Download as pdf or txt
Download as pdf or txt
You are on page 1of 9

അദ്ധ്യായo – 1

ആമുഖം

പ്രശസ്തമായ മലയാള സാഹിതയയാരനാണ് സി.യെ.തതാമസ് . മലയാള


നാടകതേദിയിൽ ആധുനികതയുയട കിരണങ്ങൾ പ്രസരിപ്പിച്ച
നാടകകൃത്ുും നിരൂരകനുമായ സി.യെ.തതാമസിയന
രരിചയയപ്പടാനുള്ള യാപ്തയിതലക്കാണ് ഈ പ്രബന്ധും ക്ഷണിക്കുന്നത്.
അതേഹത്ിന്യെ നാടകങ്ങൾ മലയാള നാടകരുംഗത്ുണ്ടാക്കിയ
േിപ്ലേകരമായ മാറ്റങ്ങള ും, സമൂഹത്ിയല അസമതവങ്ങയളയുും
അനീതികയളയുും തുെന്നുകാട്ടിയുള്ള തന്യെ കൃതികള ും േഴി
സി.യെ.തതാമസ് മലയാള സാഹിതയതലാകത്് എക്കാലേുും
സ്മരിക്കയപ്പടുന്ന ഒരു തരരായിത്ീർന്നയതങ്ങയനയയന്ന് ഈ
രഠനത്ിലൂയട നാും േിശകലനും യചയ് ും.
അദ്ധ്യായo – 2

സി.ജെ.ത ാമസ്

മലയാളഭാഷയിയല ഒരു നാടകകൃത്ുും സാഹിതയ


നിരൂരകനുമായിരുന്നു സി.യെ. തതാമസ് (നേുംബർ 14, 1918 – െൂലല
14, 1960) എന്നെിയയപ്പടുന്ന യചാള്ളതേൽ തയാഹന്നാൻ തതാമസ്.
മലയാള നാടകസാഹിതയയത് ആധുനിക ഘട്ടത്ിയലത്ിക്കുന്നതിൽ
നിർണായക രങ്ു് േഹിച്ച ഇതേഹും രപ്തപ്രേർത്കൻ, ചിപ്തകാരൻ
എന്നീ നിലകളിലുും അെിയയപ്പട്ടിരുന്നു.

പ്ശതേയമായ രചനകൾ: മതേുും കമയൂണിസേുും, അേൻ േീണ്ടുും


േരുന്നു, 1128-ൽ ലപ്കും 27, ഉയരുന്ന യേനിക, ആ മനുഷയൻ നീ
തയന്ന, േിഷേൃക്ഷും, ഇേയനന്യെ പ്രിയരുപ്തൻ, ധിക്കാരിയുയട
കാതൽ.
അദ്ധ്യായo – 3

സി.ജെ െീവിതരേഖ

1918 നേുംബർ 14 – കൂത്ാട്ട കുളും യചാള്ളതേൽ തയാഹന്നാൻ തകാർ


എപ്പിസ്തകാപ്പയുയടയുും അന്നമ്മയുയടയുും മകനായി െനനും

1934 – സ്കൂൾ ലൈനൽ െയിച്ച . രിതാേിന്യെ ആപ്ഗഹത്ിനു


േഴങ്ങി യസമിനാരിയിൽ തചർയന്നങ്ിലുും ലടതൈായ്ഡ് രിടിയരട്ട്
കുപ്പായമൂരി.

1937 – ആലുേ യുസി തകാളെിൽ ബിഎയ്ഡക്കു തചർന്നു.

1939 – േടകര ലഹസ്കൂളിൽ അധയാരകനായി

1943 – തിരുേനന്തരുരും തലാ തകാളെിൽനിന്നു നിയമബിരുദയമടുത്ു.


സവാതപ്ന്തയസമരകാലത്് പ്ബിട്ടിഷുകാർയക്കതിയര ശബ്ദമുയർത്ിയതിനു
സ്കൂളിയല തൊലി തരായി. തുടർന്നാണു നിയമരഠനത്ിനു തചർന്നത്.
അക്കാലത്ു സെീേ കമയൂണിസ്റ്റ് പ്രേർത്കനായി.

