Download as pdf or txt
Download as pdf or txt
You are on page 1of 3

SM 23/08

STUDENTS NOTE

അസ്മാഉല്ലാഹ്

തൗഹീദിന്റെ മൂന്ന് ഭാഗങ്ങളിന്റ ാന്നാണന്റലാ അസ്മാഉ വ സ്വിഫാത്ത്. അഥവാ, പേരുകളിലും


വിപേഷണങ്ങളിലമുള്ള തൗഹീദ്. സൃഷ്ടികൾക്ക് സ്രഷ്ടാവിന്റെ അറിയാനും അടുക്കാനമുള്ള മാർഗവും
കൂന്റെയാണ് അവൻന്ററ പേരുകളും വിപേഷണങ്ങളും. ‫ األسماء الحسنى‬അഥവാ ഏറ്റവും ഭുംഗിയുള്ള
പേരുകൾ എന്നാണ് ഖുർആൻ അവന്റെ പേരുകന്റളക്കുറിച്ച് വിപേഷിപ്പിച്ചിട്ടുള്ളത്. അവന്റെ
പേരുകൾക്കു മാത്രമുള്ള സ്വിപേഷതകളണ്ട്.

1. എലാും ഭുംഗിയുള്ള ൊമങ്ങളാണ്. ഭാഷാേരമായി ഏറ്റവും ഭുംഗിയുള്ള പ്രപയാഗങ്ങളാണ്


അവൻന്ററ പേരുകൾ. അതുന്റകാണ്ട് അ ിഫ് ാും (‫ )ال‬െിർബന്ധമാണ്.
2. അർത്ഥപത്താെ് പൂർണ്ണമായുും പയാജിക്കുന്നവയാണ്. മനഷയരുന്റെയുും സൃഷ്ടികളന്റെയുും
പേരുകൾ അങ്ങന്റെ ആയിന്റക്കാള്ളണന്റമന്നില. ‫ الرحيم‬എന്നാൽ കാരുണയും ഉള്ളവൻ
എന്നാണപലാ അർത്ഥും അവൻ കാരുണയമുള്ളവൻ തന്റന്നയാണ്.
3. അവൻന്ററ വിപേഷണങ്ങന്റള അറിയിക്കുന്നതാണ് അവൻന്ററ പേരുകൾ. അവൻന്ററ എലാ
പേരുകളിലും ചുരുങ്ങിയത് ഒരു വിപേഷണന്റമങ്കിലും അെങ്ങിയിരിക്കുും ചി പപ്പാൾ
ഒന്നി ധികവും.

അവന്റെ പേരുകളിലും വിപേഷണങ്ങളിലമുള്ള തൗഹീദ് (‫ )التوحيد في األسماء والصفات‬എന്ന്


േറയുന്നത് തന്റന്ന ഇവ രണ്ടിലും അവന്റെ ഏകൊക്കണും എന്നതാണപലാ. അവന്റെ പേരുകളിലും അത്
അറിയിക്കുന്ന വിപേഷണങ്ങളിലും മന്ററ്റാരാന്റള േങ്ക് പചർക്കുന്നത് േിർക്കാണ്.

َ ُ‫ط ِب أر ِل ِع َب ٰـدَ ِت ِۚۦه ه أَل ت َعأ لَ ُم لَ ۥه‬
‫س ِميّا‬ َ ‫ٱعب أُدهُ َوٱصأ‬ ِ ‫ت َو أٱأل َ أر‬
‫ض َو َما َب أينَ ُه َما فَ أ‬ ِ ⁠ٰ ‫س َم ٰـ َو‬
َّ ‫َّربُّ ٱل‬

[Surah Maryam: 65]

മുസ്ിും സ്മുദായത്തിെകത്ത് േ ർക്കുും വഴി േിഴച്ചു പോയിട്ടുള്ളത് ഈ വിഷയത്തി ാണ്.


അലാഹുവിൻന്ററ പേരുകളും അതറിയിക്കുന്ന വിപേഷണങ്ങളിലും സൃഷ്ടികൾക്കുും പ്രവാചകന്മാർക്കുും
ഔ ിയാക്കന്മാർക്കുും േങ്കുന്റണ്ടന്ന് അവർ വിേവസ്ിക്കുന്നു. ഉദാ ‫ الغفور‬، ‫الرحمن‬

അവന്റെ പേരുകളിൽ െിന്ന് സൃഷ്ടികൾക്ക് ഗുണന്റമടുക്കാവന്ന ആരാധെകളണ്ട്. അതിൽ ഏറ്റവും


പ്രധാെമാണ് പേരുകൾ, ‫ احصاء‬ന്റചയ്യുന്നവർക്ക് സ്വർഗമുണ്ട് എന്ന പ്രവാചകൻ്ന്ററ ഹദീസ്്.
ِ ‫ ِمائَةً َّإَّل‬،‫إن ِ َّّلِلِ ِت ْس َعةً و ِت ْسعِينَ ا ْس ًما‬
)‫ َمن أحْ صاها دَ َخ َل ال َجنَّةَ (صحيح البخاري‬،‫واحدًا‬ َّ

