Download as pdf or txt
Download as pdf or txt
You are on page 1of 3

tIcfkÀh-I-em-ime

\w.]n.-BÀ.107 (a)/2024 Xncph\´]pcw, XobXn: 16/05/2024

]{X-¡p-dn¸v
ഒ ാം വർഷ ബിരുദ പേവശനം - 2024

േകരളസർവകലാശാലയുെട വിവിധ പഠന വകു കളിേലയും, അഫിലിേയ


ഡ് (ഗവൺെമ ്/എയ്ഡഡ്/സ ാ ശയ/യു.ഐ. ി./ഐ.എ ്.ആർ.ഡി.) േകാേളജു
കളിേലയും 2024-25 അധ യന വർഷ ിെല നാല് വർഷ ബിരുദ േകാഴ്സുകള െട
ഏകജാലക സംവിധാനം വഴിയു പേവശന ിന് അേപ ണി .

നാല് വർഷ ബിരുദ േ പാ ഗാമുകളിൽ പേവശനം േനടു വിദ ാർ ികൾ ്


പസ്തുത േ പാ ഗാം പൂർ ിയാ ുവാൻ 3 ഓപ്ഷനുകൾ ലഭ മാണ്.

1. മൂ ് വർഷ ബിരുദം (3-year UG Degree) : പേവശനം േനടി മൂ ാം വർഷം


േകാഴ്സ് പൂർ ിയാ ാൻ ആ ഗഹി ു വിദ ാർ ി ് എക്സി ് ഓപ്ഷൻ
ഉപേയാഗെ ടു ി പഠനം നിർ ാവു താണ്. പസ്തുത വിദ ാർ ി ് തെ
േമജർ വിഷയ ള െട അടി ാന ിൽ (വിജയകരമായി പൂർ ിയാ ു
വർ ്) 3 വർഷ ബിരുദം (3-year UG Degree) ലഭി ു താണ്. ഇവർ
ബിരുദാന ര ബിരുദം േനടാൻ ആ ഗഹി ു പ ം തുടർ ് 2 വർഷം
പഠിേ താണ്.
2. നാല് വർഷ ബിരുദം (ഓേണഴ്സ്) : (4-year UG Degree (Honors): നാല് വർഷം
വിജയകരമായി പൂർ ിയാ ു വിദ ാർ ികൾ ് ഓേണഴ്സ് ബിരുദം
ലഭി ു താണ്.
3. നാല് വർഷ ബിരുദം (ഓേണഴ്സ് വി ് റിസർ ്): ഗേവഷണ േമഖലയിൽ
താ ര മു വിദ ാർ ികൾ ് 4-year UG Degree (Honors with Research)
െതെരെ ടു ാവു താണ്. വിജയകരമായി പൂർ ിയാ ു വിദ ാർ ി
കൾ ് ഓേണഴ്സ് വി ് റിസർ ് ഡി ഗി ലഭി ു താണ്.

സവിേശഷതകൾ

 സർവകലാശാല പഠന വകു കളിൽ ബി.ബി.എ (ഓേണഴ്സ് വി ്


റിസർ ്) ഉൾെ െട 16 േമജർ േ പാ ഗാമുകള ം 51 ൈമനർ േകാഴ്സുകള ം.
 അഫിലിേയ ഡ് േകാേളജുകളിൽ 63 േമജർ േ പാ ഗാമുകളിൽ
ൈവവിധ മാർ ഇരു ൂറിൽ രം ൈമനർ േകാഴ്സുകള ം സ്െപഷ ൈല
േസഷനുകള ം.
 ഇം ീഷ്, സംസ്കൃതം, ഫ ്, ലാ ിൻ, ജർ ൻ, റഷ ൻ, ഹീ ബൂ &
സിറിയക്, ഹി ി, മലയാളം, തമിഴ് എ ീ ഭാഷകളിൽ എ.ഇ.സി.
േകാഴ്സുകൾ.
 12 ഇ ർ ഡിസി ിനറി േമജർ േകാഴ്സുകൾ.
 വിദ ാർ ികൾ േകാേളജ് െതെരെ ടു ും മുൻപ് േകാേളജ് ബാസ്ക ്
പരിേശാധി ് എ ് െസമ റുകള െടയും ൈവവിധ ം മനസിലാ ി
അഡ്മിഷൻ എടു ു തിനു അവസരം.
 വിദ ാർ ികൾ ് അവരുെട അഭിരുചി ് അനുസരി ് ൈമനർ
വിഷയ ൾ ഓൺൈലൻ േപാർ ൽ വഴി െതെരെ ടു ാം.
 ഫാ ് ടാ ് സംവിധാനം ഉപേയാഗി ് വിദ ാർ ികൾ ് 5 െസമ ർ
(2.5 വർഷം) െകാ ് ഡി ഗിയും 7 െസമ ർ (3.5 വർഷം) െകാ ്
ഓേണഴ്സ് ബിരുദവും േനടാവു താണ്.
 ഓേണഴ്സ് ബിരുദം വിജയകരമായി പൂർ ിയാ ു വിദ ാർ ി ്
േകവലം ഒരു വർഷം െകാ ് ബിരുദാന ര ബിരുദം കര മാ ാ
വു താണ്.
 ഓേണഴ്സ് വി ് റിസർ ് ബിരുദം വിജയകരമായി പൂർ ിയാ ു
വിദ ാർ ി ് ബിരുദാന ര ബിരുദം ഇ ാെത (UGC മാനദ ൾ ്
വിേധയമായി) തെ ഗേവഷണ പഠന ിനും െന ് പരീ യ് ും
േയാഗ ത ഉ ായിരി ു താണ്.
 ഒേര വിഷയ ിൽ ഓേരാ േകാേളജുകളിലും ൈവവിധ മാർ
േകാഴ്സുകൾ/ഇലക് ീവുകൾ.
 എ ാ ബിരുദ േ പാ ഗാമുകൾ ുെമാ ം വാല ആഡഡ് േകാഴ്സുകള ം
സ്കിൽ െഡവലപ്െമ ് േകാഴ്സുകള ം പഠി ു തിനു അവസരം.
 ആദ ര ് െസമ റുകൾ ് േശഷം വിദ ാർ ികൾ ് അഡ്മിഷൻ
ലഭി േമജർ/ൈമനർ മാറാൻ ഉ അവസരം.
 ഡ ് െമാബിലി ി: വിദ ാർ ികൾ ് േകാേളജ്/സർവകലാശാല
തല ിൽ മാറി പഠനം തുടരാനു അവസരം.
 അ ാഡമിക് െതാഴിൽ ൈനപുണ ം വികസി ി ാൻ ‘സ ർ
ഇേ ൺഷി ്’.
 ൈഹ ബിഡ് േമാഡിൽ പഠനം നട ാൻ ഓേരാ വിദ ാർ ി ും
അവസരം.
 കാര മമായ പരീ സ ദായം.