1944 – രഠനത്ിനുതശഷും കുെച്ച കാലും അഭിഭാഷകനായി പ്രാക്ടീസ്


യചയ്ഡതു. രിന്നീടു കുെച്ച നാൾ മുഴുേൻസമയ
രാർട്ടിപ്രേർത്കനായി.
1948 – തസാഷയലിസും, മതേുും കമയൂണിസേുും എന്നീ രുസ്തകങ്ങൾ
പ്രസിേീകരിച്ച

1949 – ആദയ നാടകമായ ‘അേൻ േീണ്ടുും േരുന്നു’ രുെത്ിെക്കി

1950 – എും.രി.തരാൾ തകാട്ടയത്ു നടത്ിയിരുന്ന ‘തരാൾസ്


തകാളെി’ൽ അധയാരകനായി.

1951 – എും.രി.തരാളിന്യെ മകൾ തൊസിയുമായുള്ള േിോഹും.


നിരൂരണ സമാഹാരമായ ‘േിലയിരുത്ൽ’ പ്രസിേീകരിച്ച .

1952 – താമസും യകാച്ചിയിൽനിന്നു തിരുേനന്തരുരതത്ക്കു മാറ്റി.

1954 – ‘1128ൽ ലപ്കും 27’ എന്ന നാടകും രുെത്ിെങ്ങി.

1955 – പ്ഗീക്ക് ദുരന്തനാടകങ്ങള യട ഘടനയിൽ ലബബിൾ


രശ്ചാത്ലമാക്കി രചിച്ച ‘ആ മനുഷയൻ നീ തയന്ന’ രുെത്ിെങ്ങി.

1957 – ആകാശോണിയിൽ യപ്രാഡ്യൂസർ.

1960 െൂലല 14 – മരണും.


അദ്ധ്യായo – 4

സി.ജെ.രതാമസിന്ജെ െീവിതം

എഴുതിയ േരികള ും രെഞ്ഞ ോക്കുകള ും കടന്നുതരായ േഴികള ും


കൂട്ടിതച്ചർത്ാൽ സി.യെ.തതാമസിന്യെ െീേിതും ഒരു നാടകമാണ്.
സതന്താഷേുും സങ്ടേുും തപ്രമേുും സഹനേുും േിപ്ലേേുും സമരേുും
പ്രതീക്ഷയുും ദുരന്തേുും കഥാരാപ്തങ്ങളായി നിെയുന്ന നാടകും. 14നു
സിയെയുയട െൻമശതാബ്ദി ആതഘാഷിക്കുതോൾ മലയാളിയുയട
സാുംസ്കാരിക മണ്ഡലത്ിൽ ധീരേുും സവതപ്ന്തേുമായ ശബ്ദും മുഴക്കിയ
േിപ്ലേകാരിയുയട ഓർമകളിതലക്കു തിരശ്ശീല ഉയരുും.

രലർക്കുും രലതായിരുന്നു സിയെ. േിദയാർഥികൾക്കു പ്രിയയപ്പട്ട


അധയാരകൻ. രഠനകാലത്ു കമയൂണിസയത് രുണർന്ന േിപ്ലേകാരി.
തൊസിയുയട ഹൃദയും കേർന്ന കാമുകൻ, പ്രിയ ഭർത്ാവ്.
സാഹിതയതൽരരയര േിസ്മയിപ്പിച്ച േിമർശകൻ. സമൂഹയത്
യരാള്ളിച്ച നാടകകൃത്്. ോയനക്കായര തകാരിത്രിപ്പിച്ച
േിേർത്കൻ. സിയെയുയട ലകരതിഞ്ഞിടയത്ല്ാും പ്രതിഭയുയട
സ്രർശും ആതോളമുണ്ടായിരുന്നു. ‘തബാൺ െീനിയസ്’ എന്നു
േിതശഷിപ്പിക്കയപ്പട്ട പ്രതിഭാശാലി.

