GK NOTES -Malayalam

You might also like

Download as pdf or txt
Download as pdf or txt
You are on page 1of 8

GK-1

വായനാദിന ക്വിസ്
SNVUPS ALOOR

1) പി.എൻ പണിക്കർ സ്ഥാപിച്ച വായനശാല ഏതാണ് ?

സനാതന ധർമം വായനശാല

2) വായനാദിനം ജൂൺ 19 ആണ്, എന്നാൽ ലലാകപുസ്തകദിനം


എന്നാണ് ?

ഏപ്പിൽ 23

3) ‘ഐതിഹ്യമാല’ എന്ന പ്രശസ്തമായ ക്ൃതി എഴുതിയതാര് ?

കക്ാട്ടാരത്തിൽ ശങ്കുണ്ണി

4) മലയാളത്തിന് ലപ്ശഷ്ഠ ഭാഷാ പദവി ലഭിച്ച വർഷം?

2013

5) വാത്സലയത്തിsâ കവയപ്തി, മാതൃതവത്തിsâ കവയിപ്തി


എന്ന്നാന്ക്ക അറിയന്െടുന്നത് ആരാണ്?

ബാലാമണിയമ്മ

6) മലയാളത്തികല ആദയകത്ത കെറുക്ഥ ഏത് ?

വാസനാവിക്ൃതി

7) 2023 കല വയലാർ അവാർഡിന് അർഹ്നായ വയക്‌തി ആരാണ് ?

പ്ശീക്ുമാരൻ തമ്പി

8) ‘യുദ്ധവും സമാധാനവും’ എന്ന വിഖ്യാത ക്ൃതിയുകെ


രെയിതാവ്?

ലിയയാ യൊൾയറായ്

9) മലബാറികല ഔഷധ സസയങ്ങകള രറ്റി ഡച്ചുക്ാർ തയ്യാറാക്കിയ


രുസ്തക്ം ഏത്?

യഹ്ാർത്തൂസ് മലബാറിക്കസ്

10) ‘കെറുക്ാട്’ - എന്ന തൂലിക്ാനാമത്തിൽ അറിയകെെുന്ന


സാഹ്ിതയക്ാരൻ ആര് ?
സി. യ ാവിന്ദരിഷാരെി

11) ‘ഒളിവികല ഓർമക്ൾ’ എന്ന ആത്മക്ഥയുകെ


രെയിതാവാര് ?

യതാെിൽ ഭാസി

12) ‘അെുക്കിളി’ എന്ന ക്ഥാരാപ്തം ഓ.വി വിജയsâ ഏത്


യനാവലിൽ നിന്നുള്ളതാണ് ?

ഖ്സാക്കിsâ ഇതിഹ്ാസം

13) ‘ജയജയ യക്ാമള യക്രള ധരണി


ജയജയ മാമക് രൂജിത ജനനി’

എന്നു തുെങ്ങുന്ന യക്രള ാനം രെിച്ചതാര്?

യബായധശവരൻ

14) 'God of small things’ എന്ന ബുക്കർ പ്പ്രസിന് അർഹ്മായ


യനാവൽ രെിച്ചത് ആര്?

അരുന്ധതി യറായ്

15) “ഇനി വരുകന്നാരു തലമുറയ്ക്ക്


ഇവികെ വാസം സാധയയമാ”
എന്നു തുെങ്ങുന്ന രരിസ്ഥിതി ക്വിത രെിച്ചത് ആര്?

