റിസര്‍വിനുള്ളില്‍ തമിഴ്നാട് അതിര്‍ത്തിയോട് ചേര്‍ന്ന്

കിടക്കുന്ന കേരളത്തിലെ ആരാധനാലയം

A). പനച്ചിക്കാട് ദേവീക്ഷേത്രം

B). മംഗളാദേവി ക്ഷേത്രം
C). തിരുനെല്ലി ക്ഷേത്രം
D). ശബരിമല

Answer Key
1.ശരിയായത്

1) പള്ളിവാസല്‍ ഡാം -

2) കൂത്തുങ്കല്‍ ഡാം -

3) ഇടമലയാര്‍ ഡാം -

4) ഷോളയാര്‍ ഡാം -

A. പന്നിയാര്‍

B. മുതിരപ്പുഴ

C. ചാലക്കുടിപ്പുഴ

D.ഇടമലയാര്‍

1-B, 2-A, 3-D, 4-C

2. പെരിയാറുമായി ബന്ധപ്പെട്ട താഴെ കൊടുത്തിരിക്കുന്ന പ്രസ്താവനകളിൽ

ശരിയായത് തിരഞ്ഞെടുക്കുക

1. കേരളത്തിലെ ഏറ്റവും നീളം കൂടിയ നദി

2. കേരളത്തിലെ നൈല്‍ എന്നറിയപ്പെടുന്നു

3. കേരളത്തിലെ ഏറ്റവും കൂടുതല്‍ ജലം വഹിക്കുന്ന നദി

4. ഏറ്റവും കൂടുതല്‍ പോഷക നദികളുള്ള കേരളത്തിലെ നദി

1, 3, 4
3. ഷെന്തുരുണി വന്യജീവി സങ്കേതം ആയി ബന്ധപ്പെട്ട ശരിയായ
പ്രസ്താവനകള്‍ ?

1. നിലവില്‍ വന്നത് 1984

2. ഒരു വൃക്ഷത്തിന്‍റെ പേരില്‍ അറിയപ്പെടുന്ന വന്യജീവി സങ്കേതം

3. സ്ഥിതി ചെയ്യുന്ന താലൂക്ക് - കൊല്ലം

1, 2

4. പെരിയാര്‍ വന്യജീവി സങ്കേതവും ആയി ബന്ധപ്പെട്ട ശരിയായ

പ്രസ്താവനകള്‍

1. കേരളത്തിലെ ഏറ്റവും വലിയ വന്യജീവി സങ്കേതം

2. പഴയ പേര് നെല്ലിക്കാംപെട്ടി ഗെയിംസ് സാങ്ച്വറി

3. സ്ഥിതി ചെയ്യുന്ന താലൂക്ക് ദേവികുളം

4. കേരളത്തിലെ ആദ്യത്തെ കടുവാ സംരക്ഷണ കേന്ദ്രം

5. ലോകബാങ്ക് ബക്കര്‍ ലിപ് പഠന പദ്ധതി നടപ്പിലാക്കുന്ന വന്യജീവിസങ്കേതം

1, 2, 4 , 5

5. കേരളത്തിലെ പ്രധാന താപവൈദ്യുത നിലയങ്ങൾ അവ യിൽ

ഉപയോഗിക്കുന്ന ഇന്ധനം എന്നിവയിൽ ശരിയായത് ഏതെല്ലാം?

A) കായംകുളം (ആലപ്പുഴ)- നാഫ്ത

B) ബ്രഹ്മപുരം (എറണാകുളം)- ഡീസൽ

C) നല്ലളം (കോഴിക്കോട്)- ഡീസൽ

D) വൈപ്പിൻ (എറണാകുളം)- പ്രകൃതിവാതകം.

A, B, C, D എന്നിവ.

6. ചേരുംപടി ചേർക്കുക
(1) നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി

(2) കരിമ്പ് ഗവേഷണ കേന്ദ്രം

(3) കൈതച്ചക്ക ഗവേഷണ കേന്ദ്രം

(4) കേരള അഡ്വാൻസ്ഡ് വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട്

a. തിരുവല്ല

b. തിരുവനന്തപുരം

c. ആലപ്പുഴ

d. വാഴക്കുളം

1-c, 2-a, 3-d, 4-b

7. താഴെ തന്നിരിക്കുന്നവയിൽ തെറ്റായ ജോഡികളേവ

(1) കേരള ഫോറസ്റ്റ് ഡെവലപ്മെന്റ് കോർപ്പറേഷൻ - കോട്ടയം

(2) കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് - പീച്ചി

(3) കേരള ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റ്- അരിപ്പ

(4) കേരളത്തിലെ ആദ്യ ഫോറസ്റ്റ് അക്കാദമി - വഴുതക്കാട്

(3), (4) എന്നിവ

8. ചുവടെപ്പറയുന്ന ദേശീയപാതകൾ, അവ ബന്ധിപ്പിക്കുന്ന സ്ഥലങ്ങൾ

എന്നിവ ശരിയായ രീതിയിൽ ചേരും പടി ചേർക്കുക.

