Download as pptx, pdf, or txt
Download as pptx, pdf, or txt
You are on page 1of 15

നവോത്ഥാനം

(1350-1650)
CIC NO: 5921
Department: Aqeeda

Faculty: Usooludheen
ആമുഖം

ഗ്രീക്ക് – റോമൻ ചിന്താ – കവി ദാന്തെയിലാരംഭിച്ച്


അരിസ്റ്റോട്ടിലിയൻ
സാഹിത്യ ശാസ്ത്രജ്ഞൻ
ചിന്താകതിയിൽ നിന്നുള്ള
കലാദികൾക്കുണ്ടായ ഗലീലിയോയിൽ
അറബികളുടെ സംഭാവന
പുനരുജ്ജീവനം അവസാനിക്കുന്ന പരമ്പര

മംഗോളിയൻ സർവകലാശാലകളും
ശാസ്ത്രം,കല,സാഹിത്യം
ആക്രമണങ്ങളും സ്കൊളാസ്റ്റ്ക്ക്
എന്നിവയുടെ സംഭാവനകൾ
നവസാംസ്കാരിക പിറവിയും വിദ്യാഭ്യാസവും
നവോത്ഥാനത്തന് സഹായകമായ രാഷ്ട്രീയ –
സാമ്പത്തിക – സാമൂഹിക ഘടകങ്ങൾ

പുതിയ നഗരങ്ങളുടെ
ബൂർഷ ആഗമനവും
വിജ്ഞാനാർജനത്തില
സമ്പ്രദായത്തിൻ്റെ വെക്തിസ്വാതന്ത്രത്തി
ലതിഷ്ടിതമായ ജീവിത ുള്ള തൃഷന
കടന്നുവരവ്
രീതിയും
നവോത്ഥാനം ഇറ്റലിയിൽ

പൗരസ്ത്യ കോൺസ്റ്റ്റാൻ്റിനോപ
ആദ്യമായി ദേശത്തെയും മുസ്ലിം ിളിൽ നിന്നുള്ള
നവോത്ഥാനം സാംസ്ക്കാരിക ഗ്രീക്ക് ഗ്രന്ഥങ്ങളുടെ
പാശ്ചാത്യ
കയ്യെഴുത്ത്
ഉദയം കുറിച്ച യൂറോപ്പിനെയും കേന്ദ്രങ്ങളുമായു പ്രതികളുടെ
സ്ഥലം ബന്ധിപ്പിക്കുന്ന ള്ള ബന്ധം കുത്തൊഴുക്ക് നടന്ന
സ്ഥലം സ്ഥലം
മനുഷ്യ വാദവും പുതിയ
വിജ്ഞാനവും

വിജ്ഞാനത്തിൻ്റെ പുരാതന ഗ്രീക്ക് –


താത്വികാടിസ്ഥാനം റോമാസംസ്‌ക്കാരത്തിൻ്
മതപാരമ്പര്യത്തിൽ നിന്നും റെയും
വ്യെക്തിഗതയിലേക്കുള്ള കലാസാഹിത്യാദികളു
നീക്കം ടെയും തിരിച്ചുവരവ്

വൈകാരികവും
ചിന്താപരവുമായ സുഖം,
സംതൃപ്തി,മാനുഷിക യുക്തിവിധേയവും
ഗുണങ്ങൾ പരീക്ഷണ
സൗന്ദര്യാനുഭൂതിയിലു പ്രധാനവുമായ
ള്ള ജീവിതം പ്രകൃതിപഠനം
തുടങ്ങിയവയ്ക്ക്
പ്രാധാന്യം
നവോത്ഥാനം സാഹിത്യത്തിൽ

