വായന ദിന ക്വിസ് 2024 -UP

You might also like

Download as pdf or txt
Download as pdf or txt
You are on page 1of 8

വായനാദിന ക്വിസ് 2024

CLASS UP
SNVUPS ALOOR
1) മലയാളഭാഷാ ദിനമായി ആചരിക്കുന്ന ദിവസം ഏത് ?
നവംബർ 1

2) ആരുടെ ചരമദിനമാണ് വായന ദിനമായി ആചരിക്കുന്നത് ?


പി.എൻ.പണിക്കർ

3) കേരള ഗ്രന്ഥശാലാ ഗ്പസ്ഥാനത്തിന്ടെ സ്ഥാപേൻ ആരാണ് ?


പി.എൻ .പണിക്കർ

4) കേരളത്തിടല ആദയടത്ത പബ്ലിക്ക് ലലഗ്ബെി എവിടെയാണ് സ്ഥിതി


ടചയ്യുന്നത് ?
തിരുവനതപുരം

5) പി.എൻ പണിക്കർ സ്ഥാപിച്ച വായനശാല ഏതാണ് ?


സനാതന ധർമം വായനശാല

6) "വായിച്ചാലും വളരും, വായിച്ചിടലെങ്കിലും വളരും,


വായിച്ചാൽ വിളയും, വായിച്ചിടലെങ്കിൽ വളയും." ആരുടെ വരിേളാണ്
ഇത് ?
േുഞ്ഞുണ്ണി മാഷ്

7) േുഞ്ഞുണ്ണി മാഷിന്ടെ ആത്മേഥയുടെ കപടരന്ത് ?


എന്നിലൂടെ

8) േുമാരനാശാന്ടെ സ്മരണാർത്ഥം ഏർടെെുത്തിയ പുരസ്ക്കാരം


ഏതാണ് ?
ആശാൻ പുരസ്ക്കാരം

9) പാത്തൂമ്മയുടെ ആട് എന്ന കനാവലിന്ടെ രചയിതാവ് ആര് ?


ലവക്കം മുഹമ്മദ് ബഷീർ

10) കലാേപുസ്തേദിനം എന്നാണ് ?


ഏഗ്പിൽ 23

11) നീർമാതളം പൂത്ത ോലം എന്ന േൃതിയുടെ രചയിതാവ് ആര് ?


മാധവിക്കുട്ടി (േമല സൂരയ്യ )
12) 1965- ൽ ആദയടത്ത ജ്ഞാനപീഠ പുരസ്ോരം ലഭിച്ചതാർക്ക്?
ജി .ശങ്കരക്കുെുെ്

13) ഖസാക്കിന്ടെ ഇതിഹാസം ആരുടെ രചനയാണ്?


ഒ. വി .വിജയൻ

14) കക്രളത്തിന്റെ ഭരണഭാഷ ഏത് ?


മലയാളം

15) നജീബ് േഥാപാഗ്തമായ ആെുജീവിതം എന്ന കനാവലിന്ടെ


രചയിതാവ്?
ടബനയാമിൻ

16) മാമ്പഴം എന്ന േവിതയുടെ രചയിതാവ് ആര്?


ലവകലാെിള്ളി ഗ്ശീധരകമകനാൻ

17) റക്ാട്ടാരത്തിൽ ശങ്കുണ്ണി എഴുതിയ പ്രശസ്തമായ ക്ൃതി


ഏതാണ് ?
ഐതിഹ്യമാല

18) മലയാളത്തിന് കഗ്ശഷ്ഠ ഭാഷാ പദവി ലഭിച്ച വർഷം?


2013

19) വാത്സലയത്തിന്ടെ േവയഗ്തി, മാതൃതവത്തിന്ടെ േവയിഗ്തി


എടന്നാടക്ക അെിയടെെുന്നത് ആരാണ്?
ബാലാമണിയമ്മ

20) “ഒരുവട്ടം േൂെിടയൻ ഓർമ്മേൾ കമയുന്ന തിരുമുറ്റടത്തത്തുവാൻ


കമാഹം” ആരുകെതാണ് ഈ വരിേൾ?
ഒ .എൻ .വി േുെുെ്

21) ഭഗവത്ഗീത ഏതു ക്ൃതിയുറെ ഭാഗമാണ്?


