Download as pdf or txt
Download as pdf or txt
You are on page 1of 2

MALAPPURAM DISTRICT PANJAYAT – VIJAYABHERI

FIRST YEAR HIGHER SECONDARY UNIT TEST-2, JAN 2024


Computer Application – Commerce Version C
Time : 1 Hour 15 minutes Maximum Score : 40

Answer all questions from 1 to 3 . Each carries 1 മുതൽ 3 വരെ ഉള്ള എല്ലാ ചോദ്യങ്ങൾക്കും ഉത്തരം എഴുതുക.
ഓരോന്നിനും1 സ്കോർ വീതം(3X1=3)
1 score(3X1=3)

1 The amount of data that can be sent over a ഒരു നിശ്ചിത സമയത്തിനുള്ളിൽ ഒരു നിർദ്ദിഷ്ട
specific connection in a given amount of time is കണക്ഷനിലൂടെ അയയ്ക്കാൻ കഴിയുന്ന ഡാറ്റയുടെ
called -------------- അളവിനെ ---------- എന്ന് വിളിക്കുന്നു
2 Which of the following is not a web browser? ഇനിപ്പറയുന്നവയിൽ ഏതാണ് വെബ് ബ്രൗസർ
(google, internet explorer,opera, mozilla firefox) അല്ലാത്തത്?
(google, internet explorer,opera, mozilla firefox)
3 ---------- is an entry controlled loop. ---------- ഒരു എൻട്രി കൺട്രോൾഡ് ലൂപ്പാണ്.

Answer all 7 questions from 4 to 10. Each 4 മുതൽ 10 വരെ ഉള്ള എല്ലാ ചോദ്യങ്ങൾക്കും ഉത്തരം എഴുതുക.
carries 2 score(7X2=14) ഓരോന്നിനും2 സ്കോർ വീതം(7X2=14)
4 What is type conversion? Which are the two എന്താണ് ടൈപ്പ് കൺവെർഷൻ? ടൈപ്പ്
ways of type conversion? കൺവെർഷൻന്റെ രണ്ട് രീതികൾ ഏതാണ് ?
5 What is the difference between x=5 and x==5? x=5 ഉം x==5 ഉം തമ്മിലുള്ള വ്യത്യാസം എന്താണ്?
6 List out the types of interactions in e- ഇ-ഗവേണൻസിലെ ഇടപെടലുകളുടെ തരങ്ങൾ
governance. പട്ടികപ്പെടുത്തുക.
7 What is cascading of I/O operator? Give I/O ഓപ്പറേറ്ററുടെ കാസ്കേഡിംഗ് എന്താണ് ? ഉദാഹരണം
example. നൽകുക.
8 Predict the output of the following operation. ഇനിപ്പറയുന്ന പ്രവർത്തനത്തിന്റെ ഔട്ട്പുട്ട് പ്രവചിക്കുക.
x=-5 and y=3 initially തുടക്കത്തിൽ x=-5, y=3
a. -x b. x/y c. x%y d. !(y==3) a. -x b. x/y c. x%y d. !(y==3)
9 Which is the access specifier in C++? How is it C++ ലെ ആക്സസ് സ്പെസിഫയർ ഏതാണ്? അത്
useful? എങ്ങനെ ഉപയോഗപ്രദമാണ് ?
10 Briefly explain conditional operator in C++. C++ ലെ കണ്ടിഷണൽ ഓപ്പറേറ്ററെ കുറിച്ചു
വിശദീകരിക്കുക.
Answer all 6 questions from 11 to 16. Each 11 മുതൽ 16 വരെ ഉള്ള എല്ലാ ചോദ്യങ്ങൾക്കും ഉത്തരം എഴുതുക.
carries 3 score(6X3=18) ഓരോന്നിനും3 സ്കോർ വീതം(6X3=18)
11 Explain for loop with syntax for ലൂപ്പ് syntax സഹിതം വിശദീകരിക്കുക
12 Write a short note on NIC എൻഐസിയെക്കുറിച്ച് കുറിപ്പ് എഴുതുക
13 What are the characteristics of Ring topology? റിംഗ് ടോപ്പോളജിയുടെ സവിശേഷതകൾ എന്തൊക്കെ?
14 Write a short note on type modifiers in C++ C++ ലെ ടൈപ്പ് മോഡിഫയറുകളെ കുറിച്ച് കുറിപ്പ് എഴുതുക
15 What are the advantages of using E-mail? ഇ-മെയിൽ ഉപയോഗിക്കുന്നതിന്റെ പ്രയോജനങ്ങൾ?
16 Write any three advantages and disadvantages ഇ-ലേണിംഗിന്റെ ഏതെങ്കിലും മൂന്ന് ഗുണങ്ങളും ദോഷങ്ങളും
of e-learning. എഴുതുക.
Answer question 17, carries 5 score(1X5=5) ചോദ്യം 17-ന് ഉത്തരം എഴുതുക,5 സ്കോർ (1X5=5)

17 a. Compare switch and if…..else if ladder a. C++ ലെ if else if ലാഡർ സ്റ്റെമെന്റും switch
statement in C++ (3) സ്റ്റെമെന്റും താരതമ്യം ചെയ്യുക
b. Consider the following C++ code b. ഇനിപ്പറയുന്ന C++ കോഡ് പരിഗണിക്കുക
int x=1,sum=0; int x=1,sum=0;
while(x<=5) while(x<=5)
{ sum=sum+x; { sum=sum+x;
x++; x++;
} }
cout<<sum; cout<<sum;
i. Which is the loop control i.മുകളിലെ കോഡിന്റെ ലൂപ്പ് കൺട്രോൾ വേരിയബിൾ
variable of the above code? 1) ഏതാണ്? (1)
ii. Write the output of the above ii. മുകളിലെ കോഡിന്റെ ഔട്ട്പുട്ട് എഴുതുക. (1)
code. (1)
MALAPPURAM DISTRICT PANJAYAT – VIJAYABHERI
FIRST YEAR HIGHER SECONDARY UNIT TEST-2, JAN 2024
Computer Application – Commerce Version C
Time : 1 Hour 15 minutes Maximum Score : 40

You might also like