Modern Events in The Christian Perspective (Malayalam)

You might also like

Download as pdf or txt
Download as pdf or txt
You are on page 1of 5

“!േരാ, ഞ&ൾ നശി+ാൻ േപാ./. നീ അത് ഗൗനി67ിേ8?


ആ:കാലിക േലാകസംഭവ&ൾ AിBീയ വീDണFിൽ

േപാൾസൺ െവളിയKർ, CMF

2020 മാർN് 27 െO നനP സായാQFിൽ, പല രാജS&ളിTം, UേതSകിN് VേറാXിൽ, covid-


19 പകർNവSാധി അതിേവഗം വSാപിZെകാ[ിരി6\ോൾ, ^ാൻസിസ് മാർപാX െസO്
പീേ_ഴ്സ് ബസിലി+bെട ഏകാeമായ നfg_hനി/ അസാധാരണമായ “ഉർബി എത് ഓർബി”
(Urbi et Orbi) ആശീർവാദം നൽ.കb[ായി. മർേ+ാസ് 4:35 ൽ നി7് “സായാQമായേXാൾ”
എ7 വാ6കൾ ഉmരിNാണ് പരിnm പിതാവ് തെO സേoശം ആരംഭിNത്. “ആpകളായി ഇത്
സായാQമാണ്” എ7് അഭിUായെXrെകാs മാർXാX, േയn േബാtിൽ ഉറ&ി+ിട6േ\ാൾ ഒv
െകാfwാ_ിൽ അകെXt ശിഷSyാvെട അവz വിവരി67 {വിേശഷ സംഭവെF6റിN്
UസംഗിZ. ഈ സംഭവം }7് സിേനാപ്_ിക് {വിേശഷ&~ം പരാമർശി6/[് (cf. മർേ+ാ 4:
35-41; മFാ 8:23-27; •+ാ 8:22-25). മരണെF ഭയ7് ശിഷSyാർ േയnവിെന ഉണർFി
ഇ&െന പറb/: “!േരാ, ഞ&ൾ നശി+ാൻ േപാ./. നീ അത് ഗൗനി67ിേ8?”

Urbi et Orbi ആശീർവാദം ലഭിNിt് ഏകേദശം ഒv വർഷമായി. മാർXാX പരാമർശിN


സായാQFിെO ഇv[ നിഴTകൾ നിരeരം €Dമായിവv/. ന•ൾ ഇേXാ‚ം ഇvtിലാണ്.
VേറാX് മാƒമ8, േലാകം g‚വ:ം പകർNവSാധിയിൽ g&ിതാ‚/. Covid-19 ഇേXാൾ പല
Uേദശ&ളിTം }7ാമെF തരംഗFിലാണ്. മ_് Uേദശ&ളിൽ, ൈവറസ് …fതൽ അപകടകരമായ
€പേഭദ&ൾ UാപിZെകാ[ിരി6/. ഒv െവ†ിെവളിNം എ7േപാെല വാ‡ി:കൾ സാവധാനം
എFിയിrെ[wിTം ഇത് എƒേFാളം ഫലUദം ആ.െമ7് ആർ6ം ഉറXി8; എ8ാ
േവരിയ‰കൾ6ം എതിരായി ഇത് UവർFി6/േ[ാ എ/ം സംശയമാണ്. ആരാധനാരീതികൾ
ഉൾെXെട ജീവിതം നാം ഇŠവെര അറിPŠം ജീവിNŠമായ ൈശലികളിൽനി/ം മാറി ഇŠവെര
ചിeി+ാനാകാതിv7 €പഭാവ&ളിലായി+ഴിŒ. കൗദാശിക േസവന&ൾ …fതTം
ഓൺൈലൻ േഫാമിേല+് നീ&ി. ഇത് വിശ•ാസികെള തŽമയ, ശാരീരിക, സാgദായിക
ആേഘാഷ&ളിൽ നി7് തടb/. ശിഷSyാെരേXാെല, “!േരാ, ഞ&ൾ നശി+ാൻ േപാ./. നീ
അത് ഗൗനി67ിേ8?”എ7് മാƒേമ നg+് േചാദി+ാൻ കഴിb/•.

