Memmory

You might also like

Download as pptx, pdf, or txt
Download as pptx, pdf, or txt
You are on page 1of 16

ഓർമ്മ

(Memmory )
ഓർമ്മ

നമ്മുടെ പരിസരവുമായി ഇടപഴകുമ്പോൾ ലഭിക്കുന്ന


അനുഭവങ്ങളെ ശേഖരിച്ചു വയ്ക്കാനും ആവശ്യമുള്ളപ്പോൾ
പുറത്തേക്ക് കൊണ്ടുവരുവാനുമുള്ള മനസ്സിന്റെ കഴിവാണ് ഓർമ്മ
ഹെർമൻ എബ്ബിൻ ഹോസ്
ഓർമാമാപനം
ഓർമയുടെ തലങ്ങൾ

 ഇന്ദ്രിയപരമായ ഓർമ്മ

 ഹ്രസ്വകാല ഓർമ്മ

 ദീർഘകാല ഓർമ്മ
ഓർമ്മയുടെ തലങ്ങൾ ഉദാഹരണങ്ങൾ

ഇന്ദ്രിയപരമായ ഓർമ്മ ഫോൺ നമ്പറുകൾ മറ്റൊരാൾ പറയുന്നത്


ശ്രദ്ധയോടെ കേൾക്കുന്നു

ഹ്രസ്വകാല ഓർമ്മ കേട്ടതിന്റെ അടിസ്ഥാനത്തിൽ നമ്പർ ഡയൽ


ചെയുന്നു

ദീർഘകാല ഓർമ്മ ഏത് സമയത്തും ഈ നമ്പർ ഓർത്തു പറയാൻ


കഴിയുന്നു
ദീർഘകാല ഓർമ്മ

 സംഭവപരമായ ഓർമ്മ (Episodic Memory )

 അർത്ഥപരമായ ഓർമ്മ (Semantic Memory)

 പ്രക്രിയാപരമായ ഓർമ്മ (Procedural Memory)


ഓർമ്മ – അടിസ്ഥാന ഘടകങ്ങൾ

പഠനം ധാരണ

ഓർമ്മയുടെ
അടിസ്ഥാന
ഘടകങ്ങൾ

തിരിച്ചറിവ് അനുസ്മരണം
 പഠനം
ഇന്ദ്രിയ അനുഭവങ്ങളിലൂടെയാണ് പഠനം നടക്കുന്നത്
 ധാരണ
മനസ്സിൽ പതിയുന്ന ആശയങ്ങൾ വിട്ടു പോകാതെ സൂക്ഷിക്കുന്നതാണ് ധാരണ
 അനുസ്മരണo
ഉൾക്കൊള്ളുന്ന ആശയങ്ങൾ തിരികെ ബോധമണ്ഡലത്തിൽ കൊണ്ടുവരുന്ന പ്രക്രിയയാണ്
അനുസ്മരണം
 തിരിച്ചറിവ്
ബോധതലത്തിലേക്ക് കൊണ്ടുവരുന്ന കാര്യങ്ങൾ ഓരോന്നും എന്താണെന്ന് വിശകലനം
ചെയ്യുന്നതാണ് തിരിച്ചറിവ്
ഓർമ്മയെ സ്വാധീനിക്കുന്ന ഘടകങ്ങൾ

 വ്യക്തിയെ സംബന്ധിച്ച ഘടകങ്ങൾ


 പാഠ്യ വസ്തുവിനെ സംബന്ധിച്ച ഘടകങ്ങൾ
 പഠന രീതി
വ്യക്തിയെ സംബന്ധിച്ച ഘടകങ്ങൾ

 പഠിതാവിന്റെ ബുദ്ധിശക്തി
 താല്പര്യങ്ങൾ
 അഭിപ്രേരണ
 പൂർവ്വാനുഭവങ്ങൾ
 ആകാംക്ഷ നിലവാരം
 ആത്മവിശ്വാസം
പാഠ്യവസ്തുവിനെ സംബന്ധിച്ച
ഘടകങ്ങൾ

 അർത്ഥസമ്പുഷ്ടത
 ദൈർഘ്യം
 ഘടന
 കാഠിന്യം
പഠനരീതി

 ഇടവിട്ടുള്ള പഠനം
 പെട്ടെന്നുള്ള ആവർത്തനവും തുടർന്നുള്ള
 അധിക പഠനം
 അംശ പഠനവും സമഗ്ര പഠനവും
 ദൃശ്യവൽക്കൃത പഠനം
 SQRRRS രീതി
ഓർമ്മയെ മെച്ചപ്പെടുത്താൻ
ശ്രദ്ധിക്കേണ്ടത്

 ഇന്ദ്രിയങ്ങളുടെ ഉപയോഗം
 മെച്ചപ്പെട്ട പഠന സാഹചര്യമൊരുക്കൽ
 വിശ്രമത്തിലുള്ള അവസരം നൽകാൻ
 അർത്ഥവത്തായും ആവർത്തന പരിശീലനത്തിലൂടെയുള്ള പഠനം
 സഹചരതത്വവും വർഗീകരണവും
 സമഗ്ര പഠനവും അംശ പഠനവും
 ചിത്രീകരിക്കലും വിശകലനം ചെയ്യലും
 ചോദ്യങ്ങൾ നിർമ്മിക്കൽ
 സ്വന്തം ഭാഷയിൽ കുറിപ്പ് തയ്യാറാക്കൽ

You might also like