Download as pptx, pdf, or txt
Download as pptx, pdf, or txt
You are on page 1of 6

Qn

Morten Meldal നു 2022ല്‍ നോബേല്‍ സമ്മാനം ഏത് വിഭാഗത്തില്‍


ആണ് ലഭിച്ചത്

Ans

രസതന്ത്രം
Qn
3 കളികള്‍ നിയന്ത്രിക്കുവാന്‍ ഉള്ള സംഘടന ആണ് FIFA .
Association Football, Beach Football എന്നിവ ആണ് അതില്‍ ആദ്യ രണ്ട്
എണ്ണം. മൂന്നാമത്തേതിന്റെ പേര് എന്ത്.

Ans
Futsal
Qn
UNO യില്‍ എത്ര അംഗ രാജ്യങ്ങള്‍ ഉണ്ട്

Ans

193
Qn
ഇന്ത്യയുടെ ചീഫ് ജസ്റ്റിസ് ആര്

Ans

Dhananjaya Y. Chandrachud 
Qn
കേന്ദ്ര ഭരണ പ്രദേശങ്ങള്‍ രൂപീകരിക്കുവാന്‍ ഉള്ള നിയമം
പാസാക്കിയത് എന്ന്

Ans

1956
State Reorganisation Act 1956
Qn
ഇന്‍ഡ്യന്‍ പാര്‍ലമെന്‍റ് കെട്ടിടം ഉല്‍ഘടനം ചെയ്ത വര്‍ഷം

Ans

1927

You might also like