Download as pptx, pdf, or txt
Download as pptx, pdf, or txt
You are on page 1of 24

പോസ്റ്റ് ഡിജിറ്റൽ കാലത്തെ

മലയാളവും മലയാളിയും

01

അവതരണം : സന്തോഷ് എച്ച്.കെ.

02

“When you actually visualize it, all the connections that we're doing
right now -- this is an image of the mapping of the Internet -- it
doesn't look technological. It actually looks very organic. This is the
first time in the entire history of humanity that we've connected in
this way. And it's not that machines are taking over. It's that they're സെന്റ് ജോസഫ് കോളേജ്, ഇരിങ്ങാലക്കുട.
helping us to be more human, helping us to connect with each 18.10.2023
other.” - Amber Case
ആ ദ്യ ഘട്ടം പ്രാചീനയുഗം 1 ശിലായുഗം
പാലിയോലിത്തിക് (പ്രാചീന ശിലായുഗം): ശിലാ ഉപകരണങ്ങളുടെ
നിർമ്മിതിയും ഉപയോഗവും. >10,000 BCE
പ്രാഥമികമായി വേട്ടക്കാർ ആയിരുന്നു
സാങ്കേതികവിദ്യകളിൽ ഉപകരണങ്ങൾ മാത്രമല്ല അടിസ്ഥാന കലയും
(ഗുഹാചിത്രങ്ങൾപോലുള്ളവ), അടിസ്ഥാന പാർപ്പിടങ്ങളും (ഗുഹകളും
താൽക്കാലിക കുടിലുകളും പോലുള്ളവ) ഉൾപ്പെടുന്നു.
മധ്യ ശിലായുഗം (Middle Stone Age): അവസാന ഹിമയുഗത്തിന്റെ
അവസാനത്തോടെ, മെസോലിത്തിക് കാലഘട്ടം കൂടുതൽ
സങ്കീർണ്ണമായ ശിലാ ഉപകരണങ്ങളുടെ രൂപപ്പെടുത്തലിനും
കൃഷിയുടെ ആരംഭത്തിനും സാക്ഷ്യം വഹിച്ചു. 10,000 BCE to 6,000 BCE
നിയോലിത്തിക് (നവീന ശിലായുഗം): കൃഷി കൂടുതൽ
വ്യാപകമായിത്തീർന്നു. ഇത് ആദ്യത്തെ സ്ഥിരആവാസ
സമൂഹങ്ങളുടെ രൂപീകരണം. ശിലാ ഉപകരണങ്ങൾ കൂടുതൽ
നൂതനവും സവിശേഷവുമായിത്തീർന്നു, മൺപാത്രങ്ങൾ കണ്ടുപിടിച്ചു.
6,000 BCE to 2,500 BCE
സാങ്കേതിക പരിണാമവും സാമൂഹികവികാസവും
സാങ്കേതികവിദ്യ
അടിസ്ഥാന ഉപകരണങ്ങൾ, തീ, ആദ്യകാല കാർഷിക സാങ്കേതികതകൾ
സവിശേഷതകൾ
വാമൊഴി ആശയവിനിമയവും അറിവിന്റെ സംരക്ഷണവും.


കഥപറച്ചിൽ, പുരാണങ്ങൾ, നാടോടിക്കഥകൾ,മിത്തുകൾ, വാമൊഴി ചരിത്രം എന്നിവയുടെ
പ്രാധാന്യം.
ദ്യ ഘട്ടം
കഥപറച്ചിലും സാമുദായിക ഓർമ്മയും