മഹ്ാഭാരതം

22) ക്ാകേ ക്ാകേ ക്ൂറെവിറെ എന്ന പ്രശസ്തമായ ക്വിത രചിച്ച ക്വി


ആരാണ് ?
ഉള്ളൂർ എസ് രരകമശവരയ്യർ

23) കക്രള സാഹ്ിതയ അോദമിയുറെ ആസ്ഥാനം എവിറെയാണ് ?


തൃശൂർ
24) മലയാളത്തിറല ആദയറത്ത റചെുക്ഥ ഏത് ?
വാസനവിക്ൃതി

25) മലയാള ഭാഷയുറെ രിതാവ് ആരാണ് ?


എഴുത്തച്ഛൻ

26) സാഹ്ിതയരംഗറത്ത സമപ്ഗസംഭാവനയ്കേക കക്രളസർോർ നൽക്ുന്ന


എഴുത്തച്ഛൻ രുരസ്ക്ാരം 2023 ലഭിച്ചത് ആർേക ?

ക ാ. എസ് റക് വസന്തന്

27) 2023 റല വയലാർ അവാർ ിന് അർഹ്നായ വയക്‌തി ആരാണ് ?

പ്ശീക്ുമാരൻ തമ്പി

28) പ്ശീക്ുമാരൻ തമ്പിറയ 2023 റല വയലാർ അവാർ ിന്


അർഹ്നാേിയ ക്ൃതി ഏതാണ് ?

ജീവിത ഒരു റരൻ ുലം (ആത്മക്ഥ)

29) ജ്ഞാനരീഠ രുരസ്ക്ാരം ലഭിച്ച 6 മലയാള സാഹ്ിതയക്ാരന്മാർ


ആറരല്ാം ?

1) ജി.ശങ്കരേുെുപ്പക ( 1965 )
2) എസ് റക് റരാറെോട്ടക (1980 )
3) തക്ഴി ശിവശങ്കരപ്പിള്ള (1984 )
4) എം െി വാസുകദവൻ നായർ (1995 )
5) ഒഎൻവി ക്ുെുപ്പക (2007 )
6) അേിത്തം അചയുതൻ നമ്പൂതിരി (2019)

30) “റവളിച്ചം ദുുഃഖമാണുണ്ണി തമസ്സകല്ാ സുഖപ്രദം” ആരുറെ വരിക്ൾ?


അേിത്തം അചയുതൻ നമ്പൂതിരി

31) മലയാളത്തിറല ആദയറത്ത റചെുക്ഥ ‘വാസനാവിക്ൃതി’ രചിച്ചതാര്?


കവങ്ങയിൽ ക്ുഞ്ഞിരാമൻ നായനാർ (1891)

32) ‘യുദ്ധവും സമാധാനവും’ എന്ന വിഖയാത ക്ൃതിയുറെ രചയിതാവ്?


ലികയാ കൊൾകറായ്ക
33) മലബാെിറല ഔഷധ സസയങ്ങറള രെി ച്ചുക്ാർ തയ്യാൊേിയ
രുസ്തക്ം ഏത്?
കഹ്ാർത്തൂസ് മലബാെിേസ്

34) നന്തനാർ എന്ന തൂലിക്ാനാമത്തിൽ അെിയറപ്പെുന്ന സാഹ്ിതയക്ാരൻ


ആര് ?
രി.സി കഗാരാലൻ

35) വി.റക്.എൻ എന്ന തൂലിക്ാനാമത്തിൽ അെിയറപ്പെുന്ന


സാഹ്ിതയക്ാരൻ ആര് ?

വി.റക്. നാരായണൻ നായർ

36) റചെുക്ാട് എന്ന തൂലിക്ാനാമത്തിൽ അെിയറപ്പെുന്ന


സാഹ്ിതയക്ാരൻ ആര് ?
സി. കഗാവിന്ദരിഷാരെി

37) ജി എന്ന തൂലിക്ാനാമത്തിൽ അെിയറപ്പെുന്ന സാഹ്ിതയക്ാരൻ ആര് ?


