A Complete Book on E-TR5 E-TREASURY

You might also like

Download as pdf or txt
Download as pdf or txt
You are on page 1of 48

A COMPLETE BOOK ON

e-TR5 & e-TREASURY

INDEX

Sl No Subject Page No
1 E-Treasury Office Login 2
2 e-TR5 Employee Login Creation 2
3 TR-5 Demand : Receipt by Cash 7
4 TR-5 Pay-in-Slip Generation 9
5 Change Payment Option 11
6 QR Code : Remittance by QR Code 12
7 UPI : Remittance by UPI ID 14
8 Deface/Cancel Challan 19
9 Adding PD Account 25
10 E-TR5 & E-Treasury Reports 30
11 DDO Profile Updation 32
12 Transfer / Retirement 33
13 Departmental Receipts 37
14 TSB Receipts 43

Prepared By:
DR MANESH KUMAR E
IT Nodal Officer
Indian Systems of Medicine
A COMPLETE BOOK ON E-TR5 & E-
TREASURY
2022 ജൂൺ 1 മുതൽ സംസ്ഥാനത്തെ മുഴുവൻ ഒഫീസുകളിലം
ത്ത ാതുജനങ്ങളിൽ നിന്നം TR-5 രസീത് വഴി ണം സവീകരിക്കുന്നത്
഑ഴിവാക്കുകയം, ഒൺലലനായി ണം സവീകരിക്കുന്ന e-TR5 സംവിധാനം
നിലവിൽ വരികയം ത്തെയ്തിട്ടുണ്ട്. ട്രഷറിവകുപ്പ് ആരംഭിച്ചിട്ടുള്ള ഇ-ട്രഷറി
സംവിധാനെിലൾത്തപ്പടുന്ന, e-TR5 പ ാർട്ടൽ വഴിയാണ്, ഒൺലലനായി
ണം സവീകരിക്കുന്നത്. ജൂൺ 1 മുതൽ 30 വത്തര ഒൺലലൻ TR-5, ഫിസിക്കൽ
TR-5 ന് സമാന്തര സംവിധാനമായി തുടരാനം, ജൂലല 1 മുതൽ ഫിസിക്കൽ TR-
5 സംവിധാനം പൂർണ്ണമായം ഑ഴിവാക്കാനം തീരുമാനമായിട്ടുണ്ട്. അതിനായി,
എല്ലാ ഒഫീസുകളുപടയം BiMS പ ാർട്ടലിൽ, E-Treasury Office Code അ ് പേറ്റ്
ത്തെയ്യുന്നതിനള്ള ലിങ്ക് നൽകിയിട്ടുണ്ട്. BiMS ൽ ഇ-ട്രഷറി പകാേ് അ ് പേറ്റ്
ത്തെയ്തതിനപശഷം മാത്രപമ, E-TREASURY യിൽ രജിസ്റ്റർ ത്തെയ്യാൻ ാടുള്ളൂ.
E-Treasury Office Code
നമ്മുത്തട സ്ഥാ നെിത്തെ ഇ-ട്രഷറി ഒഫീസ് പകാേ്, നമ്മുത്തട BiMS
പലാഗിൻ വഴി അറിയാവുന്നതാണ്. ഑രു തിത്തനാന്നക്ക നമ്പർ ആണ് ഇ-ട്രഷറി
ഒഫീസ് പകാേ്. [ Eg : 0408 320 0005 ]. ഇതിൽ ആദയത്തെ 4 അക്കം,
ട്രഷറിയത്തട പകാേ് ആണ്. ിന്നീടുള്ള 3 അക്കം നമ്മുത്തട വകുപ്പിത്തെ പകാേ്
ആണ്. അവസാനമുള്ള 4 അക്കം, നമ്മുത്തട ട്രഷറിയത്തട കീഴിലള്ള, നമ്മുത്തട
വകുപ്പിത്തെ സ്ഥാ നങ്ങളുത്തട ക്രമനമ്പർ ആണ്.

1 DEPARTMENT OF INDIAN SYSTEMS OF MEDICINE


THIRUVANANTHAPURAM
E-TREASURY OFFICE LOGIN
എല്ലാ സ്ഥാ നങ്ങൾക്കും ഇ-ട്രഷറിയിൽ default ആയി പലാഗിൻ ക്രിപയറ്റ്
ത്തെയ്തിട്ടുണ്ട്. യൂസർ ക്രേൻഷയൽസ് താത്തഴ റയന്ന രീതിയിലാണ്.
User Name : 11 digit E-Treasury Office Code
Password : 00 + Reverse of E-Treasury Office Code
ഉദാഹരണെിന്, 04083200025 ആണ് ഇ-ട്രഷറി ഒഫീസ് പകാേ്
എങ്കിൽ, ാസ് പവേ് 0052000238040 ആണ്. ഇപ്രകാരം, E-TREASURY
ഒഫീസ് പലാഗിൻ വഴി, പലാഗിൻ ത്തെയ്തപശഷം, ഈ പലാഗിൻ വഴിയാണ് e-TR5
വഴി ണം സവീകരിക്കുന്നതിനായി, അതിനായി ചുമതലത്തപ്പടുെിയിരിക്കുന്ന
ഉപദയാഗസ്ഥർക്ക് പലാഗിൻ ക്രിപയറ്റ് ത്തെപയ്യണ്ടത്. ഉപദയാഗസ്ഥർക്ക് പലാഗിൻ
ക്രിപയറ്റ് ത്തെയ്ത് നൽപകണ്ടത്, ഒഫീസ് പമധാവിയത്തട ചുമതലയാണ്.
e-TR5 Employee Login Creation
ഒപരാ ഒഫീസുകൾക്കും ഇ-ട്രഷറി സംവിധാനെിപെയം e-TR5 പെയം
ചുമതലയ്ക്കായി ഑രു ഒഫീസത്തറ നിപയാഗിപക്കണ്ടതാണ്. അതുപ ാത്തലതത്തന്ന,
e-TR5 വഴി ണം സവീകരിക്കുന്നതിനായി ഑രു ക്ലർക്കിത്തന [Draft User]
നിപയാഗിക്കാവുന്നതാണ്. ഇപ്രകാരം പലാഗിൻ ക്രിപയറ്റ് ത്തെയ്യുന്നതിനായി, ഇ-
ട്രഷറിയത്തട https://portal.etreasury.kerala.gov.in എന്ന പ ാർട്ടൽ
ഒപ്പൺ ത്തെയ്യുക.

2 DEPARTMENT OF INDIAN SYSTEMS OF MEDICINE


THIRUVANANTHAPURAM
ഈ പ ജിൽ മുകളിൽ വലതുവശൊയി കാണുന്ന Login ബട്ടണിൽ ക്ലിക്ക്
ത്തെയ്യുക. തുടർന്ന് വരുന്ന പലാഗിൻ പ ജിൽ 11 അക്ക ഒഫീസ് പകാഡം,
മുകളിൽ റഞ്ഞിരിക്കുന്ന നിർദ്ദിഷ്ട ാസ് പവഡം നൽകി പലാഗിൻ ത്തെയ്യുക.

പലാഗിൻ ത്തെയ്തപശഷം വരുന്ന പ ജിൽ, ഇടതുവശത്തുള്ള ത്തമനവിത്തല


Register Employee എന്ന ബട്ടണിൽ ക്ലിക്ക് ത്തെയ്യുക. തുടർന്ന് User Registration
ത്തെ പ ജ് ഒപ്പണാകുന്നതാണ്. അതിൽ View, Add, Edit എന്നീ മൂന്ന്
ഒ ് ഷനകൾ കാണാവുന്നതാണ്. View ഒ ് ഷനിൽ നിലവിൽ ആേ്
ത്തെയ്യത്തപ്പട്ടിട്ടുള്ള e-TR5 യൂസർമാരുത്തട വിവരങ്ങൾ കാണാവുന്നതാണ്.
ആദയമായി രജിസ്റ്റർ ത്തെയ്യുപമ്പാൾ ഈ പ ജ്, ബ്ലാങ്ക് ആയിരിക്കും.

3 DEPARTMENT OF INDIAN SYSTEMS OF MEDICINE


THIRUVANANTHAPURAM
പുതിയ e-TR5 യൂസറിത്തന ആേ് ത്തെയ്യാനായി Add ബട്ടണിൽ ക്ലിക്ക്
ത്തെയ്യുക. തുടർന്ന് വരുന്ന പ ജിൽ, ഒഫീസ് പകാേ് തനിപയതത്തന്ന
വരുന്നതാണ്. e-TR5 യൂസർ പലാഗിൻ ക്രിപയറ്റ് ത്തെയ്യാനായി,
ചുമതലത്തപ്പടുെിയ ഉപദയാഗസ്ഥത്തെ PEN നിർദ്ദിഷ്ട പകാളെിൽ നൽകുക.
തുടർന്ന് View ബട്ടണിൽ ക്ലിക്ക് ത്തെയ്യുക.

തുടർന്ന് സ്പാർക്കിൽ നിന്നം ജീവനക്കാരത്തെ മുഴുവൻ വിവരങ്ങളും


താത്തഴയായി വരുന്നതാണ്. അത് ത്തവരിലഫ ത്തെയ്യുക. അതിനപശഷം,
താത്തഴയള്ള ഒ ് ഷനിൽ, ആവശയമായ പറാൾ ത്തസലക്റ്റ് ത്തെയ്യുക. ക്ലർക്കിനാണ്
പലാഗിൻ ക്രിപയറ്റ് ത്തെയ്യുന്നത്തതങ്കിൽ, Draft (Clerk) എന്നതും, അപ്രൂവിംഗ്
ഒഫീസർക്കാണ് പലാഗിൻ ക്രിപയറ്റ് ത്തെയ്യുന്നത്തതങ്കിൽ Approval (Officer)
എന്നതുമാണ് ത്തസലക്റ്റ് ത്തെപയ്യണ്ടത്.