തത്ത്വചിന്തകളും കലകളും
അനിമിസം, ബഹുദൈവവിശ്വാസം; ഗുഹാചിത്രങ്ങളും വാങ്ങ്മയസാഹിത്യവും .
പ്രസക്തി
സംസ്കാരത്തിനും സാമൂഹിക മാനദണ്ഡങ്ങൾക്കും സമൂഹരൂപീകരണത്തിനും അടിത്തറ
പാകി.
വാമൊഴിയായി ആശയവിനിമയം നടത്തുകയും തലമുറകളിലൂടെ ജ്ഞാനരൂപങ്ങളായി
ഓർമിക്കുകയും ചെയ്തു.
ആ ദ്യ ഘട്ടം
പ്രാചീനയുഗം 2
3. വെങ്കലയുഗം: 3,300 BCE to 1,200 BCE
ലോഹസാങ്കേതികവിദ്യകൾ പുതിയ തരം ഉപകരണങ്ങൾക്കും
ആയുധങ്ങൾക്കും ജന്മം നൽകി.
സമൂഹങ്ങളെ കൂടുതൽ സങ്കീർണ്ണവും ശ്രേണിപരവുമാക്കി.
അറിവിന്റെയും ഭരണത്തിന്റെയും ഔപചാരികവൽക്കരണം
സാധിക്കുന്ന എഴുത്ത് വികസിപ്പിച്ചെടുത്തു.
4. ഇരുമ്പുയുഗം:1,200 BCE to 500 CE
ഇരുമ്പ് ഉരുക്കലിന്റെ വികസനം ശക്തമായ ഉപകരണങ്ങളിലേക്കും
ആയുധങ്ങളിലേക്കും നയിച്ചു,
വലുതും സങ്കീർണ്ണവുമായ സമൂഹങ്ങളുടെ സാമ്രാജ്യങ്ങളുടെ വളർച്ച.
ചക്രം മുതൽ ജലസംഭരണികൾ വരെയുള്ള എഞ്ചിനീയറിംഗിലും
പുരോഗതിയുണ്ടായി.
ആ ദ്യ ഘട്ടം
സാങ്കേതിക പരിണാമവും
സാമൂഹികവികാസവും

മെറ്റലർജിയും ആദ്യകാല നാഗരികതകളും


വെങ്കല ഉപകരണങ്ങൾ - സൈനികശക്തി
ലോഹനി‌മ്മിതകാർഷിക ഉപകരണങ്ങൾ
നൈപുണി അടിസ്ഥാനത്തിലുള്ള പുതിയ തൊഴിൽ കൂട്ടങ്ങൾ
സാമൂഹ്യശ്രേണീകരണങ്ങൾ
മതപരമായ ആഖ്യാനങ്ങളും ആചാരങ്ങളും.
വ്യാപാരം, യുദ്ധം, നഗരങ്ങൾ, രാഷ്ട്രങ്ങൾ. രാഷ്ട്രീയഘടനകൾ.
ആദ്യകാല ഔഷധ രീതികൾ
അക്ഷരമാലകളുടെയും ആദ്യ എഴുത്ത്സംവിധാനങ്ങളു ടെയും
(ക്യൂനിഫോം, ഹൈറോഗ്ലിഫിക്സ് )തുടക്കം.
ശില്പങ്ങൾ വാസ്തുവിദ്യ ഗ്രീക്ക് തത്ത്വചിന്തയുടെ തുടക്കം
ക്ലാസ്സിക്കൽ യുഗം (c. 500 BC - c. 600 AD)
& മധ്യകാലഘട്ടം (c. 600 AD - c. 1500 AD)

ഗ്രീക്കോ-റോമൻ :
സാമ്രാജ്യസ്ഥാപനത്തിലേക്ക്..
വാസ്തുവിദ്യ, സൈനിക സാങ്കേതികവിദ്യ, ജലവിതരണപദ്ധതികൾ, സങ്കീർണ്ണമായ
ഭരണ സംവിധാനങ്ങൾ എന്നിവയിലെ വികസനം. റൊമാസമ്രാജ്യത്തിന്റെ തകർച്ച,
ക്രിസ്തുമതത്തിന്റെ ആധിപത്യത്തിലേക്ക്
പ്ലാറ്റോണിസം, സ്റ്റോയിസിസം, സ്കോളാസ്റ്റിസിസം; എപ്പിക്കുകളും ട്രാജഡിയും കലയിലെ
ക്ലാസിക്കൽ റിയലിസവും.
മധ്യകാലഘട്ടം : വ്യാപാരവും പര്യവേക്ഷണവും സാധ്യമാക്കിയ വാട്ടർ വീൽ,
കാറ്റാടിയന്ത്രങ്ങൾ, കപ്പൽ നിർമ്മാണത്തിലെ മുന്നേറ്റങ്ങൾ എന്നിവ
സാങ്കേതികവിദ്യകളിൽ ഉൾപ്പെടുന്നു.
തത്ത്വചിന്ത, സാഹിത്യം, ക്ലാസിക്കൽ കലകൾ ക്ലാസിക്കൽ ഭാഷകൾ
മതഭരണകൂടങ്ങൾ മതസാഹിത്യം ലാറ്റിൻ ഭാഷയുടെ അപ്രമാദിത്തം