തൻ്റെ പ്രിയ്യപ്പെട്ട കാമുകിക്ക്


എഴുതിയ ‘ഇരുന്നൂറിൽ പരം ഗീതി’ ബൊക്കാചിയോവിൻ്റെ ‘ദേക്കാമറൺ
സൗന്ദര്യം, പ്രേമം, ദേശസ്നേഹം,
എന്ന പ്രേമകാവ്യം കൊണ്ട് കഥകൾ’ നേപ്പൾസിലെ കുത്തഴിഞ്ഞ
രാഷ്ട്രീയം എന്നിവയിലൂടെ കവിതയും
മനുഷ്യൻ്റെ വൈകാരികതയും സദാചാരത്തെയും ഫ്ലോറൻസിലെ
ചിന്താധാരയും ലോകത്തിന്
വേദനകളും അഭിലാഷങ്ങളും നവോത്ഥാന പശ്ചാത്തലത്തിലും
ആദ്യമായി സമ്മാനിച്ചത്
ചിത്രീകരിച്ചവരാണ് ഇറ്റലിക്കരൻ്റെ ജീവിത തൃഷ്ണക്കും
ദാന്തെയാണ്
‘നവോത്ഥാനത്തിൻ്റെ പിതാവ്’ നിദാനമായി
എന്നറിയപ്പെടുന്ന പെട്രാർക്ക്
സാഹിത്യം വിവിധ നാടുകളിൽ
• മധ്യകാല യോദ്ധാക്കളുടെ സാഹസങ്ങളും അവയെക്കുറിച്ചുള്ള കഥകളെയും
അപഹസിക്കുന്ന സ്പെയിൻ കാരനായ സർവൻ്റ്സിൻ്റെ ‘ഡ്രോൺ ക്വിക് സോട്ട്’

• പോർട്ടുഗലിൻ്റെ ദേശീയ ഇതിഹാസമായ കവി കമീൻസായിയുടെ ‘ലൂസിയാഡ്സ’്

• പ്രാക്തനസാഹിത്യവും മതസാഹിത്യവും സമന്വയിപ്പിച്ച്പഠനം നടത്തിയ


ജർമനിക്കാരനായ യോഹന്നാസ് മെയ് ക്ലിന്നിൻ്റെ ‘ഫിലിപ്പ്മേലംഗ്ടൻ’

• 40 പതിപ്പുകളും 12 തർജ്ജമകളും ജീവിതത്തിൽ തന്നെ അനുഭവിക്കാൻ സാധിച്ച


ഹാസ്യസാഹിത്യത്തിൻ്റെ സ്വർഗമെന്ന് വിശേഷിപ്പിക്കാവുന്ന ഇറാസ്മസിൻ്റെ
‘വിഡ്ഢിത്തത്തിൻ്റെ സ്തുതി’

• മനസ്സാക്ഷിയില്ലാത്ത ശാസ്ത്രം ആത്മാവിൻ്റെ നാശമാണെന്നാക്രോഷിച്ച


ഫ്രഞ്ചുകാരനായ സാഹിത്യകാരൻ ഫ്രാൻസ്വാ റാബ്ലെയുടെ 'ഗാർഗാങ് ത്വുവ്വയും
പാന്താഗ്യുയലും' നവോത്ഥാനത്തിൻ്റെ ഒരു സാരസങ്ക്രഹമെന്ന വിശേഷിപ്പിക്കാവുന്നതാണ്

• ലളിതമായ കമ്മ്യൂണിസ്റ്റ് ആശയമുള്ള ഒരു സാങ്കൽപ്പിക ദ്വീപിനെ വരച്ച്കാട്ടുകയാണ്


ഇംഗ്ലണ്ട്കാരനായ സർ തോമസ് മൂർ തൻ്റെ ‘ഉട്ടൊപ്പിയ’ യിലൂടെ

• അധികാരതൃഷ്ണയും പ്രതികാരവാഞ്ഛയും ഭീതിവാത്സല്യദുഷങ്കയും എങ്ങനെ വളരുമെന്നും


നന്മകളെക്കാൾ തിൻമകളാണെറെയെന്ന വീക്ഷണത്തിലാണ് ഇംഗ്ലണ്ടിലെ പ്രസിദ്ധനായ
ശേക്സ്പിയർ ‘’ഹാംലറ്റ്’ തയ്യാറാക്കിയത്
നവോത്ഥാനം കലയിൽ
• ചിത്രകല, പ്രതിമശിപ്പം, വാസ്തുവിദ്യ, സംഗീതം എന്നിവയിലും
നവോത്ഥാനം സ്വാധീനം ചെലുത്തി
• മതാധ്യാപനത്തിൽ ഒതുങ്ങാതെ വ്യക്തിമുദ്രയും പ്രകൃതി
സൗന്ദര്യവും കലകളിൽ നിറഞ്ഞ്നിന്നു

