+1 VIJAYA Computer Application Kerala VER D

You might also like

Download as pdf or txt
Download as pdf or txt
You are on page 1of 2

MALAPPURAM DISTRICT PANJAYAT – VIJAYABHERI

FIRST YEAR HIGHER SECONDARY UNIT TEST-2, JAN 2024


Computer Application – Commerce Version D
Time : 1 Hour 15 minutes Maximum Score : 40

Answer all questions from 1 to 3 . Each carries 1 മുതൽ 3 വരെ ഉള്ള എല്ലാ ചോദ്യങ്ങൾക്കും ഉത്തരം എഴുതുക.
ഓരോന്നിനും1 സ്കോർ വീതം(3X1=3)
1 score(3X1=3)

1 Unwanted electrical or electromagnetic energy ഡാറ്റാ സിഗ്നലിന്റെ ഗുണനിലവാരം കുറയ്ക്കുന്ന അനാവശ്യ


that lowers the quality of data signal is known ഇലക്ട്രിക്ക് ഓർ ഇലെക്ട്രോമാഗ്നെറ്റിക് എനർജി ----------
as --------- എന്നറിയപ്പെടുന്നു
2 The execution of a c++ program starts and ends ഒരു c++ പ്രോഗ്രാമിന്റെ എക്സിക്യൂഷൻ ---- ഫംഗ്ഷനിൽ
within ---- function. ആരംഭിക്കുകയും അവസാനിക്കുകയും ചെയ്യുന്നു.
3 Application of ICT for delivering government സർക്കാർ സേവനങ്ങൾ സൗകര്യപ്രദമായും സുതാര്യമായും
services to citizens in a convenient and പൗരന്മാർക്ക് എത്തിക്കുന്നതിനുള്ള ഐസിടിയുടെ
transparent manner is called ------------ ഉപയോഗത്തെ ---------- എന്ന് വിളിക്കുന്നു.
Answer all 7 questions from 4 to 10. Each 4 മുതൽ 10 വരെ ഉള്ള എല്ലാ ചോദ്യങ്ങൾക്കും ഉത്തരം എഴുതുക.
carries 2 score(7X2=14) ഓരോന്നിനും2 സ്കോർ വീതം(7X2=14)
4 What are the elements of a loop? ഒരു ലൂപ്പിന്റെ ഘടകങ്ങൾ എന്തൊക്കെയാണ്?
5 What are the characteristics of mesh topology? മെഷ് ടോപ്പോളജിയുടെ സവിശേഷതകൾ എന്തൊക്കെ?
6 What is a browser? Give example എന്താണ് ബ്രൗസർ? ഉദാഹരണം നൽകുക
7 What is the use of input statement in C++? C++ ൽ ഇൻപുട്ട് സ്റ്റേറ്റ്‌മെന്റിന്റെ ഉപയോഗം എന്താണ്?
Which operator is used for this? ഏത് ഓപ്പറേറ്ററെയാണ് ഇതിനായി ഉപയോഗിക്കുന്നത്?
8 What are the characteristics of a bus topology? ബസ് ടോപ്പോളജിയുടെ സവിശേഷതകൾ എന്തൊക്കെ?
9 What is MAC address? എന്താണ് MAC അഡ്രസ്?
10 Describe pre-processor directive. പ്രീ-പ്രോസസർ ഡിറെക്ടിവ് വിവരിക്കുക.
Answer all 6 questions from 11 to 16. Each 11 മുതൽ 16 വരെ ഉള്ള എല്ലാ ചോദ്യങ്ങൾക്കും ഉത്തരം എഴുതുക.
carries 3 score(6X3=18) ഓരോന്നിനും3 സ്കോർ വീതം(6X3=18)
11 a. What is a data type? a. ഒരു ഡാറ്റ ടൈപ്പ് എന്താണ്?
b. Write the classification of fundamental b. c++ ൽ അടിസ്ഥാന ഡാറ്റാടൈപ്പിന്റെ വർഗ്ഗീകരണം
datatypes in c++ എഴുതുക
12 a. Give the output of the following code a. ഇനിപ്പറയുന്ന കോഡിന്റെ ഔട്ട്പുട്ട് നൽകുക.
for(i=10;i<20;i+=3) for(i=10;i<20;i+=3)
{ {
cout<<i<<”\t”; cout<<i<<”\t”;
} }
b. Rewrite the code using while loop. b. while ലൂപ്പ് ഉപയോഗിച്ച് കോഡ് എഴുതുക.
13 Explain any three statements in C++ C++ ലെ ഏതെങ്കിലും മൂന്ന് സ്റ്റെമെന്റ്റ് വിശദീകരിക്കുക
14 Write a short note on computer virus. കമ്പ്യൂട്ടർ വൈറസിനെക്കുറിച്ച് ഒരു കുറിപ്പ് എഴുതുക.
15 Write three different methods to increment the ഒരു വേരിയബിൾ x ന്റെമൂല്യം 1 കൊണ്ട്
value of a variable x by 1. വർദ്ധിപ്പിക്കുന്നതിന് മൂന്ന് വ്യത്യസ്ത രീതികൾ എഴുതുക
16 Write a short note on logical operators in C++ C++ ലെ ലോജിക്കൽ ഓപ്പറേറ്റർ കുറിച്ച് ചെറിയ കുറിപ്പ്
എഴുതുക
Answer question17, carries 5 score(1X5=5) ചോദ്യം 17-ന് ഉത്തരം എഴുതുക,5 സ്കോർ (1X5=5)

17 a. Explain any two iteration statements in c++ a.C++ ലെ ഏതെങ്കിലും രണ്ട് ഇറ്ററേഷൻ സ്റ്റെമെന്റ്റ്
with syntax. (4) syntax സഹിതം വിശദീകരിക്കുക. (4)
b. Write the syntax to declare a variable. b. ഒരു വേരിയബിൾ ഡിക്ലയർ ചെയ്യാൻ ഉള്ള syntax
(1) എഴുതുക
MALAPPURAM DISTRICT PANJAYAT – VIJAYABHERI
FIRST YEAR HIGHER SECONDARY UNIT TEST-2, JAN 2024
Computer Application – Commerce Version D
Time : 1 Hour 15 minutes Maximum Score : 40

You might also like