Download as pptx, pdf, or txt
Download as pptx, pdf, or txt
You are on page 1of 103

ഡോക്ടറിന് ഹോസ്പിറ്റൽ എങ്കിൽ അദ്ധ്യാപകന് ---------------

(a) വിദ്യാർത്ഥി (b) പഠനം (c) വിദ്യാലയം (d) ക്ലാസ്സ്


മുറിക്ക് ജന്നലെങ്കിൽ വീടിന് ---------------

(a) മതിൽ (b) അടുക്കള (c) മുറ്റം (d) ഓട്


തയ്യൽക്കാരന് സൂചിപോലെയാണ് മരം വെട്ടുകാരന് -------------

(a) തോക്ക് (b) കോടാലി (c) വാൾ (d) പാര


കത്തി മുറിക്കാനെങ്കിൽ പേന എന്തിനുവേണ്ടിയാണ്

(a) തയ്ക്കാൻ (b) എഴുതാൻ (c) വരയ്ക്കാൻ (d) മായ്ക്കാൻ


സ്കെയിൽ നീളത്തെ കാണിക്കാനെങ്കിൽ ഓഡോമീറ്റർ എന്തിനുവേണ്ടിയാണ്

(a) മർദ്ദം (b) ഭാരം (c) വേഗത (d) സാന്ദ്രത


നിരക്ഷരത : വിദ്യാഭ്യാസം : : വെള്ളപ്പൊക്കം : ----------

(a) മഴ (b) പാലം (c) അണക്കെട്ട് (d) നദി


പുസ്തകത്തിന് കടലാസ്സെങ്കിൽ ഷർട്ടിന്

(a) തയ്യൽ (b) ബട്ടൺ (c) കുട്ടി (d) തുണി


ധൈര്യം ഭിരുത്വമെങ്കിൽ വിജയം -----------

(a) ദുഃഖം (b) പേടി (c) തോൽവി (d) വിശ്വാസം


ത്രികോണത്തിന് പിരമിഡിനോടെന്ന പോലെയാണ് വൃത്തത്തിന് -------

(a) കോൺ (b) വ്യാസം (c) ഗോളം (d) ത്രികോണം


വെള്ളത്തിന് ഐസ് എന്നതുപോലെയാണ് നീരാവിക്ക് ----------

(a) ദാഹം (b) നദി (c) തണുപ്പ് (d) വെള്ളം


സൂര്യന് രാത്രിയെങ്കിൽ മത്സ്യത്തിന് -------------

(a) കുളം (b) കടൽ (c) കര (d) ജലം


സോപ്പ് കഴുകാനെങ്കിൽ ചൂല് എന്തിനുവേണ്ടിയാണ്

(a) കഴുകാൻ (b) പൊടി (c) തൂക്കാൻ (d) തറ


ബീജിംഗ് : ചൈന : : സിംഫെറോപോൾ : ---------

(a) കാനഡ (b) വടക്കെ അമേരിക്ക (c) മെക്സിക്കോ (d) ക്രിമിയ


ഭക്രാനംഗൽ : സത്ലജ് : : അസ്വാൻ : -----------

(a) ഇൻസെറ്റ് (b) ദാമോദർ (c) ഓൾഗോ (d) നൈൽ


ജയം : സന്തോഷം : : തോൽവി : ----------

(a) തോൽക്കുക (b) ദേഷ്യം (c) ചിരി (d) സങ്കടം


തെർമോമീറ്റർ : ചൂട് : : ----------- : ഉയരം

(a ) ലാക്ടോമീറ്റർ (b) ആൾട്ടിമീറ്റർ

(c) സ്പീഡോമീറ്റർ (d) ഓഡോമീറ്റർ


കാർ : ചക്രം : : ------------

(a ) ബസ്സ് : ട്രെയിൻ (b) ശരീരം : കാൽ

(c) പേന : കളിപ്പാട്ടം (d) കമ്പി : വാച്ച്


കടൽ : കപ്പൽ : : കര : -------

(a) പ്ലെയിൻ (b) ബസ്സ് (c) ബോട്ട് (d) റോക്കറ്റ്


മനുഷ്യൻ : കൈ : : ആന : ---------

(a) വാൽ (b) കാൽ (c) തുമ്പിക്കൈ (d) തൊലി


ഇന്ത്യ : രൂപ : : ഇംഗ്ലണ്ട് : ------------