ജി. ശങ്കരേുെുപ്പക

38) ഉെൂബ് എന്ന തൂലിക്ാനാമത്തിൽ അെിയറപ്പെുന്ന സാഹ്ിതയക്ാരൻ


ആര് ?
രി.സി. ക്ുട്ടിക്ൃഷ്ണൻ

39) ഒളപ്പമണ്ണ എന്ന തൂലിക്ാനാമത്തിൽ അെിയറപ്പെുന്ന സാഹ്ിതയക്ാരൻ


ആര് ?
സുപ്ബമണയൻ നമ്പൂതിരിപ്പാട്

40) കക്സരി എന്ന തൂലിക്ാനാമത്തിൽ അെിയറപ്പെുന്ന സാഹ്ിതയക്ാരൻ


ആര് ?
കവങ്ങയിൽ ക്ുഞ്ഞിരാമൻ നായർ

41) തികോെിയൻ എന്ന തൂലിക്ാനാമത്തിൽ അെിയറപ്പെുന്ന


സാഹ്ിതയക്ാരൻ ആര് ?
രി.റക് നായർ

42) രി എന്ന തൂലിക്ാനാമത്തിൽ അെിയറപ്പെുന്ന സാഹ്ിതയക്ാരൻ ആര്


?
രി. ക്ുഞ്ഞിരാമൻ നായർ
43) സുമംഗല എന്ന തൂലിക്ാനാമത്തിൽ അെിയറപ്പെുന്ന സാഹ്ിതയക്ാരൻ
ആര് ?
ലീലാ നമ്പൂതിരിപ്പാട്

44) കക്ാട്ടയ്കേൽ ശിവരാമൻ ഏത് ക്ലാരൂരവുമായി


ബന്ധറപ്പട്ടിരിേുന്നു?
ക്ഥക്ളി

45) റചമ്മീൻ എന്ന കനാവലിന് രശ്ചാത്തലമായ ക്െപ്പുെം?


രുെോട്

46) മാതൃഭൂമി രപ്തത്തിന്റെ സ്ഥാരക് രപ്താധിരർ ആര്?


റക് രി കക്ശവകമകനാൻ

47) കക്രള സാഹ്ിതയ അോദമിയുറെ മുഖരപ്തം?


സാഹ്ിതയകലാക്ം

48) ഒളിവിറല ഓർമ്മക്ൾ എന്ന ആത്മക്ഥയുറെ രചയിതാവാര് ?

കതാപ്പിൽ ഭാസി

49) ഓർമ്മയുറെ തീരങ്ങളിൽ എന്ന ആത്മക്ഥയുറെ രചയിതാവാര് ?

തക്ഴി ശിവശങ്കരപ്പിള്ള

50) ഓർമ്മയുറെ അെക്ൾ എന്ന ആത്മക്ഥയുറെ രചയിതാവാര് ?

വവേം മുഹ്മ്മദ് ബഷീർ

51) ക്വിയുറെ ക്ാൽപ്പാെുക്ൾ എന്ന ആത്മക്ഥയുറെ രചയിതാവാര് ?

രി.ക്ുഞ്ഞിരാമൻ നായർ
52) ക്ണ്ണീരും ക്ിനാവും എന്ന ആത്മക്ഥയുറെ രചയിതാവാര് ?

വി.െി. ഭട്ടതിരിപ്പാട്

53) എന്റെ നാട്ക്െത്തൽ എന്ന ആത്മക്ഥയുറെ രചയിതാവാര് ?


സവകദശാഭിമാനി രാമക്ൃഷ്ണരിള്ള

54) കലാക്ത്തിറല പ്രാചീന സാഹ്ിതയം എന്നെിയറപ്പെുന്നത്?


പ്ഗീേക സാഹ്ിതയം

55) സുഹ്െയും മജീദും കക്പ്ന്ദ ക്ഥാരാപ്തങ്ങളായി വരുന്ന ബഷീർ ക്ൃതി


ഏത് ?

ബാലയക്ാലസഖി

56) റചമ്പൻക്ുഞ്ഞക , രരീേുട്ടി ,ക്െുത്തമ്മ എന്നീ ക്ഥാരാപ്തങ്ങൾ


തക്ഴിയുറെ ഏത് കനാവലിൽ ഉള്ളതാണ് ?

