Download as pdf or txt
Download as pdf or txt
You are on page 1of 3

ACTIVE VOICE & PASSIVE VOICE

കർ ാവിനു പാധാന ം നൽകു വാക െ Active voice (കർ രി പേയാഗം)


എ ും കർ ിനു പാധാന ം നൽകു വാക െ Passive voice (കർ ണി
പേയാഗം) എ ും പറയു ു.

Eg: Rama killed Ravana

രാമൻ രാവണെന െകാ ു. ഈ വാക ം Active voice ആ . ഇ passive voice ൽ


Ravana was killed by Rama എ ായി മാറു ു. Active voiceഉം Passive voice ഉം
പഠി ു തിനു മുൻ കുറ നിയമ ൾ അറിേയ തു ്.

1. Transitive verb (സകർ കിയ) അട ിയ വാക െ മാ തേമ Passive voice േല ്


മാ ാൻ കഴിയു. Intransitive verb (ആകർ കിയ) െന Passive voice േല ് മാ ാൻ
കഴിയില. കാരണം Intransitive verb object ഇല എ തെ

2. Active voice െല object െകാ ായിരി ണം Passive voice ആരംഭിേ

3. Active voice െല subject Passive voiceൽ Agent ആയി മാറു ു.

4. Passive voice ൽ Agent മു ിലായി by എ വാ ് േചർ ണം

5. Active voice െല Tense തെ യായിരി ണം passive voiceലും വേര

6. Main verb െറ past participle form ആ Passive voiceൽ ഉപേയാഗിേ

7. Passive voice ൽ past participle verb മു ിലായി വാക ി അനുേയാജ മായി


Be േയാ Be യുെട ഇതര രൂപ ളായ is, are, am, was, were, being, been
എ ിവയിേലെത ിലും Active voiceെല Tense അനുസരി ഉപേയാഗി ണം.

ഇ തയും കാര ൾ മന ാഠമാ ിേയാ? എ ിൽ ഇനി നമു ് Active Victoൽ ചില


വാക ൾ passive voice േല ് മാ ി േനാ ാം

She eats mangoes.

ഇെതാരു simple present ലു Active voice വാക മാ

ഇതിെല

Subject = she

Verb = Mangoes

Object = cats

ഈ വാക ിെല verb Transitive ആേണാ Intransitive ആേണാ? Transitive ആ .


അേ ാൾ ഈ sentence െന passive voice േല ് മാ ാൻ കഴിയും.

Passive voice േല ് മാ േ ാൾ ഈ sentence െല "object' passive voice ൽ subject ആകും.


അേ ാൾ ആദ ം എഴുേത mangoes, അടു തായി 'be' form േചർ ണം. വാക ം
simple present ആയ തുെകാ ് islam/are എ ിവയിേലെത ിലും ഒ ് േചർ ണം.
ഇവിെട "Mangoes' എ plural ആയതുെകാ ് “are' തെ അേ ാൾ mangoes are
എ ായി. ഇനി verb െറ past participle form േചർ ണം. ഇവിെട verb “eat” ഇതി െറ
past participle eaten എ ാ

ഇേ ാൾ “Mangoes are eaten' എ ായി. ഇനി Active voice െല subject passive voice ൽ
Agent ആയി വരുെമ ് ന ൾ പഠി ിേല? അേ ാൾ വാക ിെല subject ആയ
"she” passive voice ൽ agent ആയി വരു ു. passive voice ൽ agent േചർ ു തി
മു ായി ഒരു കാര ം കൂടി ന ൾ ഓർേ തു ്. passive voice ൽ agent നു
മുൻപിലായി by എ വാ ് േചർ ണം. അേ ാൾ എ െന

Mangoes are eaten by her.

Active voice ൽ subject ആയ 'she' passive voice ൽ 'her' എ ായി മാറിയ പേത കം
ശ ി ണം. അതായ Active voice ൽ pronoun ആ subject ആയി വരു െത ിൽ
passive voice ൽ Agent ആയി മാറുേ ാൾ താെഴ ാണു രീതിയിൽ രൂപമാ ം
സംഭവി ു ു.

Active voice െല Subject Passive voice ൽ Agent


I Me
We Us
He Him
She Her
They Them
It It
You You

ഇം ീഷിൽ 12 Tense forms ഉ തിൽ 8 എ ി മാ തേമ passive voice ഉ

1. Present Perfect Continuous

2. Past Perfect Continuous

3. Future Continuous

4. Future Perfect Continuous എ ീ വിഭാഗ െള passive voice േല ് മാ ാൻ കഴിയില

Active voice ലു ഒരു sentence െന passive voice േല ് മാ േ ാൾ Tense നു മാ ം


വരില.എ ാൽ അതി െറ ഘടനയിൽ സംഭവി ു മാ ൾ ഒരു ചാർ ിലൂെട
എള ിൽ നമു ് മനസിലാ ാം
ACTIVE VOICE PASSIVE VOICE
1. Simple present Object + is/am/are + PPV +by + agent
He writes novels Novels are written by him
2. Present continuous Object + is/am/are + PPV +by + agent
He is writing a novel A novel is being written by him
3. Present perfect Object + have/has + been + PPV + by + agent
He has written a novel A novel has been written by him
4. Simple past Object + was / were + PPV + by+ agent
He wrote a novel A novel was written by him
5. Past continuous Object + was / were + being + PPV + by + agent
He was writing a novel A novel was being written by him
6. Past perfect Object + had + been + PPV + by + agent
He had written a novel A novel had been written by him
7. Simple future Object + modal auxiliary + be + PPV + by + agent
He will write a novel A novel will be written by him
8. Future perfect Object + modal auxiliary + have + been + PPV + by +
He will have written a novel agent
A novel will have been written by him

You might also like