േലാകെF ‘_ിX_ിb† ഇv[ നിഴTകളിൽ ഒ7ാണ് േകാവിഡ്-19 “രeെമwിൽ മതപരമായ


മതമൗലികവാദം, ഇf&ിയŠം അസഹി•ത നിറPŠമായ േദശീയത, വിവിധ രാജS&ളിെല
േസ•–ാധിപതS-നാർസിസി—് േന˜ത•&ൾ, ജനാധിപതSFിെO തകർN, .ടിേയ_+ാvെട
U™&ൾ Šട&ിയവbെട വർmിZവv7 പകർNവSാധികൾ നെ• പിടിgš6/[്.

1
സഭ›†ിൽFെ7 നാം നിരവധി ഇv[ ശœികൾ അഴിPാf7ത് കാ•/: ൈലംഗിക žഷണ
UതിസŸി, റി+ലിസം, സാ\Fിക “vപേയാഗം, േന˜ത• UതിസŸി, ആരാധനAമ¡ം
ജീവിത¡ം ത•ിT† വർmിZവv7 വിടവ്, Šട&ിയവ. േകരളസഭ തെ7 വളെര നീ[ ഇv[
കാലഘtFി•െടയാണ് കട/േപാ.7ത്. “!േരാ, ഞ&ൾ നശി+ാൻ േപാ./. നീ അത്
ഗൗനി67ിേ8?”

AിBSാനികെള7 നിലയിൽ, വളെര+ാലമായി നെ• വലയം െച¢ിr† ഈ ഇv[ േമഘ&െള


എ&െന േനാ+ി+ാണാം? ഈ നിമിഷ&െള എ&െന മനസിലാ+ാം, ഇവ6 മേmS എ&െന
ജീവി+ാം എ7തിെന6റിZ† .റN് ചിeകൾ നി&~മായി പwിടാൻ ഞാൻ ആ£ഹി6/.

1. െകാfwാ_ിൽ അകെXt ശിഷSyാvെട {വിേശഷ ഭാഗFിേല+് നg+് മട&ാം.


ശിഷSyാർെ+ാXം േയn േബാtിTെ[7താണ് നാം ആദSം നെ•Fെ7
ഓർ•െXfേF[ത്. അവൻ െകാfwാ_ിെO മേmSതെ7b[്. േബാtിെO അമരഭാഗF്
തലവNാണ് േയn ഉറ¤7ത് എ7് ^ാൻസിസ് മാർപാX നിരീDി6/ – േബാr
g&ിയാൽ ആദSം g¤7 ഭാഗമാണത്. അതിനാൽ, േബാt് g¤കയാെണwിൽ, ശിഷSyാർ
g¤7തി:g\ായിFെ7 ആദSം g¤7ത് അവനാണ്! വിnm െകാZേƒസS ഇേത
ഭാഗെF6റിN് ഒv വSാഖSാനം പ¦െവ6/[്. അവൾ പറŒ, “ഞാൻ അവെന
ഉണർhകയി8, കാരണം, അവൻ ൈദവമായതിനാൽ, എeാണ് സംഭവി67െത7്
അവനറിയാം. അതിനാൽ, അവൻ വിഷമി67ിെ8wിൽ, ഞാൻ എeിന് ഭയെXടണം?
അേ§ഹം അത് േവ[േപാെല ൈകകാരSം െച¨ും എ7് എനി6റXാണ്. ഇനി േബാt്
g¤കയാെണwിൽ തെ7 ഞാൻ എeിനാണ് വിഷമിേ+[ത്, കാരണം അവ:ം
എേ7ാെടാXം g¤കയാണ8ോ.” അഗാധമായ വിശ•ാസFിൽ നി/ം ഉയv7താണ് ഈ
വാ6കൾ. അªഹാമി:[ായിv7 തരFിT† ജീവി67 വിശ•ാസം. എ8ാ
AിBSാനികളിൽ നി/ം UതീDിേ+[തരം വിശ•ാസം. “ൈദവFിൽ നാം ജീവി6/,
ചരി6/, നിലനിൽ6/; നാം അവെO സeാന&ളാണ്" എ7് പൗേലാസ് «ീഹ തെ7
ഉറXിZ പറb/[േ8ാ (അX. 17.28). ൈദവം ന¬െട അBിത•മാെണwിൽ, നാം
വീ‚േ\ാ‚ം നാം ൈദവFിേല+് അെ8 വീ‚7ത്? “എ8ാ കാരS&ളിTം ൈദവം തെ7
േ-ഹി67വvെട നy®ായി UവർFി6/” എ7് പൗേലാസ് വീsം നg+് ഉറ¯
നൽ./ (േറാമ 8.28). പിെ7 നാം എeിന് വിഷമി+ണം? °രSൻ Uകാശി6േ\ാൾ
ൈദവFിൽ വിശ•സി6കbം അവെന ±തി6കbം െച¨ു7ത് എ~Xമാണ്; മഴbം
െവ†െXാ+¡ം വvേ\ാഴാണ് Uശ്നം - എ7ാൽ ന¬െട വിശ•ാസം യഥാർ³Fിൽ
പരീDി+െXf7ത് ഈ അവസര&ളിലാണ്.