ധ്യഘട്ടം
സാങ്കേതിക പരിണാമവും സാമൂഹികവികാസവും

● ശാസ്ത്രവികാസം. തത്ത്വചിന്തയ്ക്ക് പ്രാമാണ്യം


● കൃഷിയുടെ ആധുനികീകരണം



ഗോഥിക്ക് ശില്പകല
ഫ്യൂഡലിസത്തിന്റെ ആവിർഭാവം പ്രഭുത്വ വ്യവസ്ഥ
സാഹിത്യത്തിനും കലക്കും മേൽക്കൈ മധ്യ ഘ ട്ടം
● ലോജിക്ക്, മെറ്റാഫിസിക്സ്,
● ദൈവികകല എഴുത്ത്
● ഭാഷകൾക്ക് ശ്രേഷ്ഠ അപകൃഷ്ഠ പദവികൾ
● സാക്ഷരത അറിവിന്റെ കൂടുതൽ വ്യവസ്ഥാപിതമായ സംരക്ഷണത്തിനും
രാജ്യങ്ങളുടെയും സാമ്രാജ്യങ്ങളുടെയും രൂപീകരണത്തിനും സംഭാവന നൽകി.
നവോത്ഥാനഘട്ടം (c. 14th - 17th century)
ജ്ഞാനോദയഘട്ടം (c. late 17th - 18th century)
വ്യവസായ വിപ്ലവം(c. late 18th - early 20th
century)
1&2. നവോത്ഥാനവും ജ്ഞാനോദയവും:
സാംസ്കാരികവും ബൗദ്ധികവുമായ വിപ്ലവങ്ങളാൽ പ്രചോദിതമായ
സാങ്കേതിക പുരോഗതിയുണ്ടായി. പ്രിന്റിംഗ് പ്രസ്സ്, ക്ലോക്ക് വർക്ക്
മെക്കാനിസങ്ങൾ, ഭൗതികശാസ്ത്രമുന്നേറ്റങ്ങൾ ...
3. വ്യാവസായിക വിപ്ലവം:
• സാങ്കേതിക വികസനം മനുഷ്യ നാഗരികതയുടെ നിർവചിക്കുന്ന
സവിശേഷതയായി മാറി
• കൃഷിയിൽ നിന്ന് വ്യവസായത്തിലേക്ക്
• നഗരവത്കരണം യൂറോ കേന്ദ്രിത വ്യവസ്ഥ.
• ആവി എഞ്ചിൻ, വൈദ്യുതി മുതൽ ഫാക്ടറി സിസ്റ്റം വരെ. പുതിയ
ഗതാഗത വിദ്യകൾ ലോകത്തെ ചെറുതാക്കി.
• അച്ചടി ആധുനികത മുതലാളിത്തം എന്നിവയുടെ ആവിർഭാവം.
• കൊളോണിയലിസം. ശാസ്ത്രയുക്തിയുടെ വളർച്ച

ധുനി ക ഘട്ടം പൊതുമണ്ഡലങ്ങളുടെ രൂപീകരണം


റൂസ്സോ, ന്യൂട്ടൺ, ലോക്ക്, കാന്റ്, മാർക്സ്
സാങ്കേതിക പരിണാമവും സാമൂഹികവികാസവും
● സമൂഹത്തിൽ എഴുത്തിന്റെ പങ്ക്
● അച്ചടിശാലയും അതിന്റെ സ്വാധീനവും. ഗുട്ടൻബർഗ് ഗ്യാലക്സി

ക ഘട്ടം
ആധുനി
● മാസ് പ്രഡക്ഷൻ ഡിസ്ട്രിബ്യൂഷൻ
● ജേർണലിസത്തിന്റെ ആരംഭം
● ആധുനികസാഹിത്യരൂപങ്ങൾ
● വാമൊഴി അവഗണിക്കപ്പെടുന്നു.
● മാനവികത, യുക്തിവാദം, യൂട്ടിലിറ്റേറിയനിസം; നവോത്ഥാന കല,
റിയലിസം, റൊമാന്റിസിസം.
● ഗുട്ടൻ ബർഗ് യുഗം
● ഭാഷകളുടെ മാനകീകരണം ഏകശിലാപാഠം
● ജനാധിപത്യത്തിന്റെയും ദേശരാഷ്ട്രങ്ങളുടെയും പിറവി.
ഡിജിറ്റൽ യുഗം Late 20th to
Early 21st Century