A. NH-66- 1. കൊച്ചി - ദോണ്ടി പോയിന്റ്

B. NH 966B - 2. കോഴിക്കോട് - മൈസൂർ

C. NH 766 -3. കുണ്ടന്നൂർ - വെല്ലിങ്ടൺ

D. NH 85 - 4. പൻവേൽ - കന്യാകുമാരി.

a-4, b-3, c-2, d-1

9.ചുവടെ പറയുന്ന കാർഷിക ഗവേഷണ കേന്ദ്രങ്ങൾ, അവയുടെ ആസ്ഥാനം
എന്നിവ ശരിയായ രീതിയിൽ ചേരുംപടി ചേർക്കുക.

A. കേന്ദ്ര തോട്ടവിള ഗവേഷണകേന്ദ്രം-1. കാസർഗോഡ്

B. നാളികേര ഗവേഷണ കേന്ദ്രം 2. ബാലരാമപുരം കേന്ദ്രം(തിരുവനന്തപുരം).

C. കശുവണ്ടി ഗവേഷണ കേന്ദ്രം 3. ചൂണ്ടൽ (വയനാട്)

D. കാപ്പി ഗവേഷണ കേന്ദ്രം-4. ആനക്കയം (മലപ്പുറം)

A-1, B-2, C-4, D-3

10. കേരളത്തിലെ പ്രധാനപ്പെട്ട നദികൾ അവയുടെ അപരനാമങ്ങൾ എന്നിവ

ശരിയായ രീതിയിൽ ചേരുംപടി ചേർക്കുക

A. നിള/ പേരാർ-1. ഭാരതപ്പുഴ

B. തലയാർ - 2. പാമ്പാർ

C. മഞ്ഞ നദി -3. പെരിയാർ

D.ചൂർണി - 4.കുറ്റ്യാടിപ്പുഴ

A-1, B-2, C-4, D-3

11. കേളപ്പജി കോളേജ് ഓഫ് അഗ്രികള്‍ച്ചറല്‍ എഞ്ചീനിയറിങ്ങ് ആന്‍ഡ്

ടെക്നോളജി എവിടെയാണ്

തവനൂര്‍

12. തീരപ്രദേശത്തെ പ്രധാന കാര്‍ഷിക വിളകള്‍

നെല്ല്, തെങ്ങ്

13. കേരളത്തിന്റെ ഏറ്റവും തെക്കേ അറ്റത്തുള്ള ശുദ്ധജല തടാകം

വെള്ളായണി കായൽ

14. നെഹ്റു ട്രോഫി വള്ളംകളി നടക്കുന്ന കായല്‍

പുന്നമടക്കായല്‍

15. കേരളത്തിലെ പ്രകൃതിയാലുള്ള ഏക ഓക്സോബോ തടാകം

വൈന്തല തടാകം

16. ഇംഗ്ലീഷ് അക്ഷരമാലയിലെ F ൻ്റെ ആകൃതിയിലുള്ള കായൽ

ശാസ്താംകോട്ട കായൽ

17. മലമ്പുഴ ഡാം ഏത് നദിയിലാണ്

മലമ്പുഴ നദി

18. വടക്ക്-കിഴക്കന്‍ മണ്‍സൂണ്‍ കേരളത്തിലേക്ക് പ്രവേശിക്കുന്ന പാത

പാലക്കാട് ചുരം

19. കേരളത്തിൽ ഏറ്റവും കൂടുതല്‍ മഴ ലഭിക്കുന്നത്

തെക്ക് പടിഞ്ഞാറന്‍ മണ്‍സൂണ്‍

20. റെഡ് ഡാറ്റ ബുക്കിൽ ഉൾപ്പെടുത്തിയ കേരളത്തിലെ വന്യജീവിസങ്കേതം

പറമ്പിക്കുളം വന്യജീവിസങ്കേതം

21. ചിമ്മിണി വന്യജിവി സംരക്ഷണ കേന്ദ്രത്തില്‍ നിന്ന് ഉത്ഭവിക്കുന്ന നദി

കുറുമാലിപ്പുഴ

22. സേവ് സൈലന്‍റ് വാലി മൂവ്മെന്‍റിന്‍റെ സ്മരണാര്‍ത്ഥം കേരള ശാസ്ത്ര

സാഹിത്യ പരിഷത്ത് സൈലന്‍റ് വാലി ദിനമായി ആചരിച്ചതെന്ന്

1980 മാര്‍ച്ച് 15

23. കേരളത്തിലെ ആദ്യത്തെ കമ്മ്യൂണിറ്റി റിസര്‍വ്വ്

കടലുണ്ടി -വള്ളിക്കുന്ന്
24. വെള്ളപ്പൊക്കത്തേയും ലവണാംശത്തെയും അതിജീവിക്കാന്‍ ശേഷിയുള്ള
നെല്ലിനം