േകരളസർവകലാശാലയുെട കീഴിൽ പേവശനം ആ ഗഹി ു എ ാ


വിദ ാർ ികള ം (General/Reservation/Management/Sports quota/PWD/
Transgender/TLM/Lekshadweep ഉൾെ െട) ഏകജാലക സംവിധാനം വഴി
അേപ സമർ ിേ താണ്.

ഓൺൈലൻ രജിസ്േ ടഷൻ 2024 െമയ് 16 ന് ൈവകുേ രം 5 മണി മുതൽ


ആരംഭി ു തും 2024 ജൂൺ 7 ന് ൈവകുേ രം 5 മണി ് അവസാനി ു
തുമാണ്. ഓൺൈലൻ രജിസ്േ ടഷെ അവസാന തീയതി വെര അേപ യിെല
െത കൾ തിരു ാവു താണ്.

വിദ ാർ ികൾ ് 20 ഓപ്ഷൻ വെര െസല ് െച ാവു താണ്.


േകാേളജുകെള സംബ ി ു വിര ൾ അതാത് േകാേളജുകള െട െവബ്
ൈസ ിൽ ലഭ മാണ്. അത് പരിേശാധി തിനുേശഷം മാ തം േകാേളജുകൾ
െതരെ ടുേ താണ്. ഓപ്ഷൻ െകാടു േകാേളജുകളിേല ്
അേലാ ്െമൻറ് ലഭി ുകയാെണ ിൽ നിർബ മായും പേവശനം
േനേട താണ്. അ ാ പ ം തുടർ ു വരു അേലാ ്െമൻറിൽ
പരിഗണി ു ത . പേവശനം ആ ഗഹി ു േകാേളജുകള ം േ പാ ഗാമുകള ം
മാ തം മുൻഗണന കമ ിൽ െതരെ ടു ാൻ പേത കം ശ ിേ താണ്.
ഓൺൈലൻ രജിസ്േ ടഷൻ െചയ്തതിനുേശഷം അേപ യുെട പിൻറൗ ്
േകാേളജുകളിേലേ ാ സർവകലാശാലയിേലേ ാ അയേ തി . അേപ
യുെട പിൻറൗ ം ഫീസട തിെ രസീതും പേവശന സമയ ് അതാത്
േകാേളജുകളിൽ ഹാജരാേ താണ്. ഓൺൈലൻ രജിസ്േ ടഷൻ ഫീസ് 600/-
(SC/ST വിഭാഗ ിന് 350/- ) രൂപയാണ്.

ഏകജാലക സംവിധാന ിലു എ ാ ഫീസുകള ം ഓൺൈലൻ


മുഖാ ിരം അടേ താണ്. ഡി.ഡി, െച ്, മ െചലാനുകൾ തുട ിയവ
മുേഖെനയു േപയ്െമ കൾ സ ീകരി ുകേയാ റീഫ ് െച കേയാ
െച ത . ഫീസ് അട രസീത് നിർബ മായും സൂ ിേ താണ്. െത ായി
ഒടു ു ഫീസുകൾ റീഫ ് െച െ ടു ത .

അഡ്മിഷൻ സംബ ി അതാതു സമയ ളിെല വിവര ൾ ്


സർവകലാശാല പ തകുറി കള ം അഡ്മിഷൻ െവബ്ൈസ ം
(https://admissions.keralauniversity.ac.in/) ശ ിേ താണ്. െഹൽ ് ൈലൻ
ന ർ : 8281883052, 8281883053, െവബ് ൈസ ് : admission.keralauniversity.ac.in
Email id : ach@keralauniversity.ac.in.

]»nIv dnte-j³kv Hm^o-kÀ (C³-þ-NmÀPv)

E-mail:For querieshelpdesk@keralauniversity.ac.in
website: www.keralauniversity.ac.in

University information is available on 9188526670, 9188526671, 9188526674,


9188526675
Whats App No. 8547330240

You might also like