മലയാളിയയ രിടിച്ച കുലുക്കിയ നാടകങ്ങളായിരുന്നു സിയെയുയട


തൂലികയിൽനിന്നു തേദിയിയലത്ിയത്. ആദയും നാടകും ‘അേൻ േീണ്ടുും
േരുന്നു.’ ആ മനുഷയൻ നീ തയന്ന, 1128ൽ ലപ്കും 27, രിശുക്കന്യെ
കലയാണും, േിഷേൃക്ഷും തുടങ്ങിയ രചനകൾ നാടകചരിപ്തത്ിൽ
ഇടുംരിടിച്ചേയാണ്. ‘ധിക്കാരിയുയട കാതൽ’ നിരൂരണത്ിൽ
സിയെയുയട പ്രതിഭ യതളിയിച്ച . ചിപ്തരചനയിലുും അതേഹും കഴിേു
കാട്ടി. എൻബിഎസിന്യെ മുപ്ദയുയട (താൊേിന്യെ രൂരും) പ്സഷ്ടാവ്
സിയെയാണ്.
അദ്ധ്യായo – 5

സാഹിതയേംഗത്ത്

എും. രി. തരാൾസ് തകാതളെിൽ അേയാരകനായിരുന്ന


കാലഘട്ടത്ിലാണു് സി.യെ. സാഹിതയരുംഗത്ു് പ്രതയക്ഷയപ്പടുന്നതു്.
യപ്രാൈസർ എും.രി. തരാള മായുള്ള ബന്ധേുും അതേഹത്ിന്യെ
തപ്രാത്സാഹനേുും സി.യെ.യയ ഗുണകരമായി സവാധീനിച്ച .
ഏതുകാരയേുും യമൌലികമായുും േിദഗ്ദ്േമായുും അേതരിപ്പിക്കുോൻ
അരാരമായ കഴിേുണ്ടായിരുന്നു സി.യെ.യ്ഡക്കു്.

അേൻ േീണ്ടുും േരുന്നു എന്ന നാടകും 1949-ൽ പ്രസിേീകരിച്ച .


പ്രാചീന യേന നാടകങ്ങള യട സവാധീനും ഈ കൃതിയിൽ പ്രകടമാണു്.
തകരള സാഹിതയ അക്കാദമി ഈ കൃതിയുയട ആുംഗല രരിഭാഷ 1979-
ൽ പ്രസിേീകരിച്ചിട്ട ണ്ടു്.

1950-ൽ പ്രസിേീകരിച്ച ഉയരുന്ന യേനിക എന്ന തലഖനസമാഹാരും


നാടകരചന, അേതരണും, സുംേിധാനും തുടങ്ങിയ േിേിധ
ഘടകങ്ങയളക്കുെിച്ച ് പ്രതിരാദിക്കുന്നു . മലയാള
നാടകപ്രസ്ഥാനത്ിന്യെ തേരുകൾ, നാടകേുും ഇതര കലകള ും,
മലയാളത്ിയല രാപ്ഷ്ടീയ നാടകങ്ങൾ, ഭാഷയിയല ഇബ്സൻ പ്രസ്ഥാനും,
രുംഗസുംേിധാനും, കാഴ്ചക്കാർ തുടങ്ങിയേയാണ് ഈ കൃതിയിയല
ചർച്ചാേിഷയങ്ങൾ.