2. ന¬െട ആരാധനാരീതികൾ സാ}ഹിക…tാ´bെട തലFിൽ നി/ം ഓൺൈലനിേല6ം


virtual േമാഡിേലാr† മാ_¡ം ന¬െട ഇŠവെരb† ആരാധനാരീതിെയ ഒ7്

2
വിലയിvhവാ:† അവസരമാണ്. ഈ ഓൺൈലൻ രീതികൾ ഒv സgദായെമ7
നിലയിൽ ഒരിടF് ഒvമിN് ആരാധി67തി: പകരമാവി8, കാരണം Aി±വിെO
യഥാർ³ ശരീരം ആരാധന സ}ഹമാണ്. എ7ിv7ാTം, വളെര+ാലമായി, ന¬െട
ആചാരപരമായ ജീവിതം ഒv േദവാലയFിെO നാല് മതിTകൾ6†ിൽ ആരംഭി6കbം
അവസാനി6കbം െച¨ു7 ആരാധനക~ം അ:µാന&~ം ആയി
പരിമിതെXrേപായിv/. പ†ി6¶റh† ജീവിതFിൽ ആ അ:µാന&~െട
അ:രണന&ൾ പലേXാ‚ം ഇ8ാെതേപായി. നാം അർXി67 ദിവSബലി ഒരി+Tം
യാഗപീഠFിൽ അവസാനി67ി8 - അത് അവസാനി6കbം ¸ർFീകരി+െXfകbം
െച¨ു7ത് ന¬െട വീfകളിTം ¹~കളിTം ഓഫീസിTം ചezലhം ഉ†വvെട
കാTകൾ ക‚.േ\ാൾ മാƒമാണ്: ‘v+Fിൽ, ന¬െട ൈദനംദിന ജീവിതFിൽ.
ജീവിത¡ം വിശ•ാസ¡ം ത•ിT† ഈ ºീേസാെ^നിക് (schizophrenic) വിഭജനം നാം
ജീവി67 നിലവിെല സാഹചരSെF െവ»വിളി6/. സാgദായിക ആരാധനbെട
ഇ7െF പരിമിതികേളാട് Uതികരി+ാ:† ഏ_¡ം ന8 മാർഗം ന¬െട വീfകെള െചറിയ
പ†ികളാ+ി മാ¼കbം പര½രം "കാTകൾ ക‚.7തിൽ" ദിവSബലിയർXണം
UാവർFികം ആ6കbം പരിശീലി6കbം െച¨ുക എ7താണ്. േജാൺ േപാൾ
ര[ാമൻ തെO അXേBാലിക േലഖനമായ Mane Nobiscum Domine യിൽ
നിരീDിNŠേപാെല, േയാഹ7ാെO {വിേശഷFിൽ .ർബാനbെട zാപനെF6റിN്
യാെതാv വിവര¡ം അട&ിയിtി8 എ7ത് യാ¾¿ികമ8, പകരം “കാൽ ക‚കൽ”
Uദിപാദി+െXf/ (cf. േയാഹ 13: 1-20): ശിഷSyാvെട പാദ&ൾ ക‚കാൻ
.നിŒെകാ[്, ദിവSബലിbെട യഥാർ³ അർ³¡ം വSാÀിbം പരിസമാÀിbം േയn
വSœമായി വിശദീകരി6/ (n. 28).