ഇഞ്ചിക്കാട് ബാലെപ്ന്ദൻ
GK-2

ഇന്ത്യ -സംസ്ഥാനങ്ങളും തലസ്ഥാനങ്ങളും

1) ആപ്ന്ധാപ്രയദശ് - അമരാവതി
2) അരുണാെൽ പ്രയദശ് - ഇറ്റാന ർ
3) അസം - ദിസ്രൂർ
4) ബീഹ്ാർ - രട്ന
5) ഛത്തീസ് ഡ് - റായ്രൂർ
6) യ ാവ - രനാജി
7) ുജറാത്ത് - ാന്ധിന ർ
8) ഹ്രിയാന - െണ്ഡീ ഢ്
9) ഹ്ിമാെൽ പ്രയദശ് - ഷിംല
10) ജാർഖ്ണ്ഡ് - റാഞ്ചി
11) ക്ർണാെക് - ബാംഗ്ലൂർ
12) യക്രളം - തിരുവനന്ത്രുരം
13) മധയപ്രയദശ് - യഭാൊൽ
14) മഹ്ാരാപ്ര - മുംപ്ബ
15) മണിെൂർ - ഇംഫാൽ
16) യമഘാലയ - ഷിയലലാങ്
17) മിയസാറാം - ഐസവാൾ
18) നാ ാലാൻഡ് - കക്ാഹ്ിമ
19) ഒഡീഷ - ഭുവയനശവര്
20) രഞ്ചാബ് - െണ്ഡീ ഢ്
21) രാജസ്ഥാൻ - ജയ്രൂർ
22) സിക്കിം - ാങ്യൊക്ക്
23) തമിഴ്നാട് - കെപ്ന്ന
24) കതലങ്കാന - പ്ഹ്ദരാബാദ്
25) പ്തിരുര - അ ർത്തല
26) ഉത്തരാഖ്ണ്ഡ് - കഡറാഡൂൺ
27) ഉത്തർപ്രയദശ് - ലഖ്‌നൗ
28) രശ്ചിമ ബം ാൾ - കക്ാൽക്കത്ത
GK-3
ഇന്ത്യയികല യക്പ്ന്ദഭരണ പ്രയദശങ്ങൾ

ഇന്ത്യയിൽ 8 യക്പ്ന്ദഭരണ പ്രയദശങ്ങളുണ്ട്.

1. ആൻഡമാൻ നിയക്കാബാർ ദവീരുക്ൾ


2. ദാപ്ദ ന ർ ഹ്യവലി, ദാമൻ ദിയു
3. െണ്ഡീ ഡ്
4. ലക്ഷദവീപ്
5. രുതുയച്ചരി
6. ഡൽഹ്ി
7. ലഡാക്ക്
8. ജമു ക്ശ്മീർ

ഇന്ത്യയുകെ അയൽ രാജയങ്ങൾ

ഇന്ത്യയുകെ ആകക് അയൽ രാജയങ്ങൾ -9

1) അഫ് ാനിസ്ഥാൻ
2) രാക്ിസ്ഥാൻ
3) പ്െന
4) യനൊൾ
5) ഭൂട്ടാൻ
6) ബംഗ്ലായദശ്
7) പ്ശീലങ്ക
8) മാലിദവീപ്
9) മയാൻമർ

GK-4
ഇന്ത്യയും സവാപ്ന്ത്യസമരവും

1) സവാതപ്ന്ത്യ ദിനത്തിൽ പ്രധാനമപ്ന്ത്ിയുകെ യദശീയ രതാക്


ഉയർത്തൽ െെങ്ങ് എവികെയാണ് നെക്കുന്നത്?
കെയങ്കാട്ട
2) ഇന്ത്യൻ യദശീയ രതാക്യുകെ നിറങ്ങൾ എകന്ത്ാകക്കയാണ്?
ക്ുങ്കുമം, കവള്ള, രച്ച, നീല െപ്ക്ം
3) ഇന്ത്യൻ യദശീയ രതാക് രൂരക്ൽെന കെയ്തത് ആരാണ്?
രിം ലി കവങ്കയ്യ
4) ഇന്ത്യൻ യദശീയ രതാക്യുകെ മധയത്തിലുള്ള െിഹ്നം എന്ത്ാണ്?
അയശാക്െപ്ക്ം
5) ഇന്ത്യൻ യദശീയ രതാക്യുകെ മൂന്ന് നിറങ്ങൾ എന്ത്ികന
പ്രതിനിധീക്രിക്കുന്നു?
• പ്ധരയവും തയാ വും,
• സമാധാനവും സതയവും,
• വിശവാസവും ധീരതയും
6) ഇന്ത്യൻ യദശീയ ാനം മുഴുവനായി ആലരിക്കുയമ്പാൾ
അതിൻ്കറ സമയ പ്ദർഘയം എപ്തയാണ്?
52 കസക്കൻഡ്
7) ഇന്ത്യയികല അവസാനകത്ത പ്ബിട്ടീഷ് പ്വയപ്സായി
ആരായിരുന്നു?
മൗണ്ട് ബാറ്റൺ പ്രഭു
8) "അർദ്ധരാപ്തിയിൽ, യലാക്ം ഉറങ്ങുയമ്പാൾ, ഇന്ത്യ
ജീവിതത്തിയലക്കും സവാതപ്ന്ത്യത്തിയലക്കും ഉണരും" എന്ന
പ്രസിദ്ധമായ ഉദ്ധരണി ആരാണ് രറഞ്ഞത്?
ജവഹ്ർലാൽ കനഹ്‌റു
9) ഇന്ത്യൻ നാഷണൽ യക്ാൺപ് സ് സ്ഥാരിതമായ വർഷം?
1885
10) സവതപ്ന്ത് ഇന്ത്യയുകെ ആദയ രാപ്രരതി ആരായിരുന്നു?
യഡാ.രായജപ്ന്ദ പ്രസാദ്
11) ഇന്ത്യ-രാക്ിസ്താൻ വിഭജനം നെന്നത് ഏത് വർഷമാണ്?
1947
12) ഇന്ത്യൻ യദശീയ രതാക്യികല അയശാക് െപ്ക്ത്തിൽ എപ്ത
ആരക്കാലുക്ൾ ഉണ്ട്?
24
13) ഇന്ത്യൻ സവാതപ്ന്ത്യ സമര ക്ാലത്ത് പ്രൊരത്തിലുള്ള ഒരു
മുപ്ദാവാക്യമാണ് 'ജയ് ഹ്ിന്ദ്'. എന്ത്ാണ് ഇതിനർത്ഥം?
ഇന്ത്യ ജയിക്കുക്
14) ഇന്ത്യക്ക് സവാതപ്ന്ത്യം ലഭിക്കുയമ്പാൾ പ്ബിട്ടീഷ് പ്രധാനമപ്ന്ത്ി
ആരായിരുന്നു?
കെമൻ്് ആറ്റ്ലി
15) 'ഇന്ത്യയുകെ ഉരുക്കുമനുഷയൻ' എന്നറിയകെെുന്നത്?
സർദാർ വലലഭായ് രയട്ടൽ
GK-5
JULY 5 - BASHEER DAY QUIZ