െിശ്ചയമായുും അലാഹുവിന്റെ 99 പേരുകളണ്ട്. നൂറിൽ െിന്ന് ഒന്നു കുറവ്. ആർ അത്


ക്ലിപ്തന്റപ്പടുത്തുന്നുപവാ അവൻ സ്വർഗ്ഗത്തിൽ പ്രപവേിച്ചു. (സ്വഹീഹുൽ ബുഖാരി). ഈ ഹദീസ്ിൽ െിന്ന്
അലാഹുവിൻന്ററ പേരുകൾ പകവ ും മെപ്പാഠമാക്കുന്നതിലൂന്റെ സ്വർഗത്തിൽ പ്രപവേിക്കാും എന്നാണ്
ചി ർ ന്റതറ്റിദ്ധരിച്ചത്. ‫ احصاء‬എന്ന ഹദീസ്ിന്റ േദും ന്റകാണ്ട് അർത്ഥമാക്കുന്നത് മൂന്ന് കാരയങ്ങളാണ്
എന്നാണ് േണ്ഡിതന്മാർ വിേദീകരിച്ചിരിക്കുന്നത്.

1. പ്രമാണങ്ങളിൽ വന്ന 99 മെസ്സി ാക്കി മെപ്പാഠമാക്കുക.


2. പേരുകളന്റെ അർത്ഥത്തിന്റൊത്ത് ജീവിക്കുക.

എലാും കാണുന്നവൊണ് എന്ന അർത്ഥും വരുന്ന അലാഹുവിൻന്ററ പേര് ‫ البصير‬അനസ്രിച്ച് ജീവിക്കുക


എന്നാൽ ജീവിതത്തിൻന്ററ എലാ പമഖ കളിലും അവൻ വീക്ഷിക്കുന്നു എന്ന പബാധയപത്താന്റെ
ജീവിക്ക ാണ്. ‫ السميع‬എന്ന പേര് അനസ്രിച്ച് ജീവിക്കുക എന്നാൽ രഹസ്യവും േരസ്യവും അലാഹു
പകൾക്കുന്നു എന്ന പബാധയപത്താന്റെ ജീവിക്ക ാണ്.

3. അലാഹുവിൻ്ന്ററ പേരുകൾ ന്റകാണ്ട് പ്രാർഥിക്കുക.

َ ‫وا َّٱلذِینَ ی أُل ِحدُونَ فِ ۤی أَ أس َم ٰۤـ ِٕى ِۚۦه‬


۟ ُ‫سي أُجزَ أونَ َما َكان‬
َ‫وا یَعأ َملُون‬ ُ ‫َو ِ َّّلِلِ أٱأل َ أس َم ۤا ُء أٱل ُح أسن َٰى فَ أٱد‬
۟ ‫عوهُ ِب َه ۖا َوذَ ُر‬

Surah Al-Aʿrāf: 180

ഏത് കാരയമാപണാ പ്രാർത്ഥിക്കുന്നത് അതിെ് ഉപോൽബ കമാകുന്ന അലാഹുവിൻന്ററ പേരുകൾ


വിളിച്ചു പ്രാർത്ഥിക്കുക എന്നതാണ് ഖുർആനും ഹദീസും േഠിപ്പിക്കുന്ന ശേ ി. ോേപമാചെും
പതടുപപാൾ ‫غفور‬ എന്നുും കാരുണയും പതടുപപാൾ ‫رحيم‬ എന്നുമുള്ള പേരുകൾ ന്റകാണ്ട്
പ്രാർത്ഥിക്ക ാണഭികാമയും.

അലാഹുവിൻ്ന്ററ പേരുകളന്റെ എണ്ണും 99 ആന്റണന്നത് ന്റതറ്റിദ്ധാരണയാണ്. എണ്ണി തിട്ടന്റപ്പടുത്താൻ


സ്ാധിക്കാത്തത്ര പേരുകളാണ് റബ്ബിനള്ളത് എന്നതാണ് േരി. വിഷമഘട്ടത്തിൽ പ്രാർത്ഥിക്കാൻ
പവണ്ടി പ്രവാചകൻ (സ്) േഠിപ്പിച്ച പ്രാർത്ഥെ പൊക്കൂ,

َ‫ضاؤكَ أَسْأَلُـكَ بِ ُك ِّل اس ٍْم ه َُو لَك‬ َّ ِ‫ َع ْد ٌل ف‬، َ‫ي ُح ْك ُمك‬