3. Covid പകർNവSാധി മരണെമ7 സതSFിേല+് ന¬െട കÁകൾ Šറ6/.


ശാസ്ƒീയ¡ം സാേwതിക¡മായ gേ7_&ളിൽ കÂ് മPളിZ ന¬െട ഈേലാകജീവിതം
അനശ•രമാണ് എ7 ഒvതരം അŸമായ വിശ•ാസം നാമറിയാെത ന•ിൽ .ടിേയറി.
ജീവിതFിെO “ർബലതbെട, ന¬െട മരണFിെO സതSFിേല+്, Covid-19 നെ•
പvഷമായിFെ7 വിളിZണർFിയിരി6/. ൈABവെര7നിലയിൽ, ന¬െട
ജീവിതFിൽ കsgr7, േതാ~v¬7 വSœികെള നിÃാരമായി കാണാന8, മറിN്
അവെര േ-ഹി+ാ:ം പരിപാലി+ാ:ം േവ[ിയാണ് ഇത് നെ• േUരിXിേ+[ത് -
കാരണം അവർ എƒനാൾ ന¬െട …െട ഉ[ാ¡െമ7്, നാം എƒനാൾ അവvെട …െട
ഉ[ാ.െമ/, നg+് അറിയി8. ജീവിതം വിലെXtതാണ്, സ•F്, പണം, േജാലി, പദവി
gതലായവ6േവ[ി െചšŠം വTŠമായ വഴ6കൾ വഴി ജീവിതം പാഴാ+vത്. ജീവിതെF
ദാനമായി കs അതിെO ഓേരാ നിമിഷ¡ം നg6‘¼g†വെര േ-ഹിZം അവvമായി
സഹകരിZം ജീവി+ാൻ നാം തയാറാവണം.

3
4. േലാകെമ\ാfം നാം കാ•7 മത-േദശീയ മൗലികവാദ&െള8ാം ആ~കൾ അവvെട
ÄദയFിൽ അ:ഭവി67 പലതരം ഭയ&~െട ബഹിർÅരണ&ളാണ്. േലാകെF
വി‚¤7 തീÆലിബറലിസേFാf† Uതികരണമാണ് മതമൗലികവാദം. േദശീയ
താൽXരS&െള ഭീഷണിെXfh7 തീÆ ആേഗാളവൽ+രണേFാf† Uതികരണമാണ്
േദശീയമൗലികവാദം. മി+ ആ~കൾ6ം ǯകൾ6ം ആേരാഗSകരമായ
മാനസികഅതിvകളി8; അതിനാൽ, അവvെട താൽXരS&ൾ+് ഭീഷണിbെ[7്
കാ•േ\ാൾ, അവർ ഒ/കിൽ സ•യം തകർ/ ഇ8ാതായിേXാ¡കേയാ അെ8wിൽ
ത&~െട മാനസിക-സാംºാരിക-രാÈ അതിർFികൾ കർശനമാ6കേയാ െച¨ു/.
ഏത് അAമ¡ം ഭയFിൽ നി7ാണ് വv7ത്. {വിേശഷ&ൾ ഈ സതSം ആവർFിN്
െവളിെXfh/[്. അതിനാൽ, ‘¼ം നട67 മൗലികവാദ&ൾ മനÃിലാ+ാ:†
AിBീയ മാർഗം അവ ÉÊി67 ഭയം തിരിNറിbകbം ആ ഭയേFാf Uതികരി6കbം
െച¨ുക എ7താണ്. അAമFി•െടയ8, മറിN് േ-ഹേFാfം അ:ക\േയാfം …ടിയാണ്
ഈ ഭയ&െള േനരിേട[ത്. ഒv AിBSാനി+്, രാÈേFാf† കടമകെള
മാനി6േ\ാൾതെ7, േദശീയേമാ മതപരേമാ ആയ അതിvകൾ6 ഉപരിയായ, Aി±വിെO
മ:ഷSാവതാരം വഴി ഒv .fംബമാ+െXtŠമായ െപാŠമാനവികതേയാടാണ് ആതSeിക
Uതിബmതെയ7് തിരിNറിയണം. മെ_ാv വിധFിൽ പറPാൽ, അFരം
മൗലികവാദെF ÉÊി67 ആശയ&െള6റിN് അ:ക\ാ¸ർËം മനസിലാ+ിെ+ാ[്
അവേയാf നാം Uതികരി+ണം. അേതസമയം, എ8ാവർ6മായി Šറ/കിട67 ഒv
േ-ഹേFാെട ന¬െട ഉ†ിൽ അFരം മൗലികവാദ&ൾ6 അടിമകൾ ആകാതിരി+ാൻ
°Dി6കbം േവണം.