1.ബഹുജനമാധ്യമങ്ങളുടെ കാലം
 1947–1969: Origins 2. ഡിജിറ്റൽവിപ്ലവമ്
• പേഴ്സണൽ കമ്പ്യൂട്ടറുകൾ,
 1969–1989: Invention of the Int ഇന്റർനെറ്റ്, മൊബൈൽ
ernet, rise of home computers ഫോണുകൾ
 തൽക്ഷണ ആഗോള
 1989–2005: Invention of the W
ആശയവിനിമയം.
orld Wide Web, mainstreaming
of the Internet, Web 1.0  ആഗോളസമൂഹം ട്രാൻസ്
നാഷണലിസം ട്രാൻസ്
 2005–present: Web 2.0, social കൾച്ചറലിസം ഉത്തരാധുനികത
media, smartphones
 മൾട്ടിമീഡിയ ഉള്ളടക്കം;
നവമാധ്യമങ്ങൾ
സാങ്കേതിക പരിണാമവും സാമൂഹികവികാസവും

മാസ്സ് മീഡിയാ കാലം ഇന്റർനെറ്റ് കാലം


തത്സമയ ആശയവിനിമയം ● വലയിതസമൂഹം
● ആഗോളവത്കരണം
വാർത്ത, രാഷ്ട്രീയം, വാണിജ്യം ● സൈബർ സംസ്കാരം,സമൂഹം
എന്നിവയുടെ സ്വഭാവം സൈബർ വ്യവഹാരം, സ്വത്വം
മാറ്റുന്നു. ● ഓൺലൈൻ ആക്ടിവിസം
ഡിജിറ്റൽ ഡിവൈഡ്
ബഹുജന മാധ്യമങ്ങളിലൂടെ ● സൈബോർഗുകൾ
പൊതുജനാഭിപ്രായ ● ഭാഷയുടെ
രൂപീകരണം. അനൗപചാരികവൽക്കരണം
● ഇന്റർനെറ്റ് സംസ്കാരവും ഭാഷയും
മാധ്യമമാണ് സന്ദേശം
● വാമൊഴിയുടെ രണ്ടാം വരവ്
മാസ് മീഡിയ മാസ് കൾച്ചർ ● വ്രീഡർ, ഡിജിറ്റൽ ആർട്ട്, ഹൈപ്പർ
ടെക്സ്റ്റ്വാലിറ്റി, ഹൈപ്പർ റിയാലിറ്റി
ഉപഭോഗസംസ്കാരം ● നവജനാധിപത്യം.
ൽ ഘ ട്ടം
സംസ്കാരവ്യവസായം
കോർപ്പറേറ്റ് വത്കരണം
കീഴാളസംസ്കൃതികൾക്കുള്ള ദൃശ്യത
● വിജ്ഞാനസമൂഹം
● വിമർശാത്മകസിദ്ധാന്തങ്ങൾ
● ഡിജി മോഡേണിസം
ഡിജിറ്റ
പോസ്റ്റ് ഡിജിറ്റൽ കാലം 2010 -

 അഡ്വാൻസ്ഡ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ്,


ക്വാണ്ടം കമ്പ്യൂട്ടിംഗ്, വെർച്വൽ, ഓഗ്മെന്റഡ്
റിയാലിറ്റി ജെനറ്റിക് എഞ്ചിനീയറിങ്ങ്
 ഡിജിറ്റൽ, ഭൗതിക യാഥാർത്ഥ്യങ്ങളുടെ
തടസ്സമില്ലാത്ത സംയോജനം
 ഡിജിറ്റൽ ഒണ്ടോളജി
 പോസ്റ്റ് ഹ്യൂമനിസം
 ഡാറ്റാ പ്രൈവസി, സ്വാതന്ത്ര്യം, നൈതികത
 ഡിജിറ്റൽ ഹ്യൂമനിസം
സാങ്കേതിക പരിണാമവും
സാമൂഹികവികാസവും
● അതിർത്തികൾ മായുന്നു
● ഹൈബ്രിഡിറ്റി
● ആധികാരികത, ഐഡന്റിറ്റി, വെർച്വൽ വേഴ്സസ് റിയൽ
● മാനവികതയെ തിരിച്ചുപിടിക്കുക. ഡിജിറ്റൽ ഹ്യൂമനിസം
● അറിവിന്റെ സ്വാതന്ത്ര്യം
● ഭാഷാ ഹൈബ്രിഡൈസേഷൻ ആഗോള പിജിൻ
ജിറ്റ ൽ ഘട്ടം


