Rashhed Book

You might also like

Download as pdf or txt
Download as pdf or txt
You are on page 1of 38

djoZv 

djoZv 
ജന​നം മല​പ്പു​റം ജില്ലയ ​ ി​ലെ പെ​രി​ന്തൽ ​ മ
​ ​ണ്ണ താ​ലൂ​ക്കി​ൽ തി​രൂ​ർക്​ കാ​ട്​ദേ​ശം.
പിച്ചവെച്ചതും ക​ളി​ച്ചു വ​ള​ർന്ന ​ ത​ ും വി​ദ്യ ന​ൽക ​ ി​യത ​ ും കോ​ഴി​ക്കോ​ട്​ജി​ല്ല​യി​ലെ ​
ചേ​ന്ദമ
​ ം​ഗല
​ ്ലൂ​ർ ദേ​ശം. ഡി​​ഗ്രി​വ​രെ​യു​ള്ള വി​ദ്യാഭ​ ്യാ​സം.

മാ​താ​വ്​ : ആ​മി​ന
പിതാവ്​ : മൊയ്ത​ ീൻ
ഭാ​ര്യ : ആ​യി​ഷാ​ബീ​വി
മ​ക്ക​ൾ : റി​സ്​ല മു​ബാ​റക
​ ്, റ​സീ​ഹ്, റ​ഫാ​ഹ്, റ​ബീ​ഹ്, റ​സീ​ൽ

ഫോൺ : 9539112405, mail: rasheedpkt@gmail.com

PATTARANGADI
Poems
Rasheed Chennamangallur

Publishing: 2019
Copy: 1000

Cover Painting: Vineeth S. Pillai


Illustration: Ameer Faizel

Cover & Book Design: UKAF

Printing:
Price:

Distribution:
8


 െ​ന്ന ജ​നി​പ്പി​ക്കു​ക​യും ഞാ​നാ​ക്കി വ​ള​ർത് ​ തു​ക​യും ചെ​യ്​ത ദൈ​വ​


ത്തി​ന്​ സ്​തു​തി. എ​ന്നി​ലൂ​ടെ ഇൗ ​വാ​ക്കു​ക​ൾ​ക്ക്​ അ​വ​ൻ മ​ഷി പു​
ര​ട്ടി. അ​വ ​ൻ എ​ഴു​ത്താ​ണി ന​ൽ ​കി. ആ​ദ്യ ക​വി​ത ന​ടാ​നും പി​ന്നീ​
ട്​ നെ​ല്ലും പ​തി​രും വേ​ർ​തി​രി​ക്കാനും ഒത്തിരി കൈ​ക​ൾ; ഒ​രാ​യി​രം
സ്​നേ​ഹ​ങ്ങ​ൾ. പ്ര​ശ​സ്​ത​രും അ​പ്ര​ശ​സ്​ത​രും ജീ​വി​ച്ചി ​രി​ക്കു​ന്ന​വ​
രും അ​ല്ലാ​ത്ത​വ​രും എ​​നി​ക്ക്​ പ്രി​യം​ത​ന്നവരും ഗു​രു​ക്കളും സു​ഹൃ​
ത്തു​ക്ക​ളും ബ​ന്ധു​മി​ത്രാദ ​ ി​ക​ളും നാ​ട്ടു​കാ​രും... വാ​യന
​ യ
​ ി​ലൂ​ടെ പ​രി​
ചി​തനാ​യ, പു​സ്​ത​ക​ത്തി​ന്​ആ​മു​ഖം എ​ഴു​തി​യ ക​വി വീ​രാ​ൻ​കു​ട്ടി
സാ​റി​നും അ​കം​നി​റ​ഞ്ഞ ന​ന്ദി; എ​െ​ൻ​റ കു​ടും​ബ​ത്തി​നും ഞാ​നേ​
റെ സ്​നേ​ഹി​ച്ച എ​െ​ൻ​റ മാ​താ​വി​നും. പു​സ്​ത​കരൂ​പ​ത്തി​ലാ​ക്കു​ക​
യും വ​ര​ക​ളി​ലൂ​ടെ അ​ക്ഷ​ര​ങ്ങ​ൾ​ക്ക്​ ജീ​വ​ൻ ന​ൽ​കുകയുംചെയ്​ത
അ​മീ​ർ ഫൈ​സ​ലി​​നും ക​വ​ർ ചി​ത്രം വ​രച്ച ​ വി​നീ​ത്​എസ്​.പി​ള്ള​ക്കും
തെ​റ്റു​തി​രു​ത്തി​യ ദാ​സേ​ട്ട​നും (ദേ​വ​ദാ​സ്​ക​​ക്കോ​ടി) ന​ന്ദി. ഇൗ ​അ​
ക്ഷ​ര​പ്പു​സ്​ത​കം പ്രി​യ​പ്പെ​ട്ട​വ​രി​ലേ​ക്ക് ഏ​ൽ​പി​ച്ച്​ഞാ​ൻ ക​ർത ​ ൃ​ത്വം
നി​റ​വേ​റ്റു​ന്നു. എ​ന്നെ ഞാ​നാ​വാ​ൻ സ​ഹാ​യി​ച്ച എ​ല്ലാ​വ​ർക്കും ​ ഒ​രി​
ക്ക​ൽകൂ​ടി ന​ന്ദി.

സ​സനേ
്​ ​ഹം
djoZv
8


s]m​​Åp​​¶
Po​​hn​​X​¯n​s​³​d
t\​​À​Nn​​{X​​§​Ä
ho​​cm​​³​Ip​​«n

ഭാ​​ഷ​കൊ​​ണ്ടു മാ​​ത്രം പ​രി​​ഹ​രി​​ക്കാ​​വ​ു​ന്ന ചി​​ല സ​​മ​സ്യ​​ക​ൾ ആ​​ത്​


മാ​​വി​​ൽ പേ​​റി​​ന​ട​ക്കാ​​ൻ നി​​യു​​ക്ത​നാ​​യ ജ​​ന്തു​വാ​​ണ്​മ​​നു​​ഷ്യ​​ൻ. ഒ​​രാ​​
ളെ ക​​വി​​ത​യി​​ൽ അ​​ഭ​യാ​​ർ​ഥി​​യാ​​യി ചെ​​ല്ലാ​​ൻ പ്രേ​​രി​​പ്പി​ക്കു​​ന്ന ഒ​​രു
കാ​​ര്യം ഈ ​ആ​ത്​മീ​​യ​മാ​​യ തേ​​ട്ടം ത​​ന്നെ. ക​​വി​​ത​യെ​ഴു​​തു​േ​മ്പാ​​ൾ ഒ​​
രാ​​ൾ​ക്കു കി​​ട്ടു​​ന്ന ആ ​സ​മാ​​ശ്വാ​​സ​മാ​​ണ്​എ​​ഴു​​ത്തി​െ​ൻ​റ ​വി​​മോ​​ച​ന
മൂ​​ല്യം. എ​​ഴു​​തു​​ന്ന​യാ​​ൾ​ക്ക്​മാ​​ത്ര​മ​ല്ല വാ​​യി​​ക്കു​​ന്ന​യാ​​ൾ​ക്കും അ​​വ​
കാ​​ശ​പ്പെ​ട്ട​താ​​ണ്​ക​​വി​​ത​യു​​ടെ ആ​​ത്​മശു​ശ്രൂ ​ ​ഷാ​​പ​ര​മാ​​യ ഈ ​വി​​നി​​
മ​​യ സ​​ത്ത. സ​​മൂ​​ഹം ആ​​ത്​മീ​​യ​മാ​​യി ദ​​രി​​ദ്ര​മാ​​കു​​ന്ന കാ​​ല​ങ്ങ​ളി​​ൽ ക​​
വി​​ത​യു​​ടെ ശാ​​ദ്വ​ല​ഭൂ​​മി​​യി​​ലേ​ക്കു​​ള്ള തീ​​ർ​ഥാ​​ട​നം കൂ​​ടാ​​നേ വ​ഴി​​യു​​
ള്ളൂ. അ​​തു​​െ​കാ​​ണ്ടുത​​ന്നെ ക​​വി​​ത​യി​​ൽ വി​​ശ്വാ​​സ​മ​ർ​പ്പി​ക്കു​​ന്ന​വ​രു​​
ടെ​​യും ക​​വി​​ത എ​​ഴു​​തു​​ന്ന​വ​രു​​ടെ​യും എ​​ണ്ണം നാ​​ൾ​ക്കു​​നാ​​ൾ കൂ​​ടി​​
വ​​രാ​​നേ സാ​​ധ്യ​​ത​യു​​ള്ളൂ. ത​​ങ്ങ​ളെ​ഴു​​തു​​ന്ന​തെ​ല്ലാം മ​​ഹ​ത്താ​​യ കാ​​
വ്യ​​ങ്ങ​ളാ​​ണെ​ന്നോ അ​​തി​​ലൂ​െ ​ ​ട അ​​ന​ശ്വ​ര​ത കൈ​​വ​രി​​ക്കാ​മെ​ന്നോ ഉ​​
ള്ള നാ​​ട്യ​​ങ്ങ​ളൊ​​ന്നും അ​​വ​രെ ഭ​​രി​​ക്കു​​ന്നേ​യി​​ല്ല. അ​​തി​​ജീ​വ ​ ി​​ക്കാ​​ൻ
മ​​റ്റ്​ വ​ഴി​​യി​​ല്ലാ​​ത്ത​തു​​കൊ​​ണ്ട്​ക​​വി​​ത​യി​​ൽ അ​​ഭ​യം​​തേ​ടു​ന്നു
​ എ​​ന്ന
8

8


ല​​ളി​​ത യു​​ക്തി​യാ​​ണ്​അ​​തി​െ​ൻ​റ കാ​​ത​ൽ. ആ ​വി​​ന​യ​ത്തി​ൽ​നി​ന്നും ​ ണ്ടു​​നി​​ൽ​ക്കു​​ക​യ​ല്ല, ഒ​​രു ആ​​ക്​ടി​​വി​​സ്​റ്റി​നെ​പ്പോ​​ലെ ന​​ന്മ​യു​ടെ പ ​ ​