അതിനപശഷം, Is eTR5 user എന്ന ഭാഗെ് Yes എന്നത് ത്തസലക്റ്റ്


ത്തെയ്യുക. തുടർന്ന് Save ബട്ടണിൽ ക്ലിക്ക് ത്തെയ്യുക. അപതാടുകൂടി, ആ
ഉപദയാഗസ്ഥന് ഇ-ട്രഷറി പലാഗിൻ ക്രിപയറ്റ് ത്തെയ്യത്തപ്പടുന്നതും, അപദ്ദഹെിത്തെ
സ്പാർക്കിൽ രജിസ്റ്റർ ത്തെയ്തിരിക്കുന്ന ത്തമാലബലിപലക്ക്, ാസ് പവേ്
വരുന്നതുമാണ്. ഉപദയാഗസ്ഥത്തെ PEN നമ്പറം ാസ് പവഡം ഉ പയാഗിച്ച്
E-Treasury, E-TR5 എന്നീ ലസറ്റുകളിലം പലാഗിൻ ത്തെയ്യാവുന്നതാണ്.
4 DEPARTMENT OF INDIAN SYSTEMS OF MEDICINE
THIRUVANANTHAPURAM
തുടർന്ന് View ബട്ടണിൽ പനാക്കിയാൽ യൂസർ ആേ് ത്തെയ്യത്തപ്പട്ടതായി
കാണാവുന്നതാണ്. ഇപതാടുകൂടി, ആദയഘട്ടമായ User Login Creation
അവസാനിക്കുന്നതാണ്.

ഇപ്രകാരം ക്രിപയറ്റ് ത്തെയ്യത്തപ്പട്ട യൂസർ പലാഗിത്തെ ാസ് പവേ്, E-TR5,


E-Treasury ലസറ്റുകളിൽ പലാഗിൻ ത്തെയ്ത്, ആദയപലാഗിനിൽ തത്തന്ന ാസ്
പവേ് മാറ്റി നമുക്ക് ഇഷ്ടമുള്ള ാസ് പവേ് നൽകാവുന്നതാണ്.

5 DEPARTMENT OF INDIAN SYSTEMS OF MEDICINE


THIRUVANANTHAPURAM
Editing of User
ത്തതറ്റായി ആേ് ത്തെയ്യത്തപ്പട്ട യൂസറിത്തന േിലിറ്റ് ത്തെയ്യാപനാ, ഑രിക്കൽ
യൂസറിന് നൽകിയ പറാൾ, എേിറ്റ് ത്തെയ്തുമാറ്റുന്നതിപനാ ഉള്ള സൗകരയം
ഇപപ്പാൾ ഒഫീസ് പലാഗിനിൽ ലഭയമാണ്. അതിനായി Register Employee എന്ന
ഒ ് ഷനിത്തല Edit ബട്ടണിൽ ക്ലിക്ക് ത്തെയ്യുക.

തുടർന്ന് വരുന്ന വിൻപോയിൽ പറാൾ മാറ്റി നൽകാവുന്നതാണ്.


അതിനപശഷം Update ബട്ടണിൽ ക്ലിക്ക് ത്തെയ്യുന്നപതാത്തട പുതിയ പറാൾ
അ ് പേറ്റ് ആവുന്നതാണ്.

ത്തതറ്റായി ആേ് ത്തെയ്ത യൂസറിത്തന േിലിറ്റ് ത്തെയ്യുന്നതിനായി Delete


ബട്ടണിൽ ക്ലിക്ക് ത്തെയ്ത് ത്തപ്രാസീേ് ത്തെയ്താൽ മതിയാകുന്നതാണ്. ഑രു
തവണത്തയങ്കിലം ട്രാൻസാക്ഷൻ നടെിയിട്ടുത്തണ്ടങ്കിൽ ഈ ഒ ് ഷൻ വഴി
േിലിറ്റ് ത്തെയ്യാൻ കഴിയന്നതല്ല.
6 DEPARTMENT OF INDIAN SYSTEMS OF MEDICINE
THIRUVANANTHAPURAM
e-TR5 വഴി ണം സവീകരിക്കുന്ന വിധം
e-TR5 വഴി ത്ത ാതുജനങ്ങളുത്തട ക്കൽ നിന്നം വിവിധ ഇനങ്ങളിലായി
ണം സവീകരിക്കുന്നതിന്, അതിനായി നിപയാഗിക്കത്തപ്പട്ട ഉപദയാഗസ്ഥർക്ക്,
മുകളിൽ വിവരിച്ച പ്രകാരം പലാഗിൻ ക്രിപയറ്റ് ത്തെയ്ത് നൽപകണ്ടതാണ്. ത്തെറിയ
ഒഫീസുകളിൽ ഒഫീസ് പമധാവിയ്ക്കം, വലിയ ഒഫീസുകളിൽ അതിനായി
നിപയാഗിക്കത്തപ്പട്ട ജീവനക്കാർക്കും ഇപ്രകാരം പലാഗിൻ ക്രിപയറ്റ്
ത്തെയ്യാവുന്നതാണ്. ണം സവീകരിക്കുന്നതിനായി e-TR5 ത്തെ
https://etr5.treasury.kerala.gov.in എന്ന ലസറ്റിൽ യൂസർ ഐ.േി. യം [PEN
നമ്പർ] നിർദ്ദിഷ്ട ാസ് പവഡം നൽകി പലാഗിൻ ത്തെയ്യുക.

തുടർന്ന് വരുന്ന പ ജിൽ, e-TR5 വഴി ണം സവീകരിക്കാനള്ള വിവിധ


ഒ ് ഷനകൾ കാണാവുന്നതാണ്. e-TR5 വഴി താത്തഴ റയന്ന രീതികളിൽ
ഒഫീസിൽ ണം സവീകരിക്കാവുന്നതാണ്.
1. TR-5 Demand : ഈ ഒ ് ഷൻ വഴി ണമായി ഒഫീസിൽ തുക
സവീകരിക്കാം. ഑രു ദിവസം മുഴുവൻ ഇപ്രകാരം ണമായി
സവീകരിക്കുന്ന മുഴുവൻ തുകയ്ക്കമുള്ള Pay-in-Slip അപത ദിവസം ലവകിട്ട്
ജനപററ്റ് ത്തെയ്യാവുന്നതും, അത് ട്രഷറിയിപലാ ബാങ്കിപലാ
അടയ്ക്കാവുന്നതുമാണ്.
7 DEPARTMENT OF INDIAN SYSTEMS OF MEDICINE
THIRUVANANTHAPURAM
2. QR Code : പനരിട്ട് സർക്കാർ അക്കൗണ്ടിപലക്ക് ഈ ഒ ് ഷൻ
വഴി ണം സവീകരിക്കാവുന്നതാണ്. ട്രഷറിയിപലാ ബാങ്കിപലാ തുക
അടപയ്ക്കണ്ടതില്ല.
3. UPI : പനരിട്ട് സർക്കാർ അക്കൗണ്ടിപലക്ക് ഈ ഒ ് ഷൻ
വഴി ണം സവീകരിക്കാവുന്നതാണ്. ട്രഷറിയിപലാ ബാങ്കിപലാ തുക
അടപയ്ക്കണ്ടതില്ല.
4. ePOS : പനരിട്ട് സർക്കാർ അക്കൗണ്ടിപലക്ക് ഈ ഒ ് ഷൻ
വഴി ണം സവീകരിക്കാവുന്നതാണ്. ട്രഷറിയിപലാ ബാങ്കിപലാ തുക
അടപയ്ക്കണ്ടതില്ല.

TR-5 Demand : പനരിട്ട് ണമായി തുക സവീകരിക്കുന്ന വിധം


പനരിട്ട് ണമായി തുക സവീകരിക്കുന്നതിന് TR-5 Demand എന്ന
ഒ ് ഷനിൽ ക്ലിക്ക് ത്തെയ്യുക. തുടർന്ന് വരുന്ന പ ജിൽ, ആദയം ണമടയ്ക്കന്ന
ആളിത്തെ പ രു, ത്തമാലബൽ നമ്പർ എന്നീ വിവരങ്ങൾ പെർക്കുക.

8 DEPARTMENT OF INDIAN SYSTEMS OF MEDICINE


THIRUVANANTHAPURAM
തുടർന്ന്, Payment Type പരാ ് േൗൺ ത്തമനവിൽ നിന്നം ത്തസലക്റ്റ്
ത്തെയ്യുക. ഏത് ഇനെിലാപണാ, തുക സവീകരിപക്കണ്ടത്, അതിത്തെ അക്കൗണ്ട്
ത്തഹഡ്ഡം, തുക പരഖത്തപ്പടുത്തുന്നതിനള്ള പകാളവും താത്തഴയായി വരുന്നതാണ്. ആ
പകാളെിൽ തുക പരഖത്തപ്പടുത്തുക. തുടർന്ന്, താത്തഴയള്ള Submit ബട്ടണിൽ ക്ലിക്ക്
ത്തെയ്യുക.

9 DEPARTMENT OF INDIAN SYSTEMS OF MEDICINE


THIRUVANANTHAPURAM
തുടർന്ന്, Remittance details ത്തെ പ ജ് ഒപ്പണാകുന്നതാണ്. അതിൽ
നമ്മൾ നൽകിയ വിവരങ്ങൾ ശരിയാത്തണന്ന് ഑രിക്കൽ കൂടി
ഉറപ്പുവരുെിയപശഷം, താത്തഴയള്ള Confirm ബട്ടണിൽ ക്ലിക്ക് ത്തെയ്യുക.