1953-ൽ പ്രസിേീകരിച്ച ഇേൻ എന്യെ പ്രിയ രുപ്തൻ എന്നകൃതി


രതിനഞ്ച് ഉരനയാസങ്ങള യട സമാഹാരമാണു്. തേഷേുും സദാചാരേുും,
കുെുക്കുേഴികൾ, എ. ബാലകൃഷ്ണരിള്ള എന്തു യചയ്ഡതു?, എന്യെ
ചങ്ങേുഴ തുടങ്ങിയ ഉരനയാസങ്ങളാണു് ഇതിൽ.
ഇബ്സനുതശഷും രാശ്ചാതയ നാടകരുംഗത്ുണ്ടായ മാറ്റങ്ങൾ സി.യെ.
തതാമസ് ഉൾയക്കാണ്ടു. യമാണ്ടാഷിന്യെ സൌന്ദരയശാസ്പ്തേുും
എക്സ്പ്രഷനിസ്റ്റ് ദർശനേുും സവാുംശീകരിച്ച നാടകങ്ങൾ സി.യെ.യാണ്
മലയാളത്ിൽ അേതരിപ്പിച്ച തുടങ്ങിയതു്.

മതേുും കമയൂണിസേുും, അേൻ േീണ്ടുും േരുന്നു, 1128-ൽ ലപ്കും 27,


ഉയരുന്ന യേനിക, ആ മനുഷയൻ നീ തയന്ന, േിലയിരുത്ൽ, ശതലാമി,
േിഷേൃക്ഷും, ആന്െിഗണി, കീടെന്മും, ലിസിസ്പ്ടാറ്റ, ഈഡ്ിപ്പസ്,
രിശുക്കന്യെ കലയാണും, ഇേയനന്യെ പ്രിയരുപ്തൻ, ധിക്കാരിയുയട
കാതൽ, മനുഷയന്യെ േളർച്ച, െനുേരി 9, രണ്ടു ലചനയിൽ,
നട്ട ച്ചയ്ഡക്കിരുട്ട് മുതലായേ തതാമസിന്യെ പ്ശതേയമായ കൃതികളാണു്.

തമിഴിയല പ്രശസ്ത എഴുത്ുകാരനായ സുന്ദരരാമസവാമി രചിച്ച യെ.യെ:


ചില കുെിപ്പ കൾ എന്ന തനാേലിയല പ്രധാന കഥാരാപ്തമായ യെ.യെ
യുയട പ്രാഗ്ദ് രൂരും സി.യെ. തതാമസായണന്നു കരുതയപ്പടുന്നു
അദ്ധ്യായo – 6

അനുമാനം

സി.യെ. തതാമസ് മലയാള നാടകരുംഗയത് ഒരു നേീകരണ


ശക്തിയായിരുന്നു. ആധുനികതയുയടയുും രരീക്ഷണാത്മകതയുയടയുും
േക്താോയി അതേഹും മലയാള നാടകയത് രുതിയയാരു തലത്ിതലക്ക്
നയിച്ച . ലബബിൾ പ്രതമയങ്ങയള ആസ്രദമാക്കിയുള്ള
നാടകങ്ങയളങ്ിലുും, രരേരാഗത രീതികളിൽ നിന്ന് േയതയസ്തമായി,
സാമൂഹിക മാറ്റത്ിനുും, മതത്ിയല അനാചാരങ്ങൾയക്കതിയരയുള്ള
േിമർശനത്ിനുും അതേഹത്ിന്യെ നാടകങ്ങൾ േഴിതുെന്നു. “ആ
മനുഷയൻ നീ തയന്ന”, “അേൻ േീണ്ടുും േരുന്നു”, “1128-യല ലപ്കും 27”
എന്നീ നാടകങ്ങൾ ഇതിന് ഉത്തമാദഹരണങ്ങളാണ്. ചുരുങ്ങിയ
കാലയളേിൽ തയന്ന കാരൃമായ സുംഭാേനകൾ നൽകിയ സി.യെ.
തതാമസ് മലയാള നാടകചരിപ്തത്ിൽ എന്നുും സ്മരിക്കയപ്പടുന്ന ഒരു
തരരാണ്.
അദ്ധ്യായo – 7

ഗ്ഗന്ഥസൂചിക

1. https://ml.m.wikipedia.org/
2. https://www.manoramaonline.com/news/sunday/2018/11/10/cj-thomas-
memoir.html

You might also like