ചി​​ല​ർ തെ​​ളി​​ഞ്ഞു​വ​രു​​ന്നു. ചി​​ല​ർ ച​​രി​ത്ര ​ നി​​യോ​​ഗം​​പോ​​ലെ സ്വ​ന്തം ക്ഷം​​നി​​ന്ന്​നീ​​തി​​കേ​ടു​​ക​ളെ അ​​ട​യാ​​ള​പ്പെ​ടു​​ത്തു​​ക​യാ​​ണ്​ഈ ​ക​വി​​
കൃ​​ത്യം നി​​ർ​വ​ഹി​ച്ച് ​ ​മാ​​ഞ്ഞുപേ
​ ാ​വ​ ു​​ക​യും ചെ​​യ്യു​​ന്നു. യു​​ടെ രീ​​തി.
റ​​ഷീ​​ദി​​െ​ൻ​റ ക​​വി​​ത​ക​ളി​​ലൂ​​ടെ ക​​ട​ന്നു​പോ​​കു​​ന്ന ഒ​​രാ​​ൾ​കാ​ണു​​ന്ന​ ര​​ണ്ടു പ​​തി​​റ്റാ​​ണ്ടോ​​ളം നീ​​ണ്ട ഇ​​ട​വേ​ള​യി​​ൽ എ​​ഴു​​ത​പ്പെ​ട്ട ക​​വി​​ത​ക​
തും ഇൗ ​അ​ഭ​യാ​​ർ​ഥി​​യെത​​ന്നെ​യാ​​ണ്. ക​​വി​​തകൊ​​ണ്ട്​മു​​റി​​വേ​റ്റ ഒ​​ ൾ ഈ ​സ​മാ​​ഹാ​​ര​ത്തി​ൽ ഉ​​ണ്ട്. ആ​ദ ​ ്യ​​കാ​​ല ര​​ച​ന​ക​ളി​​ലെ ഭാ​​ഷ​യും
രാ​​ൾ എ​​ന്ന​താ​​യി​​രി​​ക്കും അ​​യാ​​ൾ​ക്കു​​ള്ള ഉ​​ചി​​ത​മാ​​യ വി​​ശേ​ഷ​ണം. ആ​​ഖ്യാ​​ന​വും പി​​ൽ​ക്കാ​​ല ര​ച​ന​യി​​ലേ​ക്കെ​ത്തു​േ​മ്പാ​​ൾ കൂ​​ടു​​ത​ൽ പ​​
ത​​നി​​ക്ക്​ ചു​​റ്റു​​മു​​ള്ള ലോ​​ക​ത്തി​െ​ൻ​റ സ​​ങ്ക​ട​ങ്ങ​ളെ, പ​​ത്തി​ വി​​ട​ർ​ത്തി​ ക്വ​ത കൈ​​വ​രി​​ച്ച​താ​​യി കാ​​ണാം. ഭ​​യ​ദ്രു​ത മാ​​നു​​ഷ​ർ, ഭ​​ർ​തൃ​​മ​ന്ന​ജം,
യാ​​ടു​​ന്ന നൃ​​ശം​​സ​ത​ക​ളെ, ത​​ല​തി​​രി​​ഞ്ഞ നീ​​തി​​ബോ​​ധ​ത്തെ ക​​ണ്ടി​ അ​​ന്തഃ​ക​ൽ​പി​​തം, മൃ​​ത്യു​വ ​ ാ​​ൾ തു​​ടങ്ങി
​ ​യ പ്ര​​യോ​​ഗ​ങ്ങ​ൾ പി​​ൽ​ക്കാ​​ല
ല്ലെ​​ന്നു ന​​ട​ി​ക്കാ​​നാ​​വാ​​ത്ത ഒ​​രു ദൃ​​ക്​സാ​​ക്ഷി​യു​ടെ പ്ര
​ ​തി​​ക​ര​ണ​ങ്ങ​ കവിത​​ക​ളി​​ൽ അ​​ധ​ി​കം കാ​​ണു​​ന്നി​ല്ല എ​​ന്ന​ത്​ ശ്ര​ദ്ധേ​​യ​മാ​​ണ്. നൂ​​റു​​
ളാ​​ണ്​ ഈ ​സ​മാ​​ഹാ​​ര​ത്തി​​ലെ ക​​വി​​ത​ക​ളേ​റെ​യും. അ​​വ​യോ​​ട്​ രാ​​ ക​​ണ​ക്കി​ന്​ക​​വി​​ക​ൾ ഇ​​ന്ന്​ക​​വി​​താ പു​​സ്​ത​ക​വു​​മാ​​യി വ​​രു​ന്നു ​ . ക​​
ജി​​യാ​​വാ​​ൻ വി​​സ​മ്മ​തി​​ക്കു​​ന്ന നൈ​​തി​​ക ബോ​​ധ​മാ​​ണ്​ആ ​ക​വി​​ത​ വി​​ത​യെ​ഴു​​ത്ത്​അ​​നാ​​യാ​​സ​മാ​​യ ഒ​​രു പ​​ണി​​യാ​​ണെ​ന്നു​പോ​​ലും ചി​​
ക​​ളെ സ​​ത്യ​​സ​ന്ധ​മാ​​ക്കു​​ന്ന​ത്. ഉ​​റ​ക്കെ ആ​​ജ്​ഞാ​​പി​​ക്കു​​ന്ന​തി​​നു​​പ​ ല​​ർ ധ​​രി​​ച്ചു​വ​ശാ​​യി​​ട്ടു​​ണ്ട്. ഈ ​പു​​സ്​ത​ക പ്ര​​ള​യ​ത്തി​നി​​ട​യി​​ൽ മി​​ക​
ക​​രം നി​​ശ്ശ​ബ്​ദ​ത​യോ​​ട​ടു​​ത്തു​​നി​​ൽ​ക്കു​​ന്ന ഭാ​​ഷ​യി​​ൽ ഈ ​ക​വി സം​​ ച്ച ക​​വി​​ത​ക​ൾ ക​​ണ്ടെ​ടു​​ക്കു​ക വാ​​യ​ന​ക്കാ​​രെ സം​​ബ​ന്ധി​ച്ചി​ട​ത്തോ​​
സാ​​രി​​ക്കു​​ന്നു. പ​​ത്രവാ​​ർ​ത്ത​യി​​ലൂ​​ടെ അ​​റി​​ഞ്ഞ ഒ​​രു സം​​ഭ​വ​മോ കാ​​ ളം വ​​ലി​​യ വെ​​ല്ലു​വി​​ളി​​യാ​​ണ്. ര​​ച​ന​യി​​ലെ മൗ​​ലി​​ക​തകെ ​ ാ​ണ്ടും
​ ഭാ​​വു​​
ഴ്​ച​യി​​ൽ കൂ​​ടെ​േ​പ്പാ​​ന്ന ഒ​​രു ദൃ​​ശ്യ​​മോ കേ​​ട്ടു​​കേ​ൾ​വി​യേ ​ ാ മ​​തി റ​​ഷീ​​ ക​​ത്വ​പ​ര​മാ​​യ ന​​വീ​​ന​ത​കൊ​​ണ്ടും മാ​​ത്ര​മേ ഈ ​അ​വ​സ്​ഥ​യെ ക​വ ​ ി​​
ദി​​ന്​ക​​വി​​ത ര​​ചി​​ക്കാ​​ൻ. നി​​യ​ന്ത്രി​ത​മാ​​യ വൈ​​കാ​​രി​​ക ക്ഷോ​​ഭ​ത്തോ​​ ക​​ൾ​ക്കു മ​​റി​​ക​ട​ക്കാ​​നാ​​വൂ. ആ ​രീ​​തി​​യി​​ൽ മു​​ന്നേ​റാ​​ൻ റ​​ഷീ​​ദി​​ലെ ക​​
ടെ, ആ ​അ​നു​​ഭ​വ​ത്തെ എ​​ണ്ണ​മ​റ്റ ബിം​​ബ​ങ്ങ​ളി​​ലൂ​​ടെ ക​​വി ആ​​വി​​ഷ്​ വി​​ക്ക്​ക​​ഴി​​യട്ടെ
​ എ​​ന്നാ​ശം​​സി​​ക്കു​ന്നു​ . ക​വ ​ ി​​ക്ക്​എ​​ല്ലാ ഭാ​​വു​​ക​ങ്ങ​ളും
ക​​രി​​ക്കാ​​ൻ ശ്ര​​മി​​ക്കു​​ന്നു. ചി​​ല​പ്പോ​​ൾ​ക​വി​​ത​യു​​ടെ രൂ​​പ​ഘ​ട​ന​ വി​​ട്ട്​ നേ​​രു​​ന്നു.
ക​​ഥ​യ​ു​ടെ ചൊ​​ൽ​വ​ടി​​വി​ലേ​ക്കും ആ ​പ​റ​ച്ചി​ൽ നീ​​ളു​​ന്ന​തു കാ​​ണാം.
ചി​​ല​പ്പോ​​ഴൊ​​ക്കെ ക​വി​​ത​യു​​ടെ ധ്വ​നി സാ​​ധ്യ​​ത​യെ​വി​​ട്ട്​യാ​​ഥാ​​ർ​ഥ്യ​​ 8
ത്തെ നേ​​ർ​ക്കു​​നേ​ർ അ​​ഭി​​സം​ബേ ​ ാ​​ധ​ന ചെ​​യ്യു​​ന്ന രീ​​തി​​യും റ​​ഷീ​​ദ്​ പ​
രീ​​ക്ഷി​ക്കു​ന്നു
​ .
അ​​പ​രി​​ചി​​ത​ങ്ങ​ള​ല്ല ഈ ​ക​വി​​യു​ടെ ​ ആ​​ശ​യ​ലോ​​കം. ഗാ​​ർ​ഹി​​കാ​​
ന്ത​​രീ​​ക്ഷ​ത്തി​ലെ അ​​മ്മ​യെ, സ​​ർ​വം​​സ​ഹ​യാ​​യ വ​​ധു​​വി​​നെ, താ​​രാ​​ട്ട്​
നി​​ഷേ​ധി​​ക്ക​പ്പെ​ട്ട കു​​ഞ്ഞി​നെ- ആ ​മ​ട്ടി​ൽ ന​​മു​​ക്കു ചി​​ര​പ​രി​ച ​ ി​​ത​രാ​​
യ ഒ​​ട്ട​ന​വ​ധി പെ​​ൺ​പ്രേ​ത​ങ്ങ​ളെ ഈ​​ക​​വി ക​​ണ്ടെ​ത്തു​​ന്നു. അ​​വ​ർ​
ക്കൊ​​ക്കെ പ​റ​യാ​​ൻ ജീ​​വി​​ത​ത്തി​െ​ൻ​റ ക​​യ്​പേ​റി​​യ ഓ​​രോ​​രോ ദു​​ര​
ന്താ​​നു​​ഭ​വ​ങ്ങ​ൾ ഉ​​ണ്ട്.
വീ​​ടു​​വി​​ട്ട്​സ​​മൂ​​ഹ​മെ​ന്ന കു​റെ​ ​ക്കൂ​​ടി വി​പ
​ ു​​ല​മാ​​യ ഇ​​ട​ത്തേ​ക്ക്​ക​​
വി​​ത വി​​ക​സി​​ക്കു​​േ​മ്പാ​​ൾ ജാ​​തിചി​​ന്ത​യും ക​േ​മ്പാ​​ള​വ​ത്​ക​ര​ണ​വും
കൊ​​ന്നു തീ​​ർ​ക്കു​​ന്ന മ​​ത​വൈ​ര​വും അ​​ന്ധ​വി​​ശ്വാ​​സ​ങ്ങ​ളും വി​​മ​ർ​
ശ​​ന​ വി​​ധേ​യ​മാ​​കു​​ന്നു. ​ഋ​ഷി​​യെ​പ്പോ​​ലെ നി​​സ്സം​​ഗ​മാ​​യി അ​​വ​യെ ക​​
Contents
`KocYnb½ F​s³d A½bà 14
tImbn¡team³ 16
acn¨pt]mb Iq«pImc\v​ 18
Bhnh­@nbnse klbm{XnI³ 20
]«c§mSn 22
X\nsb BSp¶ sXm«n 24
_enarK§Ä 26
{`amßIw 28
P\]Yw 30
HmÀabnse kpcmkp 32
bm{XnItcmSv​ 33
bmKmizw 34
A]c³ 36
\cP·§Ä FcnsªmSp§p¶Xv 38
NÀ¨n\v​XmsgbpÅ ho«n 40
]Xn¸v​ 42
PmXobw 44
t\À¡mgv​N 46
BtKmfoIcWImes¯ Fcpa 48
apÅptImdp¶nSw 50
apJw 52
hymfn 55
Xncn¨p\S¡p​t¼mÄ 56
taÂhnemk¡mc\v​ 58
XmÞhw 60
daZm\¼nfn 62
hmÀ[Iy im]w 64
alm\mb {`m´³ 66
sSen​t^mWn¶t§¯e¡Â 68
AhÀ tImdÊm 70
sXcphnÂ\ns¶mcp I¯v​ 72
]«c§mSn ]«c§mSn

ലോകാവസാനംവരേക്കും ഭഗീരഥിയമ്മ
കാത്തിരുന്നില്ല, കണ്ണടയ്ക്
​ കു​േമ്പാൾ
കൈപിടിച്ച്​മക്കളേയെന്നു മന്ത്രിച്ചു.
ഭഗീരഥിയമ്മ എ​െൻറ അമ്മയേയല്ല
അവരുടെ പേരിനോട്​തുന്നിച്ചേർത്ത
ഇഴകളാണ്​അമ്മ എന്ന പദം.