അപതാടുകൂടി, നമ്മൾ നൽകിയ വിവരങ്ങൾ Save ത്തെയ്യത്തപ്പടുകയം,


ണമടച്ചയാളുത്തട ത്തമാലബലിപലക്ക്, ണം സവീകരിച്ച ത്തമപസജ് എത്തുകയം
ത്തെയ്യുന്നതാണ്.
TR-5 Pay-in-Slip Generation:
മുകളിൽ വിവരിച്ചപ ാത്തല, ഑രു ദിവസം മുഴുവൻ ഇപ്രകാരം നമ്മുത്തട
ഒഫീസിൽ ത്ത ാതുജനങ്ങളുത്തട ക്കൽ നിന്നം സവീകരിക്കുന്ന ണം, ിപറ്റ
ദിവസപമാ നിർദ്ദിഷ്ടദിവസങ്ങളിപലാ ട്രഷറിയിൽ / ബാങ്കിൽ അടപയ്ക്കണ്ടതായണ്ട്.
നമ്മുത്തട സൗകരയം പ ാത്തല ട്രഷറിയിപലാ ബാങ്കിപലാ അടയ്ക്കാവുന്നതാണ്.
അപ്രകാരം അടയ്ക്കന്നതിനായി, ഈ ലസറ്റിൽ നിന്നം Pay-in-Slip ജനപററ്റ്
ത്തെപയ്യണ്ടതാണ്. ഑രു ീരീേിത്തല മുഴുവൻ ണവും ഑റ്റ ത്തെല്ലാനായി ജനപററ്റ്
ത്തെയ്യാവുന്നതാണ്.
Pay-in-Slip ജനപററ്റ് ത്തെയ്യുന്നതിനായി From, To തീയ്യതികൾ
നൽകിയപശഷം, Show ബട്ടണിൽ ക്ലിക്ക് ത്തെയ്യുക. തുടർന്ന്, ആ കാലയളവിൽ
സവീകരിച്ച മുഴുവൻ തുകയത്തട വിവരങ്ങളും ക്രമമായി ലിസ്റ്റ് ത്തെയ്യത്തപ്പടുന്നതാണ്.

10 DEPARTMENT OF INDIAN SYSTEMS OF MEDICINE


THIRUVANANTHAPURAM
തുടർന്ന്, താത്തഴയള്ള Payment Type ൽ Treasury/Bank ത്തസലക്റ്റ് ത്തെയ്യുക.
അതിനപശഷം District, Treasury/Bank ഏതാത്തണന്ന് പരാ ് േൗൺ ത്തമനവിൽ
നിന്നം ത്തസലക്റ്റ് ത്തെയ്യുക. തുടർന്ന്, വലതുവശത്തുള്ള Generate Pay-in-Slip എന്ന
ബട്ടണിൽ ക്ലിക്ക് ത്തെയ്യുക.

അപതാടുകൂടി, Pay-in-Slip ജനപററ്റ് ത്തെയ്യത്തപ്പടുകയം GRN [ Government


Reference Number] നമ്പർ കാണിച്ചുള്ള ത്തമപസജ്, സ്ക്രീനിൽ വരികയം
ത്തെയ്യുന്നതാണ്. തുടർന്ന്, താത്തഴയായി, Pay-in-Slip ത്തെ pdf വരുന്നതാണ്.
അതിൽ ക്ലിക്ക് ത്തെയ്ത്, Pay-in-Slip േൗൺപലാേ് ത്തെത്തയ്തടുക്കാവുന്നതാണ്.
Payee Name ന് പനത്തര നീലനിറെിൽ കാണുന്ന Receipt No. ൽ ക്ലിക്ക് ത്തെയ്താൽ,
Individual TR-5 Receipts േൗൺപലാേ് ത്തെത്തയ്തടുക്കാവുന്നതാണ്.

ഇപ്രകാരം േൗൺപലാേ് ത്തെത്തയ്തടുക്കുന്ന Pay-in-Slip ഉം ണവും പെർെ്


ട്രഷറി/ബാങ്കിൽ തുക അടയ്ക്കാവുന്നതാണ്. ബാങ്ക്/ട്രഷറിയിൽ ണം
സവീകരിച്ചാൽ, ഈ ത്തെല്ലാത്തെ Acknowledgement അവിത്തട നിന്നം സീൽ
ത്തെയ്തുതരുന്നതാണ്. ബാങ്കിലാണ് ണം അടയ്ക്കന്നത്തതങ്കിൽ, അത് അപന്ന
ദിവസം തത്തന്ന സിസ്റ്റെിൽ പെർക്കത്തപ്പട്ടിട്ടുത്തണ്ടന്ന് ഉറപ്പാപക്കണ്ടതാണ്.
11 DEPARTMENT OF INDIAN SYSTEMS OF MEDICINE
THIRUVANANTHAPURAM
Change Payment Option:
഑രിക്കൽ Pay-in-Slip ജനപററ്റ് ത്തെയ്തപശഷം, പ ത്തമെ് ഒ ് ഷൻ ബാങ്കിൽ
നിന്നം ട്രഷറിയിപലപക്കാ, തിരിപച്ചാ മാറ്റണത്തമന്നത്തണ്ടങ്കിൽ, ഈ ഒ ് ഷൻ
ഉ പയാഗിക്കാവുന്നതാണ്. അതിനായി പഹാംപ ജിത്തല Change Payment Option
ബട്ടണിൽ ക്ലിക്ക് ത്തെയ്യുക.

തുടർന്ന്, നിലവിലള്ള Pay-in-Slip വിവരങ്ങൾ വരുന്നതാണ്. ആ പ ജിൽ


താത്തഴയള്ള Change Payment Option പകാളങ്ങളിൽ, പുതിയ പ ത്തമെ് ഒ ് ഷനം
ബാങ്ക്/ട്രഷറിയം ത്തസലക്റ്റ് ത്തെയ്തപശഷം താത്തഴയള്ള Update Payment Option
എന്ന ബട്ടണിൽ ക്ലിക്ക് ത്തെയ്യുക. തുടർന്ന് പ ത്തമെ് ഒ ് ഷൻ അ ് പേറ്റ്
ആയതായി ത്തമപസജ് വരുന്നതാണ്. പുതിയ പ -ഇൻ-സ്ലി ് േൗൺപലാേ്
ത്തെത്തയ്തടുക്കാവുന്നതാണ്.

12 DEPARTMENT OF INDIAN SYSTEMS OF MEDICINE


THIRUVANANTHAPURAM
QR Code വഴി തുക സവീകരിക്കുന്ന വിധം
ണമടയ്ക്കന്ന കസ്റ്റമറത്തട ലകവശം QR Code സ്കാനർ ഉള്ള Google Pay,
Phone Pay, PayTM തുടങ്ങിയ ഏത്തതങ്കിലം പ ത്തമെ് ആപ്പലിപക്കഷൻ ഉത്തണ്ടങ്കിൽ,
അത് വഴി പനരിട്ട് തുക സവീകരിക്കാവുന്നതാണ്. ഇപ്രകാരം സവീകരിക്കുന്ന തുക
പനരിട്ട് സർക്കാർ ഫണ്ടിപലക്ക് പ ാകുത്തമന്നതിനാൽ, തുക അടയ്ക്കന്നതിനായി
ട്രഷറി/ബാങ്ക് പ ാപകണ്ടതില്ല. QR Code വഴി തുക സവീകരിക്കുന്നതിന് QR Code
എന്ന ഒ ് ഷനിൽ ക്ലിക്ക് ത്തെയ്യുക. തുടർന്ന് വരുന്ന പ ജിൽ, ണമടയ്ക്കന്ന
ആളിത്തെ പ രു, ത്തമാലബൽ നമ്പർ എന്നീ വിവരങ്ങൾ പെർക്കുക.

തുടർന്ന്, Payment Type പരാ ് േൗൺ ത്തമനവിൽ നിന്നം ത്തസലക്റ്റ്


ത്തെയ്യുക. ഏത് ഇനെിലാപണാ, തുക സവീകരിപക്കണ്ടത്, അതിത്തെ അക്കൗണ്ട്
ത്തഹഡ്ഡം, തുക പരഖത്തപ്പടുത്തുന്നതിനള്ള പകാളവും താത്തഴയായി വരുന്നതാണ്. ആ
പകാളെിൽ തുക പരഖത്തപ്പടുത്തുക. തുടർന്ന്, താത്തഴയള്ള Proceed for QR Code
ബട്ടണിൽ ക്ലിക്ക് ത്തെയ്യുക. തുടർന്ന്, Remittance details ത്തെ പ ജ്
ഒപ്പണാകുന്നതാണ്. അതിൽ നമ്മൾ നൽകിയ വിവരങ്ങൾ ശരിയാത്തണന്ന്
഑രിക്കൽ കൂടി ഉറപ്പുവരുെിയപശഷം, താത്തഴയള്ള Confirm ബട്ടണിൽ ക്ലിക്ക്
ത്തെയ്യുക.
13 DEPARTMENT OF INDIAN SYSTEMS OF MEDICINE
THIRUVANANTHAPURAM
തുടർന്ന്, താത്തഴയായി QR Code വരുന്നതാണ്. ണമടയ്ക്കന്നയാൾ
ഉ പയാഗിക്കുന്ന GPay, Phone Pay, PayTM തുടങ്ങിയ ഏത്തതങ്കിലം പ ത്തമെ്
ആപ്പലിപക്കഷൻ ഒപ്പൺ ത്തെയ്ത്, സിസ്റ്റെിൽ വന്നിരിക്കുന്ന QR Code സ്കാൻ
ത്തെയ്ത്, പ ത്തമെ് പൂർെിയാക്കാൻ കസ്റ്റമപറാട് ആവശയത്തപ്പടുക. ണം ഇപ്രകാരം
പ ത്തമെ് ആപ്പ് വഴി വിജയകരമായി അടച്ചുകഴിഞ്ഞാൽ, GRN നമ്പർ ജനപററ്റ്
ത്തെയ്യത്തപ്പടുകയം, അത് സംബന്ധിച്ചുള്ള ത്തമപസജ് സ്ക്രീനിൽ വരുന്നതുമാണ്.

താത്തഴയള്ള Get Status ബട്ടണിൽ ക്ലിക്ക് ത്തെയ്ത്, ണം സർക്കാർ


അക്കൗണ്ടിപലക്ക് പ ായതിത്തെ സ്റ്റാറ്റസ് അറിയാവുന്നതാണ്. ആ പ ജിത്തല Print
eChallan ഒ ് ഷൻ ഉ പയാഗിച്ച്, നമുക്ക് ത്തെല്ലാൻ േൗൺപലാേ്
ത്തെത്തയ്തടുക്കാവുന്നതാണ്.

