Download as pptx, pdf, or txt
Download as pptx, pdf, or txt
You are on page 1of 20

1/2 + 1/4 + 1/8 + 1/16 + 1/32 + 1/64 + 1/128 + x =1 എങ്കിൽ x ന്‍റെ വിലയെത്ര ?

(a) 1/2 (b) 1/8 (c) 1/32 (d) 1/128


ഒരു ക്ലാസിലെ 30 കുട്ടികളുടെ ശരാശരി പ്രായം 14 വയസ്സാണ്.
അധ്യാപകന്‍റെ പ്രായവും കൂടി ഉൾപ്പെടുത്തിയപ്പോൾ ശരാശരി പ്രായം 15
എന്നാൽ, അധ്യാപകന്‍റെ പ്രായം ?

(a) 44 (b) 30 (c) 29 (d) 45


-15ന്‍റെയും 39ന്‍റെയും തുകയിൽ നിന്നും - 8ന്‍റെയും -15ന്‍റെയും തുക
കുറച്ചാൽ കിട്ടുന്ന സംഖ്യയേത് ?

(a) 1 (b) 47 (c) -45 (d) -37


8 ഇഷ്ടികയുടെ ഭാരം 20.4 കി.ഗ്രാം എങ്കിൽ 5 ഇഷ്ടികയുടെ ഭാരം എത്ര ?

(a) 11 Kg (b) 12.75 Kg (c) 14.25 Kg (d) 7.5 Kg


150 രൂപയ്ക്ക് ഒരു ജോഡി ചെരുപ്പുകൾ വിറ്റപ്പോൾ ഒരു വ്യാപാരിക്ക് 25
ശതമാനം നഷ്ടം സംഭവിച്ചുവെങ്കിൽ ആ ചെരുപ്പുകളുടെ വാങ്ങിയ വില എത്ര
?

(a) 250 രൂപ (b) 180 രൂപ (c) 210 രൂപ (d) 200 രൂപ
[(1.75^2) – (0.25^2)] / (1.75 – 0.25) ?

(a) 3.75 (b) 2 (c) 2.75 (d) 1.75


(25^x) = 1/(5^12) ആയാൽ x ന്‍റെ വിലയെത്ര ?

(a) 1/6 (b) 1/-6 (c) -6 (d) 6


ഒരാൾ A യിൽ നിന്ന് B യിലേക്ക് കാറിൽ 40 കി.മീ./മണിക്കൂർ വേഗതയിൽ
സഞ്ചരിച്ച് അരമണിക്കൂർ കൊണ്ട് B യിൽ എത്തിച്ചേർന്നു . എങ്കിൽ A യിൽ
നിന്ന് B യിലേക്കുള്ള ദൂരം എത്ര ?

(a) 15 കി.മീ. (b) 20 കി.മീ. (c) 30 കി.മീ. (d) 40 കി.മീ.


ഒരു സംഖ്യ അതിന്‍റെ 4/7 നേക്കാൾ 3 കൂടുതലാണ്. എങ്കിൽ സംഖ്യയുടെ
വർഗം എത്ര ?

(a) 6 (b) 36 (c) 7 (d) 49


രണ്ടു സംഖ്യകളുടെ ഉസാഘ, ലസാഗു എന്നിവ യഥാക്രമം 6, 144
എന്നിവയാണ്. ഒരു സംഖ്യ 18 ആയാൽ മറ്റേ സംഖ്യ ഏത് ?

(a) 48 (b) 36 (c) 24 (d) 150


ഒറ്റയാനെ കണ്ടെത്തുക?

(a) ശുക്രൻ (b) ചന്ദ്രൻ (c) വ്യാഴം (d) ശനി


‘-’ എന്നത് ഗുണനത്തെയും ‘X’ എന്നത് സങ്കലനത്തെയും ‘+’ എന്നത്
ഹരണത്തെയും ‘÷’ എന്നത് വ്യവകലനത്തെയും സൂചിപ്പിച്ചാൽ 14 - 10 X 4 ÷
16 + 8 = ?

(a) 6 (b) 134 (c) 142 (d) -2


4 വർഷം മുമ്പ് അച്ഛന്‍റെ വയസ്സ് മകന്‍റെ വയസ്സിന്‍റെ 3 ഇരട്ടിയായിരുന്നു. 4
വർഷം കഴിഞ്ഞാൽ ഇരട്ടിയാകും. മകന്‍റെ ഇപ്പോഴത്തെ വയസ്സ് എത്ര ?

(a) 10 (b) 8 (c) 12 (d) 16


ആകെ 18 ആളുകളുള്ള ഒരു ക്യൂവിൽ അരുൺ മുമ്പിൽ നിന്ന് ഏഴാമത്തെ
ആളും, ഗീത പുറകിൽ നിന്ന് പതിനാലാമത്തെ ആളും ആണ്. എങ്കിൽ
അവർക്കിടയിൽ എത്ര ആളുകളുണ്ട് ?

(a) 1 (b) 3 (c) 5 (d) 7


താഴെ തന്നിരിക്കുന്ന പദങ്ങളെ അർത്ഥവത്തായ രീതിയിൽ ക്രമീകരിക്കുക ?

1. മതിൽ 2. കളിമണ്ണ് 3. വീട് 4. മുറി 5. ഇഷ്ടികകൾ

(a) 5,2,1,4,3 (b) 2,5,4,1,3 (c) 2,5,1,4,3 (d) 1,2,3,4,5


താഴെ കൊടുത്തിട്ടുള്ളവയുടെ സമാന ബന്ധം കണ്ടെത്തുക ?

സിലിണ്ടർ : വൃത്തം

സമചതുര സ്തൂപിക : -------------

(a) ചതുരം (b) ഷഡ്ഭുജം (c) സമചതുരം (d) പരപ്പളവ്


3, 12, 24, 96, 192 ആയാൽ അടുത്ത സംഖ്യയേത് ?

(a) 384 (b) 768 (c) 702 (d) 298


തന്നിരിക്കുന്ന സംഖ്യകളുടെ ബന്ധം പരിശോധിച്ച് പൂരിപ്പിക്കുക ?

12 : 144 : ? : ?

(a) 20 : 220 (b) 15 : 225 (c) 13 : 158 (d) 10 : 190


കൂട്ടത്തിൽപ്പെടാത്തത് ഏത് ?

(a) 8 (b) 64 (c) 125 (d) 625


ഒറ്റയാനെ തിരഞ്ഞെടുക്കുക ?

(a) ഇംഗ്ലണ്ട് (b) ഇന്ത്യ (c) ശ്രീലങ്ക (d) അഫ്ഗാനിസ്ഥാൻ

You might also like