അവർ കുഞ്ഞുങ്ങളെ പ്രസവിച്ചിട്ടില്ല


ഒരമ്മയുടെ പരിചരണമാണെന്നും.
കുഞ്ഞുങ്ങൾ ഉറക്കെ കരയു​േമ്പാൾ
അവരെ താരാട്ടുപാടിയുറക്കുന്നു.
അവർ വാശിപിടിക്കു​േമ്പാൾ
അവർക്കായിട്ടമ്പിളിമാമനെ
താലത്തിൽവെച്ച്​ഉൗട്ടുന്നു.
ഭഗീരഥിയമ്മ എ​െൻറ അമ്മയേയല്ല.

പഴയ, കീറിപ്പറിഞ്ഞ റൗക്ക ചുറ്റിയ


ആ വരവ്​ഞാൻ കാണുന്നു.
അച്ഛൻ ഭഗീരഥി പെങ്ങളേന്നും
അമ്മ ഒാപ്പേ എന്നും വിളിക്കുന്നു.
എന്നാൽ, ചട്ടുകാലി എന്ന്​ വിളിക്കുന്ന
2017 P\phcn ഒരുണ്ണി ഞങ്ങളിലുണ്ടായിരുന്നു.
l
ഭഗീരഥിയമ്മ എ​െൻറ അമ്മയേയല്ല
`KocYnb½ എങ്കിലും കുളിപ്പിച്ച്​, പൊട്ടുതൊട്ട്​
F​s³d A½bà കണ്ണെഴുതി, കളഭം പുരട്ടി അവർ
നുണക്കുഴിയിൽ മുത്തമിടു​േമ്പാൾ
എന്നുണ്ണീ എന്ന നിശ്വാസം ഞാനറിയുന്നു.
ഭഗീരഥിയമ്മ എ​െൻറ അമ്മയേയല്ല
അവരുടെ പേരിനോട്​തുന്നിച്ചേർത്ത
ഇഴകളാണ്​അമ്മ എന്ന പദം.

8
14 15
]«c§mSn ]«c§mSn

പടിഞ്ഞാറു തിരിഞ്ഞ വീടി​െൻറ


ഉമ്മറക്കോലായിലെ ചാരുകസേര^
യിലിരിപ്പുണ്ടാവുമില്ലെങ്കിൽ...

തെക്കോട്ടുപോവുന്ന പുഴകടന്ന്​
ചാത്തോത്തിനില്ലത്തെ പടികടന്ന്​
അധികാരി മേനോ​െൻറ ചാവടിവിട്ട്​
ചെന്നെത്തുമങ്ങാടി തിണ്ണയിന്മേൽ
ചതുരംഗപ്പലകക്കിരുപുറത്ത്​
അമ്മായിയും ചത്തു പുലകഴിഞ്ഞ
തറിയാതെ തേരു തെളിക്കയാവാം...

വേറൊരു ഭാഗത്തുമുണ്ടെന്നു കേട്ടു


ഉൗർച്ചക്കു വട്ടം തെളിക്കുന്ന നേരം
നട്ടുച്ച പാർക്കാതെ കൂകി വിളിച്ചും
കാരിയും കോട്ടിയും ഒാടിക്കയറുന്ന
പാടത്തിറമ്പത്ത്​ആർപ്പൂവിളിച്ചും
തലയിലു വട്ടത്തിൽ കെട്ടുകെട്ടി
ചേന്ന​െൻറ തോളിൽ ആടിക്കളിച്ചും
2003 Pq¬ ഇന്നലെയെന്നോണം ഒാർമയിലുണ്ടയാൾ...
l

tImbn¡team³ മറ്റൊരിക്കൽ, പാത്തും പതുങ്ങിയും


മേലേ ചരുവിലെ കുന്നി​െൻറ മോളിൽ
കല്യാണി വാറ്റുന്ന കുടിമടയിൽ
മൂ ന്നാമതു വളവിലെ മാളോരു കാണാതെ മുണ്ടിട്ടുമൂടി,
ആദ്യത്തെ ഒാടിട്ട വീട്ടിനു പാട്ടും കൂത്തുമായി മൂവന്തി നേരം
മുന്നിലെ ഇടവഴി തിരിഞ്ഞ്​ താഴോട്ടിറങ്ങുന്നതു കണ്ടു ചെക്കൻ...
വലത്തോ​െട്ടാ​രോട്ട പ്രദക്ഷിണം
വെച്ച്​, ഇടത്തൊരാലിൻ ചുവട്ടിലൂ^ പകലിൽ, പത്രാസു കാണിച്ച്​
ടുവഴി കടക്കു​േമ്പാൾ വിലങ്ങുള്ള പട്ടണവട്ടത്തിനൊത്ത നടുക്കുള്ള
മേലേ പറമ്പിലെ നടവരമ്പിലൂടെ കലക്​ടറേറ്റ്​ബംഗ്ലാവിലുദ്യോഗമാണയാൾ.
കുരുടനാം ചേവി വീഴാതെ പോവുന്ന
ചേലിറമ്പി​െൻറ പിന്നാമ്പുറത്തുള്ള 8
16 17
]«c§mSn ]«c§mSn

ഒരച്ഛൻ ജഡം ചുമലിലേറ്റി


കാതങ്ങൾ താണ്ടുന്ന
കാഴ്​ചകണ്ട്​ഗ്രാമമുണരുന്നു.

നി​െൻറ അസത്യങ്ങളിൽ
വെള്ളം ചേർത്തൊരാൾ
പുതിയ വണിക്കായി മാറി.

തെരുവുവിളക്കൂതികെടുത്തി
ഇൗയാമ്പാറ്റയെ ആരോ^
പീഡിപ്പിച്ച കാലം വന്നു.

നിനക്ക്​ പാൽ തന്നിരുന്ന


കാർത്ത്യായനി ചേച്ചിയും
പശുവും ആധാർ ക്യൂവിലാണ്​.

അന്ന്​നീയിത്തിരി സ്മേ
​ ാളടിച്ച
ആൽമരച്ചുവട്​ പിളർന്ന്​ഒരു
വലിയ ബാർ വന്നു.

പിന്നെ, നമ്മുടെ പുഴ, നിളയെ^


പ്പോലൊഴുകിപ്പോയവൾ
വറ്റി, വിളറിവെളുത്തപോലായി.

2017 Pqsse ഒരു കോമരം വന്നുത്സവം


l
തുള്ളി, നടന്നിരുന്നമ്പലമുറ്റ^
ത്തിന്നാരോ താണ്ഡവമാടുന്നു.
acn¨pt]mb
Iq«pImc\v​ നീ ഉയിർത്തെഴുന്നേൽക്കുകിൽ
തിരികെ കല്ലറയിലേക്കുള്ള
പ്രിയപ്പെട്ട കൂട്ടുകാരാ, വഴി അടയാളപ്പെടുത്തണേ.
നീ മരിച്ചേൽപ്പിന്നെ
ഇവിടമാകെ മാറിയ മാതിരി. 8
18 19
]«c§mSn ]«c§mSn

കാഴ്ച
​ കൾ പിന്നിലേക്ക്​ പായു​േമ്പാൾ
ഉറഞ്ഞുതുള്ളിച്ചാടുന്നു
കറുത്ത ജാതിക്കോലങ്ങൾ.

വണ്ടി നിറുത്തി, ചാടിയിറങ്ങവെ,


തൊണ്ട വരൾച്ചയിൽ,
കപ്പംകൊടുത്ത, ഒരിറ്റു ജലം.

വഴിയിലിറങ്ങുന്ന സൗഹൃദത്തിൽ
അഹംബോധത്തി​െൻറ
വികൃത ഭാവങ്ങൾ.

കൊച്ചു സുന്ദരിയുടെ
സ്വപ്​നച്ചില്ലകളിൽ, തളിരിലകൾ
ഇളകാൻ മടിക്കുന്ന കാഴ്ച ​ .

ദൂരെ, പാതിരാവെളിച്ചത്തിൽ
മയക്കംവിട്ട അരമനക്കെട്ടുകളിലെ
കണ്ണീർക്കഥകൾ.

ഇടക്കെപ്പോഴോ, എത്തിനോക്കി
വടക്കൻ മലകളിലെ
തീവ്രവാദമെന്ന മഞ്ഞുകാറ്റ്.​

2017 s^{_phcn ഇപ്പോൾ, നീ പുതച്ചുറങ്ങു​േമ്പാൾ


l
ഞാനാസ്വദിച്ചിരുന്ന
കൂർക്കംവലി ഇല്ലേയില്ല.
Bhnh­@nbnse
klbm{XnI³ സുഹൃത്തേ, നീ ദേശീയതയുടെ
ഏതു ദിക്കിലേക്കാണ്​യാത്രപോകുന്നത്​?
പുറപ്പെട്ടുപോകു​​േമ്പാൾ യാത്രയാക്കിയ വടക്കോ​േട്ടാ? തെക്കോ​േട്ടാ?
പുരയിടത്തിലെ
കിണറ്റുകരയിലൊരു കുഞ്ഞുപാള. 8
20 21
]«c§mSn ]«c§mSn

ഭേഷാണതിലെന്നുമൂണ്​, സ്പ ​ െഷൽ


ഒരേ താലത്തിൽ​ വെച്ചു വിളമ്പുന്നൂ
തുമ്പച്ചോറുമടപ്രഥമനും പപ്പടവുമെല്ലാം.

പണ്ടുണ്ടായിരുന്നില്ലെന്നു മുത്തച്ഛൻ
നാൽക്കവലയും ശേഷാദ്രിയും.
വന്നവരെങ്ങുനിന്നറിയില്ലയാരുമേ...

പിമ്പുറം ചികയുന്നതാണഭംഗി... മുൻ^


വാതിൽ തുറന്നാലറിയാം ഉൗണിനു
കാലമായിട്ടിനി ഭുജിക്കാം; കെ​േങ്കമമായ്.​

ഉച്ചവെയിൽ മൂക്കവെ, തൂമ്പില മുന്നിലെ^


ത്തിടാറുണ്ട്​ഒറ്റയും കൂട്ടവുമായാളുകൾ...
യന്ത്രവേഗം ചലിപ്പൂ ശേഷാദ്രി പാണികൾ.

പറ്റുചേർക്കുവോർ ഹജൂർ കച്ചേരിക്കാർ


പൊലീസേമാന്മാർ സർക്കാറുദ്യോഗസ്​ഥർ
അനിതര സാധാരണക്കാർ ഒറ്റയുമിരട്ടയും.

വെച്ചുവിളമ്പലാണാ കൈകൾക്കെന്നും പുണ്യം


ഇരുപതാണ്ടു തികച്ചക്കവലയിലപ്പോൾ
പച്ചപിടിച്ചൂ, ശേഷാദ്രി ‘പട്ടരങ്ങാടി’യിൽ.