14 DEPARTMENT OF INDIAN SYSTEMS OF MEDICINE


THIRUVANANTHAPURAM
UPI വഴി തുക സവീകരിക്കുന്ന വിധം
ണമടയ്ക്കന്ന കസ്റ്റമറത്തട ലകവശം UPI ഉള്ള ഏത്തതങ്കിലം പ ത്തമെ്
ആപ്പലിപക്കഷൻ ഉത്തണ്ടങ്കിൽ, അത് വഴി പനരിട്ട് തുക സവീകരിക്കാവുന്നതാണ്.
ഇപ്രകാരം സവീകരിക്കുന്ന തുക പനരിട്ട് സർക്കാർ ഫണ്ടിപലക്ക്
പ ാകുത്തമന്നതിനാൽ, തുക അടയ്ക്കന്നതിനായി ട്രഷറി/ബാങ്ക് പ ാപകണ്ടതില്ല. UPI
വഴി തുക സവീകരിക്കുന്നതിന് UPI എന്ന ഒ ് ഷനിൽ ക്ലിക്ക് ത്തെയ്യുക. തുടർന്ന്
വരുന്ന പ ജിൽ, ആദയം ണമടയ്ക്കന്ന ആളിത്തെ പ രു, ത്തമാലബൽ നമ്പർ
എന്നീ വിവരങ്ങൾ പെർക്കുക.

തുടർന്ന്, Payment Type പരാ ് േൗൺ ത്തമനവിൽ നിന്നം ത്തസലക്റ്റ്


ത്തെയ്യുക. ഏത് ഇനെിലാപണാ, തുക സവീകരിപക്കണ്ടത്, അതിത്തെ അക്കൗണ്ട്
ത്തഹഡ്ഡം, തുക പരഖത്തപ്പടുത്തുന്നതിനള്ള പകാളവും താത്തഴയായി വരുന്നതാണ്. ആ
പകാളെിൽ തുക പരഖത്തപ്പടുത്തുക. തുടർന്ന്, താത്തഴയള്ള Proceed for UPI
ബട്ടണിൽ ക്ലിക്ക് ത്തെയ്യുക. തുടർന്ന്, Remittance details ത്തെ പ ജ്
ഒപ്പണാകുന്നതാണ്. അതിൽ നമ്മൾ നൽകിയ വിവരങ്ങൾ ശരിയാത്തണന്ന്
഑രിക്കൽ കൂടി ഉറപ്പുവരുെിയപശഷം, താത്തഴയള്ള Confirm ബട്ടണിൽ ക്ലിക്ക്
ത്തെയ്യുക.
15 DEPARTMENT OF INDIAN SYSTEMS OF MEDICINE
THIRUVANANTHAPURAM
തുടർന്ന്, താത്തഴയായി UPI പലക്ക് റീേയറക്റ്റ് ത്തെയ്യത്തപ്പടുകയം GRN
നമ്പർ ജനപററ്റ് ത്തെയ്യത്തപ്പടുകയം, അത് സംബന്ധിച്ചുള്ള ത്തമപസജ് സ്ക്രീനിൽ
വരികയം ത്തെയ്യുന്നതാണ്.

അതിൽ OK ത്തകാടുെ് ത്തപ്രാസീേ് ത്തെയ്യുക. തുടർന്ന്, UPI പ ത്തമെിത്തെ


പ ജ് ഒപ്പണാകുന്നതാണ്. അതിൽ കസ്റ്റമറത്തട UPI ID നൽകിയപശഷം
Continue ത്തെയ്യുക.

16 DEPARTMENT OF INDIAN SYSTEMS OF MEDICINE


THIRUVANANTHAPURAM
തുടർന്ന്, ത്തമാലബൽ പഫാൺ വഴി UPI പ ത്തമെ് പപ്രാസസ്
പൂർെീകരിക്കാൻ കസ്റ്റമപറാട് ആവശയത്തപ്പടുക. ഇപ്രകാരം, പ ത്തമെ് നട ടികൾ
പൂർെീകരിക്കുന്നപതാത്തട, അത് സംബന്ധിച്ച ത്തമപസജ് സ്ക്രീനിൽ വരുന്നതാണ്.

തുടർന്ന്, താത്തഴയായി ത്തെല്ലാത്തെ വിവരങ്ങൾ കാണാവുന്നതാണ്.


അതിലള്ള Print ഒ ് ഷൻ ഉ പയാഗിച്ച്, ത്തെല്ലാത്തെ pdf േൗൺപലാേ്
ത്തെത്തയ്തടുക്കാവുന്നതാണ്.

REPORTS
നമ്മൾ ഏത് ഒ ് ഷൻ ഉ പയാഗിച്ച് അടയ്ക്കന്ന തുകയപടയം ത്തെല്ലാൻ,
ഈ ഒ ് ഷൻ ഉ പയാഗിച്ച് േൗൺപലാേ് ത്തെത്തയ്തടുക്കാവുന്നതാണ്.
അതിനായി പലാഗിൻ ത്തെയ്തപശഷമുള്ള പഹാംപ ജിത്തല Reports എന്ന ത്തമനവിൽ
ക്ലിക്ക് ത്തെയ്യുക. Search ബട്ടണിൽ ക്ലിക്ക് ത്തെയ്യുക.
17 DEPARTMENT OF INDIAN SYSTEMS OF MEDICINE
THIRUVANANTHAPURAM
തുടർന്ന്, താത്തഴയായി ത്തെല്ലാത്തെ വിവരങ്ങൾ വരുന്നതാണ്. ഏറ്റവും
വലതുവശത്തുള്ള eChallan ഒ ് ഷനിൽ ക്ലിക്ക് ത്തെയ്ത്, ത്തെല്ലാത്തെ പകാപ്പി
േൗൺപലാേ് ത്തെത്തയ്തടുക്കാവുന്നതാണ്.

18 DEPARTMENT OF INDIAN SYSTEMS OF MEDICINE


THIRUVANANTHAPURAM
DEFACE / CANCEL CHALLAN
TR- Demand വഴി ജനപററ്റ് ത്തെയ്ത ത്തെല്ലാനിൽ ത്തതറ്റുകൾ
വന്നിട്ടുത്തണ്ടങ്കിപലാ അബദ്ധെിൽ േുപ്ലിപക്കഷൻ വന്നിട്ടുത്തണ്ടങ്കിപലാ, ആ
ത്തെല്ലാൻ കാൻസൽ ത്തെയ്യാനള്ള സൗകരയം ഇപപ്പാൾ ഇ-ട്രഷറി പ ാർട്ടലിൽ
ലഭയമാണ്. www.portal.etreasury.kerala.gov.in എന്ന ലസറ്റ് വഴിയാണ് ത്തെല്ലാൻ
കാൻസൽ ത്തെപയ്യണ്ടത്. ത്തെല്ലാൻ കാൻസൽ ത്തെയ്യുന്നത് 2 ഘട്ടങ്ങളായാണ്.
1. Deface / Cancel Challan [Draft] - Through Clerical Login
2. Deface / Cancel Challan [Confirm] - Through Officer Login

Deface / Cancel Challan [Draft]:


ആദയം ക്ലറിക്കൽ പലാഗിൻ വഴി ത്തെല്ലാൻ കാൻസൽ ത്തെയ്യുന്നതിനള്ള
അപ ക്ഷ ഒൺലലനായി സമർപ്പിപക്കണ്ടതാണ്. ഇ-ട്രഷറിയത്തട
www.portal.etreasury.kerala.gov.in പ ാർട്ടലിൽ, യൂസർ പലാഗിൻ
ക്രേൻഷയൽസ് ഉ പയാഗിച്ച് ആദയം പലാഗിൻ ത്തെയ്യുക. ഒഫീസ് പലാഗിൻ അല്ല
ത്തെപയ്യണ്ടത്തതന്ന് പ്രപതയകം ശ്രദ്ധിക്കുക. യൂസറിത്തെ PEN നമ്പറം ാസ് പവഡം
ഉ പയാഗിച്ച് ഈ ലസറ്റിൽ പലാഗിൻ ത്തെയ്തപശഷം, ഇടതുവശത്തുള്ള
Deface/Cancel Challan[Draft] എന്ന ഒ ് ഷനിൽ ക്ലിക്ക് ത്തെയ്യുക.

തുടർന്ന് വരുന്ന കാൻസപലഷൻ പ ജിൽ, From Date, To Date, GRN


തുടങ്ങിയ ഏത്തതങ്കിലം ഒ ് ഷൻ പൂരിപ്പിച്ച്, Display ബട്ടണിൽ ക്ലിക്ക് ത്തെയ്ത്,
കാൻസൽ ത്തെയ്യാനള്ള ത്തെല്ലാൻ ഈ പ ജിപലക്ക് ത്തകാണ്ടുവപരണ്ടതാണ്.
19 DEPARTMENT OF INDIAN SYSTEMS OF MEDICINE
THIRUVANANTHAPURAM
Deface എന്ന ഒ ് ഷനാണ് ത്തെല്ലാൻ കാൻസൽ ത്തെയ്യാനായി
ഉ പയാഗിപക്കണ്ടത്. ആ പകാളെിൽ രണ്ട് ഒ ് ഷനകൾ [ P, F ]
കാണാവുന്നതാണ്. P എന്നത് Partial Cancel നം , F എന്നത് Full Cancel നം
ആണ് ഉ പയാഗിക്കുന്നത്. ഏത് തരെിലള്ള കാൻസപലഷൻ ആപണാ
ത്തെപയ്യണ്ടത്, ആ ബട്ടണിൽ ക്ലിക്ക് ത്തെയ്യുക. കാൻസപലഷന് മുമ്പ്
ആവശയത്തമങ്കിൽ Details ബട്ടണിൽ ക്ലിക്ക് ത്തെയ്ത്, കാൻസൽ
ത്തെയ്യാനപദ്ദശിക്കുന്ന ത്തെല്ലാത്തെ വിവരങ്ങൾ കണ്ട് പബാധയത്തപ്പടാവുന്നതാണ്.

