Creativity Original New

You might also like

Download as pptx, pdf, or txt
Download as pptx, pdf, or txt
You are on page 1of 12

സർഗാത്മകത ( CREATIVITY )

സർഗാത്മകത – നിർവചനങ്ങൾ

 പൂർണ്ണമായോ ഭാഗികമായോ ഉള്ള ഒരു പുതുമയുടെ നിർമ്മിതിയാണ് സർഗ്ഗപരത

- സ്റ്റാഗ്നർ & കാർവോസ്കി


 പുതിയതും പുതുമയുള്ളതുമായ ഒരാശയത്തെയും വസ്തുവിനെയും സൃഷ്ടിക്കാനും കണ്ടെത്താനും
ഒരു വ്യക്തിക്കുള്ള ശേഷിയാണ് സർഗ്ഗപരത
- ഗില്‍ഫോർഡ്
സർഗാത്മകതയുടെ സവിശേഷതകൾ

 സർഗാത്മകത സർവ്വ ലൗകീകമാണ്


 സ്വയം പ്രകാശനം
 ആത്മ സാക്ഷാത്കാരം
 വിവ്രജിത ചിന്തനം
 പാരമ്പര്യവും പരിസരവും
സർഗാത്മകതയുടെ അടിസ്ഥാന ഘടകങ്ങൾ

 വാചാലത( Fluency)
 വിവ്രജിത ചിന്തനം (Divergent Thinking )
 പ്രശ്നപരിഹരണ ശേഷി (Problem Solving Ability)
വിവ്രജിത ചിന്തനം ടോറൻസ്

വാചാലത (Fluency )

അയവ് (Flexibility )

മൗലികത (Originality)

വിപുലീകരണം (Elaboration )
സർഗാത്മകതയുടെ ഘട്ടങ്ങൾ

 സർഗാത്മകത പ്രവർത്തനങ്ങൾ പ്രധാനമായും നാല് ഘട്ടങ്ങളിലൂടെ കടന്നു പോകുന്നു

 1. സജ്ജീകരണം (Preparation )
 2.. ഉത് ഭവനം/ അടയിരിക്കൽ (Incubation )
 3.പ്രകാശനം( Illumination )
 4.വിലയിരുത്തൽ ( Verification )
സർഗാത്മകത പരിപോഷിക്കുന്നതിന് സ്വീകരിക്കാവുന്ന
മാർഗങ്ങൾ

 വൈവിധ്യമാർന്ന പ്രവർത്തനങ്ങൾക്ക് അവസരം ഒരുക്കുക


 അന്വേഷണ ത്വരയെ പ്രോത്സാഹിപ്പിക്കുക
 ആത്മാവിഷ്കരണത്തിന് അവസരമൊരുക്കുക
സർഗപരതമാപനം

 Torrence Tests Of Creative thinking


 Minnesota Tests of Creative thinking
 Wallach and Kogan Creativity Instrument
 Guilford Divergent Thinking Instrument
TORRANCE TEST

You might also like