mal sem2(s)

You might also like

Download as pdf or txt
Download as pdf or txt
You are on page 1of 4

എം.

എൻ വിജയൻ

മലയാളത്തിലല പ്രശസ്ത സാഹിതയ നിരൂരകനും ഭാഷാദ്ധ്യാരകനും ഇടതു


ചിന്തകനുമായിരുന്ന എം.എൻ.വിജയൻ. കകരള സമൂഹത്തിൽ ശക്തമായി
പ്രതികരിക്കാൻ പ്ശമിച്ച ചിന്തയുലട തീലവളിച്ചമായിരുന്നു
എം.എൻ.വിജയൻ

1930 ജൂൺ 8-നു ക ൊടുങ്ങല്ലൂരിൽ ലല്ൊ മലല്ശ്വരത്ത് പതിയൊലേരിൽ


നൊരൊയണലമലനൊന്കെയുും മൂളിയിൽ ക ൊച്ചമ്മു അമ്മയുകടയുും മ നൊയി
എും.എൻ. വിജയൻ ജനിച്ചു. പതികനട്ടരയൊളും എൽ.പി. സ് ൂളില്ുും
ക ൊടുങ്ങല്ലൂർ ല ൊയ്സസ് ഹൈസ് ൂളില്ുും എെണൊ ുളും മൈൊരൊജൊസ്
ല ൊകളജില്ുും എെണൊ ുളും ഗവകെന്് ലല്ൊ ല ൊകളജില്ുും പഠിച്ചു.
നിയമപഠനും പൂർത്തിയൊക്കിയില്ല. മദിരൊശ്ി സർവ്വ ല്ൊശ്ൊല്യിൽ നിന്ന്
മല്യൊളും എും.എ. 1952-ൽ മദിരൊശ്ി നയൂ ല ൊകളജിൽ അദ്ധ്യൊപ നൊയി.
1959-ൽ തിരുവനന്തപുരും യൂണിലവഴ്സിറ്റി ല ൊകളജിൽ അദ്ധ്യൊപ നൊയി
ലേർന്നു. 1960-ൽ തല്ലേരി ബ് ണ്ണൻ ല ൊകളജിൽ മല്യൊളവിഭൊഗും
അദ്ധ്യൊപ നൊയി ലേർന്നു. 1985-ൽ വിരമിക്കുന്നതുവകര അവികട തുടർന്നു.

ശാരദയാണ് ഭാരയ. ലചറുകഥാകൃത്തും കണ്ണൂർ സർവകലാശാല സ്റ്റുഡൻസ്


സർവീസസ് ഡയറക്ടറുമായ വി.എസ്. അനിൽകുമാർ, കകരള കാർഷിക
സർവകലാശാലയിൽ റിസർച്ച് ഓഫീസറായ വി എസ് സുജാത,
ലകാച്ചിയിൽ ഇൻകം ടാക്സ് ഉകദയാഗസ്ഥയായ വി എസ് സുനിത എന്നിവർ
മക്കളാണ്.

നിരൂരണം എപ്തകത്താളം സുന്ദരവും സർഗാത്മകവുമാക്കാലമന്നതിന്ലറ


ഉത്തകമാദാഹരണമായിരുന്നു ആ നിരൂരണങ്ങൾ ഓകരാന്നും.
മൗലികതയുള്ള ചിന്തകൾ ലകാണ്ട് സമൃദ്ധ്മായിരുന്നു ആ എഴുത്ത്.

വവകലാപ്പിള്ളിക്കവിതലയ ആധാരമാക്കി എം.എൻ.വിജയൻ എഴുതിയ


നിരൂരണം മലയാളത്തിലല മനഃശാസ്പ്ത നിരൂരണ പ്രസ്ഥാനത്തിന് തുടക്കം
കുറിച്ചു. കാവയ വിശകലനത്തിനും ജീവിതവയാഖ്യാനത്തിനും
മനഃശാസ്പ്തലത്ത ഉരകയാഗലപ്പടുത്തിയ മലയാളത്തിലല ആദയ വിമർശകൻ
എന്നാണ് വികശഷണം. കാളിദാസൻ, കുമാരനാശാൻ, ജി.ശങ്കരക്കുറുപ്പ്,
ചങ്ങമ്പുഴ, വവകലാപ്പിള്ളി, ബഷീർ എന്നിവലരയാണ് പ്രധാനമായും
രഠനവികധയമാക്കിയത്.

സിരിഐഎം അനുകൂല സംഘടനയായ രുകരാഗമന കലാസാഹിതയ


സംഘത്തിന്ലറ അധയക്ഷനും കദശാഭിമാനി വാരികയുലട
രപ്താധിരരുമായിരുന്ന എം.എൻ.വിജയൻ. ഇടതുരക്ഷ
സഹയാപ്തികനായിരുന്നകപ്പാഴും പ്രസ്ഥാനത്തിന് സംഭവിക്കുന്ന
അരചയങ്ങൾ പ്രസംഗത്തിലൂലടയും കലഖ്നത്തിലൂലടയും ചൂണ്ടിക്കാട്ടി.
രിലന്ന രാർട്ടി നിലരാടുകളുലട വലിയ വിമർശകനുമായി.
രതിറ്റാണ്ടുകകളാളം കകരളത്തിന്ലറ സാംസ്കാരിക രാപ്രീയ ഭൂമികയിൽ
രകരം ലവക്കാനിലലാത്ത സാന്നിധയമായിരുന്നു ആ പ്രതിഭാധനൻ.