ത്തെല്ലാൻ കാൻസൽ ത്തെയ്യാനായി ആവശയെിനനസരിച്ച് P/F


ബട്ടണിൽ ക്ലിക്ക് ത്തെയ്യുക. ത്തെല്ലാൻ വിവരങ്ങൾ ഇവിത്തട കാണാവുന്നതാണ്.
20 DEPARTMENT OF INDIAN SYSTEMS OF MEDICINE
THIRUVANANTHAPURAM
വിവരങ്ങൾ കൃതയമാത്തണന്ന് ഉറപ്പുവരുെിയപശഷം, താത്തഴയള്ള Save
ബട്ടണിൽ ക്ലിക്ക് ത്തെയ്ത്, ത്തെല്ലാൻ കാൻസൽ ത്തെയ്യാനള്ള അപ ക്ഷ പസവ്
ത്തെയ്യുക.

തുടർന്ന് കാൻസപലഷൻ അപ ക്ഷ പസവ് ആയതായം, അത് അപ്രൂവ്


ത്തെയ്യുന്നതിനായി ഒഫീസർക്ക് ഒൺലലനായി പഫാർപവേ്
ത്തെയ്യുന്നതിനമായള്ള ഒൺസ്ക്രീൻ ത്തമപസജ് വരുന്നതാണ്.

21 DEPARTMENT OF INDIAN SYSTEMS OF MEDICINE


THIRUVANANTHAPURAM
അതിൽ OK ത്തകാടുെപശഷം, സ്ക്രീനിലള്ള Send for Approval എന്ന
ബട്ടണിൽ ക്ലിക്ക് ത്തെയ്യുന്നപതാത്തട, കാൻസപലഷൻ അപ ക്ഷ ഒഫീസറത്തട
പലാഗിനിപലക്ക് അപ്രൂവലിനായി ഒൺലലനായി സമർപ്പിക്കത്തപ്പടുന്നതാണ്.

Deface/Cancel Challan Approval


ത്തെല്ലാൻ കാൻസപലഷനള്ള അപ ക്ഷ ക്ലറിക്കൽ പലാഗിൻ വഴി
അപ്രൂവലിനായി സബ്മിറ്റ് ത്തെയ്തുകഴിഞ്ഞാൽ, ഒഫീസർക്ക് ഒഫീസർ പലാഗിൻ
വഴി അത് അപ്രൂവ് ത്തെയ്യാവുന്നതാണ്. ഒഫീസറത്തട യൂസർ ക്രേൻഷയൽസ്
[ PEN & e-Treasury Password] ഉ പയാഗിച്ച് www.portal.etreasury.kerala.gov.in
എന്ന ലസറ്റിൽ പലാഗിൻ ത്തെയ്യുക. പഹാം പ ജിൽ ഇടതുവശൊയി കാണുന്ന
Deface/Cancel Challan Confirm എന്ന ഒ ് ഷനിൽ ക്ലിക്ക് ത്തെയ്യുക.

22 DEPARTMENT OF INDIAN SYSTEMS OF MEDICINE


THIRUVANANTHAPURAM
From Date, To Date, GRN തുടങ്ങിയ ഏത്തതങ്കിലം search criteria നൽകി
Display ബട്ടണിൽ ക്ലിക്ക് ത്തെയ്യുക.

തുടർന്ന്, കാൻസൽ ത്തെയ്യാനള്ള ത്തെല്ലാൻ View ഒ ് ഷനിൽ ലിസ്റ്റ്


ത്തെയ്യത്തപ്പടുന്നതാണ്. അതിൽ Deface Details എന്ന പകാളെിത്തല View
ബട്ടണിൽ ക്ലിക്ക് ത്തെയ്യുക.

കാൻസൽ ത്തെയ്യാനള്ള ത്തെല്ലാത്തെ വിശദവിവരങ്ങൾ


ഒപ്പണാകുന്നതാണ്. അതിത്തല വിവരങ്ങൾ പനാക്കി ശരിയാത്തണന്ന്
ഉറപ്പുവരുത്തുക.

23 DEPARTMENT OF INDIAN SYSTEMS OF MEDICINE


THIRUVANANTHAPURAM
അതിനപശഷം Confirm ബട്ടണിൽ ക്ലിക്ക് ത്തെയ്യുന്നപതാത്തട കാൻസൽ
ത്തെയ്യാനള്ള Confirmation ത്തമപസജ് വരുന്നതാണ്.

അതിൽ OK ത്തകാടുെ് ത്തപ്രാസീേ് ത്തെയ്യുന്നപതാത്തട ത്തെല്ലാൻ കാൻസൽ


ത്തെയ്യത്തപ്പടുന്നതും, സ്ക്രീനിൽ അതിത്തെ വിവരങ്ങളടങ്ങിയ ത്തമപസജ്
വരുന്നതുമാണ്.

തുടർന്ന് Confirmation പ ജിത്തല View ഒ ് ഷനിൽ പനാക്കിയാൽ സ്റ്റാറ്റസ്


Confirmed ആയി കാണാവുന്നതാണ്.

24 DEPARTMENT OF INDIAN SYSTEMS OF MEDICINE


THIRUVANANTHAPURAM
Adding P D Account in E-Treasury Portal
E-TR5 വഴി ഗവത്തെെ് അക്കൗണ്ട് ത്തഹഡ്ഡിപലക്ക് പനരിട്ട് ണം
സവീകരിക്കുന്നതുപ ാത്തല, ആവശയമായ സന്ദർഭങ്ങളിൽ DDO യത്തട PD Account
പലക്കും തുക സവീകരിക്കാവുന്നതാണ്. അതിനായി PD അക്കൗണ്ട്, E-Treasury
യമായി ലിങ്ക് ത്തെപയ്യണ്ടതുണ്ട്. ഇപ്രകാരം ലിങ്ക് ത്തെയ്താൽ മാത്രപമ, e-TR5 വഴി
ണം സവീകരിക്കുപമ്പാൾ, ഈ അക്കൗണ്ട് നമ്പർ TR-5 Demand പ ജിൽ ലിസ്റ്റ്
ത്തെയ്യത്തപ്പടുകയള്ളൂ. ഇ-ട്രഷറി പ ാർട്ടലിൽ, ഒഫീസർ പലാഗിൻ വഴിയാണ്
അക്കൗണ്ട് ലിങ്ക് ത്തെപയ്യണ്ടത്.
PD അക്കൗണ്ട് ലിങ്ക് ത്തെയ്യുന്നതിനായി www.portal.etreasury.kerala.gov.in
പ ാർട്ടലിൽ ഒഫീസറത്തട PEN നമ്പറം ഇ-ട്രഷറി ാസ് പവഡം ഉ പയാഗിച്ച്
പലാഗിൻ ത്തെയ്യുക. പഹാംപ ജിൽ ഇടതുവശത്തുള്ള E-POS എന്ന ത്തമനവിത്തല
Link TSB Account എന്ന സബ് ത്തമന ക്ലിക്ക് ത്തെയ്ത്, ഒപ്പണാക്കുക.

തുടർന്ന്, PD അക്കൗണ്ട് ലിങ്ക് ത്തെയ്യുന്നതിനള്ള പ ജ് ഒപ്പണാകുന്നതാണ്.


ഈ പ ജിൽ Account Number എന്ന പകാളെിൽ അക്കൗണ്ട് നമ്പർ
ത്തകാടുക്കുക. Account Holder എന്ന പകാളെിൽ അക്കൗണ്ട് പഹാൾേറത്തട പ രു
തനിപയതത്തന്ന വരുന്നതാണ്. Purpose എന്ന പകാളെിൽ PD Account എന്ന്
പെർക്കുക.
25 DEPARTMENT OF INDIAN SYSTEMS OF MEDICINE
THIRUVANANTHAPURAM
അതിനപശഷം താത്തഴയള്ള Save ബട്ടണിൽ ക്ലിക്ക് ത്തെയ്യുന്നപതാത്തട
അക്കൗണ്ട് ലിങ്ക് ത്തെയ്യത്തപ്പടുന്നതാണ്.

Link TSB Accounts എന്ന ഈ ത്തമനവിൽ തത്തന്നയള്ള View ഒ ് ഷനിൽ


ക്ലിക്ക് ത്തെയ്ത്, അക്കൗണ്ട് പസവ് ആയിട്ടുത്തണ്ടന്ന് ഉറപ്പുവരുപെണ്ടതാണ്.

PD അക്കൗണ്ടിപലക്ക് ണം സവീകരിക്കുന്ന വിധം


PD അക്കൗണ്ടിപലക്ക് e-TR5 വഴി ണം സവീകരിക്കുന്നതിനായി
www.etr5.treasury.kerala.gov.in എന്ന ലസറ്റിൽ പലാഗിൻ ത്തെയ്യുക. സാധാരണ
ണം സവീകരിക്കുന്ന അപത ത്തസ്റ്റപ്പുകൾ തത്തന്നയാണ് ഇവിത്തടയം
അനവർെിപക്കണ്ടത്. Payee Name, Mobile Number എന്ന പകാളങ്ങളിൽ ണം
നൽകുന്നയാളിത്തെ പ രും ത്തമാലബൽ നമ്പറം പെർക്കുക.

26 DEPARTMENT OF INDIAN SYSTEMS OF MEDICINE


THIRUVANANTHAPURAM
Payment Type എന്ന പകാളെിൽ ഑ന്നം ത്തസലക്റ്റ് ത്തെപയ്യണ്ടതില്ല.
തുടർന്ന്, Add TSB Receipts എന്ന് Title ന് പനത്തരയള്ള On/Off ബട്ടണിൽ ക്ലിക്ക്
ത്തെയ്ത് ON ആക്കുക, തുടർന്ന്, Add TSB Receips താത്തഴയായി പരാ ് േൗൺ
ത്തമന ആക്റ്റീവ് ആകുന്നതാണ്. അതിൽ നിന്നം PD അക്കൗണ്ട് ത്തസലക്റ്റ് ത്തെയ്യുക.
അതിനപനത്തരയള്ള Amount പകാളെിൽ സവീകരിക്കുന്ന തുക എെർ ത്തെയ്യുക.
അതിനപശഷം, സാധാരണപ ാത്തല Submit ബട്ടണിൽ ക്ലിക്ക് ത്തെയ്യുക.

തുടർന്ന്, Remittance details ത്തെ പ ജ് ഒപ്പണാകുന്നതാണ്. അതിൽ


നമ്മൾ നൽകിയ വിവരങ്ങൾ ശരിയാത്തണന്ന് ഑രിക്കൽ കൂടി
ഉറപ്പുവരുെിയപശഷം, താത്തഴയള്ള Confirm ബട്ടണിൽ ക്ലിക്ക് ത്തെയ്യുക.

