Download as pdf or txt
Download as pdf or txt
You are on page 1of 5

ഇന്ത്യൻ ഭരണഘടനയുടെ സവിശേഷ സ്വഭാവങ്ങൾ

(Salient features of Indian constitution)


Part - 1

1.ദൈർഘ്യമേറിയ ലിഖിത ഭരണഘടന (Lengthiest written constitution)

അമേരിക്ക - അനുഛേദം 9
ഓസ്ട്രേലിയ - അനുഛേദം 128
ചൈന - അനുഛേദം 138

ഇന്ത്യ on 26th ജനുവരി 1950 Now

അനുഛേദം (Article) 395 470 ഓളം

ഭാഗം (Part) 22 25

പട്ടിക (Schedule) 8 12

എന്ത് കൊണ്ട് ?

● ഭൂമിശാസ്ത്രപരമായ വൈവിധ്യവും,വിശാലതയും.
● ചരിത്രപരമായ കാരണങ്ങൾ.

● ഉദാ:- ഗവൺമെൻറ് ഓഫ് ഇന്ത്യ ആക് ട് 1935ന്റെ സ്വാധീനം.

● ഏക ഭരണഘടന:- കേന്ദ്രത്തിനും സംസ്ഥാനത്തിനും ഒരു ഭരണഘടനയാണ് ഉള്ളത്.


● നിയമ വിദഗ്ധരുടെ ഭരണഘടന നിർമ്മാണ പ്രക്രിയയിലെ സ്വാധീനം.

2. മറ്റു ഭരണഘടനകളുടെ സ്വാധീനം (influence of other constitution)

● ഘടനാപരമായ ഭാഗം (structural part) :- ഗവൺമെൻറ് ഓഫ് ഇന്ത്യ ആക് ട് 1935.


● തത്വചിന്താപരമായിട്ടുള്ള ഭാഗം (Philosophical part):-

1. മൗലിക അവകാശങ്ങൾ - USA


2. DPSP - അയർലൻഡ്

● രാഷ്ട്രീയപരമായ ഭാഗം :- ബ്രിട്ടൻ


ഇന്ത്യൻ ഭരണഘടന കടമെടുത്തിട്ടുള്ളത്

ഗവൺമെൻറ് ഓഫ് ഇന്ത്യ ആക് ട് 1935

1. ഗവർണർ പദവി

2. പബ്ലിക് സർവീസ് കമ്മീഷൻ

3. ഫെഡറൽ സിസ് റ്റം

4. അടിയന്തരാവസ്ഥ എന്ന ആശയം

ബ്രിട്ടൺ

1. ഏക പൗരത്വം

2. നിയമവാഴ്ച

3. നിയമസമത്വം

4. ക്യാബിനറ്റ് സമ്പ്രദായം

5. നാമ മാത്രമായ അധികാരമുള്ള രാഷ്ട്രത്തലവൻ

6. റിട്ടുകൾ

7. ദ്വിമണ്ഡല സമ്പ്രദായം

8. തിരഞ്ഞെടുപ്പ് സംവിധാനം

9. കൂട്ടുത്തരവാദിത്വം

10. സ്പീക്കർ

11. കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ

12. പാർലമെന്ററി ജനാധിപത്യ വ്യവസ്ഥ

United State of America


1. ലിഖിത ഭരണഘടന

2. ആമുഖം

3. സ്വതന്ത്ര നീതിന്യായ വ്യവസ്ഥ

4. ജുഡീഷ്യൽ റിവ്യൂ

5. രാഷ്ട്രപതിയുടെ ഇംപീച്ച്മെൻറ്

6. വൈസ് പ്രസിഡൻറ്

7. മൗലിക അവകാശങ്ങൾ

കാന്നഡ

1. ശക്തമായ കേന്ദ്രമുള്ള ഫെഡറേഷൻ

2. യൂണിയൻ ഓഫ് സ് റ്റേറ്റ് എന്ന ആശയം

3. യൂണിയൻ ലിസ് റ്റ് സ് റ്റേറ്റ് ലിസ് റ്റ്

4. അവശിഷ്ടാധികാരങ്ങൾ

റഷ്യ (USSR)

