Download as pdf or txt
Download as pdf or txt
You are on page 1of 1

കാലിക്കറ്റ് സര്‍വ്വകലാശാല

ഡയറക്റ്ററേറ്റ് ഓഫ് അഡ്മിഷൻസ്


പത്രക്കുറിപ്പ്

2023-24 അധ്യയന വർഷം ബിരുദ പ്രോഗ്രാമുകളിൽ ഒഴിവുള്ള സീറ്റുകൾ നികത്തുന്നത് സംബന്ധിച്ച്


2023-2024 അധ്യായന വർഷത്തെ ബിരുദ പ്രവേശനത്തിനോടനുബന്ധിച്ച് വിവിധ അഫിലിയേറ്റഡ്
കോളേജുകളിലെ കോഴ്സ്-റിസർവേഷൻ എന്നിവ തിരിച്ചുള്ള സീറ്റ് വേക്കൻസി അഡ്മിഷൻ വിഭാഗത്തിന്റെ
വെബ്‌സൈറ്റിൽ ലഭ്യമാണ്. https://admission.uoc.ac.in/. പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാർഥികൾ അതത്
കോളേജുകളിലെ സീറ്റ് വേക്കൻസി പരിശോധിച്ച് 2023 സെപ്റ്റംബർ 20 നുള്ളിൽ കോളേജുമായി
ബന്ധപ്പെടേണ്ടതും പ്രവേശനത്തിനായി അവർ നിർദേശിക്കുന്ന സമയക്രമം പാലിക്കേണ്ടതുമാണ്. 2023-24
അധ്യയന വർഷത്തെ ബിരുദ പ്രവേശനത്തിനുള്ള അവസാന തിയതി 29.09.2023.

CU Campus (ഒപ്പ്)
15.09.2023 ഡയറക്ടർ

You might also like