27 DEPARTMENT OF INDIAN SYSTEMS OF MEDICINE


THIRUVANANTHAPURAM
അപതാടുകൂടി, നമ്മൾ നൽകിയ വിവരങ്ങൾ Save ത്തെയ്യത്തപ്പടുകയം,
ണമടച്ചയാളുത്തട ത്തമാലബലിപലക്ക്, ണം സവീകരിച്ച ത്തമപസജ് എത്തുകയം
ത്തെയ്യുന്നതാണ്.

TR-5 Pay-in-Slip Generation:


മുകളിൽ വിവരിച്ചപ ാത്തല, ഑രു ദിവസം മുഴുവൻ ഇപ്രകാരം നമ്മുത്തട
ഒഫീസിൽ ി.േി. അക്കൗണ്ടിപലക്ക് സവീകരിക്കുന്ന ണം, ിപറ്റ ദിവസപമാ
നിർദ്ദിഷ്ടദിവസങ്ങളിപലാ ട്രഷറിയിൽ / ബാങ്കിൽ അടപയ്ക്കണ്ടതായണ്ട്. ഇപ്രകാരം
ത്തെല്ലാൻ ജനപററ്റ് ത്തെയ്ത്, ട്രഷറി/ബാങ്കിൽ അടച്ചാൽ മാത്രപമ, ആ തുക ി.േി.
അക്കൗണ്ടിപലക്ക് വരവ് വയ്ക്കത്തപ്പടുകയള്ളൂ. അപ്രകാരം അടയ്ക്കന്നതിനായി, ഈ
ലസറ്റിൽ നിന്നം Pay-in-Slip ജനപററ്റ് ത്തെപയ്യണ്ടതാണ്.
Pay-in-Slip ജനപററ്റ് ത്തെയ്യുന്നതിനായി From, To തീയ്യതികൾ
നൽകിയപശഷം, Show ബട്ടണിൽ ക്ലിക്ക് ത്തെയ്യുക. തുടർന്ന്, ആ കാലയളവിൽ
സവീകരിച്ച മുഴുവൻ തുകയത്തട വിവരങ്ങളും ക്രമമായി ലിസ്റ്റ് ത്തെയ്യത്തപ്പടുന്നതാണ്.

28 DEPARTMENT OF INDIAN SYSTEMS OF MEDICINE


THIRUVANANTHAPURAM
തുടർന്ന്, താത്തഴയള്ള Payment Type ൽ Treasury/Bank ത്തസലക്റ്റ് ത്തെയ്യുക.
അതിനപശഷം District, Treasury/Bank ഏതാത്തണന്ന് പരാ ് േൗൺ ത്തമനവിൽ
നിന്നം ത്തസലക്റ്റ് ത്തെയ്യുക. തുടർന്ന്, വലതുവശത്തുള്ള Generate Pay-in-Slip എന്ന
ബട്ടണിൽ ക്ലിക്ക് ത്തെയ്യുക.

അപതാടുകൂടി, Pay-in-Slip ജനപററ്റ് ത്തെയ്യത്തപ്പടുകയം GRN [ Government


Reference Number] നമ്പർ കാണിച്ചുള്ള ത്തമപസജ്, സ്ക്രീനിൽ വരികയം
ത്തെയ്യുന്നതാണ്. തുടർന്ന്, താത്തഴയായി, Pay-in-Slip ത്തെ pdf വരുന്നതാണ്.
അതിൽ ക്ലിക്ക് ത്തെയ്ത്, Pay-in-Slip േൗൺപലാേ് ത്തെത്തയ്തടുക്കാവുന്നതാണ്.
Payee Name ന് പനത്തര നീലനിറെിൽ കാണുന്ന Receipt No. ൽ ക്ലിക്ക് ത്തെയ്താൽ,
Individual TR-5 Receipts േൗൺപലാേ് ത്തെത്തയ്തടുക്കാവുന്നതാണ്.

ഇപ്രകാരം േൗൺപലാേ് ത്തെത്തയ്തടുക്കുന്ന Pay-in-Slip ഉം ണവും പെർെ്


ട്രഷറി/ബാങ്കിൽ തുക അടയ്ക്കാവുന്നതാണ്. ബാങ്ക്/ട്രഷറിയിൽ ണം
സവീകരിച്ചാൽ, ഈ ത്തെല്ലാത്തെ Acknowledgement അവിത്തട നിന്നം സീൽ
ത്തെയ്തുതരുന്നതാണ്. ബാങ്കിലാണ് ണം അടയ്ക്കന്നത്തതങ്കിൽ, അത് അപന്ന
ദിവസം തത്തന്ന സിസ്റ്റെിൽ പെർക്കത്തപ്പട്ടിട്ടുത്തണ്ടന്ന് ഉറപ്പാപക്കണ്ടതാണ്.
29 DEPARTMENT OF INDIAN SYSTEMS OF MEDICINE
THIRUVANANTHAPURAM
E-TR5 & E-TREASURY REPORTS
E-Treasury ഒഫീസർ പലാഗിനിൽ നിന്നം നമുക്ക് e-TR5 Reports, Total
Receipts എന്നിവ േൗൺപലാേ് ത്തെത്തയ്തടുക്കാവുന്നതാണ്. അതിനായി
ഒഫീസർ പലാഗിനിൽ PEN, E-Treasury Password എന്നിവ ഉ പയാഗിച്ച്
പലാഗിൻ ത്തെയ്തപശഷം ഇടതുവശത്തുള്ള Reports എന്ന ത്തമനവിൽ ക്ലിക്ക് ത്തെയ്യുക.

E-TR5 REPORT

E-TR5 റിപപ്പാർട്ട് കിട്ടുന്നതിനായി Reports ൽ ഉള്ള e-TR5 Report എന്ന


സബ് ത്തമനവിൽ ക്ലിക്ക് ത്തെയ്യുക. തുടർന്ന് വരുന്ന e-TR5 റിപപ്പാർട്ട് പ ജിലള്ള
From Date, To Date എന്നിവ എെർ ത്തെയ്തപശഷം Display ബട്ടണിൽ ക്ലിക്ക്
ത്തെയ്യുന്നപതാത്തട, ആ കാലയളവിത്തല റിപപ്പാർട്ടുകളുത്തട കൗണ്ട്
കാണാവുന്നതാണ്.

30 DEPARTMENT OF INDIAN SYSTEMS OF MEDICINE


THIRUVANANTHAPURAM
ആ വരിയിൽ വലതുവശത്തുള്ള Eye symbol ൽ ക്ലിക്ക് ത്തെയ്താൽ ഒപരാ
തീയ്യതിയിലമുള്ള ട്രാൻസക്ഷനകളുത്തട സ്റ്റാറ്റസ് കാണാവുന്നതാണ്.

TOTAL RECEIPTS

഑രു കാലയളവിത്തല മുഴുവൻ Receipts ത്തെയം റിപപ്പാർട്ട് കിട്ടുന്നതിനായി


Total Receipts എന്ന ത്തമനവിൽ ക്ലിക്ക് ത്തെയ്യുക. തുടർന്ന് കാലയളവ്
നൽകിയപശഷം, Submit ബട്ടണിൽ ക്ലിക്ക് ത്തെയ്യുക.

ഈ കാലയളവിത്തല റിപപ്പാർട്ടുകൾ ക്രമനമ്പർ അടിസ്ഥാനെിൽ


വരുന്നതാണ്. ഈ പ ജിൽ ഏറ്റവും താത്തഴയള്ള Report ബട്ടണിൽ ക്ലിക്ക് ത്തെയ്ത്,
റിപപ്പാർട്ട് േൗൺപലാേ് ത്തെത്തയ്തടുക്കാവുന്നതാണ്.
31 DEPARTMENT OF INDIAN SYSTEMS OF MEDICINE
THIRUVANANTHAPURAM
DDO PROFILE UPDATION IN E-TREASURY
E-Treasury യിൽ സ്ഥാ നെിത്തല DDO യത്തട ത്തപ്രാലഫൽ അ ് പേറ്റ്
ത്തെപയ്യണ്ടതായണ്ട്. ഒഫീസർ പലാഗിനിത്തല DDO PROFILE എന്ന ഒ ് ഷൻ
വഴിയാണ് ത്തപ്രാലഫൽ അ ് പേറ്റ് ത്തെപയ്യണ്ടത്. ത്തപ്രാലഫൽ അ ് പേറ്റ്
ത്തെയ്യുന്നതിനായി ഒഫീസർ പലാഗിൻ വഴി പലാഗിൻ ത്തെയ്തപശഷം
ഇടതുവശത്തുള്ള DDO PROFILE എന്ന ത്തമനവിൽ ക്ലിക്ക് ത്തെയ്ത് ഒപ്പണാക്കുക.

ഈ ത്തമനവിൽ Operator Code എന്ന പകാളെിൽ സ്ഥാ നെിത്തെ


ഒഫീസ് പകാേ് തനിപയതത്തന്ന വന്നിട്ടുണ്ടാവും. Name, Designation, Period
From, Address എന്ന പകാളങ്ങളിൽ യഥാക്രമം വിവരങ്ങൾ നൽകുക. തുടർന്ന്
താത്തഴയള്ള Create ബട്ടണിൽ ക്ലിക്ക് ത്തെയ്യുന്നത്തതാത്തട DDO Profile അ ് പേറ്റ്
ആവുകയം, ത്തപ്രാലഫലിത്തെ വിവരങ്ങൾ വലതുവശൊയി ഇൻസർട്ട്
ആവുകയം ത്തെയ്യുന്നതാണ്.