എട്ടണക്കന്ന്​തീറാധാരമായിക്കണ്ട കര
2001 BKkv​äv​ പഴയ കോവിലിലറ്റാദായം നിൽക്കെ,
l
കാണായ കരഭൂമി വാങ്ങിയതാണന്നിലം.
]«c§mSn കാലം കടന്നൂ വേഗം, പുത്തൻ മുയൽക്കഥയും
ഇന്നാ നാൽക്കവല പോയി, ഹൈവേ വന്നു
നാ ൽക്കവലതൻ കിഴക്കെതിർവശം കൂറ്റൻ മണിമന്ദിരവും രുചിയില്ലാത്തൊരൂണും.
പടിഞ്ഞാറൊരു ചുവർ താങ്ങിനിൽപൂ
ശേഷാദ്രി പട്ടർതൻ ഭോജനശാല. 8
22 23
]«c§mSn ]«c§mSn

നിങ്ങൾ ഇന്നലെകളിൽ സ്വപ്​നം കണ്ടത്​


പൂക്കളോ ചിത്രശലഭങ്ങളോ
കുഞ്ഞുങ്ങളോ?

ഞാൻ അവരെ കണ്ടിരുന്നു, കറുത്ത


പുകപടലങ്ങളിൽ ദൈവത്തെ വിളിച്ച്​
പ്രാർഥിക്കാൻപോലുമാവാതെ
ഉച്ഛ്വാസത്തിനായ്​കിടന്നു പുളയുന്ന,
തീ ഗോളങ്ങൾ വാ പിളർന്ന്​
വിഴുങ്ങുന്ന കുഞ്ഞുങ്ങളെ...

ഭക്ഷണത്തളികയിൽ പൂക്കളെച്ചൊല്ലി
എ​െൻറ കുട്ടികൾ ശണ്​ഠ കൂടു​​േമ്പാൾ
ഒരു കുഞ്ഞുരുള കൈയിൽ
നിന്നൂർന്ന്​താഴേക്ക്​ വീണുരുളുന്നു...

ഇന്ന്​ഞാൻ കണ്ട സ്വപ്​നത്തിൽ


തെരുവിൽ ഒരു തൊട്ടിൽ തനിയെ ആടുന്നു.
അരികിൽ, ഒരമ്മയുടെ ചേതനയറ്റ
2016 ​BKkv​äv​ മുലഞെട്ടിൽ ഒരിളം മേനി കിടക്കുന്നു.
l
താഴെ അവ​െൻറ കൊച്ചു കളിപ്പാട്ടം
വെന്തിരുണ്ട ചാമ്പൽക്കൂനയിൽ...
X\nsb BSp¶ മതി, നിർത്ത്.​
sXm«nÂ
8
24 25
]«c§mSn ]«c§mSn

ചെറു ചാറ്റൽ മഴ, യകന്നകന്നുപോം


േ​ നർത്ത പകലിൻ വഴിച്ചന്തയിലേക്ക്​
അറവുമാടുകൾ നടന്നേ പോകുന്നൂ.

ഒരു നുകത്തിൻകീഴൊതുക്കത്തിൻ
സ്വാതന്ത്ര്യം അവരയവിറക്കു​േ​ മ്പാൾ,
ചാട്ടവാറേറ്റു കണ്ണീരു ചാലിച്ച
കൺതടം ദീനം ദയനീയം.
എങ്കിലും ഇടംവലമാടിയാ നട
അതെന്തു ചന്തം, ആ താടകൾ.

വഴികളൊക്കെയും താണ്ടുവാൻ
ചെറു കുളമ്പുകളവക്കു നിർണിതം
അതിൻ ധ്വനി മുഴക്കിയും
വാനിൽ ധൂളി പറത്തിപ്പൊങ്ങിയും
തെളിക്കുന്നവൻ മു​േമ്പ കുതിക്കയാണവ
അല്ല, അവക്കു പിന്നിൽ തെളിക്കയാണയാൾ.

* * * *

കൃ ശഗാത്ര​നൊരുവനീവിധം തെളിച്ചുപോകുമീ^
പഴയൊരീ വഴി, രജപുത്രർ തേർ തെളിച്ചതീ നിലം,
നീളെ കറുത്തിരിക്കുന്നു, വെയിൽത്തിളക്കത്തി^
ലെന്നും മൃത്യു പതിയിരിക്കുന്നു.
കുതിച്ചുപാഞ്ഞെത്തും ഒരു ശകടമാ^
മനുഷ്യ ജീവനപഹരിക്കുന്നു.

2010 sk]v​äw_À ചെറുപിടച്ചിൽ... ചുറ്റിലും മൂകരുരുക്കൾ


l
ചാട്ടവാറും അനക്കമറ്റേ പോയ്.​
ബലിക്കല്ലിലേക്ക്​ പാഞ്ഞടുക്കുവോരിവർ
_enarK§Ä പി​േമ്പ തെളിക്കുന്നവൻ, മൂകരുരുക്കളോ.

8
26 27
]«c§mSn ]«c§mSn

എ​െൻറ ചെറിയതെന്നു തോന്നിപ്പിക്കുന്ന


തലച്ചോർ, സുഷുമ്​നക്കു പിറകിൽനിന്ന്​
ചാടിയൊരു നായയുടെ വായിൽ
ഒത്തിരി വെളിപാടുകളുമായി.

മുക്കോടി മുപ്പത്തെട്ടു ദൈവങ്ങളേ!


കമ്പ്യൂട്ടറി​െൻറ ഹാർഡ്​ഡിസ്​കാണത്​.
ഒന്നാം ക്ലാസിൽ പഠിച്ച അക്ഷരങ്ങൾ...
വാക്കുകൾക്കകലെ നിൽക്കുന്ന വേറെയും.

ആരോടോ പറഞ്ഞുറപ്പിച്ച കരാറുകൾ,


പ്രണയിനിയുടെ അവസാന വാക്ക്,​
കുറുപ്പു മാഷി​െൻറ ഹിന്ദിയഭ്യാസങ്ങൾ,
നമ്പ്യാർ സാറി​െൻറ H2 SO4.

തെരുവു കച്ചവടക്കാരനിൽനിന്ന്​
വാങ്ങിയ മാമ്പഴപ്പൊതി മറന്നിടം,
ജോടിയിലെ ഒറ്റവാർ ചെരിപ്പിനരികിൽ
ഹോ, മിന്നൽതരംഗം പാഞ്ഞുവെന്നിൽ...

2006 s^{_phcn ആ നായ എന്തു ചെയ്ത ​ ുവോ ആവോ?


l
കഴിക്കാൻ ഏറെ നൈർമല്യമാണത്​
രുചിക്കൂട്ടിൽ വ്യത്യസ്​തമായതും.
{`amßIw തീർച്ച, ഞാൻ മറന്നു​വെക്കരുതായിരുന്നു.

8
28 29
]«c§mSn ]«c§mSn

പകൽ പരന്നു ​തെളിഞ്ഞു കാണുന്നതും


രാത്രിയോടൊപ്പം ഇരുളിലാഴുന്നതും
നിഴലിനോടൊപ്പം ദുഃഖിച്ചിരിപ്പതും
ആദി മധ്യാന്തങ്ങളില്ലാത്തൊരീ വഴി.

ഒത്തിരി വഴികളെൻ മുന്നിൽക്കരേറി


ഒത്തിരി വഴികളെൻ പിന്നിലൊടുങ്ങി.
കണ്ടു ഞാനോരോ തിരിവിലും കാഴ്​ചകൾ
കേട്ടു ഞാൻ ഏതോ കുളമ്പടിയൊച്ചകൾ.

എനിക്കു മുമ്പിതിലേ പോയതേതൊരാൾ


എനിക്ക് പ
​ ിന്നിൽനിന്നാരുടെ കാലടി
നടന്നു പിന്നിട്ട വഴികളിലെല്ലാം
പൊഴിഞ്ഞു പോയതീ കാലടി മാത്രമോ?

പുതുമയായ്​ പുലരി വന്നണയവേ


പു​തിയ യാത്രികരോരോ വഴിയിലും
പുതിയ ഭാരങ്ങൾ, പുതിയ കർമങ്ങൾ
മർത്യ ജീവിതത്തിലോരോ നിമിഷവും.

വഴിവെട്ടി ബന്ധങ്ങൾ ഇണക്കിടുന്നോർ


വഴികെട്ടി ബന്ധങ്ങൾ അറുത്തിടുന്നോർ
1996 Pqsse പൂർവിക സച്ചരിതർ കാലമായ്​ വന്നൂ^
l
വഴിവെട്ടി​യെന്നോ സ്​നേഹ വിത്തുപാകാൻ.
P\]Yw സ്വത്വം വഴി തിരഞ്ഞലയുന്ന പഥികർ
ഇടയ പന്​ഥാവിലൂടെ ചരിക്കുകിൽ,
വഴികളാണിരുപുറമെന്നാകിലും വഴിക്കുജ്വല പ്രകാശമേവീടുന്നു
വഴികളാണ്​നാം തേടി നടപ്പതും വിശ്വ മാനവ മോചന സംസ്ക ​ ാരം.
വഴികളെ നമ്മൾ സ്​നേഹിച്ചുപോകുന്നു
വഴികൾ നമ്മെയും സ്​നേഹിച്ചീടുന്നുവോ? 8
30 31
]«c§mSn ]«c§mSn

1998
l

HmÀabnse
kpcmkp
1996 tabv​
മനഃക്രോധമാളും l
തീക്ഷ്​ണ നയനങ്ങളുമായ്​
തപസ്സൂര്യൻ കണക്കൊരു
bm{XnItcmSv​
പഥികൻ, ഒറ്റയാനീവഴി^
മൊഴിയാടി, നീട്ടിത്തുപ്പി പാ ഥേയമൊരുപിടി കരുതിയില്ലെങ്കിലും
വാക്കിനെ വിവർത്തിച്ച്​... യാത്രക്കൊരുങ്ങുന്നവൻ മുന്നൊരുക്കണം.
നേരി​െൻറ വഴിയിലൂടലഞ്ഞ്​, വഴികളേതെന്ന്​നിനച്ചിടേണം.
വിശ്വരൂപത്തിൽ തിറയാടി ഭാരമിറക്കുവാൻ അത്താണി തേടണം.
അന്തിത്തിരിയുമായ് തലചായ്​ക്കാനൊരു സത്രവും കാണണം.
മൃതിയിലേക്ക്​നടന്നുപോയ എങ്കിലാവാമീ ജീവിതയാത്രയിൽ
അസുരനോ സുരൻ. മറ്റൊരു യാത്ര, ലക്ഷ്യത്തിലെത്തിടാം.

8 8
32 33
]«c§mSn ]«c§mSn

ആകാശസീമകൾക്കപ്പുറം ചെല്ലുന്ന
നേരിനു മാർഗംതെളിക്കുന്നൊരശ്വമായ്​
മിന്നൽ പിണരുപോൽ വേഗം കുതിക്കുന്നു.

കര കവിഞ്ഞൊഴുകുമരികിലെ കാനന
പ്രവിശാലതയിൽ മേഞ്ഞു നടക്കവെ
ഒറ്റക്കു കത്തിജ്ജ്വലിക്കുമുയരങ്ങളിലെ
തപസ്സൂര്യനിൽനിന്നൂർജം കുടിച്ച്​
വിണ്ണിനെ കീഴടക്കി, സർവയുദ്ധം ജയിച്ച^
ഹങ്കാരിയായ്​മാറുന്നുവോ ചിന്ത.