ലിയനാർദോ ദാവിഞ്ചി (1452-1519) ടിട്സ്യൻ (1477-1576)

മൊണാലിസ അവസാന അത്താഴം ഇസബെല്ല


റാഫേൽ (1483-1520) മൈക്കലാഞ്ചലോ (1475-1564)

അതെൻസിലെ വിദ്യാലയം അവസാന വിധി


പ്രതിമാശിൽപ്പം
ദോണത്തെല്ലോ (1386-1466)

മൈക്കലഅഞ്ചലോ

ഗട്ടമെലത്ത് പീറ്റർ പുണ്യവാളൻ

പിയത്ത
സ ‘പുതിയ കല’ എന്ന സംഗീതത്തിൻ്റെ നവീന രീതി ഫ്രാൻസിൽ
ംഗ രൂപം കൊള്ളുകയും ഇറ്റലി അതേറ്റെടുക്കുകയും ചെയ്തു.
ീത

തെരുവും പള്ളിയും സന്യാസിമാരും അക്കാദമിയും
നാടകവേദിയുമെല്ലാം സംഗീത സാന്ദ്രമായിരുന്നു ഇറ്റലിയിൽ

വാസ്തുശിൽപ്പം

ബ്രൂണെല്ലേസ്‌ക്കോ ബ്രമാന്ത് റാഫേൽ മൈക്കലാഞ്ചലോ


കുംബഗോപു, വൃത്തകമാനം, സ്തംഭം എന്നിങ്ങനെ പല ഘടകങ്ങളിലും നവോത്ഥാന
വാസ്തുശിൽപ്പം പൗരാണിക വാസ്തുശിൽപ്പത്തെ അനുകരിച്ചു

റോമിലെ സെൻ്റ് പീറ്റേഴ്സ് പള്ളി നവോത്ഥാന കാലത്തെ വാസ്തു ശിലപ്പത്തിലെ ഔന്നി


ത്യത്തെ വിളിച്ചോതുന്നു

മോസ്കോയിലെ ക്രെംലിൻ, ഇംഗ്ലണ്ടിലെ ഹെൻറി, എഴാമൻ്റെ ശവകുടീരം,


ഫ്രാൻസിലെ ലൂർവ് കൊട്ടാരത്തിൻ്റെ ചില ഭാഗങ്ങൾ എന്നിവയും ഇതിൻ്റെ
ഭാഗമാണ്
നവോത്ഥാനം ശാസ്ത്രത്തിൽ
‘എന്തിന്’ എന്നതിന് പകരം ‘എന്ത്‘ എന്ന സൂര്യനു ചുറ്റും ഗ്രഹങ്ങൾ
ചോദ്യത്തെകൂടുതൽ ശാസ്ത്രമേഖലക്ക് സഞ്ചരിക്കുന്നത് ദീർഘ വൃത്താ
യോജിച്ചതായി കണ്ട്‌തുടങ്ങി കൃതിയിലാണെന്ന് കെപ്ലർ
കണ്ടുപിടിച്ചു

ഭൂമിക്ക് ഗോളാ കൃത്തിയാണെന്നും അത് ഉത്തോലകം, കപ്പി മുതലായ പല


പ്രപഞ്ചത്തിൻ്റെ കേന്ദ്ര ഉപകരണങ്ങളുടെയും തത്വങ്ങൾ
ബിന്ദുവല്ലെന്നും ദാവിഞ്ചി ആവിഷ്കരിച്ചത് ഗലീലിയോ
അഭിപ്രായപ്പെട്ടു ആയിരുന്നു