Slanguage' and Colloquialisms
ട്രാൻസ് ഹ്യൂമാനിസം പോസ്റ്റ് ഡി
● ഫ്ലാഷ് ഫിക്ഷൻ, ഡിജിറ്റൽ ആർട്ട്, മീമുകൾ
● പോസ്റ്റ്-ഇന്റർനെറ്റ് ആർട്ട് ഇന്ററാക്റ്റീവ് അന്റ് ഇമേഴ്സീവ് മീഡിയ
 Ethical AI: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അൽഗോരിതങ്ങൾ തീരുമാനമെടുക്കൽ ഏറ്റെടുക്കുമ്പോൾ, നീതി, നീതി,
സുതാര്യത എന്നിവയെക്കുറിച്ചുള്ള ധാർമ്മിക പരിഗണനകൾ ഉയർന്നുവരുന്നു.

 Infoveillance: നിരീക്ഷണം ഡാറ്റാ ശേഖരണത്തിൽ നിന്ന് പ്രവചന വിശകലനത്തിലേക്ക് മാറിയേക്കാം, ഇത്


വ്യക്തിസ്വാതന്ത്ര്യത്തെ ദുർബലപ്പെടുത്താൻ സാധ്യതയുണ്ട്.

 ഡിജിറ്റൽ അനശ്വരത: ബ്രെയിൻ-കമ്പ്യൂട്ടർ ഇന്റർഫേസുകൾ പോലുള്ള സാങ്കേതികവിദ്യകൾ മനുഷ്യന്റെ