കുരുതിക്കളത്തിനു നിറച്ചാർത്തുനൽകി
ആർത്തട്ടഹസിക്കുന്നൂ ഉൗർജത്തിനായി
രൗദ്രത കത്തിപ്പടരും മിഴികളാൽ
കൂളികളോടാർത്തു ചിരിക്കുന്ന
മുൻകാലുയർത്തി വിറളിപിടിക്കുന്ന
ചിന്തക്ക്​ഞാനെങ്ങ​നെ
​ ജീനികെട്ടും?

വീരേതിഹാസ ഗാഥകൾ തീർത്ത്​


bmKmizw അശ്വക്കുളമ്പടിയൊച്ചകൾ നൃത്തം ചവിട്ടവെ
വംശങ്ങൾ വേരറുത്താവാമവരിലെ
മുൻകാലുയർത്തി വിറളിപിടിക്കുന്ന മാർഗം വിലങ്ങുന്ന, സർവം നശിപ്പിച്ച
ചിന്തക്ക്​ഞാനെങ്ങനെ ജീനികെട്ടും. ധൂളി പടർന്നതാം കുളമ്പടിയൊച്ചകൾ
എന്നിലെ ശക്​തിയെ വെല്ലുമജയ്യനായ്​ ഹുങ്കാര ജയഭേരിയാകും വരവോ?
ഇൗ യാഗാശ്വം മേഞ്ഞുനടക്കുന്നിതെങ്ങും.
അമാത്യനല്ലിവൻ മർത്യകുലത്തിലെ^ വിളിപ്പുറത്തെങ്ങോ പതുങ്ങിയിരിക്കുന്ന
യസ്​ത്രങ്ങളറിയാത്ത, ശസ്ത്ര
​ ത്തി​ൻ വിദ്യ^ ആസന്ന മൃത്യുവെ കാണാതെ, വെളിച്ചം
യറിയാത്തൊരായിരം സഹചരിൽ ഇരുൾവന്ന്​മൂടുമെന്നോർക്കാതെ
മർത്യനാണ്,​ വിദ്യയിൽ നഗ്ന​ നാണിവൻ. എന്നുമെങ്ങുമോരോ യാഗാശ്വമായീ
മണ്ണിലും വിണ്ണിലും മേഞ്ഞു നടക്കുന്ന
സടയുണർത്താതെയീവെറും മണ്ണിൽ ചിന്തക്ക്​ഞാനെങ്ങനെ ജീനികെട്ടും?
ശാന്തമായുറങ്ങയാണിന്നെൻ ലായത്തിലും
വീണ്ടുമുണർന്നവ, ദിക്കുകൾ ഭേദിച്ച്​ 8
34 35
]«c§mSn ]«c§mSn

കരിയിലകൾ മെതിച്ച
നാദവീചികളിൽ
നടന്നകലുന്നൊരാൾ.

ചില്ലു ജാലകത്തിനപ്പുറം
മഞ്ഞി​െൻറ സുതാര്യതയിൽ
നേർത്ത ഒരാൾ.

നിലാവി​െൻറ നിഴലിൽ
ഭീതിയുടെ ഇരുളിൽ
ആകാശംമു​​െട്ട ഒരു രൂപം.

നാട്ടുപാതയിൽ
പാഥേയം പേറി
വഴിപിരിഞ്ഞകലുന്നൊരാൾ.

പാതി മറന്ന ഒാർമയിൽ


മൺചെരാതിന്നപ്പുറം
തുളസിത്തറയിലൊരാൾ.

പട്ടണപ്രാന്തത്തിൽ
ആൾക്കൂട്ടത്തിലറിവി​െൻറ
മുഖമണിഞ്ഞലി​യുന്നൊരാൾ
A]c³ അപരൻ^
ഇൗ ഞാനെങ്ങും
തിരയുന്നൊരാൾ.

8
36 37
]«c§mSn ]«c§mSn

വാസ്​തുവിൽ മുഖം കിഴക്ക്​


ഉമ്മറക്കോലായിലച്ഛൻ
ചാരുകസേരയിൽ, മെഴുക്കും
കഷായവും നിറഞ്ഞ
ഒരോട്ടുപ്രതിമ കണക്കെ...

നടുത്തളം, മഞ്ചാരി വാതിൽ^


ക്കടന്നകം, വാൻഗോഗിൻ
ചുവർ ചിത്രങ്ങൾ തീർത്തൊരു
ചിതൽ കുടുംബം...

പുരപ്പുറത്ത്​, താളംപിടിക്കുന്ന
പെരുമഴത്തുള്ളികൾ
ഗംഗയായി​െട്ട​െൻറ,
നെറുകയിൽ
ബിഥോവൻ സിംഫണി...

തെക്കിനിയിലമ്മ,
കാലത്രയങ്ങൾ കൈമാറി
പുലിനഖം പതിച്ച കട്ടിലിൽ...
തളർവാതത്തിനസ്​ക്യത,
മച്ചിലേക്കൊരേ നോട്ടം...

2007 Unkw_À ഇന്നെ​െൻറയവസാന


l
വാചാ പരീക്ഷയും തീർത്ത്​
വിഷജലത്തിലൊരിറ്റു
\cP·§Ä നിലത്തുവീഴാതെ,
FcnsªmSp§p¶Xv കണ്​ഠനാളം നനയാതെ
കീഴ്പേ
​ ാട്ടിറക്കണം.

8
38 39
]«c§mSn ]«c§mSn

ഇഴയുന്ന കരിമ്പൂച്ചപോലൊരാൾ.

താക്കോൽ കിലുക്കങ്ങൾ
കേ​െട്ടന്ന്​ആരോ ഒരാൾ,
ഒരുപാട്​സ്വപ്​നങ്ങളും കുറെ
ആഭരണങ്ങളുമായയാൾ മുങ്ങി.

നാരായണ​െൻറ വീട്ടിലെ ഏണി


ഖദീജയുടെ വീട്ടിലെ
പിറകുവശത്തു
ചാരിവെച്ച നിലയിൽ.

ഖദീജയുടെ വീട്ടിലെ കുട


പത്രോസി​െൻറ
2006 tabv​ ഉമ്മറത്തെ കഴുക്കോലിൽ
l തൊണ്ടി ക​ണ്ടെടുക്കാനെന്നവണ്ണം.
NÀ¨n\v​
പോലീസ്​നായ ചെല്ലുേ​ മ്പാൾ
XmsgbpÅ ho«n ഹംസുപ്പാ​െൻറ കുപ്പായം
കാർത്ത്യായനിയുടെ പറമ്പിലെ
തണുത്ത രാത്രിയായിരുന്നു വാഴത്തോപ്പിനുള്ളിൽ...
സുഖനിദ്രയുടെ പുതപ്പിൽ
കാലുകൾക്കിടയിൽ കൈകൾ നാട്ടുകൂട്ടം അനുമാനങ്ങളിൽ
തിരുകി ഒരാളുറങ്ങുന്നു. നുണ കലർത്തി.
കാഴ്ചക്ക
​ പ്പുറം ആരും തിരയുന്നീല
മുത്തശ്ശി ശബ്​ദംകേട്ടു​ ചോദിച്ചുപോൽ എന്നത് വ​ ിളമ്പുകാര​െൻറ വിധി.
ആരാ, പാറുക്കുട്ടിയാണോ,
ശങ്കുണ്ണീ, നേരം പരാപരാന്ന്​ പരപരാ വെളുക്കുന്നതിനുമു​​േമ്പ
വെളുത്തോ, ആവോ, മറുവിളി കേട്ടീല. പ്രമേഹ രോഗികളുടെ
പുലർകാലത്തിനും മു​േമ്പ, അയാൾ
ജനാലവഴി അകത്തു കടന്ന്​ ഞങ്ങളുടെ ഗ്രാമത്തെ ഉപേക്ഷിക്കുന്നു.
സുരക്ഷയുടെ സാക്ഷ നീക്കി
നിഴലി​െൻറ നിറം ചാർത്തി 8
40 41
]«c§mSn ]«c§mSn

സെല്ലുലോയ്​ഡിൽ
പതിപ്പാർന്നവൾ
സ്​ത്രീ,
പയ്യെ പടികളിറങ്ങി
അന്യഗേഹത്തിൽ
മൺ ചിരാതായ്​
ജ്വലിക്കുവാൻ,
ഭർതൃമന്നജം
തീർക്കാൻ
ഹരിത കോശമായ്​
തലമുറ കാക്കാൻ
മാർജാര ജന്മമായ്​
പിന്നെയൊടുവിൽ
2001 Pq¬ അഗ്ന ​ ിയിൽ വേട്ട^
l
വളൊരുവളെ
അഗ്ന ​ ിയിൽ
]Xn¸v​ ഹോമിച്ചതെന്തേ?

8
42 43
]«c§mSn ]«c§mSn

ജാതി ചോദിക്കുന്നു
വന്മരങ്ങൾ മാമലകൾ
ജാതി ചോദിക്കുന്നു
ഭരണകൂടങ്ങളും
ജാതി ചോദിക്കുന്നു
ദിക്​പാലകരൊക്കെയും
ജാതി ​ചോദിക്കുന്നു
അമ്പലക്കുളവുമാൽത്തറയും.

എനിക്കു ഭൂവിതെങ്ങും പെറ്റമ്മ


എ​െൻറ പെറ്റമ്മ നൊന്ത നോവുകൾ
സർവസ്വമെൻ സോദരർ
ഞാൻ മടയ്ക്
​ കുന്നതാരുടെ ചാളയിൽ.

എനിക്കു നീ,യെന്നന്തഃകൽപിതമില്ല
ജാതിക്കു വർണച്ചാർത്തലില്ല
ഒരു ചാന്ത്​കുഴച്ചല്ലോ മർത്യജന്മം
ഒരേ ശ്വാസഗതിയല്ലേ ജീവവായു.

മച്ചകത്ത്​ തേങ്ങുന്ന ജാതീയം


ഉമ്മറപ്പടിയിൽനിന്നലറിക്കരയു​േമ്പാഴും
പിന്നെ, പാടവര​​േമ്പറി നടകൊൾകിലും
തിരികെ വരില്ലെന്നു നിനച്ചതേ തെറ്റി.

2015 \hw_À നെറ്റിത്തടത്തിലാലേഖനം ചെയ്ക ​


l
നിൻ ജാതിയെന്നട്ടഹസിക്കുന്നു ചുറ്റിലും
ഇന്ന്​, കൂർത്ത നഖമുനയാഴ്ത്
​ തി ഭീതി
PmXobw എന്നെ കൊത്തിവലിക്കുന്നതറിവൂ ഞാൻ.

8
44 45
]«c§mSn ]«c§mSn

ഭയന്നൊളിക്കു​​േമ്പാഴും...

പോയരാത്രി ഭീതിയാലന്ത്യ^
മിരുൾക്കയങ്ങളിലെ
മിന്നാമിനുങ്ങുകൾ
പ്രിയതരമാകു​േമ്പാഴും...

തൂ നിലാവിൻ തുടുത്ത
കവിളിലലിവാർന്നതാം
കറുത്ത പൊട്ടിനെ
പ്രണയിക്കു​േമ്പാഴും...

ഉൾക്കാമ്പ്​കാർന്നൊടുവിൽ
ചതിയൻ യന്ത്രത്തെ
തുറിച്ചു നോക്കും പ്രണയത്തെ
വിശ്വസിക്കു​േമ്പാഴും...

