Download as pptx, pdf, or txt
Download as pptx, pdf, or txt
You are on page 1of 20

2/0.1 + 5/0.01 + 3/0.001 + 1 എത്ര ?

(a) 2531 (b) 5321 (c) 2351 (d) 3521


ഒരു പരീക്ഷയിൽ ഓരോ ശരിയുത്തരത്തിനും 5 മാർക്ക് വീതം കിട്ടുന്നു. ഓരോ
തെറ്റുത്തരത്തിനും 2 മാർക്ക് വീതം കുറയുന്നു. 12 ശരിയുത്തരം എഴുതിയ
ഗീതയ്ക്ക് 24 മാർക്ക് കിട്ടി. ഗീത എല്ലാ ചോദ്യങ്ങൾക്കും ഉത്തരം
എഴുതിയെങ്കിൽ തെറ്റായി ഉത്തരമെഴുതിയ ചോദ്യങ്ങളുടെ എണ്ണമെത്ര ?

(a) 12 (b) 18 (c) 14 (d) 20


(2^3) + (2^3) + (2^3) + (2^3) ന് തുല്യമായതേത് ?

(a) (2^5) (b) (2^12) (c) (2^31) (d) (2^16)


ഒരു കാർ ഒരു മിനിട്ടിൽ 600മീറ്റർ സഞ്ചരിക്കുന്നു . എങ്കിൽ കാറിന്‍റെ വേഗത
എത്ര കിലോമീറ്റർ/മണിക്കൂർ ആണ് ?

(a) 48 (b) 36 (c) 72 (d) 60


അഞ്ചു സംഖ്യകളുടെ ശരാശരി 40 ആണ്. അതിൽ മൂന്നു സംഖ്യകളുടെ
ശരാശരി 46 ആയാൽ അവശേഷിക്കുന്ന രണ്ടു സംഖ്യകളുടെ ശരാശരി എന്ത്
?

(a) 31 (b) 41 (c) 35 (d) 42


ഒരു സംഖ്യയുടെ വർഗ്ഗത്തോടുകൂടി 51 ചേർത്താൽ 676 കിട്ടും.
സംഖ്യയേത് ?

(a) 525 (b) 625 (c) 25 (d) 26


ആദ്യത്തെ 101 ഒറ്റസംഖ്യകളുടെ ശരാശരി എത്ര ?

(a) 100 (b) 103 (c) 202 (d) 101


0.000312/(0.13 X 0.2) എത്ര ?

(a) 0.012 (b) 120 (c) 1.2 (d) 0.12


75 രൂപയ്ക്ക് ഒരു സാധനം വിറ്റപ്പോൾ വാങ്ങിയ വില തന്നെ ലാഭശതമാനമായി
കിട്ടിയെങ്കിൽ വാങ്ങിയ വിലയെത്ര ?

(a) 40 (b) 75 (c) 45 (d) 50


3/4 നോട് ഏത് സംഖ്യ കൂട്ടിയാൽ 13/8 കിട്ടും ?

(a) 10/8 (b) 10/4 (c) 7/8 (d) 10/6


അമ്മയ്ക്ക് മകനെക്കാൾ 20 വയസ്സ് കൂടുതലാണ്. അഞ്ച് വർഷം
കഴിയുമ്പോൾ അമ്മയുടെ വയസ് മകന്‍റെ വയസ്സിന്‍റെ മൂന്ന് മടങ്ങാകും.
എങ്കിൽ അമ്മയുടെ ഇപ്പോഴത്തെ വയസ്സെത്ര ?

(a) 20 (b) 30 (c) 35 (d) 25


8 X 45 ÷ 5 of 3 – 12 = ?

(a) 10 (b) 12 (c) 11 (d) 24


51 കുട്ടികളുള്ള ഒരു ക്ലാസിൽ മുന്നിൽ നിന്ന് 21-ആം റാങ്കുകാരനാണ് രവി.
എങ്കിൽ പിന്നിൽ നിന്ന് എത്രാമത്തെ സ്ഥാനത്താണ് രവി ?

(a) 30 (b) 22 (c) 31 (d) 29


ഒറ്റയാനെ കണ്ടെത്തുക ?

(a) AGD (b) HNK (c) OUR (d) VWX


36 : 4 :: ----------- ?

(a) 3:27 (b) 9:1 (c) 6:4 (d) 12:4


1, 7, 9, 14, 17, 21, ----------- എന്ന ശ്രേണിയിലെ അടുത്ത സംഖ്യ ?

(a) 27 (b) 25 (c) 52 (d) 24


വെള്ളത്തിന് ഐസ് എന്നതു പോലെയാണ് നീരാവിക്ക് ------------- ?

(a) ദാഹം (b) നദി (c) തണുപ്പ് (d) വെള്ളം


തരം തിരിച്ച് എഴുതുക

(a) മഹാനദി (b) കാവേരി (c) നർമ്മദ (d) കൃഷ്ണ


ഹീമോഗ്ലോബിൻ : രക്തം :; ക്ലോറോഫിൽ : -------------------?

(a) കാണ്ഡം (b) പൂവ് (c) ഇല (d) വേര്


a -----bbc ----aab ----cca ---- bbcc ?

(a) bacb (b) acba (c) abba (d) caba

You might also like