َ َ‫ي ق‬ َّ ِ‫اض ف‬ ٍ ‫ َم‬، َ‫َاصيَتِي ِبيَـدِك‬ ِ ‫اللّ ُهـ َّم إِنِّي َعبْـدُكَ ابْنُ َعبْـدِكَ ابْنُ أ َ َمتِـكَ ن‬
ِ ‫ أ َ ْو َعلَّ ْمـتَهُ أ َ َحدا ً ِم ْن خ َْلقِـكَ أ َ ِو ا ْست َـأْث َ ْرتَ ِب ِه فِي ِع ْل ِم الغَيْـ‬، َ‫سكَ أ ِْو أ َ ْنزَ ْلتَـهُ فِي ِكت َا ِبك‬
‫ب ِع ْنـدَكَ أ َ ْن تَجْ ـ َع َل‬ َ ‫س َّمـيْتَ ِب ِه َن ْف‬ َ
‫َاب َه ِّمـي‬
َ ‫ه‬َ ‫ذ‬‫و‬ ‫ي‬ ‫ن‬ ْ
‫ـز‬ ‫ح‬
ِ ُ َ َ ‫ء‬ َ
‫َل‬ ‫ج‬ ‫و‬ ‫ي‬ ‫ْر‬ ‫د‬ ‫ـ‬‫ص‬
ِ َ َ َ ‫نور‬ ‫و‬ ،‫ـي‬ ‫ب‬‫ل‬ْ َ
ِ َ َِ‫ق‬ ‫ع‬ ‫يـ‬ ‫ب‬ ‫ر‬ َ‫آن‬‫ر‬ْ ‫ال‬ُ ‫ق‬

അലാഹുപവ! ഞാെ് െിന്റെ അെിമയുും ആരാധകനും, െിന്റെ അെിമയുന്റെ പുത്രനും, െിന്റെ അെിമസ്ത്രീയുന്റെ
മകനമാണ്. എന്റെ മൂര്ദാവ് (കെിഞ്ഞാണ് ) െിന്റെ കയ്യി ാണ്. െിന്റെ തീരുമാെും എന്നി ്
െെപ്പി ാക്കുന്നു. െിന്റെ വിധി (ഖളാഅ് ) എന്നി ് െീതിയാകുന്നു. െീ െിെക്ക് െിശ്ചയിച്ചതുും, െിന്റെ
ഗ്രന്ഥത്തി ് അവതരിപ്പിച്ചതുും, െിന്റെ സൃഷ്ടികളി ് ആന്റരന്റയങ്കിലും െീ േഠിപ്പിച്ചതുും, െിന്റെ േക്കലള്ള
മറഞ്ഞിരിക്കുന്ന ജ്ഞാെത്തി ് െീ സ്വന്തമാക്കി ന്റവച്ചതുമായ െിെക്കുള്ള മുഴുവെ് പേരുകപളയുും ന്റകാണ്ട്
ഞാെ് പചാദിക്കുന്നു: ‘ഖുർആൻ എന്റെ ഹൃദയത്തിെ് ശചതെയവും വസ്ന്തവും, എന്റെ ന്റെഞ്ചിെ്
പെര്മാര്ഗ പ്രകാേവും (ഇസ്ാമികതയുും), എന്റെ ദുഃഖത്തിെ് വിെയുും, എന്റെ ചിന്താകു തയുും
വിഷാദപരാഗവും െീക്കുന്നതുമാക്കി തീര്പക്കണപമ”.

നീ നിനക്ക് നിശ്ചയിച്ചതും, നിന്റെ ഗ്രന്ഥത്തില് അവതരിപ്പിച്ചതും, നിന്റെ സൃഷ്ടികളില് ആന്റരന്റയങ്കിലും


നീ പഠിപ്പിച്ചതും, നിന്റെ പക്കലള്ള മറഞ്ഞിരിക്കുന്ന ജ്ഞാനത്തില് നീ സ്വന്തമാക്കി ന്റവച്ചതമായ നിനക്കുള്ള
മുഴുവന് പപരുകപളയും ന്റകാണ്ട് ഞാന് പ ാദിക്കുന്നു എന്നത് ന്റകാണ്ട് അർത്ഥമാക്കുന്നത്, ഒരു സ്രഷ്ടിക്കുും
അറിയാത്ത, ഒരു പവദഗ്രന്ഥത്തിലും അവതരിപ്പിക്കാത്ത അവന മാത്രും അറിയുന്ന പേരുകൾ
ഉന്റണ്ടന്നാണ്. ഹദീസ്ിൽ േരാമർേിച്ച 99 പേരുകന്റളന്നത്, ‫ احصاء‬ന്റചയ്താലള്ള പ്രതിഫ ും
അറിയിക്കാൊണ്.

കൂടുതൽ പേരുകൾ േഠിക്കുന്നത് അവന്റെ കൂടുതൽ പേഹിക്കാനും പേെിക്കാനും കൂടുതൽ


അടുക്കാനും കാരണമാകുും. െിശ്ചിത കാ യളവിൽ അവന്റെ പേരുകൾ േഠിക്കാനള്ള തീരുമാെും
െമുന്റക്കടുക്കാും.

You might also like