പൊക്കാളി

25. എസ്.കെ. പൊറ്റക്കാടിന്‍റെ നാടന്‍ പ്രേമം എന്ന കൃതിയില്‍

പ്രതിപാദിച്ചിരിക്കുന്ന നദി

ഇരുവഴിഞ്ഞിപ്പുഴ

26. ഏഴുമാന്തുരുത്ത് സ്ഥിതിചെയ്യുന്ന ജില്ല

കോട്ടയം

27. ഇന്ത്യൻ യൂണിയൻ്റെ എത്ര ശതമാനമാണ് കേരളത്തിന്റെ ഭൂവിസ്തൃതി

1.18%

28. കടല്‍ത്തീരമില്ലാത്ത ഏക കോര്‍പ്പറേഷന്‍

തൃശ്ശൂര്‍

29. കായൽ കടലുമായി ചേരുന്ന ഭാഗത്തെ മണൽത്തിട്ട അറിയപ്പെടുന്നത്

പൊഴി

30. ഇന്ത്യയിലെ ഏറ്റവും വലിയ തടാകതുറമുഖം

കൊച്ചി

31. തെന്മല ഡാം ഏത് നദിയിലാണ്

കല്ലട

32. പാലക്കാട് ചുരത്തിലൂടെ കടന്നുപോകുന്ന ദേശീയപാത

NH-544
33. തുലാവര്‍ഷത്തിന്‍റെ കാലയളവ്

ഒക്ടോബര്‍ മുതല്‍ നവംബര്‍ വരെ

34. ആറളം വന്യജീവി സങ്കേതത്തിലൂടെ ഒഴുകുന്ന നദി

ചീങ്കണ്ണിപ്പുഴ

35. പാത്രക്കടവ് പദ്ധതിക്കെതിരായ പ്രക്ഷോഭത്തെ കുറിച്ച് പഠിക്കാന്‍

നിയോഗിച്ച കമ്മീഷന്‍റെ അദ്ധ്യക്ഷന്‍

എം.ജി.കെ. മേനോന്‍

36. ദേശാടന പക്ഷികളുടെ പറുദീസ എന്നറിയപ്പെടുന്ന പക്ഷിസങ്കേതം

കടലുണ്ടി പക്ഷിസങ്കേതം

37. കേരളത്തിലെ പ്രധാനപ്പെട്ട നെല്ലുല്പാദന മേഖല

കോള്‍നിലങ്ങള്‍

38. ഒ.വി.വിജയന്‍റെ ഗുരു സാഗരം എന്ന കൃതിയില്‍ പ്രതിപാദിച്ചിരിക്കുന്ന നദി

തൂതപ്പുഴ

39. ചാലിയാര്‍ പതിക്കുന്ന കടല്‍

അറബിക്കടല്‍

40. പെരിങ്ങല്‍കുത്ത് ജലവൈദ്യുത പദ്ധതി സ്ഥാപിച്ചിരിക്കുന്ന നദി

ചാലക്കുടിപ്പുഴ

41. നെയ്യാറിന്‍റെ ഉത്ഭവ സ്ഥാനം

അഗസ്ത്യമല

42. കേരളത്തിനോട് ഏറ്റവും അടുത്തായി അറബിക്കടലിൽ സ്ഥിതി ചെയ്യുന്ന

ദ്വീപ് സമൂഹം
ലക്ഷദ്വീപ്

43. ഏറ്റവും കൂടുതല്‍ കടല്‍ത്തീരമുള്ള കേരളത്തിലെ ജില്ല

കണ്ണൂര്‍

44. കുട്ടനാടിനെ വെള്ളപ്പൊക്കത്തിൽ നിന്ന് രക്ഷിക്കുന്നതിനായി വേമ്പനാട്ട്

കായലിൽ നിർമിച്ചിരിക്കുന്ന തടയണ

തോട്ടപ്പള്ളി സ്പിൽവേ

45. അഷ്ടമുടി കായലിനെ റംസാർ പട്ടികയിൽ ഉൾപ്പെടുത്തിയ വർഷം

2002

46. ശബരി ഡാം ഏത് നദിയിലാണ്

പമ്പ

47. ഇന്ത്യയിലെ 38-ാമത്തെ കടുവാ സങ്കേതം

പറമ്പിക്കുളം

48. ഏറ്റവും കുറവ് മഴ ലഭിക്കുന്ന ജില്ല

തിരുവനന്തപുരം

49. കേരളത്തിലെ 17-ാമത് വന്യജീവി സങ്കേതം

കൊട്ടിയൂര്‍ വന്യജീവി സങ്കേതം

50. പെരിയാര്‍ ടൈഗര്‍ റിസര്‍വിനുള്ളില്‍ തമിഴ്നാട് അതിര്‍ത്തിയോട് ചേര്‍ന്ന്

കിടക്കുന്ന കേരളത്തിലെ ആരാധനാലയം

മംഗളാദേവി ക്ഷേത്രം

You might also like