അസ്തിത്വത്തിന്റെയും ബോധത്തിന്റെയും സ്വഭാവത്തെക്കുറിച്ച് ചോദ്യങ്ങൾ ഉയർത്തും.
സാങ്കേതികതയും സാമൂഹ്യസംസ്കൃതിയും
ചുരുക്കത്തിൽ:
1. സാങ്കേതികവിദ്യ ഒരു കാൻവാസ് പോലെ: ഓരോ സാങ്കേതിക യുഗവും
പുതിയ മാധ്യമങ്ങൾ വാഗ്ദാനം ചെയ്യുന്നു സാമൂഹ്യനിർമ്മിതി
സാധ്യമാക്കുന്നു. ജ്ഞാനരൂപങ്ങളെ നിർമ്മിക്കുന്നു
2. രൂപവും ഉള്ളടക്കവും: ഓരോ യുഗത്തിലെയും സാങ്കേതികവിദ്യകൾ
കലാസാഹിത്യ ആവിഷ്കാര രൂപങ്ങളെ നിർമ്മിക്കുന്നു.
3. ദാർശനിക ചിന്ത: പലപ്പോഴും, സാങ്കേതിക മാറ്റങ്ങളോടുള്ള
പ്രതികരണമായി തത്ത്വചിന്ത ഉയർന്നുവരുന്നു.
4. സൗന്ദര്യാത്മകവും നൈതികവുമായ ചോദ്യങ്ങൾ: സാങ്കേതികവിദ്യ
വികസിക്കുന്നതിനനുസരിച്ച്, നമ്മുടെ സൗന്ദര്യാത്മകവും ധാർമ്മികവുമായ
ചട്ടക്കൂടുകളും വികസിക്കുന്നു.
ജിറ്റ ൽ ഘട്ടം
5. സാമൂഹിക പ്രതിഫലനവും വിമർശനവും: കലാ സാഹിത്യ പ്രസ്ഥാനങ്ങൾ
പലപ്പോഴും അവരുടെ കാലത്തെ സാങ്കേതികവും ദാർശനികവുമായ പോസ്റ്റ് ഡി
ധാർമ്മികതയെ പ്രതിഫലിപ്പിക്കാനോ വിമർശിക്കാനോ ശ്രമിക്കുന്നു.
6. ഇന്റർസെക്ഷണാലിറ്റി: പ്രാചീനകാലം തൊട്ട് നാളിതുവരെയുള്ള
മനുഷ്യന്റെ ചിന്താചരിത്രത്തിൽ സാങ്കേതികവിദ്യ, കല, തത്ത്വചിന്ത
എന്നിവയുടെ മിശ്രണം വർദ്ധിച്ചുവരുന്നതായി കാണാം
Why We Post?
1. സോഷ്യൽ മീഡിയാ നമ്മളെ കൂടുതൽ വ്യക്തിനിഷ്ഠരാക്കുന്നില്ല
2. സോഷ്യൽ മീഡിയ പലർക്കുംവിദ്യാഭ്യാസത്തിന് തടസ്സമല്ല വിദ്യാഭ്യാസം തന്നെയാണ്
3. സെൽഫികളിൽ പല ജനുസ്സുണ്ട്
4. ഓൺ ലൈൻ സമത്വം ഓഫ് ലൈൻ സമത്വവുമായി ബന്ധമില്ലാത്തതാണ്.
5. സോഷ്യൽ മീഡീയ സൃഷ്ടിക്കുന്നത് അതുപയോഗിക്കുന്ന ജനങ്ങളാണ്. പ്ലാറ്റ്ഫോം
ഡെവലപ്പേഴ്സല്ല
Why We Post?
6. പബ്ലിക്ക് സോഷ്യൽ മീഡിയ യാഥാസ്ഥിതികമാണ്.
7. നമ്മൾ വാക്കുകളിലൂടെയല്ല, ചിത്രങ്ങളിലൂടെ സംസാരിക്കുന്നു.
8. സോഷ്യൽ മീഡിയ ലോകത്തെ ഏകശീലാരൂപമാക്കുന്നില്ല.
9. എല്ലാ വാണിജ്യവും സോഷ്യൽ മീഡിയ പ്രോൽസാഹിപ്പിക്കുന്നില്ല സോഷ്യൽ കൊമേഴ്സ്
മാത്രം.
10. സോഷ്യൽ മീഡിയ ഗ്രൂപ്പുകൾ പബ്ലിക്കിനും പ്രൈവറ്റിനുമിടയിൽ പല
സ്പെയ്സുകളുണ്ടാക്കുന്നു. മെർജ് ചെയ്യുന്നു.
Why We Post?
11. തങ്ങൾ ജീവിക്കുന്ന ഒരു സ്ഥലമാണ് സോഷ്യൽ മീഡീയ എന്ന് ജനം
കരുതുന്നു. ഒരു മാധ്യമമോ ഉപകരണമോ ആയല്ല.
12. ലിംഗബന്ധങ്ങളിൽ വലിയ മാറ്റങ്ങൾ സോഷ്യൽ മീഡിയ കൊണ്ടുവന്നു
ഫെയ്ക്ക് അക്കൗണ്ടുകൾ പോലും..
13. ഓരോ സോഷ്യൽ മീഡിയാ പ്ലാറ്റ്ഫോമും നിക്കുന്നത് അൾട്ടർനേറ്റീവ്
പ്ലാറ്റ് ഫോമുകളുമായി ബന്ധപ്പെടുത്തിയാണ് പൊളിമീഡിയയാണു
ലോകം.
14. മീമുകൾ ഓൺലൈൻ ജീവിതത്തിലെ സദാചാരപോലീസിങ്ങാണ്.
15. സോഷ്യൽ മീഡിയാ സ്വകാര്യതയ്ക്ക് ഭീഷണിയല്ല ചിലപ്പോഴൊക്കെ
സ്വകാര്യതയാണ്.
പോസ്റ്റ് ഡിജിറ്റൽ കാലത്തേക്ക് നമ്മൾ..

● ഡിജിറ്റൽ ലോകം പുറത്തല്ല, ജീവിതത്തിന്റെ സ്വാഭാവികവും സാധാരണവുമായ തലം.


● വലയിതസമൂഹസംസ്കാരം
● എല്ലാം ബിഗ് ഡാറ്റയായി മാറൽ.
● ഫിസിക്കൽ-ഡിജിറ്റൽ സംയോജനം.
ജിറ്റ ൽ ഘട്ടം


പ്ലാറ്റ് ഫോമുകളുടെ ആധിപത്യം.
ഓട്ടോമേഷനും ആർട്ടിഫിഷ്യൽ ഇന്റലിജൻസും. പോസ്റ്റ് ഡി
● നിരീക്ഷണ സംസ്കാരം
● നൈതികതയെ സംബന്ധിച്ച പുതിയ ഉൾക്കാഴ്ചകൾ
● പുതിയ സ്വാതന്ത്ര്യസമരങ്ങൾ
● മനുഷ്യ യന്ത്രഭാവനകളുടെ ഇടകലരൽ
● സ്വത്വവിലയനങ്ങൾ. ജെൻഡർ ഫ്ലൂയിഡിറ്റി
● റീമിക്സ് സംസ്കാരം
● അൺക്രിയേറ്റീവ് റൈറ്റിങ്ങ് അൽഗോരിതം ആർട്ട് ആന്റ് ജനറേറ്റീവ് ആർട്ട്
● ആർട്ട് സ്പെയ്സുകളുടെ ഡീസെന്റ്രലൈസേഷൻ
ഡിജിറ്റൽ/പോസ്റ്റ് ഡിജിറ്റൽ
യുഗത്തിലെ മലയാളവും
മലയാളിയും

