Download as pdf or txt
Download as pdf or txt
You are on page 1of 1

RDDCZ/618/2024-G3 I/879339/2024

റീജിയണൽ ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയം


ഇൻഷുറൻസ് മെഡിക്കൽ സർവീസസ്
മദ്ധ്യമേഖല, എറണാകുളം-682018

ഇ-മെയില്‍: rdd-cz.ims@kerala.gov.in , cru.czims@kerala.gov.in ഫോൺ നം.0484-2391018

"ഭരണഭാഷ-മാതൃഭാഷ"

നം. ജി3/618/2024/ആര്‍.ഡി.ഡി തീയതി. 01.07.2024

ഈ മേഖലയിലെ എല്ലാ ഇ.എസ്.ഐ.ഡിസ്പെന്‍സറി


ഇൻഷുറൻസ് മെഡിക്കല്‍ ഓഫിസര്‍മാര്‍ക്കും

സർ,
വിഷയം :- ഇൻഷുറൻസ് മെഡിക്കൽ സർവീസസ് വകുപ്പ്- ഇ.എസ്.ഐ. ഡിസ്പെന്‍സറികളിലെ
ഒ.പി.വിവരം -സംബന്ധിച്ച്.

സൂചന :- ബി2-2029/2024/ഡി.ഐ.എം.എസ്. Date.27.06.2024

----
ഇ.എസ്.ഐ. ഡിസ്പെന്‍സറികളിലെ 2023 ഡിസംബര്‍1 മുതല്‍ 2024 മെയ് 31 വരെയുളള
കാലയളവിലെ എല്ലാ ഞായറാഴ്ചകളിലെയും ദിവസ ഒ.പി. ചുവടെ ചേര്‍ത്തിരിക്കുന്ന പ്രൊഫോര്‍മയില്‍
വിവരങ്ങള്‍ രേഖപ്പെടുത്തി 04.07.2024. 2.00 PM ന് മുന്‍മ്പായി ഈ കാര്യാലയത്തിലേക്ക് ഇ-മെയില്‍
മുഖേന അയച്ചുതരേണ്ടതാണ്.

ഇ.എസ്.ഐ. ഡിസ്പെന്‍സറിയുടെ പേര്

തീയതി ദിവസ ഒ.പി (2023 ഡിസംബര്‍ 1 മുതല്‍ ഒ പി രജിസ്റ്റര്‍,ധന്വന്തരി


(ഞായറാഴ്ചകള്‍ മാത്രം) 2024 മെയ് 31 വരെ) മൊഡ്യൂള്‍ എന്നിവ
പ്രകാരമുളള ഒ.പി കളില്‍
വ്യത്യാസമുണ്ടെങ്കില്‍
ആയതിന്റെ വ്യക്തമായ
കാരണം
ഒ പി രജിസ്റ്റര്‍ പ്രകാരം ധന്വന്തരി മൊഡ്യൂള്‍
പ്രകാരം

വിശ്വസ്തതയോടെ,

റീജിയണൽ ഡെപ്യൂട്ടി ഡയറക്ടർക്കു വേണ്ടി

പകര്‍പ്പ് - ഫയല്‍/ സ്റ്റോക്ക് ഫയല്‍

You might also like