5. സഭ›†ിൽ മാƒമ8, എ8ാ മ:ഷSസംരംഭ&ളിTം ൈലംഗികžഷണം എ7


േവദനാജനകമായ സതSFിേല+് േലാകം ഉണvകയാണ്. .tികെള “vപേയാഗം
െച¨ു7ത് സാർവƒികമായ ഒv Uവണതയാെണ/ േവദനേയാെട നാം തിരിNറിb/. .
സഭ›†ിൽ ൈലംഗികപീഡനം ഏ_¡ം .റP േതാതിൽ ആെണ7് ഗേവഷണ&ൾ
െതളിയിNിr[്. എ7ിv7ാTം, േലാകFിന് സഭേയാf കfF േദഷSമാണ്, ആ
Uതികരണം ശരിbമാണ്; കാരണം, ഒv അ•െയ7 നിലയിTം േലാകFിെല അ¸ർവ
ധാർ•ിക zാപന&ളിെലാ/ എ7 നിലയിTം സഭ®്, സ}ഹFിെല നിരാംബലെര -
.Œ&ൾ ഇവരിൽ Uധാനം - സംരDി67തി:ം സതSം സംസാരി67തി:ം
േസവി67തി:ം ഒv Uാഥമിക കടമb[്. ഇ+ാരSFിൽ ഞ&ൾ പരാജയെXrെവ7്
അംഗീകരിേ+[Š[്. ഈ ധാര്മികഉFരവാദിFFിൽ സഭാ േന˜ത•FിെO
നിലവിെല പരാജയ&െള6റിZ† െവളിെXfFTകൾ നാെമ8ാവvം പാപികളാെണ/ം
ൈദവFിെO Ìപ നgെ+8ാവർ6ം േവണെമ/ം തിരിNറിയാൻ നെ• സഹായി+ണം;
അേതാെടാXം തെ7 ഇUകാരg† പാളിNകൾ ഇനി ഉ[ാകാതിരി6വാൻ
Uതിബmരാ6കbം േവണം. ഇത് േന˜ത•Fിനിടയിൽ ഒv ¶തിയ വിനയ¡ം
nÍഷാസംºാര¡ം വേര[ിയിരി6/. സതSമാണ് നെ• സ•തÎരാ67ത് (cf. േയാഹ

4
8:32). സതSFി:േനെര gഖം തിരി+ാതിരി+ാ:ം വിനയേFാെട സതS&ൾ
സ•തി+ാ:ം അതിന:Éതമായി ജീവിതം AമെXfhവാ:ം നെ• സഹായി+ണം.
അേതാെടാXം തെ7, ൈവദികർ6േവ[ി നിരeരം Uാർ³ി6വാ:ം ഇത് നെ•
ഉല്{കരാ+ണം.