റചമ്മീൻ

57) രപ്പു എന്ന ക്ഥാരാപ്തം രി.കക്ശവകദവിന്റെ പ്രശസ്തമായ ഏത്


ക്ഥയിൽ നിന്നുള്ളതാണ് ?

ഓെയിൽ നിന്നക

58) അപ്പുേിളി എന്ന ക്ഥാരാപ്തം ഓ.വി വിജയൻറെ ഏത് കനാവലിൽ


നിന്നുള്ളതാണ് ?

ഖസാേിന്റെ ഇതിഹ്ാസം

59) എം.െി വാസുകദവൻ നായരുറെ രണ്ടാമൂഴം എന്ന ക്ഥയിറല പ്രധാന


ക്ഥാരാപ്തം ആര് ?
ഭീമൻ

60) മിേി മൗസിന് ആരുറെ സൃഷ്ടി?

വാൾട്ടക ിസ്നി
61) “വായനയിലൂറെ വളരാത്തവൻ മൃഗതുലയൻ” എന്നു രെഞ്ഞത് ആര്?

വിലയം കഷക്‌സ്രിയർ

62) “ജയ ജയ കക്രള കക്ാമള കക്രള ധരണി” എന്നു തുെങ്ങുന്ന കക്രള


ഗാനം രചിച്ചതാര്?

കബാകധശവരൻ

63) സാകരാരകദശ ക്ഥക്ൾക്ഥക്ൾ അെങ്ങുന്ന രഞ്ചതപ്ന്തം ക്ഥക്ൾ


എഴുതിയത് ആരാണ്?

വിഷ്ണു ശർമ

64) 'ഇത് ഭൂമിയാണ്’ എന്ന നാെക്ം നാെക്ത്തിന്റെ രചയിതാവ്?

റക് െി മുഹ്മ്മദ്

65) 'God of small things’ എന്ന ബുേർ വപ്രസിന് അർഹ്മായ കനാവൽ


രചിച്ചത് ആര്?

അരുന്ധതി കൊയ്ക

66) എന്റെ ജീവിതത്തിൽ ആറക് മൂന്നക ക്ാരയങ്ങൾ മതി അത് “രുസ്തക്ം


രുസ്തക്ം രുസ്തക്ം” എന്നതാണ് ഇത് രെഞ്ഞതാര്?

ലികയാ കൊൾകറായ്ക

67) അബ്ദുൽ ക്ലാം ആസാദ് രചിച്ച WINGS OF FIRE എന്ന രുസ്തക്ം ഏത്
കരരിലാണ് മലയാളത്തിൽ ഇെങ്ങിയത് ?

അഗ്നിച്ചിെക്ുക്ൾ
68) ‘പ്രക്ാശം രരത്തുന്ന റരൺക്ുട്ടി’ എന്ന റചെുക്ഥയുറെ രചയിതാവ്
ആര്?

െി രത്മനാഭൻ

69) “ഇനി വരുറന്നാരു തലമുെയ്കേക


ഇവിറെ വാസം സാധയകമാ”
എന്നു തുെങ്ങുന്ന രരിസ്ഥിതി ക്വിത രചിച്ചത് ആര്?

ഇഞ്ചിോട് ബാലചപ്ന്ദൻ

70) “രാപ്പ റക്ാെുേുന്നു രാലു റക്ാെുേുന്നു


രാവ റക്ാെുേുന്നു നകങ്ങലി.
ക്ാച്ചിയ കമാറരാഴിറച്ചാപ്പിവെിച്ചിട്ടു
മാനത്തമ്പിളി മാമറനോട്ടീട്ടു
ക്ാകേ രൂകച്ച രാട്ടുക്ൾ രാെീട്ടു
മാമു റക്ാെുേുന്നു നകങ്ങലി”

ഇെകേരി കഗാവിന്ദൻ നായർ എഴുതിയ ഏത് ക്വിതാ സമാഹ്ാരത്തിറല


വരിക്ളാണ് ഇത് ?

രൂതപ്പാട്ടക

Collected by..
HIBI C A
UPST
SNVUPS ALOOR

You might also like