Download as pdf or txt
Download as pdf or txt
You are on page 1of 12

ഉപദ്വീപിയ പീഠഭൂമി

Part -1

Bibin Mathews
Kerala Psc Expert

❏ ഇന്ത്യയിെല ഏറ്റവും പഴക്കേമറിയ
ഭൂവിഭാഗമാണ് ഉപദ്വീപിയ പീഠഭൂമി .
❏ ഇന്ത്യയിെല ഏറ്റവും വലിയ ഭൂവിഭാഗമാണ്
ഉപദ്വീപിയ പീഠഭൂമി.
❏ ഏകേദശം വിസ്തൃതി - 15 ലക്ഷേം ചതുര ശ
കിേലാമീറ്റർ
❏ െതക്ക് വടക്ക് നീളം - ഏകേദശം 1600 Km.
❏ ഉറെപ്പെറിയ ശിലകളാൽ നിർമ്മിതമായ
ഭൂവിഭാഗമാണിത്.
❏ വിവിധതരം ധാതുക്കളുെട ഒട്ടനവധി നിേക്ഷേപങ്ങൾ
ഉപദ്വീപിയ പീഠഭൂമിയിെല നിരവധി പീഠഭൂമികളിൽ
ഉള്ളതിനാൽ ഈ ഭൂവിഭാഗം ധാതുക്കളുെട കലവറ
എന്ന് അറിയെപ്പെടുന്നു.
❏ കാലികമായി മഴ ലഭിക്കുന്ന ഇവിടെത്ത
ൈനസർഗിക സസ്യജാലങ്ങൾ ഇലെപാഴിയും
ഉഷ്ണേമഖല കാടുകളാണ്.
❏ േതക്ക്, സാൽ, ചന്ദനം, മുള എന്നിവ ഇവിെട
ധാരാളം കാണെപ്പെടുന്നു.
❏ കറുത്ത മണ്ണും െചമ്മണ്ണും ഇവിെട ധാരാളമായി
കാണെപ്പെടുന്നു.
❏ പരുത്തി ,പയർ വർഗ്ഗങ്ങൾ ,നിലക്കടല കരിമ്പ്,
േചാളം,റാഗി,മുളക് എന്നിവയാണ് ഉപദ്വീപീയ
പീഠഭൂമിയിെല പധാന കാർഷിക വിളകൾ.
❏ ഇരുമ്പയിര്,കൽക്കരി,മാംഗനീസ് േബാക്ൈസറ്റ്
ചുണ്ണാമ്പ് കല്ല് എന്നിവയാണ് ഇവിടുെത്ത പധാന
ധാതു വിഭവങ്ങൾ.
❏ പർവതങ്ങൾ ,പീഠഭൂമികൾ ,താഴ്വരകൾ ഭംശ
താഴ്വരകൾ, െചങ്കുത്തായ പേദശങ്ങൾ
എന്നിങ്ങെന ൈവവിധ്യമാർന്ന ഭൂ പകൃതിയാണ്
ഇവിെടയുള്ളത്.
❏ ഉപദ്വീപീയ പീഠഭൂമിയുെട ഭാഗമായിട്ടുള്ള പധാന
പർവ്വതനിരകൾ - ആരവല്ലി, വിന്ധ്യാ-സത്പുര,
പശ്ചിമഘട്ടം, പൂർവ്വഘട്ടം,ൈമക്കലാ, ൈകമുർ ,
പേരഷ്നാഥ് രാജ് മഹൽ, മഹാേദവ് etc…
❏ ഉപദ്വീപീയ പീഠഭൂമിയിെല ഏറ്റവും ഉയരേമറിയ
െകാടുമുടി - ആനമുടി
❏ ഉയരം - 2695 m , 8842 feet
❏ ആനമുടി ഇടുക്കി ജില്ലയിെല മൂന്നാർ
പഞ്ചായത്തിെല േദവികുളം താലൂക്കിലാണ്.
❏ ആനമുടി സ്ഥിതി െചയ്യുന്നത് ഏത്
േദശീേയാദ്യാനത്തിലാണ് - ഇരവികുളം
❏ െഡക്കാൻ പീഠഭൂമിയിെല ഏറ്റവും വലിയ നദി -
േഗാദാവരി
❏ നർമ്മദ നദിെയ അടിസ്ഥാനെപ്പെടുത്തി ഉപദ്വീപീയ
പീഠഭൂമിെയ രണ്ടായി തിരിക്കാം.
1. െഡക്കാൻ പീഠഭൂമി (Deccan plateau)
2. മധ്യേമടുകൾ ( Central Highlands)
❏ ഇന്ത്യെയ വടേക്ക ഇന്ത്യെയന്നും െതേക്ക
േവർതിരിക്കുന്ന നദി - നർമ്മദ.
❏ ഇന്ത്യെയ വടേക്ക ഇന്ത്യെയന്നും െതേക്ക
േവർതിരിക്കുന്ന പർവ്വതനിര - വിന്ധ്യ.
❏ Ncert Plus one പുസ്തകത്തിൽ, ഉപദ്വീപീയ
പീഠഭൂമിെയ മൂന്നായി തരം തിരിക്കുന്നു.
1. െഡക്കാൻ പീഠഭൂമി (Deccan plateau)
2. മധ്യേമടുകൾ ( Central Highlands)
3. വടക്ക് - കിഴക്കൻ പീഠഭൂമി
THANK YOU

You might also like