32 DEPARTMENT OF INDIAN SYSTEMS OF MEDICINE


THIRUVANANTHAPURAM
Transfer / Retirement Updation in E-
Treasury & e-TR5
E-Treasury & e-TR5 യൂസറായ ജീവനക്കാർ ട്രാൻസ്ഫർ / റിട്ടയർ ആവുന്ന
അവസരങ്ങളിൽ അവത്തര ഇ-ട്രഷറിയിൽ present office ൽ inactive
ആപക്കണ്ടതുണ്ട്. ട്രാൻസ്ഫർ ആവുന്ന ജീവനക്കാത്തര ഇപ്രകാരം inactive
ആക്കിയാൽ മാത്രപമ, പുതിയ ഒഫീസിൽ അവത്തര e-TR5 യൂസറായി ആേ്
ത്തെയ്യാൻ കഴിയകയള്ളൂ.

ട്രാൻസ്ഫർ / റിട്ടയർത്തമെ് സന്ദർഭങ്ങളിൽ ജീവനക്കാരത്തന inactive


ആക്കുന്നതിനായി, ഒഫീസ് പകാഡം ാസ് പവഡം ഉ പയാഗിച്ച്, ഒഫീസ്
പലാഗിനിൽ പലാഗിൻ ത്തെയ്യുക. അതിൽ Register Employee എന്ന ത്തമനവിത്തല
Edit ഒ ് ഷൻ ത്തതരത്തഞ്ഞടുക്കുക. അതിൽ ജീവനക്കാരത്തെ പ രിനപനത്തരയള്ള
Action പകാളെിത്തല Edit ബട്ടണിൽ ക്ലിക്ക് ത്തെയ്യുക.

തുടർന്ന്, യൂസറിത്തെ പ്രിവിപലജുകൾ എേിറ്റ് ത്തെയ്യുന്നതിനള്ള പ ജ്


ഒപ്പണാകുന്നതാണ്. അതിൽ, Is eTR5 User, Is Active എന്നീ ഒ ് ഷനകൾ No
എന്ന് ത്തസലക്റ്റ് ത്തെയ്തതിനപശഷം, Reason എന്ന പകാളെിൽ പരാ ് േൗൺ
ത്തമനവിൽ നിന്നം ട്രാൻസ്ഫർ / റിട്ടയർത്തമെ് എന്നതിൽ ഏതാപണാ, അത്
ത്തസലക്റ്റ് ത്തെയ്യുക.

33 DEPARTMENT OF INDIAN SYSTEMS OF MEDICINE


THIRUVANANTHAPURAM
തുടർന്ന് Remarks പകാളെിൽ അഭിപ്രായം പരഖത്തപ്പടുെിയപശഷം,
താത്തഴയള്ള Update ബട്ടണിൽ ക്ലിക്ക് ത്തെയ്യുക.

യൂസർ വിവരങ്ങൾ അ ് പേറ്റായതായി ത്തമപസജ് വരുന്നതാണ്.


34 DEPARTMENT OF INDIAN SYSTEMS OF MEDICINE
THIRUVANANTHAPURAM
തുടർന്ന്, View Users എന്ന ത്തമന പനാക്കിയാൽ, സ്റ്റാറ്റസ് Inactive
ആയതായി കാണാവുന്നതാണ്. ഇപ്രകാരം Inactive ആക്കത്ത ട്ട യൂസറിത്തന,
മത്തറ്റാരു ഒഫീസിൽ പുതിയ യൂസറായി Add ത്തെയ്യാവുന്നതാണ്.

Adding User in Transferred Office:


ട്രാൻസ്ഫറായി പുതുതായി പജായിൻ ത്തെയ്ത ഒഫീസിൽ, ഈ
ജീവനക്കാരത്തന ഇ-ട്രഷറി യൂസറായി ആേ് ത്തെയ്യുന്നതിന്, പുതിയ ഒഫീസിത്തെ
ഒഫീസ് പകാഡം ാസ് പവഡം ഉ പയാഗിച്ച് പലാഗിൻ ത്തെയ്യുക. തുടർന്ന്, Add
എന്ന ഒ ് ഷനിൽ ജീവനക്കാരത്തെ PEN നമ്പർ നൽകുക. തുടർന്ന്, View
ബട്ടണിൽ ക്ലിക്ക് ത്തെയ്യുക.

35 DEPARTMENT OF INDIAN SYSTEMS OF MEDICINE


THIRUVANANTHAPURAM
തുടർന്ന്, ഈ ജീവനക്കാരൻ മുമ്പുണ്ടായിരുന്ന ഒഫീസിൽ നിന്നം
ട്രാൻസ്ഫറിൽ ആത്തണന്നള്ള ത്തമപസജ് ഈ സ്ക്രീനിൽ തത്തന്ന വരുന്നത്
കാണാവുന്നതാണ്. അതിനപശഷം, താത്തഴയള്ള ഒ ് ഷനകളിൽ ആവശയമായ
പ്രിവിപലജുകൾ ത്തസലക്റ്റ് ത്തെയ്ത്, പസവ് ത്തെയ്യുന്നപതാത്തട പുതിയ ഒഫീസിൽ, ഈ
ജീവനക്കാരൻ യൂസറായി ആേ് ത്തെയ്യത്തപ്പടുന്നതാണ്.

മാത്രമല്ല, യൂസറിത്തെ ത്തമാലബൽ പഫാണിപലക്ക് പുതിയ


ാസ് പവേ്
ത്തമപസജായി വരികയം ത്തെയ്യുന്നതാണ്. ഈ പുതിയ ാസ് പവേ്
ഉ പയാഗിച്ചുപവണം, പുതിയ ഒഫീസിൽ e-TR5 ട്രാൻസാക്ഷനകൾ നടപെണ്ടത്.

36 DEPARTMENT OF INDIAN SYSTEMS OF MEDICINE


THIRUVANANTHAPURAM
E-Treasury Challan Remittance
[DEPARTMENTAL RECEIPTS]
സർക്കാർ വകുപ്പുകളിപലക്ക് വിവിധ ആവശയങ്ങൾക്കായള്ള പ ത്തമന്റുകൾ
ത്ത ാതുജനങ്ങൾക്കും ജീവനക്കാർക്കും Departmental Receipts എന്ന ഒ ് ഷൻ വഴി
അടയ്ക്കാവുന്നതാണ്. ഇ-ട്രഷറിയത്തട പുതിയ പ ാർട്ടൽ ആയ
www.portal.etreasury.kerala.gov.in ത്തെ പഹാംപ ജിലള്ള Departmental Receipts
എന്ന ഒ ് ഷൻ വഴിയാണ് പനരിട്ട് വകുപ്പുകളുത്തട അക്കൗണ്ട് ത്തഹഡ്ഡകളിപലക്ക്
തുക അടയ്ക്കന്നത്. ഒേിറ്റ് ലയബിലിറ്റി പ ാത്തലയള്ള ത്തറമിറ്റൻസ്, ഈ ഒ ് ഷൻ
മുപഖന ത്തെയ്യാവുന്നതാണ്.

ഇപ്രകാരം തുക അടയ്ക്കന്നതിനായി Departmental Receipts എന്ന


ഒ ് ഷനിൽ ക്ലിക്ക് ത്തെയ്യുക. തുടർന്ന്, ഇ-ത്തെല്ലാൻ അടയ്ക്കന്നതിനള്ള പ ജ്
ഒപ്പണാകുന്നതാണ്. അതിൽ Department Name, District, Office Name എന്നിവ
പരാ ് േൗൺ ത്തമനവിൽ നിന്നം ത്തസലക്റ്റ് ത്തെയ്യുക. ഒേിറ്റ് ലയബിലിറ്റി
പ ാത്തലയള്ളവ അടയ്ക്കന്നതിന്, ഏത് ഒഫീസിൽ നിന്നാപണാ ലയബിലിറ്റി
ഉണ്ടായിരിക്കുന്നത്, ആ ഒഫീസ് ത്തസലക്റ്റ് ത്തെയ്യാവുന്നതാണ്. തുടർന്ന്,
Remittance Type ൽ ഏത് അക്കൗണ്ട് ത്തഹഡ്ഡിപലക്കാപണാ തുക അടപയ്ക്കണ്ടത്,
ആ അക്കൗണ്ട് ത്തഹേ് ത്തസലക്റ്റ് ത്തെയ്യുക.
37 DEPARTMENT OF INDIAN SYSTEMS OF MEDICINE
THIRUVANANTHAPURAM
അതിനപശഷം, ആ പ ജിൽെത്തന്ന താത്തഴയായി Personal Details ൽ
തുക അടയ്ക്കന്ന വയക്തിയത്തട വയക്തിഗതവിവരങ്ങൾ നൽപകണ്ടതാണ്. Name,
PAN, Purpose എന്നിവ നിർബന്ധമായം നൽപകണ്ടതാണ്. അേീഷണൽ
വിവരങ്ങൾ നൽപകണ്ടതുത്തണ്ടങ്കിൽ, Personal Details [Additional] എന്ന
ഒ ് ഷനിൽ ക്ലിക്ക് ത്തെയ്ത്, വിവരങ്ങൾ നൽകാവുന്നതാണ്.

വയക്തിഗതവിവരങ്ങൾ നൽകിയപശഷം, Proceed ബട്ടണിൽ ക്ലിക്ക്


ത്തെയ്യുന്നപതാത്തട, Payment Summary പ ജ് ഒപ്പണാകുന്നതാണ്.

38 DEPARTMENT OF INDIAN SYSTEMS OF MEDICINE


THIRUVANANTHAPURAM
Summary പ ജിൽ പനാക്കി വിവരങ്ങൾ ഑രിക്കൽ കൂടി ത്തെയ്തപശഷം
Proceed for Payment എന്ന ബട്ടണിൽ ക്ലിക്ക് ത്തെയ്യുക. Purpose (if any) എന്ന
പകാളെിൽ ആവശയത്തമങ്കിൽ, പുതിയ എൻട്രി ഈ പ ജിൽ നിന്നം
ത്തെയ്യാവുന്നതാണ്.

Proceed for Payment ഒ ് ഷനിൽ ക്ലിക്ക് ത്തെയ്യുന്നപതാത്തട വിവിധ Payment


Gatways ഒപ്പണാകുന്നതാണ്. ഇെർത്തനറ്റ് ബാങ്കിംഗ് ഉ പയാഗിച്ചാണ് പ ത്തമെ്
നടത്തുന്നത്തതങ്കിൽ, ആദയത്തെ ഒ ് ഷനായ Net Banking (Direct) ൽ ക്ലിക്ക്
ത്തെയ്ത്, ബാങ്ക് ത്തസലക്റ്റ് ത്തെയ്ത്, ത്തപ്രാസീേ് ത്തെയ്യാവുന്നതാണ്. ത്തസലക്റ്റ് ത്തെയ്യുന്ന
ബാങ്കിൽ, നമുക്ക് പ ഴ്സണൽ ത്തനറ്റ് ബാങ്കിംഗ് സൗകരയം ഉണ്ടായിരിക്കണം.