മരണം:ഒക്കടാബർ 3, 2007 (പ്രായം 77)തൃശ്ശൂർ, കകരളം


കൃതികൾ

• മനുഷയർ രാർക്കുന്ന കലാകങ്ങൾ (പ്രവാസി, കദാഹ, 1997)


• ചിതയിലല ലവളിച്ചം (രൂർണ്ണ രബ്ലികഷഴ്സസ്, കകാഴികക്കാട്, 1981)
• മരുഭൂമികൾ രൂക്കുകമ്പാൾ (കലാകക്ഷപ്തം, കാസർകകാട്, 1993)
• രുതിയ വർത്തമാനങ്ങൾ (ഇംപ്രിന്്, ലകാലലം, 1995)
• നൂതന കലാകങ്ങൾ (നൂതനകലാകങ്ങൾ, കറന്് ബുക്സ്, തൃശൂർ, 1994)
• വർണ്ണങ്ങളുലട സംഗീതം (വർണ്ണങ്ങളുലട സംഗീതം, ലരൻ ബുക്സ്,
വടകര, 1987)
• കവിതയും മനഃശാസ്പ്തവും (മാതൃഭൂമി, കകാഴികക്കാട്, 1987)
• ശീർഷാസനം (അകം സമിതി, തലകശ്ശരി, 1989)
• കാഴ്സചപ്പാട് (ചിന്ത രബ്ലികഷഴ്സസ്, തിരുവനന്തരുരം,1992)
• അടയുന്ന വാതിൽ തുറക്കുന്ന വാതിൽ (മൾബറി, കകാഴികക്കാട്, 1990)
• വാക്കും മനസും (കലാകക്ഷപ്തം, കാസർകകാട്, 1994)
• ഫാസിസത്തിന്ലറ മനഃശാസ്പ്തം (സമീക്ഷ, കുളപ്പുറം, 1986)
• സംസ്കാരവും സവാതപ്ന്തയവും (ചിന്ത രബ്ലികഷഴ്സസ്,
തിരുവനന്തരുരം, 1996)
• അടയാളങ്ങൾ (ചിന്ത രബ്ലികഷഴ്സസ്, തിരുവനന്തരുരം, 1997)
• ചുമരിൽ ചിപ്തലമഴുതുകമ്പാൾ (പ്ഗീൻ ബുക്സ്, തൃശൂർ, 2003)
• എം. എൻ. വിജയൻ പ്രഭാഷണങ്ങൾ (സഹൃദയസംഘം, കകാഴികക്കാട്,
1986)
• എം. എൻ. വിജയൻ പ്രബന്ധങ്ങൾ, പ്രഭാഷണങ്ങൾ,
സ്മൃതിചിപ്തങ്ങൾ (കബാധി രബ്ലികഷഴ്സസ്, കകാഴികക്കാട്, 1993)
• കലയിലല സവാതപ്ന്തയം (രുകരാഗമന കലാ സാഹിതയ സംഘം, കണ്ണൂർ,
1994)
• കലയും ജീവിതവും (ചിന്ത രബ്ലികഷഴ്സസ്, തിരുവനന്തരുരം, 1998)
• കവിതയുലട കലാകരദം (സമീക്ഷ, കളപ്പുറം, 2000)
• അധിനികവശത്തിന്ലറ വഴികൾ (ലഫ്റ്റ്റ് വയൂസ്, കകാഴികക്കാട്, 2000)
• പ്രതികരാധങ്ങൾ (ചിന്ത രബ്ലികഷഴ്സസ്, തിരുവനന്തരുരം, 2001)
• ഭയവും അഭയവും (ചിന്ത രബ്ലികഷഴ്സസ്, തിരുവനന്തരുരം, 2002)
• ഫാഷിസം സിദ്ധ്ാന്തം, പ്രകയാഗം, പ്രതികരാധം (ചിന്ത രബ്ലികഷഴ്സസ്,
തിരുവനന്തരുരം, 2003)
• പ്രകൃതിരാഠങ്ങൾ(സമയം രബ്ലികക്കഷൻസ്, കണ്ണൂർ, 2003)
• വികയാജിക്കാനുള്ള സവാതപ്ന്തയം (ലലഫ്റ്റ്റ് ബുക്സ്, കകാഴികക്കാട്, 2005)
• കാലികഡാസ്കകാപ്പ് (നിശാഗന്ധി രബ്ലികക്കഷൻസ്, തൃശൂർ, 2006)
• ഒളിച്ചുകടത്തിയ ആയുധങ്ങൾ (വകരളി ബുക്സ്, കണ്ണൂർ, 2006)
• എഴുത്തും പ്രതയയശാസ്പ്തവും (നിശാഗന്ധി രബ്ലികക്കഷൻസ്,
ഇരിങ്ങാലക്കുട, 2007)
• സവാതപ്ന്തയത്തിന്ലറ അർഥം (നിശാഗന്ധി രബ്ലികക്കഷൻസ്,
ഇരിങ്ങാലക്കുട, 2007)
• എം. എൻ. വിജയൻ സമ്പൂർണ്ണകൃതികൾ (കറന്് ബുക്സ്, തൃശൂർ,
2008)
• എം എൻ വിജയൻ്്ലറ കലാകങ്ങൾ - എം എൻ വിജയൻ്്ലറ പ്രതി
വചനങ്ങളുലട സമാഹാരം ( എം എൻ വിജയൻ സാംസ്കാരിക കവദി,
2010,തയ്യാറാക്കിയത്: ഷൂബ ലക. എസ്സ്.)

You might also like