1) ബഷീറിsâ ജന്മസ്ഥലമായ പ്വക്കം തലയയാലെറമ്പ് ഏത്

ജിലലയിലാണ്?
യക്ാട്ടയം
2) ഒരു മരം ബഷീറിsâ ജീവിതത്തിലും സാഹ്ിതയത്തിലും സവാധീനം

കെലുത്തിയിരുന്നു ഏതു മരമാണ്?


മായങ്കാറിൻ
3) മജീദും സുഹ്റയും ക്ഥാരാപ്തങ്ങളായ ബഷീറിsâ ക്ൃതി ഏത്?
ബാലയക്ാലസഖ്ി
4) ബഷീർ എഴുതിയ നാെക്ം ഏത്?
ക്ഥാബീജം
5) യൊയദയാത്തരങ്ങളായി ബഷീർ എഴുതിയ രുസ്തക്ം ഏത്?
യനരും നുണയും
6) ബഷീർ അന്ത്രിച്ചത് എന്നാണ്?

1994 ജൂപ്ല 5
7) ബഷീറിsâ ഭാരയയായ ഫാബി ബഷീറിsâ ആത്മക്ഥയുകെ യരര്

എന്ത്ാണ്?
ബഷീറിsâ എെിയയ
8) ബഷീറിsâ ജീവെരിപ്ത ക്ൃതിയുകെ യരര് എന്ത്ാണ് ?
ബഷീറിsâ ഐരാവതങ്ങൾ
9) ബഷീറികന ക്ുറിച്ച് ‘ബഷീർ ദ മാൻ’ എന്ന യഡാക്യുകമâറി

സംവിധാനം കെയ്തത് ആരാണ്?


എം.എ. റഹ്മാൻ
10) ബഷീർ പ്രസിദ്ധീക്രിച്ച വാരിക് ഏത്?
ഉജ്ജീവനം
11) പ്വക്കം മുഹ്മദ് ബഷീറിന് ലഭിച്ച ഏറ്റവും വലിയ

രുരസ്ക്ാരം ഏത് ?
രത്മപ്ശീ രുരസ്ക്ാരം (1982)
12) ബഷീർ എഴുതിയ തിരക്കഥക്ൾ ഏകതാകക്കയാണ്?

ഭാർ വീനിലയം (1964) , ബാലയക്ാലസഖ്ി (1967)


13) ബഷീറിsâ മരണയശഷം പ്രസിദ്ധീക്രിച്ച യനാവൽ ഏത്?
യപ്രം രാറ്റ
14) സാറാമയും യക്ശവൻ നായരും ബഷീറിന്കറ ഏത് ക്ൃതിയികല

ക്ഥാരാപ്തങ്ങളാണ്?
യപ്രമയലഖ്നം
15) ‘ഒന്നും ഒന്നും ഇമിണി ബലയ ഒന്ന് ‘എന്ന പ്രയയാ ം ബഷീറിsâ
ഏത് യനാവലിലാണ് ഉള്ളത്?
ബാലയക്ാലസഖ്ി

You might also like