പോയകാലത്തിലെങ്ങും
കൂടപ്പിറപ്പിനാൽ എനിക്ക^
സഹ്യമാം ശകാരവാക്കിനെ
കേൾക്കു​േമ്പാഴും...

തന്നയൽക്കാരനസൂയയാം
കൂർത്ത ദംഷ്​ട്രകൾ കോർത്ത
ജീവത്തുടിപ്പിൽ കൊതി^
2016 amÀ¨v​ പൂണ്ടിരിക്കു​േമ്പാഴും...
l
രാത്രി, അതിഥിയായൊരാൾ
t\À¡mgv​N നേർത്ത ചില്ലയിൽ
കാവലായ്​ പതിയിരിക്കും
പ കലിൻ മനസ്സിൽ കറുത്ത മൃത്യുവാൾ...
കുടിവെച്ചോരിരുട്ടിൻ
മുഖമിനുക്കത്തെ 8
46 47
]«c§mSn ]«c§mSn

അബു മതിയായിരുന്നു.
പാലി​െൻറ അളവ്​കൂടിയപ്പോൾ
മേയ്​ക്കാൻ തീറ്റക്കാരനായി.
പെറ്റു പെരുകി നിറഞ്ഞപ്പോൾ
ഫാം സൂപ്പർവൈസറുണ്ടായി.
പിന്നെയും ഉദ്യോഗസ്​ഥർ പലതായി.
പാൽവണ്ടിക്കാരൻ, അങ്ങനെയങ്ങനെ...

നാട്ടിലെ കുട്ടികൾക്ക്​, മുതിർന്നവർക്ക്​


എല്ലാ എരുമകളും കൂട്ടാളികളായി.
കുളം കലക്കലിൽ വിയോജിപ്പുണ്ടെങ്കിലും.
വളർത്തുമൃഗങ്ങളെക്കുറിച്ച്​
ഉപന്യാസ മത്സരങ്ങളുണ്ടായി.
കൃത്യമായ ജൈവവളം വന്നുചേർന്ന്​
ഞങ്ങളുടെ നാട്​ഹരിതപുളകിതമായി.

ആയിടക്കാണ്​ജനപ്രിയ സീരിയലി​െൻറ
സമയം മാറ്റി, പകൽവേളയിൽ വന്നത്.​
ശരിക്കും ഇത്​, ആ​ഗോളീകരണത്തി​െൻറ
ഭാഗമാണെന്ന്​തന്നെ കരുതാം.
2010 sk]v​äw_À കണ്ടെത്തലുകൾ വ​ളരെ വൈകിപ്പോയി,
l
പാൽവണ്ടിക്കാരൻ പലപ്പോഴും മുടങ്ങി.
BtKmfoIcW സ്​ത്രീകൾ അടുക്കളയുപേക്ഷിച്ച്​
എരുമകളെപ്പോലെ അമറാൻ തുടങ്ങി.
Imes¯ Fcpa ചെടിത്തലപ്പുകൾ മഞ്ഞളിച്ച നേരം
അബു ഗ്രാമം വിട്ട്​മറ്റെ​ങ്ങോ പോയി.
എരുമ നല്ലൊരു മൃഗമായിരുന്നു
പശുവിനേക്കാൾ പാലു തരുന്ന ഞങ്ങളുടെ നാട്ടിൽ ഇപ്പോൾ ഇൻഡോ
കാക്കയേക്കാൾ കറുപ്പു നിറമാർന്ന ^വെനിസ്വലേ^അമേരിക്കോ ഡയറി
അബുവിനേക്കാൾ തൊലിക്കട്ടിയുള്ള ഫാമി​െൻറ പ്രവർത്തനം ഇന്നലെ
അബുവിനെ സ്​നേഹിച്ച മൃഗം. ബഹു. മന്ത്രി ഉദ്ഘ
​ ാടനം ചെയ്ത
​ ു.

ദിവസേന കുളിപ്പിക്കാനും തീറ്റാനും 8


48 49
]«c§mSn ]«c§mSn

നിങ്ങൾ നിൽക്കുന്നിടം
പടിഞ്ഞാറ്​ഒാടിട്ട വീടി​െൻറ
അതിരുകളില്ലാത്ത വേലിക്കകത്ത്​
പ്രണയപുഷ്​പം വിരിഞ്ഞെങ്കിൽ
അതിലൊരു മുഴം കമ്പിലൊരുചാൺ
കുറച്ച്​ധിറുതിയില്ലാതളന്നെടുക്കുക.

വടക്ക്​മുഖംതിരിഞ്ഞ വീടി​െൻറ
തെക്കുപടിഞ്ഞാറ്​ വെയിലോടുന്ന
അയൽപക്കത്തെ കിഴക്കതിരിൽ
പത്തടി കിഴക്കോട്ട്​മാറ്റി
ചെമ്പകത്തി​െൻറ വടക്കുമാറി
നനഞ്ഞേടം കുഴിച്ചൊരകലത്തിൽ
മുള്ളുകൊണ്ടടയാളം കോറിയ
ഒറ്റവളയിട്ട കൈയാൽ നടുക.

നീ എന്നെങ്കിലും സുകൃതം ചെയ്​തെങ്കിൽ


അതിൽ ഒരില രണ്ടിലയായി
തഴച്ചങ്ങനെ, കിഴക്കോട്ട്​ നോക്കി
ഒത്തിരി പ്രണയപുഷ്​പങ്ങൾ വിരിയിച്ച്​
2014 HIv​tSm_À ദളങ്ങൾ ചെമന്ന്​, സുഗന്ധം പരത്തി
l
കുളിർകാറ്റിനോട്​കിന്നരം പറഞ്ഞ്​
വണ്ടിൻ മൂളലുകേട്ട്​തലയാട്ടി
apÅptImdp¶nSw നിൽക്കുമരികിലെന്നും നിനക്കായ്.​

8
50 51
]«c§mSn ]«c§mSn

ഭക്​തിഭാവ പ്രശോഭിത
മുഖങ്ങളെല്ലാം
ദൈവ നീതിയുടെ
വിളിപ്പുറത്തായിരുന്നു.

വിരക്ത ​ ിയുടെ താടിരോമങ്ങൾ


നിറഞ്ഞ മുഖം
രാപ്പാടിയുടെ നോവുമാത്മ ​ ാവിനെ
ഒാർമിപ്പിക്കുന്നു.

സന്തോഷത്തി​െൻറ മുഖങ്ങളിൽ
പ്രസന്നതയുടെ കിരണങ്ങൾ
കുരുവി​കളെപ്പോലെ
കൂടു കൂട്ടുന്നു.

കുഞ്ഞി​െൻറ മുഖം
അതിരുകളില്ലാത്ത
നിഷ്ക
​ ളങ്കതയുടെ
കുഞ്ഞരിപ്പല്ലുകളായിരുന്നു.

ലജ്ജയുടെ
കടക്കണ്ണുകളെയ്യുന്ന
കാമബാണങ്ങളിൽ ജ്വലിക്കുന്നു
കാമുകിയുടെ മുഖം
1995 \hw_À
l
നിറകണ്ണുകളുടെ ആർദ്രതയിലും
സഹനത്തിെ ​ ൻറ വേലിയേറ്റത്തിലും
apJw സന്താപത്തി​െൻറ വേലിയിറക്കത്തിലും
സന്തോഷത്തി​െൻറ പൊട്ടിച്ചിരിയു^
മുഖം തിർക്കുന്നു ഭാര്യയുടെ മുഖം.
ജീവിതത്തി​െൻറ മു​ശയിലിട്ട
കർമത്തി​െൻറ സാക്ഷിയായ നീണ്ട താടിരോമങ്ങളിൽ
മനസ്സി​െൻറ ലോല ദർപ്പണം ദാർശനികത കത്തിപ്പടരു​േമ്പാഴും

52 53
]«c§mSn ]«c§mSn

തേജസ്വിക്ക്​ തേജസ്വിയുടെ
തേജോന്മയ മുഖം.

സൂക്ഷ്​മതയുടെയും
ഗൗരവമാർന്ന ഗഹനതയുടെയും
ചരിത്രമുണ്ട്​
കണ്ണടക്കു പിന്നിലെ മുഖത്തിന്​.

കുറ്റവാളിക്ക്​ ക്രൗര്യം കത്തുന്ന


രോഷത്തി​െൻറ മുഖം. 2008 \hw_À
l
നീതി തേടുന്ന മർദിതന്​
വിദൂരതയിൽ കണ്ണുള്ള മുഖം. hymfn
യാത്രികന്​ പ്രതീക്ഷയുടെ അയാൾ കൗശലക്കാരനായ
തിരിനാളം എരിഞ്ഞടങ്ങാത്ത കച്ചവടക്കാരനായിരുന്നു.
മെഴുകുതിരിയുടെ മാലകളും വളകളുംപോലെ
മങ്ങിയ മുഖം. അയാൾ ബോംബുകൾ നിർമിച്ചു.
ഉത്സവങ്ങളെയും നേർച്ചകളെയും
ചായക്കൂട്ടുകളുടെ വർണങ്ങളിൽ മാറിമാറി വർണങ്ങളിൽ കുളിപ്പിച്ചു.
ശാന്തിതേടുന്ന ചിത്രകാരന്​ കുഴലൂത്തുകാരനായും
സന്ദേഹത്തി​െൻറ നിഴൽ വിരിച്ച മാന്ത്രികനായും ആളുകളെ
മുഖം. സന്തോഷിപ്പിക്കുന്നവനായും
അയാളെത്തി.
എങ്കിലും തനിയെ ആടുന്ന ഒാരോ
എ​െൻറയും നിങ്ങളുടെയും തൊട്ടിൽ തീർത്ത്​
മുഖങ്ങളിലെപ്പോഴും കുഞ്ഞുങ്ങളെ അനാഥമാക്കി
ഇരുട്ടി​െൻറ നിഗൂഢത. അമ്മമാരുടെ ഗർഭപാത്രങ്ങളെ
പൂരപ്പറമ്പുകളുടെ പാകംവരുത്തി
8 നീണ്ട ദംഷ്ട്ര
​ കളിൽ
ഞാനാണ്​രക്ഷകനെന്ന്​
ആയിരംവട്ടം ചൊല്ലിപ്പഠിപ്പിച്ചു.

8
54 55
]«c§mSn ]«c§mSn

നിങ്ങളു​ടെ വീടി​െൻറ
വാടകക്കാരനും വഴിയിലുണ്ടാവും.
കച്ചവടക്കാര​െൻറ നീണ്ട വാക്കുകൾ
നിങ്ങളെ ചുറ്റിവരിയുന്നുണ്ടാവും
നിങ്ങൾ ഇളകരുത്​, ഒരു ഇരയും
രക്ഷപ്പെടാൻ അവർ (...) ആഗ്രഹിക്കുന്നില്ല.
പിറകോട്ട്​ വലിച്ചിഴക്കാൻ
പാകത്തിൽ നീണ്ട മുടിയുണ്ടാകും.
അല്ലെങ്കിൽ മിനുത്തു നീണ്ട വാൽ.
ഇതെല്ലാം രക്ഷപ്പെടലി​െൻറ
പഴുതുകൾ അടച്ചിടുന്നു
ഒരു കച്ചിയുടെ
തുരുമ്പിച്ച ഇഴകൾ അടർത്തുന്നു.

മരണം ഒരു നർമമായി തോന്നുന്നില്ലേ


ജീവിതം മതിയാക്കി തിരിച്ചുനടക്കുക.