● ഇമ്മോട്ടി കോൺ തിരിഞ്ഞ


മലയാളം അഥവാ മലയാളപ്പലമ
● ട്രാൻസ് കൾച്ചറൽ, ട്രാൻസ്
നാഷണൽ, ട്രാൻസ് ലിംഗ്വൽ
സ്ഥലത്തെ മലയാളിത്തം
● ഹൈബ്രിഡ് മലയാളി - ഹൈബ്രിഡ് മലയാളം
ഓക്സ്ഫോർഡ് നിഘണ്ടു തെരഞ്ഞെടുത്ത 2015 ലെ
ലോകവാക്ക്
ഡിജിറ്റൽ മലയാളം വട്ടെഴുത്തിൽനിന്ന്
തൊട്ടെഴുത്തിലേക്കും പേച്ചിലേക്കും • ഭാഷേതര വൈകാരികതകളുടെ
സന്നിവേശം നിശബ്ദതപോലും –
ഇമോജികൾ
• സൈബർ ഭാഷയിലെ തിരത്തല്ല് –
• ആഗോളഭാഷ ഗ്ലോക്കലൈസേഷൻ
തിരമൊഴി
അതോടൊപ്പം നിലനിൽക്കുന്ന
• അച്ചടി മാനക അധികാര ഭാഷയിലെ
ലോകത്തിന്റെ എക്സ്റ്റൻഷനാവുന്നു
വിള്ളലുകൾ
• വ്യവഹാരത്തിലെ തിരശ്ചീനത്വം രേഖീയത 02 • യന്ത്രഭാഷയുടെ കലർപ്പ്
• ട്രാൻസ് നാഷണൽ ട്രാൻസ് കൾച്ചറൽ
തകരുന്നു. വലയിതസമൂഹം ഉറവിടങ്ങൾ
പല ഭാഷകളുടെ അവ്യവസ്ഥിത ഇടകലരൽ
മാറുന്നു.
- ബോർഡർ ലാന്റ് ഭാഷ

• എഴുത്തിന്റെ മാനകത്വം
01 03 • ഭാഷയിലെ പ്രാന്തസ്ഥാനങ്ങൾക്ക്
വിസിബിലിറ്റി
ശിഥിലമാവുന്നു • ഭാഷയ്ക്കകത്തുപ്രവർത്തിക്കുന്ന
• മൾട്ടീമീഡിയാ ഭാഷ അധികാരം ചോദ്യം ചെയ്യപ്പെടുന്നു
• വാമൊഴിയുടെ വരവ് പുതിയ അധികാരബലതന്ത്രങ്ങൾ
• കൊഞ്ചൽ ഭാഷ പ്ലെഫുൾ നെസ്സ് സ്വത്വരൂപങ്ങൾ
ആനന്ദം 04 • ചിതറുന്ന സ്വത്വം കർതൃത്വം
• ആംഗികമൗഖിക പ്രകടനങ്ങൾ കർതൃലീല സന്ദിഗ്ദ്ധത
താത്കാലികത
ശരീരഭാഷ മിക്സ് ചെയ്യപ്പെടുന്നു
ഡിജിറ്റൽ യുഗത്തിലെ ഭാഷാ ലീലകൾ