1. മൗലിക കടമകൾ

2. ആസൂത്രണവും പഞ്ചവത്സര പദ്ധതികളും

3. സാമ്പത്തിക നീതി, സാമൂഹിക നീതി, രാഷ്ട്രീയ നീതി

അയർലൻഡ്

1. മാർഗ
്ഗ നിർദ്ദേശക തത്വങ്ങൾ

2. പ്രസിഡന്റിന്റെ തിരഞ്ഞെടുപ്പ്

3. രാജ്യസഭയിലേക്ക് അംഗങ്ങളെ നാമനിർദേശം ചെയ്യുന്നതിന്


പ്രസിഡന്റിനുള്ള അധികാരം
ദക്ഷിണാഫ്രിക്ക

1. ഭരണഘടന ഭേദഗതി

2. രാജ്യസഭയിലേക്കുള്ള അംഗങ്ങളുടെ തിരഞ്ഞെടുപ്പ്

ആസ്ത്രേലിയ

1. കൺകറന്റ് ലിസ് റ്റ്

2. പാർലമെന്റിന്റെ സംയുക്ത സമ്മേളനം

3. വ്യാവസായ വാണിജ്യങ്ങൾക്കുള്ള സ്വാതന്ത്ര്യം

ഫ്രാൻസ്

1. സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം

2. റിപ്പബ്ലിക്

3. കാഠിന്യത്തിന്റെയും കാഠിന്യം ഇല്ലായ്മയുടെയും കലർപ്പ് (Blend of rigidity


and flexibility)

● ഭരണഘടന വകുപ്പുകളിൽ മാറ്റം വരുത്തുകയോ പുതിയ കൂട്ടിച്ചേർക്കുകയോ നിലവിലുള്ള എന്തെങ്കിലും


വകുപ്പുകൾ റദ്ദാക്കുകയോ ചെയ്യുന്നതിനെയാണ് ഭരണഘടന ഭേദഗതി എന്ന് പറയുന്നത്.
● ഭരണഘടന ഭേദഗതിയെ കുറിച്ച് പ്രതിപാദിക്കുന്ന ഭാഗം - പാർട്ട് 20
● ഭരണഘടന ഭേദഗതിയെ കുറിച്ച് പ്രതിപാദിക്കുന്ന അനുച്ഛേദം - 368.
● ഭരണഘടന ഭേദഗതി ചെയ്യാൻ അധികാരം ഉള്ളത് - പാർലമെന്റിന്.

ഇന്ത്യൻ ഭരണഘടന പ്രധാനമായും മൂന്ന് രീതിയിലാണ് ഭേദഗതി ചെയ്യുന്നത്.


1. പാർലമെൻറിലെ കേവല ഭൂരിപക്ഷത്തോടെയുള്ള ഭേദഗതി (ടimple majority) :- ഒരു സമ്മേളനത്തിൽ
വോട്ട് ചെയ്യുന്നവരുടെ ആകെ എണ്ണത്തിന്റെ 50% ൽ കൂടുതൽ വരുന്ന ഭൂരിപക്ഷമാണ് കേവലഭൂരിപക്ഷം.

ഉദ :- Present = 300
simple majority : 300 / 2 = 150 + 1
● പുതിയ സംസ്ഥാനങ്ങളുടെ രൂപീകരണം
● ഏറ്റെടുക്കലും അവസാനിപ്പിക്കലും

2. പാർലമെന്റിലെ പ്രത്യേക ഭൂരിപക്ഷത്തോടെയുള്ള (ടpecial majority)ഭേദഗതി:- സഭയിലെയും ആകെ


അംഗങ്ങളുടെ 50% ൽ കൂടുതലും വോട്ടിംഗ് സമയത്ത് ഓരോ സഭയിലും സന്നിഹിതരായിരിക്കുന്ന
അംഗങ്ങളുടെ മൂന്നിൽ രണ്ട് (3/2) ഭൂരിപക്ഷമാണ് പ്രത്യേക ഭൂരിപക്ഷം.

ഉദ :- total members of parliament = 545 / 2 + 1 = 273 +


Present = 540 X 2 / 3 = 360 +
● മൗലികാവകാശങ്ങൾ , നിർദ്ദേശക തത്വങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട ഭേദഗതി.

3. പാർലമെന്റിന്റെ പ്രത്യേക ഭൂരിപക്ഷത്തോടെയും പകുതി സംസ്ഥാനങ്ങളുടെ അംഗീകാരത്തോടെയും


പാസാക്കാൻ കഴിയുന്ന ഭേദഗതി.

● ഫെഡറൽ സ് ട്രക് ച്ചറിനെ ബാധിക്കുന്ന കാര്യങ്ങൾ


● ഏഴാം പട്ടിക ഉൾപ്പെടുന്ന വിഷയങ്ങൾ.

You might also like