സൂര്യനു ചുറ്റും ഭ്രമണം ചെയ്യുകയും കോപ്പർ നിക്കസിന്റെ പ്രപഞ്ച


സ്വന്തം അച്ചുതണ്ടിൽ കറങ്ങുകയും സിദ്ധാന്തത്തിൽ വിശ്വസിച്ച്
ചെയ്യുന്ന ഗോള കുടുംബത്തിലെ പരീക്ഷണങ്ങളിലേർപ്പെട്ട ഗലീലിയോ 1609 -
ഒരംഗം മാത്രമാണ് ഭൂമിയെന്നും കോപ്പർ ൽ ദർശിനിയുണ്ടാക്കി
നിക്കസ് എന്ന പോളണ്ട് കാരൻ്റെ
രംഗപ്രവേശനത്തോട്കൂടിയാണ്
ശാസ്ത്രയുഗമാരംഭിക്കുന്നത്
നിഗമയുക്തി യെ അടിസ്ഥാന പ്പെടുത്തിയുള്ള അനുമാന രീതികൾ കൈവെടിഞ്ഞ്
നിരീക്ഷണത്തിൽ അധിഷ്ഠിതമായ പ്രതിഷ്ഠാപന രീതി സമീകരിക്കാൻ ഫ്രാൻസിസ് ബൈക്കൺ
പഠിപ്പിച്ചു. ഇതിന് ‘ഇൻഡക്ഷൻ’ എന്ന് പറയപ്പെടുന്നു

ഉപരകരണങ്ങളും മാർഗങ്ങളും

എല്ലാ ശാസ്ത്രത്തിൻ്റെയും മാതാവ് ഗണിതമാകുന്നു

സൈമൺ ‘ദശാംശം’, ജോൺ ഗോഷിയുടെ 'ലോഗരിതം’, വില്യം ഔട്രെടും


എഡ്മണ്ട്ഗുന്ദറുമായി സഹകരിച്ചു ണ്ടാക്കിയ ‘സ്ലൈഡ് റൂൾ’, എന്നിവ ശാസ്ത്ര
ലോകത്തിന്മുന്നോട്ടുള്ള പരീക്ഷണങ്ങൾ എളുപ്പമാക്കി കൊടുത്തു

ബീജഗണിതത്തെ (Algebra) ജ്യാമിതിയിലും (Geometry) മറിച്ചും പ്രയോഗിച്ചത്


‘വിശ്ലേഷണ ജ്യാമിതീയ’ യെന്ന പുതിയ ഗണിതശാഖക്ക് രൂപം കൊടുത്തു

1590 - ൽ സക്കറിയ യാൻസൻ സൂക്ഷ്മ ദർശിനിയും (Microscope 🔬), 1603 – ൽ


ഗലീലിയോയുടെ തെർമോമീറ്റർ, 1643 – ൽ ടോറിചെല്ലിയുടെ ബാരോമീറ്ററും
ശാസ്ത്രം ലോകത്തിന് സമ്മാനിച്ചു
ചുരുക്കത്തിൽ
• സാവധാനമെങ്കിലും മൗലികമായ പരിവർത്തനം 1350
നും 1650 നും ഇടയ്ക്ക് യൂറോപ്പിൽ ഉണ്ടായി

• മനുഷ്യനിൽ കേന്ദ്രീകൃതമായ പഠനം


പ്രകൃതിയിലേക്കും പ്രപഞ്ചത്തിലേക്കും
വളർന്നു

• പതിനെട്ടാം നൂറ്റാണ്ടോടെ
നവോത്ഥാന ലോകത്താകമാനം
പടർന്ന് പന്തലിച്ചു

• നവോത്ഥാനം ഒരു കാലയളവല്ല ഒരു


ജീവിതരീതിയും ചിന്ത പ്രസ്ഥാനവുമാണെന്ന്
വിൽഡ്യുറൻ്റ്

You might also like