● phonetic reductions, (സ്വനലോപം ● അക്ഷരേതരലിപിചിഹ്നരൂപങ്ങളുടെ


സ്വനഭാഷാലേഖനം( nite for night) ധൂർത്ത്
01 ● അക്ഷര പദക്കുറുക്കങ്ങൾ ( pls hi buk u ur ) 02 ● ആവർത്തനം exuberant repetitive
punctuation (“wow!!!!!!”),
● including rebus writing ഒരു അക്ഷരം കൊണ്ടുള്ള ● കോമിക്ക് മാർക്കറുകൾ comics-like
പദനിർമ്മിതി marking of words
● അക്കങ്ങൾ ആദേശം ചെയ്യുക അക്ഷരങ്ങളെ ● within asterisks (“*grins*”).
പദങ്ങളാക്കി വാക്യം സാധ്യമാക്കുക(b4 for
“before”), IILU c for see)
● ദൃഢവർണ്ണങ്ങൾ കൂട്ടക്ഷരങ്ങൾ ദീർഘങ്ങൾ
ഒഴിവാക്കൽ അംഗഭംഗം വെട്ടിചുരുക്കൽ..
● സ്വരങ്ങളെ തല്ലിക്കൊഴിക്കുക
03 ● ചുരുക്കെഴുത്തുകൾ Internet-specific acronyms
04 ● നിശ്ശബ്ദവർണ്ണങ്ങളെ ഒഴിവാക്കുക, ആദേശം
ചെയ്യുക ഗൂഢഭാഷാസൃഷ്ടി( verlan)
(lol, “laughing out loud”),
● സ്പെല്ലിങ്ങ് വേരിയേഷനുകൾ
● അക്ഷരങ്ങളുടെ ആവർത്തനം reduplication of
നിരന്തരമുണ്ടാക്കുക.
letters(“soooon”)
● ലോഗോഗ്രാമുകൾ (“@” for “at” or “$” for
“dollar” or “2” for “two,”)
ഡിജിറ്റൽ യുഗത്തിലെ ഭാഷാ ലീലകൾ
● എക്സ്പ്രസീവാകുക, ഇമോഷൻ മാകിസ്മം
● സ്മൈലികളിൽ നിന്നുതുടങ്ങുന്ന ● കൊണ്ടുവരിക, പേഴ്സണൽ
● ഇമോട്ടിക്കോണുകളിൽ നിന്ന് സാങ്കേതിക വിദ്യ ഫീലിങ്ങുണ്ടാവുക
01 ● ഇമോജികളിലേക്ക് മാറിയിരിക്കുന്നു. 02 ● സർഗാത്മകമാവുക, ബോഡിയെ
● ഇമോജി -ഇമോഷൻസ് പ്ലസ്സ് ചിത്രങ്ങൾ. കർതൃത്വത്തെ സന്നിവേശിപ്പിക്കാനുള്ള
ചിത്രപദങ്ങളല്ല ചിത്രപദംഗങ്ങൾ ശ്രമം
● ചിതർച്ചിറകുള്ള ജീവികൾ ഭാഷയെ പൂരിപ്പിക്കുക
പകരം വെക്കുക
● നമ്മെ പകർത്തുന്ന ഒന്നാക്കിമാറ്റുക
● നമ്മുടെ എഴുത്തുരീതിപദ്ധതിയിലെ അപര്യാപ്തതകൾ
മാനകങ്ങൾ, കേന്ദ്രീകരണങ്ങൾ.
ഇമോജികൾ ഭാഷണത്തെ കോമിക്കാക്കുന്നു അധികാരരൂപങ്ങൾ എന്നിവയുടെ പ്രശ്നമായിരുന്നു.
03 പേഴ്സണൽ ആക്കുന്നു 04 ● ആ അപൂർണ്ണഭാഷയെ മനുഷ്യൻ കണ്ടെത്തിയ
സകലവിനിമയ പദ്ധതികൾകൊണ്ടും അട്ടിമറിച്ച് ഒരു
ചിലപ്പോൾ വാക്യരൂപങ്ങൾ തേടുന്നു
സാകല്യ ആവിഷ്കാരമാധ്യമമായി ഇന്റർനെറ്റ്
ചിഹ്നനരൂപങ്ങൾക്ക് ക്യാരക്റ്റർ സ്വഭാവം
ഭാഷയെമാറ്റാനുള്ള വിപ്ലവമായിവേണം
വരുന്നു
ഭാഷാകൊലപാതകമായല്ല കാണേണ്ടത്.
തെളിമലയാളത്തിൽനിന്ന്
ചളിമലയാളത്തിലേക്ക്
പോസ്റ്റ് ഡിജിറ്റൽ യുഗത്തിൽ
കോർപ്പസ് അധിഷ്ഠിത വിവർത്തനം,
വിനിമയം, സർഗാത്മകത.
● ഏത് ഭാഷയും എഴുതുന്ന പേന
● എം. ടി. എം. ടി മാത്രമാണോ??
● സർഗാത്മകത ഒരു ആഡംബരമല്ല
● സാങ്കേതിക ഉദാത്തതയുടെ കാലം

You might also like