(a) പൌണ്ട് (b) ദിനാർ (c) ദിർഹം (d) ഡോളർ


പേപ്പർ : പേന : ബ്ലാക്ക് ബോർഡ് : --------------

(a) തടി (b) വൈറ്റ് ബോർഡ് (c) ക്ലാസ്സ് (d) ചോക്ക്


മനുഷ്യൻ : ജയിൽ : : മൃഗം : -------------

(a) കാട് (b) വീട് (c) സർക്കസ് (d) കൂട്


കൊട്ടാരം : കുടിൽ : : ആന : ---------

(a) പശു (b) ഒട്ടകം (c) എലി (d) എരുമ


അച്ഛൻ : മകൻ : : അമ്മ : -------------

(a) സഹോദരൻ (b) സഹോദരി (c) അനന്തിരവൻ (d) മകൾ


സെന്‍റിമീറ്ററിന് : മീറ്റർ : : പൈസയ്ക്ക് : -----------

(a) മൂലധനം (b) രൂപ (c) നാണയം (d) ധനം


അൽഷിമേഴ്സ് : മസ്തിഷ്കം , ഗ്ലോക്കോമ : --------------

(a) മൂക്ക് (b) ത്വക്ക് (c) കണ്ണ് (d) കരൾ


തൊലി : വസൂരി, കരൾ : ------------

(a) പന്നിപ്പനി (b) സാർസ് (c) ജപ്പാൻ ജ്വരം (d) മഞ്ഞപ്പിത്തം


തടി : കസേര : : ലെതർ : ---------------

(a) സഞ്ചി (b) പുസ്തകം (c) പേപ്പർ (d) ബാറ്റ്


ലാക്ടോമീറ്റർ : പാൽ : : അനിമോമീറ്റർ : -----------

(a) മഴ (b) കാറ്റ് (c) ഇടിമിന്നൽ (d) തിരമാല


പാരീസ് : ഫ്രാൻസ് : : ധാക്ക : ---------------

(a) ബംഗ്ലാദേശ് (b) പാകിസ്ഥാൻ (c) ശ്രീലങ്ക (d) മ്യാൻമർ


ഇലക്ട്രിക് ബൾബ് : എഡിസൺ : : ഡൈനാമോ : ----------

(a ) എഡിസൺ (b) ഫാരഡെ

(c) ന്യൂട്ടൺ (d) ബെഞ്ചമിൻ ഫ്രാങ്ക്ളിൻ


ജനനം : മരണം : : സന്തോഷം : --------------

(a) സൌഹൃദം (b) ജീവിതം (c) ദുഃഖം (d) കഷ്ടപ്പാട്


ഖേൽരത്ന : കായികം, ജ്ഞാനപീഠം : ------------

(a) സാഹിത്യം (b) സാമ്പത്തികം (c) രാഷ്ട്രതന്ത്രം (d) സിനിമ


കാർ : റോഡ് : : കപ്പൽ : ---------------

(a) വെള്ളം (b) തോട് (c) റോഡ് (d) നദി


രോഗം : രോഗശമനം : : പ്രശ്നം : ----------

(a ) വിശകലനം (b) അനുഭവിക്കൽ

(c) അവഗണിക്കൽ (d) പരിഹരിക്കൽ


തിങ്കൾ : ശനി : : ബുധൻ : ------------

(a) ചൊവ്വ (b) വ്യാഴം (c) ഞായർ (d) തിങ്കൾ


ജനിവരി : മാർച്ച് : : മെയ് : --------------

(a) ജൂൺ (b) സെപ്തംബർ (c) ഏപ്രിൽ (d) ആഗസ്ത്


HRSJ : LUTN :: ZONB : ?

(a) QFPD (b) DQPF (c) PQFD (d) QFPD


FHJL : NPRT : : PRTV : ?

(a) XDBZ (b) XBZD (c) XZBD (d) ZXDB


PQR : TSR :: JKL : ?

(a) LJK (b) LKT (c) NML (d) LMN


LMN : PQR :: BCD ?

(a) HGF (b) FGH (c) GFH (d) HFG


wXYZ : ZxYW :: mNOP : ?

(a) PnOM (b) MnoP (c) PMOn (d) PMno


WVU : XWV :: UTS : ?