നമുക്ക്​അന്യമായത്​
ഇൗ അങ്ങാടിയിൽ ഇല്ല,
അലിയുന്ന ആർദ്രതാ മിഠായികൾ.
ഇന്നെല്ലാം കനപ്പെട്ടതാണ്​;
2003 amÀ¨v​ പുസ്​തകങ്ങൾ, സംസാരങ്ങൾ, ജീവിതംപോലും.
l
നീതിപീഠങ്ങൾ തേടുന്നത്​നിങ്ങളെയല്ല,
Xncn¨p\S¡p​t¼mÄ ഒരു അവധൂതനെയാണ്.​
അക്രമികൾ പുറത്ത്​മഴയോടെന്നവണ്ണം
കലപില കൂട്ടുന്നു.
നി ങ്ങൾ ചെ​യ്യേണ്ടത്​ഇത്രമാത്രം
ചിരപരിചിതമായ ഇൗ വാക്കുകളിൽ അവസാന ശ്വാസത്തിലും അവൻ കരമൊടുക്കാനാവാതെ
നിങ്ങൾ കഴുത്ത്​ഒതുക്കിവെക്കുക. ദാഹജലം കുടിച്ച്​തുള്ളിപോലും പാഴാക്കുന്നില്ല.
മൂർച്ചയുള്ള ഒരു കത്തിക്ക്​ മരണം ഒരു നർമമായി തോന്നു​േ​ മ്പാൾ
അറുക്കുവാൻ പാകത്തിൽ. നിങ്ങൾ ജീവിതം മതിയാക്കി തിരിച്ചു നടക്കുക.
തെരുവോരങ്ങളിൽ അവർ
വഴിവാണിഭക്കാർ കാത്തുനിൽക്കും. 8
56 57
]«c§mSn ]«c§mSn

അറിയാത്ത കാര്യങ്ങൾക്കാണ്​
എ​െൻറ എഴുത്ത്​എന്ന്​നീ^
എപ്പോഴും പറയാറുണ്ടല്ലോ.
2006 HIv​tSm_À വറ്റാത്ത ഒരുറവയുമില്ലെവിടെയും
l
വറ്റിപ്പോയ പൊയ്ക
​ യിൽ
taÂhnemk¡mc\v​ അതിഥിയായെത്തുന്ന
ദേശാടനക്കിളികളെ കാത്ത്​
രാവേറെയിരിക്കുന്നു.
ദൂരം കാലാതീതമല്ല
ദിവസവും. വരികളിൽ ദർശിച്ചിരിക്കുന്ന
വിളിപ്പേരിനപ്പുറത്തെ സൗഹൃദം പരിഭവം
നാം കണ്ടുമുട്ടിയിട്ടില്ല. വഴിയെ പോകുന്നവനോട്​
കലഹിച്ചി​െട്ടന്ത്​?
സന്താപത്തിലും സുഖംതന്നെയല്ലേ
എന്ന്​ പരസ്​പരം കൈമാറാം. സമയം വൈകുന്നുവല്ലേ,
ഒത്തിരി പറയണമെന്നേ കരുതിയുള്ളൂ ഉറങ്ങാൻ... ധൃതിപ്പെട്ട യാത്രക്ക്,​
ഉള്ളിലെവി​ടെയോ കോറിയിട്ടിരുന്നത്.​ ഏറെ പ്രിയപ്പെട്ടവരുടെ മരണം...
മറന്നുപോയവ തപ്പിപ്പിടിച്ചെഴുതിയത്​, ഇത്രയും ഞാനെഴുതിയത്​
വിരുന്നുവന്ന പുത്തൻ വാക്കുകൾ. നമ്മിലെ ഉൗഷ്മ ​ ളത
കണക്കിലെടുത്താണ്​.
നീ എന്നു തന്നെ വിളിച്ചോ​െട്ട
ഇവയെല്ലാം നിനക്കായി പക്ഷേ,
കരുതിയതെന്തിന്​? ഇത്​നിന്നിലേക്കെത്തേണ്ട
പിരിഞ്ഞുപോകുന്നിടത്തെ^ വഴികളെ,
വഴിയിലെ ജ്വാല മങ്ങിയ​ കലാപം ബാധിച്ച ഗലികളെ,
വിളക്കായിരിക്ക​െട്ട ഒാർമ. വൻ നഗരങ്ങളെ
പരിമിതമായ അറിവിൽ
മുഷിയുന്നുണ്ടോ, നി​െൻറ ഗ്രാമത്തെയും
സത്യത്തിൽ ഒരൊളിച്ചു കളിയല്ലേ അറിയാതെ പോയി,
നിസ്സാര വഴക്ക്.​ സ്വന്തം കൈപ്പടയിലെ^
ഞാനിപ്പോഴും ഇതൊക്കെ ഴുതിയ മേൽവിലാസവും.
സൂക്ഷിച്ചുവെക്കുന്നതെന്തിനെന്ന്​
എനിക്കുപോലുമറിയില്ല. 8
58 59
]«c§mSn ]«c§mSn

പ്രകൃതിഭാവം പകർന്നെന്തിനീവിധം
ഭയദ്രുത മാനുഷർ ചോദിക്കയായ്​
വേനൽ മരുവിൽനിന്നാ​രോ തിരക്കുന്നു
മദഗജംപോലിരുണ്ട മേഘങ്ങളെ.

ചൂടിനാലേറെ കരിഞ്ഞിളം പുല്ലുകൾ


ദാഹനീരിനായി നാവു നീട്ടിടു​േ​ മ്പാൾ
മാനത്തു കാർമുകിൽ വന്നെത്തി നോക്കി.
ചെറുകാറ്റിനോടൊത്തക​ലവേ, പാരിൽ
കത്തുംവനത്തിലെയന്തരാളത്തിലെ
നഗ്ന
​ ശാഖിയിലിരുന്നു കേഴുന്നതാർ?
മഴക്ക്​ ദാഹിച്ചുകേഴുന്ന വേഴാമ്പലോ
നടനമാടാൻ മറന്ന മയൂരമോ?

ദാഹനീർ കുടിക്കാതെ ഗോക്കളെമ്പാടും


തൻ കിടാക്കളെ നക്കിത്തുടക്കവെ,
ഉൗറും കണ്ണീർ മിഴികളിൽ നിറഞ്ഞ്​
വിണ്ടുകീറുമാ പാടത്തിറ്റിറ്റു വീഴ്കെ
​ ...
ഉപ്പുരസമാണേതു ദുഃഖത്തിനുമെന്ന
സത്യമാമഖിലാണ്ഡവുമറിയുന്നു.

1996 Pq¬ സ്നേ


​ ഹനീർ വറ്റി വരണ്ട കിണറ്റിൽനിന്നാ^
l
യിരം തീ നാക്കാൽ കോരിക്കുടിച്ച്​
ഉച്ചണ്ഡ താളത്തിലൊടുവിലെ ചുവടുമായ്​
XmÞhw താണ്ഡവ മാടുന്നു സർവസ്വം.

8
60 61
]«c§mSn ]«c§mSn

ടെതിരേറ്റു വിശ്വാസിയെത്രവേഗം.

ഹർഷ ചകിത സന്ദേശകാവ്യം


പക്ഷം വിരിച്ചുയരുന്ന നേരം,
വിണ്ണിൽ പൂ നിലാവുദിച്ചു പൂത്തു
പുണ്യപരിമളം വീശി മണ്ണിൽ.

കാരുണ്യവാനീശ്വരനെന്നതും
പാപി മർത്യനാണെന്നതും സത്യം.
മേൽപോട്ടുയർത്തുമീ കൈകൾ പുൽകി
പുണ്യ തേജസ്വിയെ വാഴ്​ത്തിടുന്നു.

തിന്മയൊന്നേ വെടിഞ്ഞിടേണ്ടു നാം


നന്മ പത്തായ്​ വിളയുന്ന മാസം
പത്തു നൂറായ്,​ തികയാതെ പുണ്യം
സഹസ്രവും കൊയ്​തു പാപി മന്നൻ.

പിന്നെ തിങ്കളേ നീ മറഞ്ഞാലും


തവ സാന്നിധ്യം പുണ്യമായി മാറി
പ്രാർഥനാ നിർഭരിലാവേശമായി
1997 Unkw_À ഒറ്റ രാത്രികൾ വന്നു പുൽകുന്നു.
l
രാവിനെ ഭക്ത ​ ിസാന്ദ്രമാക്കിയാ^
daZm\¼nfn ത്​മാവ്​ഗാത്രം പുണർന്നിടു​േമ്പാ^
ളായിരം മാസമേലതിശ്രേഷ്​ഠമാ^
ഏതഭൗമ ഗേഹത്തിലാണു നീ മൊരു രാവിലവൻ നേടി പുണ്യം.
നിത്യപ്രശോഭിത പൂതിങ്കളേ
വ്രതമാസ രാവിനെ വഹിച്ചു പിന്നിട്ട രാവിൻ നിർവൃതി പൂണ്ടു
നീയെഴുന്നള്ളി എത്രവേ​ഗേന. പൊന്നരിവാളായുദിച്ചുവോ നീ?
തക്​ബീർ ധ്വനി മുഴക്കിയിപ്പാരും
​േസതുബന്ധന നീരജംപോലെ വാനവും സ്ത ​ ുതിക്കുന്നു നാഥനെ.
ബന്ധിച്ചതല്ലോ പുണ്യ രാത്രികൾ
നിന്നാഗമം ആഹ്ലാദ ചിത്തമോ^ 8
62 63
]«c§mSn ]«c§mSn

മോഹത്തളിരില കിളിർത്തേതു ബാല്യവും


സുന്ദര പ്രഭാതം വിരിഞ്ഞപോൽ വിസ്മ ​ യം
സാന്ധ്യ ശോണിമ കറുത്തിരുളവെ പാരിൽ
നൊമ്പരം കുടിക്കുന്നു വൃദ്ധ മനസ്സുകൾ.

ശക്​തിയും ക്ഷയിച്ചിടും ദൃഢഗാത്രത്തിലും


വൃദ്ധിയാലൊഴുകുമേതൊരാറും വറ്റിടാം.
ഉന്മത്ത യൗവന തുടിപ്പിൽ പുളക്കെ
ഭിക്ഷ തെണ്ടുന്നു വൃദ്ധരന്നത്തെയഷ്ട​ ിക്കായ്.​

വാർധക്യ^ബാല്യങ്ങൾ സമവായ ജീവിതം


സ്നേ
​ ഹം വിതച്ചു ​വിത കൊയ്യുകീ, യധമർ
ശേഷക്രിയപോലുമിന്ന​ന്യ​െൻറ കൈകളിൽ
ശുദ്ധതവരുത്തി തൻ ബാധയകറ്റുവോർ.