െകാfwാ_ിൽ അകെXt ശിഷSyാvെട ചിƒേFാെടയാണ് നാം ആരംഭിNത്. അവർ ഉറെ+


നിലവിളിZ േയnവിെന ഉണർFി. േയn എ‚േ7¼ െകാfwാ_ിെന നിർFാൻ കÏിZ. അവൻ
ശിഷSyാvെട േനെര തിരിŒ േചാദിZ: “നി&ൾ+് വിശ•ാസമിേ8?” േയn ഒരി+Tം തെO
അ:ഗാമികൾ+് U™രഹിതമായ ഒv േലാക¡ം ഒv ജീവിത¡ം വാÐാനം െച¢ിtി8; അവൻ
വാÐാനം െച¢ത് ന¬െട ൈകകൾ പിടിN് കÊതകളി•െട അവൻ നേ•ാെടാXം നട6െമ7ാണ്.
കÊതകൾ വvം; പെD Aി± േലാകെF ജയിNിരി6/െവ7് മറ+ാതിരി6ക (cf. േയാഹ
16:33). അതിനിടയിൽ ന•ൾ െചേ¨[ത് േലാകെF {ഖെXfh7തിനായി
ൈദവേFാെടാXം നാgം ന¬െട Ñമ&ൾ േചർhവ6ക എ7താണ്.

2016 ഡിസംബർ 31 ന് അേമരി+യിൽ നട7 ഒv സേ•ളനFിൽ, സാ}ഹിക UവർFകയായ


വേലരി കൗർ ശœമായ ഒv Uസംഗം നടhകb[ായി. അ7് അേമരി+ കട/േപായ U™കരമായ
സമയ&െള6റിN് °ചിXിZെകാ[് അവർ പറŒ: “എ7ിെല അ• േചാദി6/:
‘അ&െനെയwിൽ? ഈ അŸകാരം ശവ.ടീരFിെല ഇvt8, മറിZ ഗർഭപാƒFിെO
ഇvtാെണwിേലാ? നാം മരിN രാജSമ8, ജനി+ാൻ കാFിരി67 രാജSമാെണwിേലാ? ന¬െട
ചരിƒം ഒv പെD ഒv നീ[ Uസവേവദനbെട കഥയാെണwിേലാ?’ ഒv Òീ Uസവി6േ\ാൾ
എÓെച¨ാനാ• മിഡ് ൈവഫ് (midwife) അവേളാട് പറb7ത് ? ‘ദീർഘമായി ശ•സി6ക;
സർവശœിbെമfh .Pിെന ¶റേFാr തÔക' ". ഈ കാലഘtFിൽ, അŸകാരം നെ•
വലയം െച¨ുേ\ാൾ, AിBSാനികെള7 നിലയിൽ നാം എÓെച¨ണം? ഒ7ാമതായി, ഈ
അŸകാരFിTം UവർFി67 ൈദവFിൽ - അവെO വരUസാദFിൽ - വിശ•സി6ക. ഒv
¶Šജീവൻ, ¶Šേലാകം, ഇതിൽനി/ം ജനി6െമ/ വിശ•സി6ക. അേത വിശ•ാസേFാെട,
“ശ•സി6കbം ആŒ ത•കbം” െച¨ു7തി•െട ൈദവFിെO UവർFന¡മായി
സഹകരി6ക. നെ• ‘_ിX_ിb† ൈദവFിെO ശ•ാസമായ പരിnmാÕാവിെന
ആŒശ•സി6ക, ഈ …രിvtിൽ. അേതാെടാXം, ഈ അŸകാരFിൽ ന•ിൽ
ഗർഭzമായിരി67 ൈദവരാജSെF േലാകFിേല+് ജനി6വാനായി സർവ ശœിbെമfh
തÔക. അ&െന ന¬െട ഉ†ിT† .P് - ൈദവരാജSം - ഈ ഇvtിെO നfവിൽ ജനി6ം. നാം
ശ•സി67ി8wിൽ നാം മരി6ം, ന¬െട വിശ•ാസം മരി6ം; നാം തÔ7ിെ8wിൽ ൈദവരാജSം
ന¬െട ഉ†ിൽ മരിZ ചാപി†യായി പിറ6ം. അŠെകാs ൈABവരായ നg+്
ശ•സിZെകാേ[യിരി+ാം; േലാകFിൽ ൈദവരാജSം അ:ദിനം പിറ/വീ‚7തിനായി
യÖിZെകാേ[യിരി+ാം.

You might also like