(a) EDC (b) CDE (c) DEC (d) ECD


MNP : OPR :: ABD : ?

(a) FDC (b) CDF (c) DCF (d) DFC


QOP : KIJ :: --------------- : WUY

(a) FEG (b) EFG (c) GEF (d) FGE


PQR : SRQ :: --------- : YXW

(a) XWV (b) VWX (c) WVX (d) XVW


AB : DE :: -----------

(a) HI : RS (b) GH : KL (c) GH : JK (d) ED : BA


CD : GH :: LM : ---------

(a) DC (b) EG (c) PQ (d) IL


NM : OP :: ZY : ---------

(a) MQ (b) YW (c) AB (d) YZ


AZ : BA :: DW : ---------------

(a) WD (b) EX (c) XE (d) XW


21 : 20 : : ?

(a) F : G (b) K : L (c) P : Q (d) V : U


4 : 16 : : ----------- : 49

(a) 5 (b) 6 (c) 7 (d) 8


4 : 8 : : ---------- : 27

(a) 8 (b) 9 (c) 10 (d) 11


5 : 24 : : ---------- : 35

(a) 3 (b) 4 (c) 5 (d) 6


35 : 217 : : 8 : ------------

(a) 28 (b) 27 (c) 26 (d) 25


4 : 9 : : -------- : 25

(a) 14 (b) 15 (c) 16 (d) 17


1 : 8 : : --------- : 64

(a) 9 (b) 25 (c) 16 (d) 36


10 : 24 : : --------- : 48

(a) 13 (b) 14 (c) 15 (d) 16


2 : 9 : : 4 : -------------

(a) 23 (b) 24 (c) 25 (d) 26


36 : 64 : : 9 : ------------

(a) 23 (b) 22 (c) 24 (d) 25


7 : 9 : : 17 : ---------------

(a) 17 (b) 19 (c) 21 (d) 23


5 : 24 : : 11 : --------------

(a) 115 (b) 120 (c) 121 (d) 122


5 : 125 : : 2 : -----------

(a) 6 (b) 7 (c) 8 (d) 9


3 : 7 : : 11 : ---------

(a) 16 (b) 17 (c) 23 (d) 24


2 : 8 : : 4 : -----------

(a) 10 (b) 12 (c) 16 (d) 64


2 : 4 : : 4 : ----------

(a) 18 (b) 60 (c) 16 (d) 12


2000 : 2012 : : 2016 : -----------

(a) 2018 (b) 2020 (c) 2022 (d) 2026


പകൽ : രാത്രി : : വിസ്തൃതം : ----------

(a) വലുത് (b) ചെറുത് (c) ചുരുങ്ങിയ (d) ഇടുങ്ങിയ


നാടകം : ഡയറക്ടർ : : ടീം : ----------

(a) കാഴ്ചക്കാർ (b) ക്യാപ്റ്റൻ (c) കളിക്കാർ (d) സ്റ്റേഡിയം


ആഹാരം : --------- : ഉറക്കം : ക്ഷീണം

(a) വിശ്രമം (b) ആരോഗ്യം (c) വിശപ്പ് (d) കാഴ്ച


നാടകം : സ്റ്റേജ് : : ടെന്നീസ് : ------------

(a) വല (b) മൽസരം (c) ബാറ്റ് (d) കോർട്ട്


കളി : ഗ്രൌണ്ട് : : പ്രാർത്ഥന : ---------

(a) ക്ഷേത്രം (b) അടയാളം (c) ദൈവം (d) വിഗ്രഹം


AbC : aBc :: MnO : ------------

(a) Omn (b) mNo (c) Mno (d) NmO


HiJ : iJk :: PqR : -------------

(a) qRs (b) RqP (c) PRS (d) QRs


EFGH : HFGE :: MNOP : -------

(a) PMON (b) PONM (c) PNOM (d) PnoM


PrT : HiL :: DfH : --------------

(a) VXZ (b) VxZ (c) VzX (d) ZxV


XYZ : Zyx : PQR : ------------