ആത്​മബന്ധങ്ങളിണക്കാതെ മുരളുന്ന
യന്ത്രങ്ങളിൽ സ്നേ​ ഹമുപചാര വാക്കുകൾ.
ആണ്ടിനൊരോണത്തിനാവും വിഷുവിനാവാം
സ്​മൃതിമുറ്റത്തൊത്തു കൂടാനെത്തുമന്യർക്കായ്.​
1996 Unkw_À
l
ക്രൂരത പാരിനുൾക്കാമ്പ്​കാർന്ന്​, ഉദ്രസം
സ്നേ
​ ഹവൃക്ഷങ്ങളെ മുച്ചൂടും നശിപ്പിക്കെ
hmÀ[Iy im]w ഞെട്ടറ്റു താഴേക്കു വീഴുമിലകളെ
വിസ്​മരിക്കുന്നൂ പച്ചില ഗൂഢാത്​മമോദം.
ദിഗന്തം മുഴങ്ങും പരുഷ വാക്കുകളിൽ
*
ഇരു കർണങ്ങളും പൊട്ടിപ്പിളർന്നീടവെ, ‘വൃദ്ധമുറി’കളിലകപ്പെട്ടവരേതോ
വാർധക്യ സൂര്യൻ കാവിതന്നംബരം ചുറ്റി ദുഃഖസാഗരത്തിനുപ്പിനെ നുകർന്നവർ,
ഹത, വിധിയെന്നോർത്തേ പടിയിറങ്ങുന്നേൻ. ജീവിത വായ്ത് ​ താരി സ്വദിക്കാൻ മറന്നവർ
മൃത്യുവെ പുൽകാതെയവർക്കില്ല മോചനം.
മർത്യത പരസ്പ ​ രം വെട്ടിപ്പിളർക്കുന്നു,
സ്​നേഹബന്ധങ്ങൾതൻ കണ്ണികൾ ദ്രവിക്കുന്നു, 8
അശരണർക്കാലംബം പാഴ്സ ​ ്വപ്​നമാവുന്ന
ക്രൂര നീതിശാസ്​ത്രം ജയിപ്പതും കാൺമൂ ഞാൻ. *
വൃദ്ധസദനം

64 65
]«c§mSn ]«c§mSn

വാടിയ ഒരില- എ​െൻറ മോഹങ്ങൾ...

ഗാന്ധിജിയുടെ വടി, കണ്ണട


നാരായണഗുരുവി​െൻറ മെതിയടി
ഇവ എ​െൻറ നൊസ്റ്​ റാൾജിയ.
ഞാനോടിയെത്തു​േമ്പാഴേക്കും
എത്രയോ മഹാന്മാർ, എനിക്കുമു​േമ്പ
രംഗം കൈയടക്കി, ഫോ​േട്ടാ പതിച്ചു.

പിന്നീട്​അച്ഛനെപ്പോലാവാൻ കൊതിച്ച
എന്നെയരികിൽ നിർത്തി, എ​െൻറയച്ഛൻ
ജനനത്തിെ ​ ൻറ തൊട്ടുമുമ്പത്തെ
കർക്കടകത്തിൽ തെക്കോട്ടുപോയതായി
അമ്മ പറഞ്ഞറിഞ്ഞു,
കാൽച്ചങ്ങല കിലുങ്ങിയ നിമിഷം...

പിന്നീടൊരിക്കലും
യാനത്തിെ ​ ൻറ വഴിപ്പാടുകൾ
മായ്ക്​ കുന്ന തിരകളെ
2016 ഞാൻ സ്വപ്​നം കാണാറില്ല.
l
ഒാരോ കപ്പൽച്ചേതത്തിലും
alm\mb കരയിലെ നിശ്വാസങ്ങൾ
മരുത്തായിളകുന്നത്​കണ്ടു.
{`m´³ പുറപ്പെട്ടുപോയ വാക്കുകളെത്തേടി
ഉപബോധത്താൽ അലഞ്ഞെത്തിയത്​
അവസാന യാത്രയിൽ ഗയയിലേക്ക്​ കലാപങ്ങൾ തീർത്ത, ജഡങ്ങൾ കുമിഞ്ഞ,
വഴിയന്വേഷിച്ചില്ല ഗൗതമൻ. ഗലികളിലെ നേരറിവിൽ...
കൊച്ചു കുട്ടിയായിരുന്ന ഞാൻ
പാഠഭാഗത്തുനിന്നറിഞ്ഞപ്പോഴേക്കും ഒടുവിൽ, ഭാണ്ഡത്തിനരികെ,
ബുദ്ധൻ ബോധിത്തണലിലെത്തി. തെരുവുമൂലയിലെ ബോധിത്തണലിൽ,
തലമുണ്ഡനം ചെയ്​ത്​ നിസ്സഹായതയുടെ ഭിക്ഷുവായി ഞാൻ...
മാപ്ലക്കുട്ടിയെപോലെയായി വിധി.
അതാ, ബോധിവൃക്ഷച്ചുവട്ടിലേക്ക്​ 8
66 67
]«c§mSn ]«c§mSn

മഴ പെയ്ത​ ിറങ്ങുന്ന ഘോഷമല്ല


ഭൂമി കുടിക്കുന്ന നിശ്ശബ്​ദ മൗനം.

ചീവീടിൻ പരിചിത സ്വരങ്ങൾ


അലങ്കാര മത്സ്യത്തിൻ ചിറകടി.

പൊള്ളുന്ന പനി, തുള്ളിപ്പറച്ചിലുകൾ


അകക്കണ്ണിൻ കളിതമാശകൾ.

വിഷപ്പത്തി ചീറ്റുന്ന സീൽക്കാരങ്ങൾ


വൈകിയോടുന്ന യാത്രിക നിർദേശം.

മൃത്യുവിൻ ഉൗർധ്വൻ ഗതിയല്ലിത്​


2005 ഒരു പൈതലിൻ നേർത്ത കരച്ചിൽ.
l
മണിയടിക്കുന്നൂ, അങ്ങേത്തലക്കൽ
sSen​t^mWn¶t§¯e¡Â മഹാപ്രളയത്തിന്നിരമ്പം കേൾപ്പൂ ഞാൻ.

8
68 69
]«c§mSn ]«c§mSn

പോലെ വെല്യ വരമ്പ്​.

വരമ്പ്​മുറിച്ച തോട്ടിൽ
അഞ്ചാറ് പ
​ നമ്പാത്തിപ്പാലം
ഒറ്റവരമ്പിന്നന്തി^
ക്കള്ളി​െൻറ ഇൗണം...

രാമ​െൻറ ചായപ്പീട്യേം
പലചരക്കു കടേം.
രണ്ടുമുറി പീടിക
തിണ്ണേല്​ഉപ്പുംപെട്ടി.

താളത്തിൽ നീന്തുന്ന
കാണാൻ ചേലുള്ള പാത...
മഴ പെയ്​താൽ ചളിപിളി
പെണ്ണി​െൻറ നടത്തംപോലെ.

പാടത്തിെ ​ ൻറ കരേല്​
പത്തു പന്ത്രണ്ട്​ വീട്​
തെക്കേപ്പാ​േട്ടത്​മാറ്റിയാൽ
ബാക്കി ഒാല.

ഫറോക്കീന്ന്​ വന്ന ഒാട്​


പുര പണിയുമ്പം
രാമൻകുട്ടീടെ കാര്യസ്ഥ ​ ത^
2015 G{]n ഒാട്​ പത്താൾ കടത്തീനി.
l
എന്തിനുമേതിനും ഒരു ശീല്​
AhÀ tImdÊm രാത്രീല്​തവളകൾക്കൊപ്പം
കണാര​െൻറ അന്തിപ്പാട്ട്,​
അന്ന്​, തെക്കേപ്പാട്ടില്ലത്തെ അവർ കോറസ്സാ...
അഞ്ചേക്കർ പാടം
കഴിഞ്ഞാൽ, മലമ്പാമ്പു 8
70 71
]«c§mSn ]«c§mSn

കരയരുതമ്മാ, ഇവൾക്കു വേണ്ടി നീ


അഗതിയായ് വ ​ ന്ന തെരുവി​​െൻറ പുത്രി
ചെറു ലതയായ്​ഞാനീ വടവൃക്ഷത്തിൽ
പടർന്നുകേറുവാൻ കൊതിച്ചണഞ്ഞവൾ.

വിശാലലോകം അഗതിക്കൊരുക്കുന്നു
ചിത്തഭ്രമ പാഴ്ക്
​ കിനാക്കളാവുകിൽ
അവിടന്നെന്നിൽ പകർന്നതാം സ്നേ​ ഹം
അലിവോടെ ഞാൻ നുകർന്നതന്നാളിൽ.

നിനച്ചിരിക്കാതെ അരികിലൊരുനാൾ
ക്രൂരവിധിയായ് പ​ െറ്റമ്മയണ​യവെ!
അവളുറഞ്ഞു തുള്ളു​േമ്പാൾ ഒാർത്തുപോയീ,
സ്നേ
​ ഹമിരിപ്പതാ സ്വരൂപത്തിലെന്നോ?

നനുത്ത കാലടി പതിഞ്ഞ വീഥിയിൽ,


തിരിഞ്ഞുനോക്കാതെ നടന്നകലു​േമ്പാൾ
എനിക്കു പിന്നിലൊരു വർഷമേഘത്തിൻ
കരിമ്പടം പുതച്ചമർഷപ്രിയർ നിങ്ങൾ.

ഇന്നറിയുന്ന ഞാന*ഭയതൻ ദുഃഖം


1999 ജനാരണ്യത്തിൽ തനിച്ചിരിക്കു​േമ്പാൾ
l
പളുങ്കുപാത്രം വീണുടഞ്ഞു ചിതറുംപോൽ
നുറുങ്ങു സ്വപ്​നം വീണുടഞ്ഞതാ മണ്ണിൽ.
sXcphnÂ\ns¶mcp
I¯v​ ശാന്തിയോലും ഗഗനത്തിൻ കീഴിലെ
(കാളി എന്ന തമിഴ്​ തെരുവു ബാലികയുടെ അമ്മയെ ​ അശാന്തി പർവത്തിൽ വളരുന്നു ഞാൻ
േകാടതി ശിക്ഷിക്കവെ, കാളിയെ കവയിത്രി സുഗതകുമാരിയുടെ പകലറുതിയിൽ, ഇരുൾ തഴക്കു​േമ്പാൾ
‘അഭയ’ ഗ്രാമത്തിലേക്ക്​അയക്കുന്നു. അഭയ ഗ്രാമവും കൂട്ടുകാരും
വരാൻപോകുന്ന ഒാണത്തിെ ​ ൻറ ഉത്സവ തിമിർപ്പിൽ അലിയവെ, വനത്തിനുള്ളുപോൽ നിറഞ്ഞു ഭീതിയും.
ക്രൂരവിധിയായി ത​െൻറ പെറ്റമ്മ അവളെ തെരുവിലേക്ക് വ ​ ീണ്ടും
വലിച്ചിഴക്കുന്നു. തെരുവിൽനിന്ന്​കാളി ‘അമ്മ’യായ
കവയിത്രിക്ക്​എഴുതിയേക്കാവുന്ന കത്ത്​) നിറഞ്ഞ സദ്യയാണവിടത്തെയന്നം,
ഇന്നെൻ, അരവയർ പൊരിയുന്നൂ നിത്യം.

72 73
]«c§mSn ]«c§mSn

തെരുവു നായ്ക്കളെ
​ ജയിച്ചുവന്നാലും
അപര​െൻറ മുന്നിലിരക്കണം ഭോജ്യം.

മറന്നു ഞാനോണപ്പുടവയും പാട്ടും


മർത്ത്യരൊന്നായ്ക്കണ്ട
​ , നൃപ ചരിതവും
തെരുവിൻ മക്കളറിയാതെയോരോ
ചിങ്ങവും വന്നു കടന്നുപോവുന്നൂ.

കരയരുതമ്മാ ഇവൾക്കുവേണ്ടി നീ,


തെരുവിലേക്കിവൾ മടങ്ങിപ്പോകുന്നു...
അവിടത്തെയെന്നും മനസ്സിനുള്ളിലെ
ചെറിയ കോവിലിൽ പ്രതിഷ്​ഠിപ്പൂ ദൃഢം.

74 75
]«c§mSn

76

You might also like