Presentation 2

You might also like

Download as pptx, pdf, or txt
Download as pptx, pdf, or txt
You are on page 1of 19

സംഘസാഹിത്യം

1. BCE 300 മുതൽ CE 300


2. സംഘം =ചങ്കo = ചങ്ങാത്തം, കൂട്ട്
3. സാഹിത്യകാരന്മാർ , കവികൾ, രാജാക്കന്മാർ, ശില്പി
എന്നിവർ ഉൾപ്പെടുന്നു.
പ്രാചീന തമിഴകം
സംഘകാല കൃതികളുടെ വിഷയങ്ങൾ
1. പ്രാചീന തമിഴകത്തെ മനുഷ്യജീവിതം ഗ്രാമസൗന്ദര്യം
2. ഗ്രാമസൗന്ദര്യം
3. പ്രണയം
4. യുദ്ധം
5. വ്യാപാരം
6. ഭരണസമ്പ്രദായം
7. വീരപരാക്രമങ്ങൾ
പ്രധാന കവികൾ
1. കപിലർ
2. പരണർ
3. മതുരൈ നക്കീരൻ
4. പാലൈ ഗൗതമനാർ
5. ഔവൈയാർ
വേൾപാരി
സംഘം കൃതികളുടെ തരം തിരിക്കൽ
1. അകംപാട്ടുകൾ
2. പുറംപാട്ടുകൾ
അകംപാട്ടുകൾ
1. വ്യക്തിപരമായ കാര്യങ്ങൾ
2. കുടുംബപരമായ കാര്യങ്ങൾ
പുറംപാട്ടുകൾ
1. യുദ്ധം
2. കച്ചവടം
പത്ത് പാട്ട്
1. പത്ത് കാവ്യങ്ങൾ
2. തിരുമുരുകാറ്റുപ്പടൈ ( നക്കീരൻ)_ മുരുകനിലേയ്ക്കുള്ള വഴി.
3. മതുരൈക്കാഞ്ചി( മാങ്കുടി മരുതനാർ)- പാണ്ഡ്യ രാജാവ്
നെടുഞ്ചെഴിയനെ പ്രകീർത്തിച്ച്‌നടത്തിയ രചന
എട്ടുത്തൊകൈ
1. എട്ട് കൃതികൾ
2. അകനാനൂറ്
3. പുറനാനൂറ്
4. പതിറ്റുപത്ത്
പതിനെൺ കീഴ്കണക്ക്
1. പതിനെട്ട് കൃതികളുടെ കൂട്ടം
2. തിരുക്കുറൽ( തിരുവള്ളുവർ)
3. മുതുമൊഴിക്കാഞ്ചി
തിരുവള്ളുവർ
“ നന്ദി മറക്കുക നന്നല്ല
നന്നല്ലവ
അന്നേ മറക്കുക നന്നേ”
കന്യകുമാകയിലെ തിരുവള്ളുവർ
1. വ്യാകരണ ഗ്രന്ഥം.

1. തൊൽക്കാപ്പിയ o
2. തമിഴ് ഭാഷയുടെ ഏറ്റവും പഴക്കം ചെന്ന വ്യാകരണ ഗ്രന്ഥം.
മഹാകാവ്യങ്ങൾ
1. ചിലപ്പതികാരം
2. മണി മേഖല
ചിലപ്പതികാരം.
പ്രവർത്തനം - 1
• ചുവടെ കെടുത്തിരിക്കുന്ന സംഘം കൃതികൾ ഉൾപ്പെടുത്തി
പട്ടിക പൂർത്തിയാക്കുക.
( തിരുമുരുകാറ്റുപ്പടൈ , അകനാനൂറ്, മണിമേഖല,
മതുരൈക്കാഞ്ചി , ചിലപ്പതികാരം, പുറനാനൂറ്)
തുടർ പ്രവർത്തനം
• സംഘം കൃതികളെ കുറിച്ച് ഒരു കുറിപ്പ് തയ്യാറാക്കുക.

You might also like