(a) Rqp (b) RQP (c) Prq (d) RPq


1 : 5 : : 7 : --------

(a) 9 (b) 10 (c) 11 (d) 12


81 : 8 : 49 : ----------

(a) 62 (b) 63 (c) 65 (d) 64


2 : 9 : : 4 : -------

(a) 26 (b) 25 (c) 24 (d) 23


10 : 101 : : 20 : ---------

(a) 349 (b) 400 (c) 402 (d) 401


25 : 624 : : 30 : ----------

(a) 897 (b) 898 (c) 899 (d) 888


ചെന്നായ : കൌശലം : : മുയൽ : ----------

(a) ധൈര്യം (b) ഭയാശങ്ക (c) കഴിവ് (d) ചെറുത്


നീന്തൽ : മീൻ : : നടത്തം : ----------------

(a) കാൽ (b) മനുഷ്യൻ (c) പക്ഷികൾ (d) പാദം


തീ : ചൂട് : : പൂക്കൾ : -----------

(a) ചെടി (b) പുഷ്പദളം (c) നിറം (d) മണം


കണ്ണ് : കാഴ്ച : : നാക്ക് : -----------

(a) വായ് (b) സംസാരം (c) ഊമ (d) അന്ധത


ജനനം : സന്തോഷം : : മരണം : ----------

(a) കരയുക (b) സങ്കടം (c) പേടി (d) ചിരിക്കുക


ചെവി : പാട്ട് : : മൂക്ക് : ---------

(a) മുഖം (b) ചലനം (c) മണം (d) ശബ്ദം


സിക്കിം : ഗാംഗ്ടോക് : : മണിപ്പൂർ : ----------

(a) ഷിലോങ് (b) ഇംഫാൽ (c) ഭോപാൽ (d) നാഗ്പൂർ


മാസം : ആഴ്ച : : വെള്ളം : -----------

(a) അരുവി (b) വർഷം (c) കടൽ (d) തുള്ളികൾ


വാക്ക് : നിഘണ്ടു : : പൂവ് : --------

(a) ചെടി (b) പൂമാല (c) പൂന്തോട്ടം (d) കാട്


കര : മനുഷ്യൻ : : കടൽ : --------------

(a) ഉപ്പ് (b) കപ്പൽ (c) മൽസ്യം (d) വെള്ളം


ഷൂ : ലെതർ : : കസേര : -----------

(a) വെള്ളം (b) തടി (c) സാധനം (d) മേശ


കാക്ക : പക്ഷി : : സിംഹം : --------

(a) കാട് (b) മൃഗം (c) ഗുഹ (d) മൃഗശാല


പറക്കുക : പക്ഷി : : സിംഹം : ------------

(a) മീൻ (b) തവള (c) മൂങ്ങ (d) ചീങ്കണ്ണി


സ്റ്റെഫിഗ്രാഫ് : ടെന്നീസ് : : പി.ടി.ഉഷ : -------

(a) ഫുട്ബോൾ (b) ക്രിക്കറ്റ് (c) അത്ലറ്റിക്സ് (d) നീന്തൽ


രാജ്യം : പ്രസിഡന്‍റ് : : സ്റ്റേറ്റ് : ---------

(a) മുഖ്യമന്ത്രി (b) മന്ത്രി (c) ഗവർണർ (d) പ്രധാനമന്ത്രി


കാള : പശു : : പൂവൻകോഴി : --------

(a) താറാവ് (b) പന്നി (c) പെൺപട്ടി (d) പിടക്കോഴി


ന്യൂയോർക്ക് : സാൻഫ്രാൻസിസ്കോ : : റാവൽപിണ്ടി : ---------

(a) വാഷിംഗ്ടൺ (b) ഡൽഹി (c) കാബൂൾ (d) കറാച്ചി


പശു : പശുക്കുട്ടി : : പൂച്ച : ------------

(a) കുട്ടി (b) പൂച്ചക്കുട്ടി (c) പുലിക്കുട്ടി (d) പട്ടിക്കുട്ടി


ട്രെയിൻ : സ്റ്റേഷൻ : : കപ്പൽ : -------------

(a) കടൽ (b) കായൽ (c) ബോട്ട് (d) തുറമുഖം


വിബിംൾഡൺ : ടെന്നീസ് : : റോവേഴ്സ്കപ്പ് : -------------

(a) ക്രിക്കറ്റ് (b) ഹോക്കി (c) ഫുട്ബോൾ (d) ചെസ്സ്


തമിഴ്നാട് : ചെന്നൈ : : കേരളം : ----------

(a) കൊല്ലം (b) എറണാകുളം (c) തിരുവനന്തപുരം (d) കോട്ടയം

You might also like