ത്തേബിറ്റ് കാർേ്, ത്തക്രേിറ്റ് കാർേ് എന്നിവയിൽ ഏത്തതങ്കിലം


ഉ പയാഗിച്ചാണ് പ ത്തമെ് നടത്തുന്നത്തതങ്കിൽ, താത്തഴയള്ള Payment Gateway 1
ഉ പയാഗിക്കാവുന്നതാണ്. ഏത് ഒ ് ഷനാപണാ ഉ പയാഗിക്കുന്നത്, അതിൽ
ക്ലിക്ക് ത്തെയ്ത് ത്തപ്രാസീേ് ത്തെയ്യാവുന്നതാണ്. Net Banking, UPI Payment എന്നീ
ഒ ് ഷനകളും ഈ പ ജിൽ നിന്നം ത്തസലക്റ്റ് ത്തെയ്യാവുന്നതാണ്.
39 DEPARTMENT OF INDIAN SYSTEMS OF MEDICINE
THIRUVANANTHAPURAM
Payment Option ൽ ക്ലിക്ക് ത്തെയ്യുന്നപതാത്തട GRN നമ്പർ ജനപററ്റ്
ത്തെയ്യുന്നതാണ്. അത് പനാട്ട് ത്തെയ്തപശഷം OK ത്തകാടുെ് ത്തപ്രാസീേ് ത്തെയ്യുക.

തുടർന്ന് വരുന്ന വിൻപോയിൽ നിന്നം പ ത്തമെ് രീതി ഑രിക്കൽ കൂടി


ത്തസലക്റ്റ് ത്തെയ്യുക.

40 DEPARTMENT OF INDIAN SYSTEMS OF MEDICINE


THIRUVANANTHAPURAM
കാർേ് പ ത്തമെ് ആണ് നടത്തുന്നത്തതങ്കിൽ കാർേിത്തെ വിവരങ്ങൾ
നൽകി ത്തപ്രാസീേ് ത്തെയ്യുക.

പ ത്തമെ് പൂർെിയാകുന്നപതാത്തട, പ ത്തമെ് സ്റ്റാറ്റ്സ് പ ജ്


ഒപ്പണാകുന്നതാണ്. ഇതിൽ GRN Number, Challan date, Payee Name തുടങ്ങിയ
എല്ലാ വിവരങ്ങളും കാണാവുന്നതാണ്.

41 DEPARTMENT OF INDIAN SYSTEMS OF MEDICINE


THIRUVANANTHAPURAM
ഈ പ ജിൽ താത്തഴയള്ള Click here to print receipt എന്ന ഒ ് ഷനിൽ
ക്ലിക്ക് ത്തെയ്ത്, രസീതിത്തെ പ്രിെ് pdf ആയി േൗൺപലാേ് ത്തെയ്യാവുന്നതാണ്.

42 DEPARTMENT OF INDIAN SYSTEMS OF MEDICINE


THIRUVANANTHAPURAM
TSB RECEIPTS
[ Fund Transfer to TSB Account by Net Banking / Debit Card ]
നമ്മുത്തട പ രിൽ ട്രഷറിയിൽ ഉള്ള അക്കൗണ്ടിപലക്ക് സാധാരണ
രീതിയിൽ ത്തനറ്റ് ബാങ്കിംഗ് വഴി, മറ്റ് ബാങ്ക് അക്കൗണ്ടുകളിൽ നിന്നം തുക
ട്രാൻസ്ഫർ ത്തെയ്യാൻ കഴിയകയില്ല. അക്കൗണ്ടിന് IFSC പകാേ് ഇല്ലാെതിനാൽ,
ത്തനറ്റ് ബാങ്കിംഗിൽ ത്തബനഫിഷയറിയായി ആേ് ത്തെയ്യാനം കഴിയില്ല. എന്നാൽ,
ഇ-ട്രഷറി പ ാർട്ടലിലള്ള TSB Receipts എന്ന ഒ ് ഷൻ ഉ പയാഗിച്ച്, നമ്മുത്തട
പ രിലള്ള അക്കൗണ്ടിപലക്ക്, ത്തനറ്റ് ബാങ്കിംഗ് ഉ പയാഗിപച്ചാ, ത്തേബിറ്റ്
കാർഡ പയാഗിപച്ചാ നമുക്ക് തുക ട്രാൻസ്ഫർ ത്തെയ്യാവുന്നതാണ്.
തുക ട്രാൻസ്ഫർ ത്തെയ്യുന്നതിനായി www.portal.etreasury.kerala.gov.in
എന്ന പ ാർട്ടലിത്തെ പഹാം പ ജിത്തല TSB Receipts എന്ന ഒ ് ഷനിൽ ക്ലിക്ക്
ത്തെയ്യുക.

തുടർന്ന് വരുന്ന പ ജിൽ Account Number എന്ന പകാളെിൽ ഏത്


അക്കൗണ്ടിപലക്കാപണാ തുക ട്രാൻസ്ഫർ ത്തെപയ്യണ്ടത്, ആ അക്കൗണ്ട് നമ്പർ
നൽകുക. അക്കൗണ്ട് നമ്പർ നൽകുപമ്പാൾ തത്തന്ന ത്തബനഫിഷയറിയത്തട പ രു,
Name എന്ന പകാളെിൽ തനിപയതത്തന്ന വരുന്നതാണ്. തുടർന്ന് Amount,
Particulars എന്നീ പകാളങ്ങൾ കൂടി പൂരിപ്പിച്ചപശഷം, താത്തഴയള്ള Personal Details
ൽ തുക ട്രാൻസ്ഫർ ത്തെയ്യുന്നയാളിത്തെ പ രും അരസ്സം ാൻ നമ്പറടക്കമുള്ള
വിവരങ്ങളും നൽകുക.
43 DEPARTMENT OF INDIAN SYSTEMS OF MEDICINE
THIRUVANANTHAPURAM
അതിനപശഷം, താത്തഴയള്ള Proceed ബട്ടണിൽ ക്ലിക്ക് ത്തെയ്ത് ത്തപ്രാസീേ്
ത്തെയ്യുക. തുടർന്ന് നമ്മൾ നടൊനപദ്ദശിക്കുന്ന ട്രാൻസാക്ഷത്തെ സമ്മറി
വരുന്നതാണ്. അതിൽ പനാക്കി വിവരങ്ങൾ ഑രിക്കൽ കൂടി ത്തവരിലഫ ത്തെയ്യുക.

44 DEPARTMENT OF INDIAN SYSTEMS OF MEDICINE


THIRUVANANTHAPURAM
അതിനപശഷം, താത്തഴയള്ള Proceed for Payment ബട്ടണിൽ ക്ലിക്ക്
ത്തെയ്യുക. വിവിധ Payment Gateways ഒപ്പണാകുന്നതാണ്. ത്തനറ്റ് ബാങ്കിംഗ്
വഴിയാണ് പ ത്തമെ് നടൊനപദ്ദശിക്കുന്നത്തതങ്കിൽ, ആദയത്തെ ഒ ് ഷനായ Net
Banking (Direct) ത്തതരത്തഞ്ഞടുക്കുക. ത്തേബിറ്റ് കാർേ് വഴിയാണ് പ ത്തമെ്
നടത്തുന്നത്തതങ്കിൽ രണ്ടാമത്തെ ഒ ് ഷനായ Payment Gateway 1
ത്തതരത്തഞ്ഞടുക്കുക.

തുടർന്ന്, Proceed for Payment ൽ ക്ലിക്ക് ത്തെയ്യുപമ്പാൾ GRN ജനപററ്റ്


ത്തെയ്യത്തപ്പട്ടതായള്ള ത്തമപസജ് വരുന്നതാണ്. അതിൽ OK ത്തകാടുെ് ത്തപ്രാസീേ്
ത്തെയ്യുക.

ത്തനറ്റ് ബാങ്കിംഗ് ഒ ് ഷനാണ് ത്തസലക്റ്റ് ത്തെയ്തത്തതങ്കിൽ നമ്മൾ ത്തസലക്റ്റ്


ത്തെയ്ത ബാങ്കിത്തെ ത്തനറ്റ് ബാങ്കിംഗ് പ ജ് ഒപ്പണാകുന്നതാണ്. അതിൽ പലാഗിൻ
ത്തെയ്ത്, ട്രാൻസാക്ഷൻ പൂർെിയാക്കാവുന്നതാണ്.
45 DEPARTMENT OF INDIAN SYSTEMS OF MEDICINE
THIRUVANANTHAPURAM
കാർേ് പ ത്തമെ് ആണ് നടത്തുന്നത്തതങ്കിൽ കാർേിത്തെ വിവരങ്ങൾ
നൽകി ത്തപ്രാസീേ് ത്തെയ്യുക.

പ ത്തമെ് പൂർെിയാകുന്നപതാത്തട, പ ത്തമെ് സ്റ്റാറ്റ്സ് പ ജ്


ഒപ്പണാകുന്നതാണ്. ഇതിൽ GRN Number, Challan date, Payee Name തുടങ്ങിയ
എല്ലാ വിവരങ്ങളും കാണാവുന്നതാണ്.
46 DEPARTMENT OF INDIAN SYSTEMS OF MEDICINE
THIRUVANANTHAPURAM
ഈ പ ജിൽ താത്തഴയള്ള Click here to print receipt എന്ന ഒ ് ഷനിൽ
ക്ലിക്ക് ത്തെയ്ത്, രസീതിത്തെ പ്രിെ് pdf ആയി േൗൺപലാേ് ത്തെയ്യാവുന്നതാണ്.

47 DEPARTMENT OF INDIAN SYSTEMS OF MEDICINE


THIRUVANANTHAPURAM

You might also like